വഴി തെറ്റിയ കാമുകൻ – 4

അങ്ങനെ ചെയ്താലും ഇയാൾക്ക് അത് സെക്സ് ചെയ്യുന്ന ഫീൽ കിട്ടില്ല മാത്രമല്ല അത് നാച്ചുറൽ ആയി ഫീൽചെയ്യുകയുമില്ല

ഞാനും ചിത്രയും പുറത്തേക്കിറങ്ങി

നിനക്കെന്തിന്റെ കേടാ അവനെ ഒഴിവാക്കിയേക്ക് എന്നിട്ട് വേറെ ഒരു കല്യാണം കഴിക്കാൻ നോക്ക്

ഹേയ്… അത് ശെരിയാവില്ലടീ

പിനെ ഈ കുണ്ണപൊങ്ങാത്തവനെ കൊണ്ട് നീ എന്ത്ചെയ്യാനാ… അവന് കുന്നപോങ്ങാത്തതിന് നീയെന്തിനാ നിന്റെ ലൈഫ് തുലയ്ക്കുന്നത്

അതല്ലടീ…

ഡ്രസ്സ്‌ ചെയ്ത് ഇറങ്ങിവരുന്ന അവനെ കണ്ട് ചിത്ര ദേഷ്യത്തോടെ അവനെ നോക്കി

കുണ്ണ പൊങ്ങാത്ത നീയെന്തിനാ മൈരേ കല്യാണം കഴിച്ച് ഇവളുടെ ജീവിതംകൂടെ ഇല്ലാതാക്കിയെ ഓരോ മൈരൻ മാരിറങ്ങിക്കൊള്ളും (ചിത്ര പിന്നെയും നിർത്താതെ അവനെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു)

ഒന്നും മിണ്ടാതെ തല കുനിച്ചുനിൽക്കുന്ന അവനെ കണ്ട് എനിക്ക് സന്തോഷം തോന്നി

ചിത്ര പറഞ്ഞുനിർത്തിയ ശേഷം എന്നെ നോക്കി

സീനിയേഴ്‌സിനെ ആരെയെങ്കിലും റെഫർ ചെയ്യട്ടെ ഇതിലപ്പുറമൊന്നും അവർക്കും പറയാനുണ്ടാവില്ല

വേണ്ട… (ഞാനെന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ കയറിപ്പറഞ്ഞു)

അവനെ ഒന്ന് കടുപ്പിച്ചു നോക്കിയ ശേഷം അവളെനെ നോക്കി

ശെരിയെടീ ഞാനിറങ്ങട്ടെ ഡ്യൂട്ടിയിലാണ്

ശെരിയെടീ ഞാൻ പറഞ്ഞതിനെപ്പറ്റി നീയൊന്ന് ശെരിക്ക് ആലോചിച്ചുനോക്ക് (അവനെ ഒന്ന് കടുപ്പിച്ചു നോക്കി)ഈ പെണ്ണന് വേണ്ടി നിന്റെ ജീവിതം തുലക്കണോ

ഒന്നും പറയാതെ ഡോർ തുറന്നിറങ്ങിയ എനിക്ക് പുറകെ അവനുമിറങ്ങി

അവളൊരു ഡോക്ടറല്ലേ ഒരു രോഗിയോട് ഇങ്ങനെയാണോ പെരുമാറുക

അവൾ ഡോക്ടർ മാത്രമല്ല അവളെന്റെ ഫ്രണ്ട് കൂടെയാണ് എന്റെ ജീവിതം തുലച്ച നിന്നെ അവൾ പിനെ പൂവിട്ടു പൂജിക്കണമായിരുന്നോ

ഒന്നും മിണ്ടാതെ എന്റെ പിറകെ നടന്നു

ക്യബിനിൽ കയറി സീറ്റിലേക്കിരുന്ന എനിക്ക് മുന്നിൽ വന്ന് നിൽക്കുന്ന അവനെ നോക്കി

എന്താ…

ഞാൻ പോട്ടേ വിശക്കുന്നു

എന്റെ കാലിന്റെടേലുള്ള വിശപ്പ് മാറ്റാൻ നിന്നെക്കൊണ്ട് കഴിവില്ല

അവൻ തലകുനിച്ചു നിൽക്കുന്നത് കണ്ട്

മ്മ്… പോ… പോവാൻ തുനിഞ്ഞ അവനെ നോക്കി വണ്ടീടെ ചാവി ഇവിടെ വെച്ചിട്ട് പോ

ചാവി ടേബിളിൽ വെച്ച് പോവാൻ വാതിലിനരികിലെത്തിയ അവൻ തിരികെ വന്ന്

അഫീ… ഇത് നീ ആരോടും പറയരുത്

ഓഹോ… നിനക്ക് വേറെ എന്തേലും പറയാനുണ്ടോ

ഒന്നും മിണ്ടാതെ തലകുനിച്ചുനിൽക്കുന്ന അവനെ നോക്കി

എന്നെ കാണാൻ വന്നപ്പോ ഞാൻ നിന്നോട് എനിക്കൊരുത്തനെ ഇഷ്ടമാണെന്നും അവനും ഞാനുമായി എല്ലാം കഴിഞ്ഞതാണെന്നും അവനെ മറക്കാണെനിക്ക് പറ്റില്ലെന്നും അവനെന്റെ കഴുത്തിൽ കെട്ടിയ താലിയാണിതെന്നും നിന്നോട് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞു ഒഴിവായി തരണമെന്നും പറഞ്ഞില്ലായിരുന്നോ എന്നിട്ട് നീയെന്താ ചെയ്തത് ഞാൻ പറഞ്ഞതെല്ലാം നീ എന്റെ ഉപ്പാനോട് പോയി പറഞ്ഞ് നൂറ്‌ പവൻ സ്വർണവും ടൗണിലെ ബിൽഡിങ്ങും ബെൻസ് കാറും ചോദിച്ചു വാങ്ങി

ഒന്നും മിണ്ടാതെ നിൽക്കുന്ന അവനെ നോക്കി

എന്താ മൈരേ നിന്റെ നാവിറങ്ങിപ്പോയോ

അവനൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു

തല്ക്കാലം നീ ചെല്ല് ചെന്ന് എന്റെ വണ്ടി നല്ലോണം കഴുകി തുടച്ച് വെക്ക് ഞാനഴിച്ചിട്ട തുണിയുണ്ട് ബാത്‌റൂമിൽ അതെടുത്ത് അലക്കിയിട്ട് ഉണങ്ങിയശേഷം അയൺ ചെയ്ത് വെക്ക് ഞാൻ പറയുന്നത് അനുസരിച്ചു എന്റെ അടിമയായി ജീവിക്കാൻ നീ തയ്യാറാണെങ്കിൽ ഞാനിത് ആരോടും പറയില്ല പിനെ നിന്റെ വീട്ടുകാർ കുട്ടികളുണ്ടാവാത്തതെന്താ എന്നും ചോദിച്ചു വന്നാൽ അപ്പൊ എന്റെ സ്വഭാവം മാറും നീ ഇങ്ങനെ പെണ്ണാനായിപോയതുകൊണ്ട് ഞാൻ പ്രസവിക്കാതിരിക്കൊന്നുമില്ല അവനെന്നെ ദയനീയമായി നോക്കി ഇറങ്ങി പോടാ… അവൻ വാതിൽ തുറന്നു പുറത്തേക്ക് പോയശേഷം ഞാൻ ചിത്രയേ വിളിച്ചു എങ്ങനെയുണ്ടായിരുന്നെന്റെ ആക്ടിങ് മോശം മഹാ മോശം പോടീ താങ്ക്സ്ടീ പോടീ ഒന്നൂല്ലേലും എനിക്ക് വേണ്ടി സംസാരിച്ചതിനല്ലേ അന്നവൻ നിന്റെ മുലക്ക് പിടിച്ചത് നീ എനിക്ക് എന്തൊക്കെ ചെയ്തുതന്നിരിക്കുന്നു അതിനൊക്കെ താങ്ക്സ് പറഞ്ഞു തീർക്കാൻപറ്റുമോ അല്ലേലും ഇവനൊക്കെ ഇങ്ങനെ കൊടുത്താൽ പോരെന്നെ ഞാൻ പറയൂ അവനെ ഞാനെന്റെ അടിമയാക്കി എന്റെ കലിയെല്ലാം അവന്റെമേൽ ഞാൻ തീർക്കും നടക്കട്ടെ നടക്കട്ടെ അടിമകളുടെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ സെലിൻനെ ഒന്ന് വിളിച്ചുനോക്ക് കാര്യം പറയണ്ട പറഞ്ഞാൽ അവള് പിനെ ഏർണാകുളത്ത് നിൽക്കില്ല ഓടിയിങ് വരും അവള് അനുഭവിക്കുന്ന അവന് മാത്രമല്ല കാണുന്ന നമുക്ക് പോലും സങ്കടം തോന്നും അവളുടെ ചെയ്‌ത്തിനു ശെരിയെടീ പേഷ്യൻസ് ഉണ്ട് നാളെ കാണാം ശെരി മോളേ നിന്റെ ചെക്കനോട് എന്റെ ഒരന്വേഷണം പറഞ്ഞേക്ക് അവനെന്നോട് ശെരിക്ക് മിണ്ടുന്നുപോലുമില്ല എന്നെ വിഷമിപ്പിക്കാൻ ഇഷ്ടമില്ലാത്തോണ്ടാ അവനിപ്പോഴും ഞാൻ വിളിച്ചാൽ ഫോണെടുക്കുന്നത് തന്നെ, എടുത്താലും ഞാൻ ചോദിക്കുന്നതിനുള്ള മറുപടി യായി മൂളലോ ഒന്നോ രണ്ടോ വാക്കോ മാത്രം സാരോല്ലടീ… എല്ലം ശെരിയാവും എനിക്ക് പറ്റുന്നില്ലടീ… ഞാനൊന്ന് സംസാരിക്കട്ടെ അവനോട് വേണ്ട… അവനെന്നെ അറിയാം വേറെ ആരെ കാളും ഡോർ തുറന്ന് അകത്തേക്ക് കയറിക്കൊണ്ട് ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്ന ചാന്ധിനി ഞാൻ ഫോണിലാണെന്ന് മനസിലായതിനാൽ അവിടെത്തന്നെ നിന്നു അത് ചന്ധിനി ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ എന്നിട്ടവളെവിടെ… കാണണോ… കാണിക്ക്… ചാന്ധിനിയെ അടുത്തേക്ക് വരാൻ വിളിച്ചു അവളടുത്തേക്ക് വന്നതും ഞാനവളെ വലിച്ചു ബെഡിലേക്കിട്ടു അവളെ ചേർത്തുപിടിച്ചുകൊണ്ട്

ഇത് ചാന്ധിനി

ചാന്ധിനി അഫിയെ ആരാണെന്ന പോലെ നോക്കി

ചാന്ധിനീ ഇതെന്റെ വൈഫ്

അയ്യോ…

ചാന്ധിനി പിടഞ്ഞെഴുനേൽക്കാൻ തുടങ്ങിയെങ്കിലും അവളെ അവിടെ അടുത്ത് പിടിച്ചു കിടത്തി

അഫി അവളെ കൈ വീശി കാണിച്ചുകൊണ്ട് ചാന്ധിനിയുടെ നാടെവിടെയാ

(അവളെന്റെ പിടിവിടുവിക്കാൻ ശ്രെമിച്ചുകൊണ്ട്)ആന്ത്ര…

ഒക്കെ അല്ലേ…

അതേ…

പിടി വിടുവിക്കാൻ നോക്കുന്ന അവളുടെ മുലയിൽ ഒരു ഞെക്ക് കൊടുത്ത് “അടങ്ങി കിടക്കെടീ അവിടെ”

(ഇതുകണ്ട് ചിരിയോടെ അഫി) ചാന്ധിനീ എന്നെ കണ്ടിട്ടാണെങ്കിൽ പിടക്കേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല

അഫീ നീ ഇവളെ കണ്ണ് കണ്ടോ നിന്റെ കണ്ണ് പോലെത്തന്നെ ഇല്ലേ…

അത് കേട്ട് രണ്ട് പേരും അവരുടെ കണ്ണുകളെ നോക്കി

അഫി : ആടാ ഒരേപോലെ

മ്മ്…

അവള് ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതല്ലേ ചെല്ല് കഴിച്ചിട്ട് വന്നിട്ട് വിളിക്ക്

മ്മ്…

ശെരി മുത്തേ ഉംംംംംംംമ്മ ഐ ലവ് യു

ഉംംംംംംംമ്മ ഐ ലവ് യു

ചാന്ധിനീ നന്നായി ഭക്ഷണം കഴിച്ചോ അല്ലേൽ ഇതിനെ താങ്ങാൻ കഴിയില്ല

ചാന്ധിനി അത്ഭുധത്തോടെ എന്നെയും അവളെയും മാറിമാറി നോക്കി

ഭക്ഷണം കഴിച്ചിട്ട് വാ

നിനക്ക് നാളെ ഡ്യൂട്ടി ഇല്ലേ

മ്മ്…

എന്നാൽ ഉറങ്ങിക്കോ…

അത് പ്രശ്നമില്ല ഫുഡ്‌ കഴിച്ചിട്ട് വാ…