വഴി തെറ്റിയ കാമുകൻ – 4

ഞങ്ങൾ എഴുനേറ്റ് ഭക്ഷണം കഴിക്കാനായി കിച്ചണിൽ ചെന്നു പരസ്പരം സംസാരിച്ചുകൊണ്ട് ബീഫും നൈസ് പത്തിരിയും കഴിച്ചു കഴിഞ്ഞു മുറിയിലേക്ക് നടക്കുന്ന എന്റെ പുറകെ വന്ന ദിവ്യ

ഡാ… റൂം ലോക്ക് ചെയ്യണ്ട അവർ റൂമിൽ കയറിയശേഷം ഞാൻ വരാം

മ്മ്…

റൂമിൽ ചെന്ന് അഫിയെ വിളിച്ചു

ഉറങ്ങിയോ

ഇല്ലടാ…

ഡി…

മ്മ്…

ഞാനിങ്ങനെ വേറെ പെണ്ണുങ്ങളെ പുറകെപോവുന്നത് നിനക്ക് പ്രേശ്നമൊന്നുമില്ലേ

ഇല്ല…

അതെന്താ…

നിന്റെ മനസിൽ ഞാൻ മാത്രേ ഉള്ളൂ എന്നെനിക്കറിയാം… പിനെ അന്ന് ഫർസിയെ നീ ചെയ്യുന്നത് കണ്ടപ്പോ എനിക്ക് നല്ല മൂഡായി എനിക്ക് നീ വേറെ ഒരാളെ കളിക്കുന്നത് കാണുമ്പോ നീ എന്നെ കളിക്കുന്നത് പോലെ സുഖം കിട്ടുന്നുണ്ടെന്നെനിക്ക് മനസിലായി

എടീ എന്നാലും

ഒരെന്നാലുമില്ല മോനേ എന്റെ മോൻ ഈ ചിന്തയൊക്കെ മാറ്റി കിട്ടുന്ന പെണ്ണുങ്ങളെ പൂറ് പൊളിക്കാൻ നോക്ക് എന്നിട്ട് എനിക്കത് വിശദമായി പറഞ്ഞുതാ… എന്ന് വെച്ച് കണ്ട വെടികളുടെ അടുത്തെങ്ങും പോയി അസുഖമൊന്നും വാങ്ങിവെച്ചേക്കല്ലേ…

മ്മ്…

എന്താടാ… ആകെ ഒരു മൂഡോഫ്… അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

ഹേയ്… ഇവിടെ കുഴപ്പമൊന്നുമില്ല

ഫുൾ ടൈം അവിടെത്തന്നെ നിൽക്കണോ പുറത്തൊക്കെ പോവാൻ പറ്റില്ലേ

പോവാം ലൈസൻസ് കിട്ടിയാൽ ഓട്ടമില്ലാത്ത സമയത്ത് വണ്ടിയെടുത്ത് പുറത്തൊക്കെ പോവാം

മ്മ്…

അവിടെ ലൊക്കേഷനിൽ 3ഡി കിട്ടുമോ അറിയില്ല ലൊക്കേഷൻ അയച്ചേ ഞാനൊന്ന് നോക്കട്ടെ

മ്മ്… (ലൊക്കേഷൻ അയച്ചു കൊടുത്തു)

ക്ഷീണമുണ്ടോ നിനക്ക്

ഹേയ്…

എന്താടാ ഇങ്ങനെ നോക്കുന്നെ

കൊതിയാവുന്നു പെണ്ണേ നിന്നെ നെഞ്ചിൽ ചേർത്തുപിടിച്ചുകിടക്കാൻ

ഇക്കാ… ഇങ്ങനെ ഒന്നും പറയല്ലേ സത്യായിട്ടും ഞാൻ കരയും (ഇടറിയ വാക്കുകളോടെ അവൾ പറഞ്ഞു)

അരികിലുള്ള തലയിണ നെഞ്ചിൽ ചേർത്തു കെട്ടിപിടിച്ചു കൊണ്ട് കമിഴ്ന്നു തലയിണയും ഫോണും ഇപ്പൊ എനിക്കടിയിൽ അവളുടെ ഫോട്ടോയിലേക്ക് തന്നെ നോക്കി കൊണ്ട് എന്റെമോള് കരയണ്ട നിന്റെ കണ്ണ് കലങ്ങിയാൽ അത് താങ്ങാനുള്ള ശക്തിയൊന്നുമെനിക്കില്ല എനിക്കും കരച്ചിൽ വരും

എന്റെ ചെക്കാ നീ അങ്ങനിപ്പോ കരയണ്ട

പോടീ…

നീ കഴിച്ചിട്ടാണോ കിടന്നേ

മ്മ്… എന്താ കഴിച്ചേ…

ഓട്സ്… (പറഞ്ഞുകൊണ്ട് അവളെനെ നോക്കി ചിരിച്ചു)

