വഴി തെറ്റിയ കാമുകൻ – 5 1

സ്കൂൾ മതിലിന്റെ ഗേറ്റ് കടന്നു കോമ്പണ്ടിലേക്ക് സാധാരണ സ്പീഡിൽ മുന്നോട്ട് നീങ്ങിയ വണ്ടി സ്കൂളിന്റെ ഉള്ളിലെ ഗേറ്റിനുമുന്നിൽ നിൽക്കുമ്പോ സമയം ആറേ അൻപ്ത്തി നാല്

സലാം ചൊല്ലുകയോ പുഞ്ചിരി നൽകുകയോ പോലും ചെയ്യാതെ മേഡം ഇറങ്ങി ഗേറ്റിന് നേരെ നടന്നു

മേടത്തെ ഒന്ന് തിരിഞ്ഞുനോക്കിയ ശേഷം വീട്ടിലേക്ക് തിരികെ വന്നു

കഫീലിനെ വിളിച്ച് ക്യാമറ അടിഞ്ഞ കാര്യം പറഞ്ഞു

അഫിയെ വിളിച്ചു അവൾ ഡ്രൈവിങ്ങിൽ ആണെന്ന് കണ്ട് ജോലി കഴിഞ്ഞിട്ട് വിളിക്കാൻ പറഞ്ഞുകൊണ്ട് ഫോൺ വെച്ച് ബെഡിലേക്ക് കിടന്നു

എന്നാലും മേടത്തിന് എന്തുപറ്റി മുഖമൊക്കെ വല്ലാതെ ഒന്ന് ചിരിച്ചുപോലുമില്ല എന്തായിരിക്കും കാരണം

ചിന്തകളിൽ കിടന്നുകൊണ്ട് എപ്പോഴോ നിദ്രയിലാണ്ടു

ദേഹത്ത് വന്ന് വീണ കൈയാണ് ഉറക്കത്തിൽ നിന്നുമുണർത്തിയത്

അടുത്ത് കിടക്കുന്ന തേമൊഴി എന്നെ തന്നെ നോക്കുന്നു

എന്തേ…

തീർത്തുതരാമെന്നു പറഞ്ഞിട്ട് പിന്നെകണ്ടില്ല

(അവളെ വലിച്ചടുപ്പിച്ചു കണ്ണിലേക്കു നോക്കികൊണ്ട്) എന്നാ ഇപ്പൊ തീർത്തുതന്നേക്കാം

ഭക്ഷണം കഴിക്കണ്ടേ സമയമെത്രയായീന്നാ…

ഫോൺ എടുത്തുനോക്കി പത്ത് മണി കഴിഞ്ഞിരിക്കുന്നു

വാ… ഭക്ഷണം കഴിക്കാം

നിക്ക് ഇത്തിരിനേരം കെട്ടിപിടിച്ചു കിടന്നിട്ട് പോവാം

മ്മ്… പക്ഷേ ഈ കിടപ്പത്ര നല്ലതല്ല

അതെന്തേ

കെട്ടിപിടിച്ചുള്ള കിടപ്പ് കൊണ്ട് പ്രേമം തോന്നാനും മതി

തോന്നിയാൽ നമുക്ക് പ്രേമിക്കാലോ

അത് നടക്കൂല നീ എന്നല്ല ഒരുത്തിയോടും എനിക്ക് അങ്ങനെ ഒന്ന് തോന്നില്ല കഴപ്പ് തോന്നും ഇഷ്ടവും തോന്നും പക്ഷേ പ്രണയം അത് ഇനി മറ്റാരോടും തോന്നില്ല

കുറച്ച് സമയം അവളുടെ മുലയും കുണ്ടിയുമൊക്കെ പിടിച്ച് പിഴിഞ്ഞശേഷം കിച്ചനിലേക്ക് ചെന്നു

ചായ കുടിച്ച് കഴിഞ്ഞു കുളിച്ചു വണ്ടിയുമെടുത്തു സൂക്കിലേക്കിറങ്ങി കുറച്ചുസമയം ചുറ്റിതിരിയുമ്പോഴേക്കും സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു മേടത്തിന്റെ കോൾ വന്നു

സ്കൂളിൽ എത്തിയ വിവരം മേടത്തെ വിളിച്ച് പറഞ്ഞു വെയിറ്റ് ചെയ്യാൻ പറഞ്ഞ് അഞ്ച് മിനിറ്റ് കൊണ്ട് മേഡം വന്നു

സലാം പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി സലാം മടക്കി കൊണ്ട് ഞാൻ വണ്ടിയെടുത്തു

