വഴി തെറ്റിയ കാമുകൻ – 13 6

ആ…

തുറക്ക്…

വാതിൽ പാതി തുറന്നു തല നീട്ടി മുഖം കഴുകിയതിനാൽ കണ്മഷി പോയിരിക്കുന്നു തട്ടമഴിച്ചപ്പോ ചിതറിയ മുടി അല്പം പാറി നിൽക്കുന്നു

കാക്കൂ… ഞാൻ ഡ്രസ്സ്‌ മാറുകയാ…

ഞാനും വരട്ടെ…

കാക്കൂ… (കൊഞ്ചലോടെ)

എന്താടാ…

സാരി അഴിച്ചു മുത്തേ… പെട്ടന്ന് മാറി വരാം… പോരേ…

അവളുടെ വാതിലിൽ പിടിച്ച കൈയിൽ കൈ വെച്ച് വാതിലിന് പുറത്ത് കാണുന്ന അവളുടെ മുഖത്ത് തലോടി

പോര… എനിക്കിപ്പോ കാണണം…

മ്ഹും… കാക്കൂ… ഏന്റെ മുത്തല്ലേ… ഇപ്പൊ വരാം…

ചുണ്ട് അവളുടെ നെറ്റിയോടടുത്തു ചുംബനമെറ്റുവാങ്ങാനായി തയ്യാറായ അവളുടെ കണ്ണുകളടഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി നിൽക്കെ ഉമ്മ കിട്ടാതായത്തും അവൾ കണ്ണ് തുറന്നു അവളെ തന്നെ നോക്കി നിന്ന ഞാൻ പുരികമുയർത്തി “മ്മ്…”

പോ…

വാതിലടക്കാൻ നോക്കിയതും വാതിൽ പിടിച്ചു നിർത്തി അകത്തേക്ക് കയറി അവളെ അരയിൽ ചുറ്റി ചേർത്തുപിടിച്ചു

വേണ്ട വിട്…

പിണങ്ങിയോ…

മ്ഹും…

വലം കൈ കവിളിൽ വെച്ചുകൊണ്ടവളുടെ മുഖം പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു മുഖത്ത് മുഴുവൻ ഉരഞ്ഞു ചുണ്ട് ഉരഞ്ഞു നീങ്ങേ അതുവരെ നെഞ്ചിൽ വെച്ച അവളുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു അവളുടെ ചെവിയിലൂടെ ഇഴഞ്ഞ ചുണ്ട് കഴുത്തിൽ എത്തി ബ്ലൗസിന് പുറത്തു തുറിച്ചു നിൽക്കുന്ന തോളിലും കഴുത്തിലും ഇഴഞ്ഞു നീങ്ങേ അവളുടെ പിടി മുറുകി കൊണ്ടിരിക്കുന്നു

കാക്കൂ…

മ്മ്… (കഴുത്തിനു വശത്തു ചപ്പികൊണ്ട് മൂളി)

സ്സ്സ്സ്സ്സ്… പോന്നേ… മതി…പിടിവിട്ടു പോവും…

അവൾ പൂത്ത മണവും നെഞ്ചിൽ അമരുന്ന മുലക്കണ്ണുകളും വിയർപ്പും നാക്കിനെക്കാൾ മുൻപ് പറഞ്ഞിരുന്നതിനാൽ അവളെ വിട്ടു അല്പം പുറകിലേക്ക് മാറ്റി നിർത്തി മുഖവും ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുലകളും മുളച്ചാലും പൊക്കിളും നോക്കുമ്പോയേക്കും നാണത്താൽ അവളെന്റെ നെഞ്ചോടോട്ടി

കാക്കൂ… ഒന്നും ചെയ്യല്ലേ… എനിക്ക് പറ്റുന്നില്ല…

അവളുടെ ദയനീയമായ പറച്ചിൽ കേട്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ച് തലയിൽ ഉമ്മ വെച്ചു

കുഞ്ഞൂ…

മ്മ്…

നിന്റെ മണം നിനെ കടിച്ച് തിന്നാൻ തോന്നിക്കുകയാ…

വേണോ…

മ്മ്… ഇപ്പോഴല്ല…

കാക്കൂന്റെ മണം എനിക്കും സഹിക്കാൻ പറ്റുന്നില്ല കാക്കൂ… എനിക്കും കയ്യിന്നു പോവുന്നു… പിടിച്ച് വെക്കാൻ കഴിയുന്നില്ല കാക്കൂ… (അവളുടെ സ്വരം നിസ്സഹായതയാലെന്ന പോലെ ഇടറി)

