വീട്ടിലാരൊക്കെയുണ്ട്
ഉമ്മയും ഉപ്പയും
പേടിക്കൊന്നും വേണ്ട നല്ല വീടാ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല
ചിരിയോടെ അയാൾ പറഞ്ഞതിന് തലയാട്ടി ചായകുടിച്ച് കഴിഞ്ഞു പേഴ്‌സ് എടുത്ത് പൈസ അയാൾക്ക് നീട്ടി
വേണ്ട ഇത് റാഷിദിന്റെ കടയാണ് ഇത് മാത്രമല്ല ഈ സൂക്കിലെ എല്ലാകടയും എന്നാലും
വീട്ടിലുള്ളവർക്ക് ഇവിടെ ഭക്ഷണം ഫ്രീയാണ്
അയാളോട് പറഞ്ഞുകൊണ്ടവിടെ നിന്നുമിറങ്ങി ഓരോ ഷോപ്പിലായി എല്ലാ ഷോപ്പിലും കയറി പരിചയപെട്ടു
ദിവ്യ : നീ വേണോങ്കിൽ കുറച്ച്സമയമിവിടെ നിന്നിട്ടൊക്കെ വന്നോ
ശെരി…
അവർ പോയികഴിഞ്ഞു ചുമ്മാ ബെഞ്ചിൽ ഇരിക്കുന്ന എനിക്കരികിൽ ഒരു കപ്പ് ചായയുമായി അഞ്ചര അടി ഉയരവും ഒരു വശത്തേക്ക് ചീകിവെച്ച മുടിയും ഷേപ്പ് ചെയ്ത താടിയും ഉള്ള മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരുവൻ വന്നിരുന്നു
മലയാളിയാണോ
അതേ
എവിടെയാ
കോഴിക്കോട്
എന്താ ജോലി
വീട്ടിൽ ഡ്രൈവറാണ്
നിങ്ങളോ
ഞാനൊരു കമ്പനിയിൽ ഡ്രൈവറാണ്
എന്താ പേര്
ശിഹാബ്, നിങ്ങളുടെ
ഷെബി, നാട്ടിലെവിടെ
മലപ്പുറം, വന്നിട്ട് കുറെയായോ
ഇന്ന് വന്നേ ഉള്ളൂ, നിങ്ങളോ
ഒരുവർഷം കഴിഞ്ഞു
ഞങ്ങൾ പെട്ടന്ന് കമ്പനിയായി ഒത്തിരി സംസാരിച്ചു കൊണ്ട് പിരിയും മുൻപ് നമ്പർ കൈമാറി തിരികെ വീട്ടിലേക്ക് വന്നു
അകത്ത് കയറിയതും വാട്സപ്പിൽ മെസ്സേജ്കളും ഐഎംഒ കോളുകളും ഫോണിൽ വന്നുനിറഞ്ഞു കൊണ്ടിരുന്നു
ഫ്രണ്ട്സിന്റെ മെസ്സേജ്കൾക്കെല്ലാം റിപ്ലേ കൊടുത്ത് ഐഎംഒ എടുത്ത് അഫിയെ വീഡിയോ കോൾ വിളിച്ചു
കോൾ അറ്റന്റ് ആയെങ്കിലും മുഴുവൻ ഇരുട്ട്
അവൾ ലൈറ്റ് ഇട്ടു
ഉറങ്ങിയായിരുന്നോ
ഇല്ല ചെറുതായി മയങ്ങി എവിടെയായിരുന്നു ഓൺലൈൻ ഇല്ലായിരുന്നല്ലോ ഞാൻ കുറേ വിളിച്ചു
പുറത്ത് പോയിരുന്നു
ഞാൻ കരുതി യാത്രചെയ്തത് കൊണ്ട് ഉറങ്ങിക്കാണുമെന്ന്
ഹേയ് ഉറങ്ങിയോന്നുമില്ല
മ്മ്… ഫോണിത്തിരി ദൂരോട്ട് പിടിക്ക് മുഖം മാത്രേ കാണുന്നുള്ളൂ
ഫോൺ അൽപ്പം ദൂരെ പിടിച്ചു
അവളെന്റെ മുഖത്തേക്ക് നോക്കി കിടന്നു
ഭക്ഷണം കഴിച്ചോ
ഇല്ല കഴിക്കണം
നീ എപ്പോഴാ അങ്ങോട്ട് പോവുന്നെ
