വഴി തെറ്റിയ കാമുകൻ – 4

വഴി തെറ്റിയ കാമുകൻ 4

Vazhi Thettiya Kaamukan Part 4 | Author : Chekuthan

[ Previous Part ] [ www.kambi.pw ]


 

നീ എന്തോ സ്വപ്നം കണ്ട് കിടക്കുവാ നിനേം കാത്ത് ഞങ്ങളവിടെയിരിക്കാൻ തുടങ്ങീട്ട് സമയമെത്രായായീന്നാ

സോറി ഇപ്പൊവരാം

എന്താടാ നീ കരയുകയായിരുന്നോ… എന്താടാ എന്തുപറ്റി…

ഹേയ്… കരഞ്ഞതൊന്നുമല്ല… ഇങ്ങനെ കിടന്നതോണ്ടാവും…

മ്മ്… വാ… (വിശ്വസിക്കാത്ത മട്ടിൽ)

നീ നടന്നോ ഞാൻ ഷഡിയിട്ടിട്ടില്ല ഇട്ടിട്ട് വരാം…

അവൾ അലമാരയിൽ നിന്നും ഷഢിയെടുത്ത് അരികിൽ വന്ന മുണ്ടടക്കം മുഴച്ചുനിൽക്കുന്ന കുണ്ണയിൽ പിടിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി

ഡാ… ഞാനൊരു കാര്യം പറയാം…

എന്താ എന്നപോലെ അവളുടെ മുഖത്തുനോക്കി

നമ്മെ പോലുള്ളവരുടെ ജീവിതത്തിൽ സങ്കടപെടുത്തുന്ന ഒരുപാട് കാര്യങ്ങളുണ്ടാവും അതാലോചിച്ചു സങ്കടപെടാൻനിന്നാൽ അതിനെ നേരം കാണൂ…

എനിക്കെന്ത് സങ്കടം…

(ഒന്ന് ഞെക്കിയിട്ട് പിടിവിട്ടുകൊണ്ട്)മ്മ്… വാ… അവര് ചായകുടിക്കാൻ കാത്തിരിക്കുന്നുണ്ട്

പെട്ടന്ന് ഷഢിയും വലിച്ചു കയറ്റി ഫോണുമെടുത്ത് ഡോറും ചാരിവെച്ച് അവൾക്കൊപ്പം അടുക്കളയിലേക്ക്ചെന്നു

പലതും സംസാരിച്ചുകൊണ്ട് ചായകുടിക്കുമ്പോഴും എല്ലാവരും സന്തോഷത്തോടെ സംസാരിക്കുമ്പോഴും ചാന്ധിനി മാത്രം എന്നെ നോക്കുകയോ എന്നോടെന്തെങ്കിലും പറയുകയോ ചെയ്തില്ല.

ചായകുടിക്കിടെ ബാങ്ക് അകലെ നിന്നും അടുത്തുനിന്നുമായി പലയിടങ്ങളിൽ നിന്നും ബാങ്ക് വിളി കേട്ടുകൊണ്ടിരുന്നു ബാങ്കിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിന്നും മാഞ്ഞു കഴിയുമ്പോയേക്കും ചായകുടിയും കഴിഞ്ഞിരുന്നു

ഗ്ലാസുകൾ കഴുകി വെക്കുന്ന ചാന്ധിനിക്കരികിൽ ചെന്ന് കൈ കഴുകി അവളുടെ ശ്വാളിൽ തുടച്ച് കൊണ്ട് “സോറി” അവളുടെ ചന്തിയിൽ തടവികൊണ്ട് “മുറിയിലേക്ക് വാ” അവളെനെയും മറ്റുള്ളവരെയും നോക്കി ചന്തിയിൽപതിയെ പിടിച്ചു അവളെ നോക്കി ചിരിച്ചശേഷം പുറത്തേക്കിറങ്ങി

ദിവ്യ : നീ എവിടെപോകുവാ

മുറിയിൽ

ആൻ : എപ്പോഴും അതിനകത്തിരിക്കണ്ട വാ കേരംസ് കളിക്കാം

മിഷേൽ : വാ… എന്ന് പറഞ്ഞു കൈയിൽ പിടിച്ച് വലിച്ചു

ശെരി ഞാൻ വരാം

എന്തേലും കാര്യമുണ്ടാക്കി മുറിയിലേക്ക് പോണം എന്ന് ഉണ്ട്

അവർ അവരുടെ മുറിക്കും കിച്ചണിനും ഇടയിലുള്ള മുറിയിലേക്ക് കയറി ചുവരിൽ തൂക്കിവെച്ച ഷട്ടിൽ ബാറ്റും വലിയൊരു കാരംബോർഡ്‌ നേരെ മുകളിലായി സെറ്റ് ചെയ്തിരിക്കുന്ന ലൈറ്റ് സൈഡിൽ ചുരുട്ടി അട്ടിവെച്ചിരിക്കുന്ന ഷീറ്റുകളും ചെറിയ ഡെമ്പിളുകളും എല്ലാം കൂടെ ഒരു ക്ലബ്‌ പോലെ തോന്നിക്കുന്ന അന്തരീക്ഷം