വലം കയ്യാൽ അവളുടെ തലയിൽ തലോടി ഇടം കയ്യാൽ ഇറുക്കെ പിടിച്ചു അവൾ ശ്വാസം വലിക്കുന്നതും കേട്ടുകൊണ്ട് അവളെ വഹീർത്തുപിടിച്ചു നിൽക്കെ അവൾ നെഞ്ചിൽ ചുമ്പിച്ചു ഷർട്ടിന്റെ മുകളിലെ ബട്ടൻ അഴിച്ചു നെഞ്ചിൽ ഉമ്മ വെച്ചു നെഞ്ചിൽ നക്കി ഉയർന്നു നിൽക്കുന്ന മുലക്കണ്ണിൽ ഉമ്മ വെച്ചു

കാക്കൂ…

മ്മ്…

വെറുക്കല്ലേ പൊന്നേ… എനിക്ക് പറ്റാഞ്ഞിട്ടാ…

(അവളുടെ മുഖം കയ്യിലെടുത്തു നിറഞ്ഞ കണ്ണിലേക്കു നോക്കി) എന്താ മോളേ… നീ ഏന്റെ അല്ലേ… നിനെ ഞാൻ വെറുക്കുമോ… ഇങ്ങനെ ഓരോന്ന് ചിന്തിച്ചു വിഷമിക്കല്ലേ… ഏന്റെ മോളെ ഈ കണ്ണ് നിറഞ്ഞാൽ സഹിക്കാനുള്ള ഭലമൊന്നും നിന്റെ കാക്കൂനില്ല പോന്നേ…

അവളെന്റെ നെഞ്ചിൽ വീണ് ഇറുക്കെ പിടിച്ചുകൊണ്ട് ഒരു കയ്യാൽ കണ്ണ് തുടച്ചു

കാക്കൂ…

മ്മ്…

എനിക്കൊരുപാടിഷ്ടമാ കാക്കൂ നിങ്ങളെ… എങ്ങനെ പറയണമെന്നോ എങ്ങനെ അറിയിക്കണമെന്നോ എനിക്കറിയില്ല… ഏന്റെ കാക്കു വിഷമിച്ചാൽ ഞാൻ തകർന്നു പോകും… ഇപ്പൊ തന്നെ എന്നെ മുഴുവനായി തരണമെന്നെനിക്കുണ്ട്… ഈ നെഞ്ചിൽ ചെവി ചേർത്ത് നെഞ്ചിന്റെ താളം കേട്ട് തളർന്നു കിടക്കണമെന്നുണ്ട്… പക്ഷേ പറ്റില്ല കാക്കൂ… ഞാനൊരു കാര്യം ചോദിച്ചോട്ടെ…

മ്മ്…

കാക്കൂന് പുറകിൽ ചെയ്യാമോ… അല്ലെങ്കിൽ വായിൽ…

മ്ഹും… ഇപ്പൊ ഒന്നും വേണ്ട ഏന്റെ പൊന്നിനെ കെട്ടിപിടിച്ചിങ്ങനെ നിന്നാൽ മാത്രം മതി…

എന്നെ വിട്ട് ചിരിച്ചുകൊണ്ടവൾ മുഖത്ത് നോക്കി എന്നെ ബെഡിൽ അഴിച്ചിട്ട സാരിക്ക് മേലേ തള്ളിയിട്ട് ഏന്റെ മേലേ കിടന്നു പതിയെ വശത്തേക്കുറങ്ങി കിടന്നുകൊണ്ട് ഇടം കാൽ എടുത്തു കാലിനു മേൽ വെച്ച് കണ്ണിലേക്കു നോക്കി അവളുടെ നോട്ടത്തിൽ കാമ സുഖത്തിന്റെ കൊടുമുടി കയറി നിൽക്കുന്ന ഏന്റെ കാലിന്റെ ഞെരിയാണിയിൽ അവളുടെ മൃതുലമായ കാലിന്റെ തള്ള വിരൽ ഇഴഞ്ഞതും സുഖാതിക്യത്താൽ പിടയുമ്പോഴും അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് പിൻ വലിക്കാൻ കഴിയുന്നില്ല കാൽ വിരലുകളാൽ കാൽ പാതത്തിൽ കളം വരച്ചുകൊണ്ട് അവളുടെ ചൂണ്ടു വിരൽ നെറ്റിയിൽ നിന്നും തായേക്കിഴഞ്ഞു ചെവിയുടെ വശങ്ങളിലും കഴുത്തിലും ഇഴഞ്ഞു നെഞ്ചിലൂടെ മുലക്കണ്ണുകളിലും മുലയിലും അരിച്ചിറങ്ങെ ഭാരം നഷ്ടപ്പെട്ട് ആകാശത്തിലൂടെ പാറി നടക്കേ വയറിലെത്തിയ കൈ പൊക്കിളിനു ചുറ്റും വട്ടമിട്ടു പൊക്കിളിൽ ഇറങ്ങിയതും ഏന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു പാന്റിന്റെ നനച്ചുകൊണ്ട് സ്‌കലിച്ചു സ്കലനം കഴിയും വരെ അനക്കാതെ നിർത്തിയ വിരലുകളിൽ നിന്നും സുഖം അരിച്ചു കയറുന്നു സ്കലനം കഴിഞ്ഞതും കണ്ണ് തുറന്നവളെ നോക്കി