ഇവിടെ റംലത്ത(ജോലിക്കാരി) വന്നിട്ടില്ല ഉമ്മ ഒറ്റക്കല്ലേ നാളെ വരുമെന്നാ പറഞ്ഞേ നാളെ വന്നാൽ മറ്റന്നാൾ ഞാൻ പോവും
നിന്റെ കെട്ടിയോൻ
(അവളുടെ കഴുത്തിലെ ചെറിയ മാല പിടിച്ചു കാണിച്ചുകൊണ്ട്)എന്റെ കെട്ടിയോൻ നിങ്ങളല്ലേ മനുഷ്യാ
ഞാനവളെ നോക്കി ചിരിച്ചു
ചിരിക്കണ്ട കെട്ടിത്തന്നതിൽ പിനെ ഞാനിതഴിച്ചിട്ടില്ല
അപ്പൊ അവൻ കെട്ടിയതോ
അവൾ എഴുനേറ്റ് നടന്നു മേക്കപ്പ് ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന കട്ടിയുള്ള വലിയ സ്വർണമാല കാണിച്ചുതന്നു
അതെന്താടീ… അഴിച്ചുവെച്ചേ…
(അവൾ വീണ്ടും വന്ന് കിടന്നുകൊണ്ട്)
അവൻ എനിക്കിട്ട വിലയാണ് ഈ പത്ത് പവൻ
അതെന്താടീ അവൻ നിന്നോട് സ്നേഹമൊന്നുമില്ലേ
അവന് എന്റെ ശരീരം കണ്ടിട്ടുള്ള കൊതിയാണെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു അതാ ഒരാഴ്ച്ച അവന് കൊടുക്കാമെന്നു തീരുമാനിച്ചേ അത് കഴിഞ്ഞ് എന്റെ ശരീരം അവനെ ജീവിതകാലം ഞാൻ കാണിക്കില്ലെന്ന് ഞാനേദ്യമേ ഉറപ്പിച്ചതാ
അപ്പൊ അവൻ വേണമെന്ന് പറഞ്ഞാൽ നീ എന്ത് ചെയ്യും
അതിനല്ലേ ഞാനവനെ എന്റെ അടിമയെപോലെ ആക്കിയത്
അതെങ്ങനെ നീ അവനെ തല്ലിയോ
തല്ലാതെ പിനെ… നീ എന്നോട് പഴയപോലെ സംസാരിക്കാത്തത്തിന്റെ കലിപ്പ് ഞാനവനെ തല്ലി തീർക്കും
അവനിതൊന്നും ആരോടും പറയില്ലേ അപ്പൊ
അതിന് ആദ്യം തന്നെ ഞാനവനെ തല്ലുകയല്ല ചെയ്തത്
പിനെ…
അതൊക്കെയുണ്ട്
പറയെടീ…
പിനെ പറയാം
വേണ്ട ഇപ്പൊ പറയണം
അത്… ഞാനവന് ഒരു പണികൊടുത്തു നിന്റെ ലെവലിൽ
നീ എവിടേം തൊടാതെ പറയല്ലേ മുഴുവൻ പറയ്
അവൻ വന്ന് പെണ്ണ് കണ്ടുപോയ പിറ്റേ ദിവസം തന്നെ ഞാൻ ഒരു മരുന്ന് കണ്ടുപിടിക്കാനുള്ള പരിപാടി തുടങ്ങി
എന്ത് മരുന്ന്
ഇറക്ഷൻ നഷ്ടപ്പെടുത്താനുള്ള മരുന്ന്
എന്നിട്ട്…
അത് പരീക്ഷിക്കാൻ കുറച്ച് എലികളെയൊക്കെ സംഘടിപ്പിച്ചു പരീക്ഷിച്ചുനോക്കി ആദ്യം ഒന്നുരണ്ടെണ്ണം ചത്തുപോയെങ്കിലും ദിവസങ്ങൾ കൊണ്ട് അത് എലിയിൽ ഉതേജനം കൂട്ടാനുള്ള മരുന്നായി അതിന്റെ ഫോർമുല നോട്ട് ചെയ്തുവെച്ചെങ്കിലും ഞാൻ വീണ്ടും ഇത് തുടർന്നുകൊണ്ടിരുന്നു