ബോർഡിന് ഒരുവശത്തിരുന്ന മിഷേലിന് വശത്തായി ഞാനും എതിർവശത്തായി തേൻ മൊഴിയും ഇരുന്നു ചാന്ധിനി എനിക്കെതിർവശത്തുമിരുന്നു

കോയിൻസ് അടുക്കി വെച്ച് സ്ട്രൈക്കർ കയ്യിലെടുത്ത മിഷേൽ ഫസ്റ്റ്ണ്ട് റൗണ്ടിൽ തന്നെ രണ്ട് കോയിനുകൾ ഇട്ടു സ്ട്രൈക്കർ കയ്യിലെടുത്ത് എന്നെ ഒന്ന് നോക്കിയ ചാന്ധിനി പെട്ടന്ന് നോട്ടം മാറ്റി

സ്ട്രൈക്കർ ബോർഡിൽ ഉരച്ച ശേഷം വലതുവശത്തെ റിങ്ങിൽ വെച്ചുകൊണ്ട് എന്റെ തൊട്ടു മുനിലായുള്ള കറുത്ത കോയിനിലേക്ക് നോക്കി ചൂണ്ടുവിരലിലെ പിടി വിട്ടതും സ്ട്രൈക്കർ എന്റെ ബേസിലെ കോയിനിൽ വന്നുകൊണ്ടു ഇടതു വശത്തേക്ക് തെറിച്ച കോയിൻ നേരെ പോക്കറ്റിൽ ചെന്നു വീണു സ്ട്രൈക്കർ വീണ്ടും ബോർഡിലേക്ക് വെച്ചുകൊണ്ട് ഒന്നിന് പുറകെ ഒന്നായി അഞ്ച് കോയിനുകൾ കൂടെ അവൾ പോക്കറ്റ് ചെയ്തു അടുത്ത കോയിൻ അടിക്കാനായി സ്ട്രൈക്കർ എടുത്ത അവൾ മുന്നിലിരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കിയതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ട് അവൾ മുഖം താഴ്ത്തി എങ്കിലും അവൾ അടിക്കാൻ ഉദ്ദേശിച്ച കറുത്ത കോയിന് പകരം വെളുത്ത കോയിൻ പോക്കറ്റിൽ ചെന്നു വീണു

അവരെല്ലാം ഒരുനിമിഷം ചാന്ധിനിയെ നോക്കി

സ്ട്രൈക്കർ കയ്യിലെടുത്ത തേൻ മൊഴി ഒന്നിന് പുറകെ ഒന്നായി ഓരോ കോയിനു കളും ഇട്ടു എങ്കിലും ഒരു മൈനസ് വീണതിനാൽ അവരുടെ രണ്ട് കോയിനുകൾ ബോർഡിൽ ബാക്കിയായി

ഇവരുടെ രണ്ടുപേരുടെയും കളിക്കണ്ടു കിളിപ്പോയ എന്റെ കൈയിൽ സ്ട്രൈക്കർ കിട്ടിയെങ്കിലും എന്റെ കൈ വിറച്ചു “എനിക്ക് കളിക്കാനറിയില്ല”

ചാന്ധിനി എന്നെ നോക്കി പെട്ടന്ന് നോട്ടം മാറ്റി ബോർഡിൽ നോക്കി

സ്ട്രൈക്കർ ഇവിടെ വെച്ച് സ്പീഡിൽ ഇവിടെ അടിക്ക്

അവൾ കൈകൊണ്ട് തൊട്ടു കാണിച്ച കോർണറിനോട് തൊട്ടുള്ള ഭാഗത്ത് തന്നെ സ്ട്രൈക്കർ ചെന്നുകൊണ്ടു മറുപടി വശത്ത് ചെന്നു കൊണ്ട സ്ട്രൈക്കർ കോയിനുകൾ ക്കിടയിലൂടെ ഒരു വട്ടം ചുറ്റി രണ്ടാം വട്ടം ചുറ്റാന്നാരംഭിച്ചു എന്റെ കോർണറിൽ വന്നടിച്ചുള്ള തിരികെ പോക്കിൽ വഴിയിലുണ്ടായിരുന്ന കറുത്ത കോയിൻ സ്ട്രൈക്കരിൽ തട്ടി തെറിച്ചു പോക്കറ്റിൽ ചെന്നു വീണു

പിന്നീടുള്ള ഓരോ കോയിനുകളും അവൾ പറഞ്ഞ പോലെ അടിച്ചു ഒന്നിന് പുറകെ ഒന്നായി കോയിനുകൾ പോക്കറ്റിൽ പോയി വീണു

ജയിച്ചതും അവൾ കൈ എനിക്കുനേരെ കൈ നീട്ടി കൈയിൽ അടിച്ചു

അടുത്തതായി ഇരുന്ന ആനും ദിവ്യയും ഫസ്റ്റ് ഷോർട്ട് എടുത്ത ചാന്ധിനിക്ക് മുന്നിൽ സ്ട്രൈക്കർ തൊടാനവസരം കിട്ടാതെ തോറ്റു പിൻവാങ്ങി

അടുത്തതായി സിയയും തേൻ മൊഴിയും ഞങ്ങൾക്ക് എതിരായി വന്നു ആദ്യം നല്ല രീതിയിൽ കോയിൻ ഇട്ട സിയയുടെ കൈഒന്ന് പാളിയതും അവസരം എന്റേതായി ചാന്ധിനി പറയുന്ന പോയിന്റുകളിൽ വെച്ചുകൊണ്ട് പറയുന്ന പോയിന്റ്റുകളിലേക്കടിച്ചുകൊണ്ടിരിക്കെ കോയിനുകൾ ഒന്നിനുപിറകെഒന്നായി പോക്കറ്റിൽ ചെന്നുവീണു. മൂന്നാമത്തെ കളിയും ജയിച്ചതും ഞങ്ങൾ എഴുന്നേറ്റ്കൊടുത്തു

ഞങ്ങൾ പോയി ബേക്കറി എടുത്തോണ്ട് വരാം

ഞാനും ചന്ധിനിയും എന്റെ മുറിയിലേക്ക് നടക്കുന്നതിനിടെ

എന്താ ദേഷ്യമാണോ…

അല്ല

പിന്നെന്താ മിണ്ടാത്തെ

ഒന്നൂല്ല

വേദനാക്കിയതിന് ഞാൻ സോറി പറഞ്ഞില്ലേ…

എനിക്ക് ദേഷ്യമൊന്നുമില്ല

പിനെ തൊട്ടത് ഇഷ്ടമാവാഞ്ഞത്കൊണ്ടാണോ

അതൊന്നുമല്ല

ഇനിയും വേദനയക്കുമോന്നു പേടിയുണ്ടോ

മ്മ്…

(അവളെ നോക്കി ചിരിച്ചു) ഇനി വേദനയക്കില്ല പോരേ…

മ്മ്…

അപ്പൊ തൊടുകയും പിടിക്കുകയും ചെയ്യുന്നത് കുഴപ്പമുണ്ടോ

(തായേക്ക് നോക്കി)ഇല്ല…

ഇഷ്ടമില്ലാതെ സമ്മതിക്കുകയൊന്നുംവേണ്ട ഇഷ്ടമില്ലേൽ ഞാനിനി തൊടുന്നില്ല

ഇഷ്ടമാണ്…

എന്ത്…

ഒന്നൂല്ല

പറ

തൊടുന്നത്

റൂമിന്റെ ഡോർ തുറന്നകത്തുകയറിയതും ഡോറടച്ചു

കൊണ്ട് അവളെ വലിച്ചു നെഞ്ചിലേക്കിട്ട് ഡോർ ലോക്ക് ചെയ്തു

അവളെന്റെ മുഖത്ത് നോക്കി

എന്തേ… ഇഷ്ടമല്ലേ ഇങ്ങനെ പിടിക്കുന്നത്

ഉത്തരം പറയുന്നതിന് പകരം അവളെനെ കെട്ടിപിടിച്ചു നെഞ്ചിൽ ചുമ്പിച്ചശേഷം ആഞ്ഞു ശ്വസിച്ചഅവൾ വീണ്ടും നെഞ്ചിൽ ഉമ്മവെച്ചു

അവളുടെ ചന്തിയിൽ പതിയെ തടവി

നന്നായി വേദനിച്ചോ

മ്മ്… സാരോല്ല…

അപ്പൊ ഇനിയും വേദനിപ്പിക്കാമോ…

അവളെന്റെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകളിൽ അല്പം ഭയമുണ്ട്