എന്താടീ ചിരിക്കുന്നെ

അല്ല ഇപ്പൊ എട്ട്മാ സമായി ഞാൻ ചോദിക്കുന്നതിനുള്ള ഉത്തരമല്ലാതെ നീ എന്നോട് എന്നും ചോദിക്കുന്ന ചോദ്യം ഇതാണല്ലോ എന്നോർത്ത് ചിരിച്ചുപോയതാ

ഓ… ഡി…നിനെയുണ്ടല്ലോ (ബെഡിലുള്ള ഫോണിൽ അവളെ നോക്കി കമിഴ്ന്നു കിടക്കുന്ന എന്റെ അടിയിൽ മലർന്നുകിടന്നു സംസാരിക്കുംപോലെ തോന്നി ഞാൻ അവളെ തന്നെ നോക്കി കിടന്നു)

ഇക്കാ… നീ എന്റെ മേലേ കിടന്നു സംസാരിക്കുംപോലെ തോന്നുന്നു ഇങ്ങനെ കാണുമ്പോ

ആണോ…

മ്മ്…

ഞാനുമിപ്പോ അതാണ് ആലോചിച്ചേ

അവൾ എന്നെ നോക്കി ചിരിച്ചു

ഇക്കാ…

മ്മ്…

എന്നെ കെട്ടിപിടിക്കെടാ…

മ്മ്… (അവളെ ഓർത്തുകൊണ്ട് തലയിണ ഇറുക്കെ കെട്ടിപിടിച്ചു)

ഇക്കാ…

മ്മ്…

പൊന്നൂസേ…

മ്മ്…

എനിക്ക് കൊതിയാവുന്നിക്കാ നിങ്ങളെ നെഞ്ചിൽ തലവെച്ച് നിങ്ങളെ കൈക്കുള്ളിൽ ഒതുങ്ങി നിങ്ങളുടെ മണം വലിച്ച്കിടക്കാൻ കൊതിയാവുന്നു

ഞാൻ വരാം… പെണ്ണേ… ഉറപ്പായും വരാം… മ്മ്…

ഓടിപിടിച്ച് ജോലികളഞ്ഞു വരേണ്ട ഇവിടെ വന്ന് പഴയപോലെ കഷ്ട്ടപ്പാടുള്ള ജോലി ചെയ്യാൻ ഇനി ഞാൻ സമ്മതിക്കില്ല

മ്മ്…

ഇപ്പൊ എനിക്ക് ജോലിയുണ്ട് പക്ഷേ ഞാനെന്തിനാ സമ്പാദിക്കുന്നതെന്നും എന്റെ കൈയിൽ ഇത്രേം പൈസ ഉണ്ടായിട്ടും നിങ്ങൾ എന്തിനാ പൈസക്ക് വേണ്ടി ഇത്രേം കഷ്ടപ്പെടുന്നതെന്നും എനിക്കറിയില്ല ഞാൻ ചോദിച്ചപ്പോയൊന്നും ഇക്ക ഇതിനെനിക്ക് ശെരിക്കുമൊരു മറുപടി തന്നിട്ടുമില്ല ആദ്യമൊക്കെ പറയും എന്റെ ഉപ്പാന്റെ പൈസക്കൊണ്ട് നിങ്ങൾക്ക് ജീവിക്കാൻ താല്പര്യമില്ലെന്നു എന്റെ കൈയിലെ പൈസയും വാങ്ങാൻ എന്തിനാ മടിക്കുന്നതെന്നാ എനിക്ക് മനസിലാവാത്തത് ഞാനും ഇക്കാക്ക് അന്യയാണോ

ഞാൻ തന്നെ അല്ലേ പെണ്ണേ നീ നീ എങ്ങനെ എനിക്കന്യയാവും നീ ഇങ്ങനെ പറയല്ലേ… പിനെ ജോലിചെയ്യുന്നത് ജോലി ചെയ്തില്ലെങ്കിൽ പൈസയുടെ വിലയറിയില്ല പെണ്ണേ… നാളെ ഞാനൊന്ന് വീണുപോയാൽ താങ്ങാൻ നീ ഉണ്ടാവുമെന്നെനിക്കറിയാം

………..

എന്താടീ ഒന്നും മിണ്ടാത്തെ

ഒന്നൂല്ല…

ശെരിക്കും

പോടാ…

ഡി…

മ്മ്…

എടീ പൂറീ…

വേണ്ട… ഞാനന്യ അല്ലേ…

അങ്ങനെ പറയല്ലേ കുഞ്ഞൂ…

പറയും…

എനിക്കാവശ്യം വരുമ്പോ ഉറപ്പായും ഞാൻ നിന്നോട് ചോദിക്കും

ശെരിക്കും…

മ്മ്… ശെരിക്കും…

ഡാ… ചെക്കാ…

മ്മ്…

ഒന്നൂല്ല

ശെരിക്കും…

മ്മ്…

മൂളലിനെന്താ കുഞ്ഞൂ ഒരു ഭലക്കുറവ്

ഞാനൊരു കാര്യം ചോദിക്കട്ടെ

വളച്ചുകെട്ടൊക്കെ ഉണ്ടല്ലോ അപ്പൊ എന്തോ സീരിയസ് ആണല്ലോ… എന്തായാലും ചോദിച്ചോ…

ഇക്കാക്ക് ഞാനാരാ…

നീയെന്റെ ജന്നത്ത്…

സന്തോഷത്താൽ താമര പോലെ വിടരുന്ന അവളുടെ മുഖം കണ്ട് എനിക്കും സന്തോഷമായി

എന്ത്…

അവൾക്ക് മനസിലായെങ്കിലും വീണ്ടും കേൾക്കുവാൻ വേണ്ടിയാണവളുടെ ചോദ്യമെന്ന് മനസിലായി

നീയെന്റെ സ്വർഗമാണെന്ന്… എന്റെ സർവ സന്തോഷവുമിട്ടുവെച്ച എന്റെ സ്വർഗം…

ഉംംംംംംംമ്മ…

ഞാനാരാ നിന്റെ

എന്റെ ഖൽബ്…ഞാൻ സന്തോഷിക്കുമ്പോ സന്തോഷിക്കുന്ന സങ്കടപ്പെടുമ്പോൾ സങ്കടപെടുന്ന വേദനിക്കുമ്പോൾ കണ്ണ് നിറയുന്ന എനേക്കാൾ എന്റെ നോവുകൾ സഹിക്കാൻ പറ്റാത്ത എന്നെ നോവിച്ചവരോട് പൊറുക്കാൻ പറ്റാത്ത എന്റെ മനസ്സല്ലേ ഇക്കാ…നീ…

ഇത്രയൊക്കെ ഉണ്ടോ…ഇതൊക്കെ നിന്റെ തോന്നലല്ലേ കുഞ്ഞൂ…

ഇല്ലേ…

ഇല്ലെന്നേ…

ശെരിക്കും…

ശെരിക്കും…

ഓഹോ… ഞാൻ തെളിയിച്ചു തന്നാലോ… എങ്ങനെ…

പറയാം പറയുന്നത് മുഴുവൻ കേട്ടിട്ട് ഉത്തരം പറഞ്ഞാൽ മതി

മ്മ്…

ഇക്കാന്റെ ഓർമയിൽ ആ കണ്ണ് നിറയാൻ ഞാനല്ലാതെ എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോ… എനെ സ്നേഹിച്ചപോലെ അത്രക്ക് മറ്റെന്തിനെയെങ്കിലുമൊ അല്ലെങ്കിൽ നിങ്ങളെ തനെയുമോ സ്നേഹിച്ചിട്ടുണ്ടോ… മരണം മുന്നിൽ കണ്ടപ്പോ ഞാൻ തനിച്ചായിപോവുമെന്നല്ലേ ഞാൻ തകർന്നുപോവുമെന്നല്ലേ ചിന്തിച്ചത് എന്നെ ഓർത്തല്ലേ കരഞ്ഞത്… എന്നിൽ നിന്നും അകന്ന ശേഷം തൊടുന്ന ഓരോ പെണ്ണിലും ഞാനുമായുള്ള സാമ്യമല്ലേ തേടിയത് അതിലൊരാളെ എങ്കിലും മനസിന്റെ ഏതെങ്കിലും കോണിൽ കയറ്റിയിരുത്താൻ സാധിച്ചിട്ടുണ്ടോ… സത്യമേ പറയാവൂ കള്ളം പറയരുത്

ഉംംംംംംംമ്മ… നിന്നോട് ഞാൻ കള്ളം പറയുമോ പെണ്ണേ നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നുമില്ല

(ദിവ്യ ഡോർ തുറന്ന് അകത്തേക്ക് കയറി വന്നുകൊണ്ട്) ഉറങ്ങിയില്ലേ…

(തിരിഞ്ഞവളെ നോക്കി)ഹാ… ഇല്ല (അടുത്തേക്ക് വരുന്ന അവളെ നോക്കി) സോറി ദിവ്യ ഇന്ന് വേണ്ട നമുക്ക് നാളെ നോക്കാം

(അവൾ അടുത്തേക്ക് വന്നുകൊണ്ട്) എന്തുപറ്റി വയ്യേ…

അല്ലഡോ… ഞാൻ ഫോണിലാണ് നീ പൊയ്ക്കോ

ഫോണിലേക്ക് നോക്കി സ്ലീവ് ലെസ്സ് നൈറ്റ്‌ ഡ്രെസ്സിട്ട് കിടക്കുന്ന അഫിയെ കണ്ട്