നീ രാത്രി ഉറങ്ങിയില്ലായിരുന്നോ കാലത്ത് കാണുമ്പോ കണ്ണൊക്കെ ഉറങ്ങാത്തപോലെ ഉണ്ടായിരുന്നു

അത്… മാം… രാത്രി ഫോൺ ചെയ്തിരുന്നു രാവിലെ ആവാറായപ്പോഴാണ് ഉറങ്ങിയത്

നോക്ക്…നിന്നെ ഞങ്ങൾക്ക് ഇഷ്ടമായിട്ടുണ്ട് പക്ഷേ വൃത്തിയോടെ എനർജിറ്റിക്കായി ഇരുന്നില്ലേൽ ഇവിടെ പറ്റില്ല രാത്രി നിർബന്ധമായും ഉറങ്ങണം

ശെരി… മാം… (ഇന്നലെ എന്നോട് സൗഹൃദത്തോടെ സംസാരിച്ച മേടത്തെ അല്ല ഞാനിപ്പോൾ കാണുന്നത് എന്നത് എനിക്ക് അല്പം വിമ്മിഷ്ടമുണ്ടാക്കി)

ഒന്നും മിണ്ടാതെ ഞാൻ മുന്നോട്ട് നോക്കി വണ്ടി ഓടിച്ചുകൊണ്ടിരുന്നു

വണ്ടിക്കുള്ളിൽ നിശബ്ദത നിറഞ്ഞു നിന്നു നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മേടത്തിൽ നിന്നും പുറത്തുവന്ന ചോദ്യം മറ്റെന്തോ ചിന്തയിൽ ആയിരുന്ന ഞാൻ ശെരിക്ക് കേട്ടില്ല

എന്ത് മേഡം

എന്താ ഇത്ര മാത്രം നിങ്ങൾ സംസാരിക്കുകയെന്ന്

പ്രതേകിച്ചു ഒന്നുമില്ല… (ഒഴുക്കൻ മട്ടിൽ പറഞ്ഞു)

ഞാൻ അങ്ങനെ പറഞ്ഞതിന് നീ ദേഷ്യത്തിലാണോ

ഞാനെന്തിനാ ദേഷ്യപെടുന്നത് നിങ്ങൾ ശമ്പളം തന്ന് ജോലിക്ക് നിർത്തിയാൽ നിങ്ങൾ പറയുന്നത് കേൾക്കണമെല്ലോ അതിൽ ദേഷ്യപ്പെടാനെന്താ

വീണ്ടും വണ്ടിയിൽ നിശബ്ദത തളം കെട്ടി

സിഗ്നലിൽ നിന്ന് വലത്തോട്ട്…

പിന്നെയും വലത്തും ഇടതും കഴിഞ്ഞു വണ്ടി നിന്നത് ചാർജർ കഫെയുടെ മുന്നിൽ

ഹോൺ അടിച്ചതും ഒരു ഫിലിപ്പിനി പെണ്ണ് ഇറങ്ങി വന്നു മെനു കൊടുത്തു

മെനു എനിക്ക് നേരെ നീട്ടികൊണ്ട്

നിനക്കെന്താ വേണ്ടേ

എനിക്കൊന്നും വേണ്ട

മേഡം എന്നെ ഒന്ന് നോക്കി രണ്ട് ചോക്ലേറ്റ് കോഫി

ഓർഡർ ചെയ്ത് കഴിഞ്ഞ് എന്നെ നോക്കി

നിനക്ക് ദേഷ്യം പിടിക്കാൻ പറഞ്ഞതല്ല രാത്രി ഉറങ്ങാതിരുന്നാൽ ക്ഷീണിക്കും നിന്നെ ക്ഷീണത്തോടെ മറ്റുള്ളവർ കണ്ടാൽ എനിക്കാണ് അതിന്റെ കുറച്ചിൽ

ഒന്നും മിണ്ടാതിരിക്കുന്നത് നോക്കി

നീ എന്താ ജോലിക്കാരൻ പറയുന്നതെല്ലാം അനുസരിക്കണം എന്ന് പറഞ്ഞത് നിങ്ങളെ ഒക്കെ ജോലിക്കാരെപോലെ ആണോ ഞാൻ കാണുന്നത് നിങ്ങളെയെല്ലാം കുടുംബം പോലെ അല്ലേ ഞാൻ നോക്കുന്നത് നീ വന്നിട്ട് രണ്ട് ദിവസമായില്ലേ ആരെങ്കിലും നിന്നോട് ജോലിക്കാരൻ എന്നപോലെ പെരുമാറിയോ

ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ മാം…(സംസാരിക്കാൻ താല്പര്യമില്ലാത്തപോലെ)

അതാ ഞാൻ ചോദിച്ചത് നീ എന്താ ഒന്നും മിണ്ടാത്തത്

എന്താ പറയേണ്ടതെന്ന് പറഞ്ഞോ ഞാൻ പറയാം

മജ്നൂ നിന്റെ ലൈല പറഞ്ഞപോലെ നിനക്ക് പെട്ടന്ന് ദേഷ്യം വരും

ഞാൻ മേടത്തെ ഒന്ന് നോക്കി യതല്ലാതെ ഒന്നും മിണ്ടിയില്ല

സോറി… ഒന്ന് മിണ്ടു

മേഡം സോറി പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി അത്ഭുതതോടെ ഞാൻ മേഡതെ നോക്കി കണ്ണിൽ ഉരുണ്ടുകൂടിയ നീർതുള്ളികൾ കണ്ടു

എന്താ മേം എനിക്ക് ദേഷ്യമൊന്നുമില്ല… അല്ലേൽ ഒരു ജോലിക്കാരൻ ദേഷ്യപെടുന്നതിനൊക്കെ എന്തിനാ സങ്കടപെടുന്നേ

കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ പൊഴിഞ്ഞുവീഴുന്നത് കണ്ട് എന്റെ നെഞ്ചോന്ന് പിടച്ചു

എനിക്കാരുമില്ല ഖാലിദ് മാസത്തിൽ രണ്ട് ദിവസം വന്ന് നിന്നിട്ട് പോവും എനിക്ക് കുട്ടികളുണ്ടാവില്ല എന്നറിഞ്ഞശേഷം എനോട് ശെരിക്കുമൊന്ന് മിണ്ടുകപോലുമില്ല കാണുന്നവർക്ക് മുന്നിൽ കുറേ സമ്പത്തുണ്ട് ബിസിനസുണ്ട് എന്നല്ലാതെ എനിക്കൊന്നുമില്ല എന്തിന് സംസാരിക്കാൻ പോലുമാരുമില്ല (ഇടറിയ ശബ്ദത്തോടെ മേഡംപറഞ്ഞു കൊണ്ടിരുന്നു) അഫി ഭാഗ്യവതിയാണ് അവളെ ജീവനെക്കാളേറെ സ്നേഹിക്കാൻ നീ ഉണ്ട്, നിനക്കറിയുമോ അബ്ദുല്ല നിങ്ങളുടെ നാട്ടിലെ കാര്യങ്ങളൊക്കെ പറയുമ്പോ ഞാൻ കരുതാറുണ്ട് ഞാനവിടെ ഒരു പാവപെട്ട വീട്ടിലെങ്കിലും ജനിച്ചാൽ മതിയായിരുന്നുവെന്ന്

മേം… കരയല്ലേ… പ്ലീസ്…

എനിക്ക് സംസാരിക്കാൻ നിങ്ങളൊക്കെ അല്ലേ ഉള്ളൂ അപ്പൊ നിങ്ങളും കൂടെ പിണങ്ങിയിരുന്നാൽ ഞാൻ എന്ത് ചെയ്യും

എനിക്ക് പിണക്കമൊന്നുമില്ല കരയല്ലേ പ്ലീസ് പറയുന്നത് കേൾക്ക് മേം

എന്നിട്ടാണോ നീ എന്നോട് മിണ്ടാതിരുന്നേ നിനക്കെന്താ വേണ്ടേ എന്ന് ചോദിച്ചപ്പോ ദേഷ്യത്തോടെ ഒന്നും വേണ്ടെന്നു പറഞ്ഞേ

ഓഹ്… നൂറാ… കരച്ചിലൊന്ന് നിർത്ത്. ഒരുപാട് സംസാരിക്കുന്ന നീ കാലത്ത് മുതൽ മുഖം വീർപ്പിച്ചിരുന്നതും ഒന്ന് ചിരിക്കുക പോലും ചെയ്യാതെ സ്കൂളിലേക്ക് ഇറങ്ങിപോവുന്നതും കണ്ടപ്പോ എന്തോ പോലെ തോന്നി ഇപ്പൊ ആണേൽ വണ്ടിയിൽ കയറി നീ അങ്ങനൊക്കെ പറഞ്ഞപ്പോ ദേഷ്യം തോന്നി അതുകൊണ്ട് പറഞ്ഞു പോയതാ നീ അത് വിട് സോറി..

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു കഴിഞ്ഞു മേഡതെ നോക്കുമ്പോ എന്നെ തന്നെ നോക്കിയിരിക്കുന്ന മേഡത്തെയാണ് കാണുന്നത് മേടത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നതാണ് ചെയ്യണമെന്നഅറിയാതെ ഇരിക്കുമ്പോഴാണ് ഗ്ലാസിൽ മുട്ട് കേട്ടത്