നിറഞ്ഞ സംതൃപ്തിയോടെയുള്ള മുഖഭാവത്താൽ എന്നെ നോക്കികൊണ്ട് വിരലുകൾ പിൻവലിച്ച അവളെന്റെ നെറ്റിയിൽ ഉമ്മ വെച്ചു

സുഖിച്ചോ…

അവൾ ദേഹത്ത് തൊടുമ്പോയേക്കും പോയി എന്ന നാണക്കേടോടെ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി

എന്താ നീയെനെ ചെയ്തേ… അയ്യേ… നീ തൊടുമ്പോയേക്കും…

അവളെനെ ഇറുക്കെ കെട്ടിപിടിച്ചു

അതൊക്കെ ഉണ്ട്…

അയ്യേ… എന്നാലും… നീ ശെരിക്കൊന്നു തൊടുക പോലും ചെയ്യാതെ വെറും ഡ്രെസ്സിനു മുകളിലൂടെ വിരലോടിച്ചപ്പോഴേക്കും…

അതിനാണോ ഫീലാവുന്നേ… കാക്കൂ… ദേ… നോക്ക്… (കവിളിൽ പിടിച്ച് കണ്ണിലേക്കു നോക്കി)

ഒന്നും ചെയ്യാതെ നിസ്സഹായനായി കിടക്കെ

എന്നെ വിശ്വാസമില്ലേ…

എന്നെ കാളും…

ഞാൻ പറയുന്നതോ…

വിശ്വാസമാണ്…

മനുഷ്യന് കണ്ണ് ദേവന് കാല് അസുരന് കൈ വിരൽ ഇത്രയുമേ വേണ്ടൂ പുരുഷൻമാർക്ക്‌ സ്‌കലിക്കാൻ അതും നോട്ടമോ സ്പർശനമോ കിട്ടുന്ന മാത്രയിൽ സ്‌കലിക്കും ഇതിപ്പോ മൂന്നും കൂടെ എത്ര സമയമാ എന്നെ കൊണ്ട് ചെയ്യിച്ചേ… എന്നിട്ടാണോ തൊട്ടപ്പോയെക്കും പോയെന്നു പറയുന്നേ…

ഹേ…

സത്യമാ… കാമ ശാസ്ത്രവും കാമനാട്ട്യ ശാസ്ത്രവും പഠിച്ചൊരു പെണ് വിചാരിച്ചാൽ ഒരാണിനെ സ്കലിപ്പിക്കാൻ വെറും പത്ത് സെക്കന്റ് തികച്ചും വേണ്ട… ഇതിപ്പോ രണ്ട് മിനുറ്റിലും കൂടുതലായി ശെരിക്കും ഞാൻ തളർന്നു…

(അവൾ പറഞ്ഞത് കേട്ട് ഞെട്ടലോടെ അവളെ നോക്കി) നീ… നീയെങ്ങനെ…

ഇങ്ങളെ ഉപ്പാപ്പാന്റെ പഴയ പെട്ടിയിൽ നിന്നും കിട്ടി…

എന്നാലും അത് പഠിക്കാൻ… നീ എങ്ങനെയാ പഠിച്ചേ…

എന്നെ മൈന്റ് ചെയ്യാതെ നടന്നപ്പോ തിരിഞ്ഞു നോക്കിക്കാൻ എങ്കിലും വഴി ആവുമല്ലോ എന്നാലോചിച്ച് ആ ബുക്ക്‌ മുഴുവനും വായിച്ചു…

എത്ര വട്ടം…

ഒരു വട്ടം…

(വിശ്വാസം വരാതെ) ഒരു പ്രാവശ്യം വായിച്ചേ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *