വഴി തെറ്റിയ കാമുകൻ – 5

മേഡവും ഞാനും സംസാരിച്ചുകൊണ്ടിരുന്നു

അവിടെ ചെന്ന് വണ്ടി നിർത്തി ഒത്തിരിപേർ പേപ്പറും പിടിച്ച് കാത്തിരിക്കുന്നത് കണ്ടു എന്നെ വെളിയിൽ നിർത്തികൊണ്ട് മേഡം അകത്തേക്ക് പോയി പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് തിരികെ വന്നു

പോവാം…

എന്തുപറ്റിമാം… എന്തെങ്കിലും പ്രശ്നമുണ്ടോ…

ഇല്ല ഐഡി കിട്ടി ഇനി ഡ്രൈവിംഗ് സ്കൂളിൽ പോവാം ലൊക്കേഷൻ അയച്ചിട്ടുണ്ട്

മാം നെറ്റില്ല

വൈഫൈ ഓൺ ചെയ്തിട്ടുണ്ട്

വൈഫൈ കണക്റ്റ് ചെയ്തു ലൊക്കേഷൻ ഓൺ ചെയ്തു വണ്ടിയെടുത്തു

സ്കൂളിന് മുന്നിൽവണ്ടി നിർത്തിയതും വണ്ടിയിൽ നിന്നുമിറങ്ങിക്കൊണ്ട് മേഡം ആർക്കോ ഫോൺ ചെയ്തു എന്തൊക്കെയോ സംസാരിച്ചുകൊണ്ട് എന്നെയും കൂട്ടി നടന്നു

കണ്ണ് ടെസ്റ്റും ലേർണിങ്ങും റോഡ് ടെസ്റ്റും പാർക്കിങ്ങും എല്ലാം പെട്ടന്ന് പെട്ടന്ന് കഴിഞ്ഞു പതിനൊന്നര കഴിഞ്ഞപ്പോയെക്കും ലൈസൻസും വാങ്ങി ഞങ്ങൾ അവിടെനിന്നുമിറങ്ങി

ലൊക്കേഷൻ ഇട്ടിട്ടുണ്ട്

ലൊക്കേഷൻ നോക്കി വണ്ടി പതിയെ മുന്നോട്ട് എടുത്തു

വേഗത്തിൽ പോയിക്കോ

പറഞ്ഞതും ഇത്തിരി വേഗം കൂട്ടി

വണ്ടി ചെന്ന് നിന്നത് ഒരു മലയാളി ഹോട്ടലിന് മുന്നിലാണ്

എന്താ വാങ്ങേണ്ടത്

ഹോൺ അടിക്ക്

ഹോൺ അടിച്ചതും ഒരാൾ വന്നു

മെനു കാർഡ് നീട്ടി

അത് വാങ്ങാതെ തന്നെ എന്നെ നോക്കി

ചായയോ കോഫിയോ എന്താ വേണ്ടത്

എന്തായാലും ഒക്കെ ആണ്

രണ്ട് സമാവർ ചായ രണ്ട് മസാല ദോശ പാർസൽ ആക്കണ്ട

ശെരി മേഡം (അയാൾ തിരികെ പോയി)

നിങ്ങൾ മലബാറികളുടെ ഹോട്ടലാണ് നീയും മലബാറി അല്ലേ നിനക്ക് അറിയുന്നവരാണോ…

അറിയില്ല…

അബ്ദുല്ലയോടൊപ്പം വരാറുണ്ട് ഞാനിവിടെ എനിക്ക് മലബാറി ഭക്ഷണം ഇഷ്ടമാണ് എസ്‌പെഷ്യലി ബീഫും പൊറോട്ടയും പുട്ടും ബീഫും തലശ്ശേരി ബിരിയാണി(ഓരോന്നും പറയുമ്പോ തന്നെ അതിനോടുള്ള കൊതി അവരുടെ വാക്കുകൾ വിളിച്ചോതി)

പെട്ടന്നാണ് ഫോൺ റിങ് ചെയ്തത് അഫി വീഡിയോ കോൾ ചെയ്തതാണ് കാൾ എടുത്തതും

തിരക്കിലാണോ

അല്ല ഞങ്ങൾ ഭക്ഷണം കഴിക്കാൻ വന്നതാ വേറെ ആര്

മേഡവും ഞാനും… നീ എവിടെയാ…

ഹോസ്പിറ്റലിൽ

മേഡം : എന്ത്‌ പറ്റി ഉപ്പാക്ക് സുഖമില്ലേ

അല്ല മേം അവൾ ഡോക്ടറാണ്

മേഡം : സോറി പെട്ടന്ന് ഹോസ്പിറ്റൽ എന്ന് കേട്ടപ്പോ ഞാൻ കരുതി ഉപ്പാക്ക് സുഖമില്ലാഞ്ഞിട്ട് ഹോസ്പിറ്റലിൽ ആണെന്ന്

അപ്പോയെക്കും ചായയും മസാല ദോശയും എത്തി ഫോൺ ഹാൻഡ് റെസ്റ്റിൽ വെച്ചുകൊണ്ട് പ്ളേറ്റും ഗ്ലാസും വാങ്ങി

നീ കഴിച്ചോ

കഴിച്ചു, നിങ്ങൾ കഴിക്ക് റൂമിലെത്തിയിട്ട് വിളിക്ക്

ശെരി…

ഫോൺ കട്ട്‌ ചെയ്തു

മേഡം : ആരാ

മേം…

ഫോണിൽ ആരായിരുന്നു

വൈഫ്‌ എന്നോ ലവർ എന്നോ എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി

അറിയില്ല…

മേഡം എന്നെ നോക്കി

സ്കൂൾ ടൈം മുതൽ ഞങ്ങൾ സ്നേഹത്തിലാണ് അവളുടെ ഉപ്പയും വീട്ടുകാരും അക്‌സെപ്റ്റ് ചെയ്തില്ല അവരവളെ മറ്റൊരാൾക്ക് നികാഹ് കഴിച്ചുകൊടുത്തു പക്ഷെ ഞങ്ങൾ ഇപ്പോഴും സ്നേഹത്തിലാണ്

(മേഡം എന്നെ നോക്കി ചിരിയോടെ) ലൈല മജ്നു

നോ… മാം… ലൈലയുടെ സൗന്ദര്യം കാണാൻ കൈസിന്റെ കണ്ണിലൂടെ നോക്കണം അഫിയുടെ സൗന്ദര്യം കാണാൻ എന്റെ കണ്ണ് വേണമെന്നില്ല അവൾ അല്ലാതെ തന്നെ സുന്ദരിയാ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി

ഹ…ഹ…ഹ… (മേഡം പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ നോക്കി) ഇതുതന്നെ ആയിരിക്കില്ലേ കൈസും കരുതിയത്

മേടത്തിന് കാണണോ എന്റെ പെണ്ണിനെ

കാണിക്ക്

ഞാനവളെ വീഡിയോ കോൾ ചെയ്തു അവൾ കോൾ അറ്റന്റ് ചെയ്ത്

ഒരു മിനിറ്റ് പേഷ്യന്റ് ഉണ്ട് ഒന്ന് വെയിറ്റ് ചെയ്യ്

സ്റ്റെതും വെച്ച് ഇരുന്ന് രോഗിയെ പരിശോധിക്കുന്ന അവളെ ഞാൻ മേടത്തിന് കാണിച്ചുകൊടുത്തു

മേഡം അവളെ നോക്കി

ശീട്ടെഴുതികഴിഞ്ഞു അവരോട് പുഞ്ചിരിയോടെ എന്തോ പറഞ്ഞ ശേഷം അവൾ ഫോൺ കയ്യിലെടുത്തു കൊണ്ട് നേഴ്സിനോട് പറയും വരെ ആരെയും കയറ്റണ്ട എന്ന് പറഞ്ഞുകൊണ്ട്

ഫോണിലേക്ക് നോക്കി

ചുറ്റിയിട്ട ചാര കളർ തട്ടത്തിനുള്ളിൽ ചുവപ്പ് കലർന്ന വെളുത്ത നിറത്തിലുള്ള മുഖത്ത് കൺമഷിയെഴുതിയ കൺ പോളകൾക്ക് നടുവിൽ ഇളം കാപ്പി നിറത്തിലുള്ള കൃഷ്ണമണികൾ നീണ്ട മൂക്കിന് കീഴെ റോസാ പൂ പോലെ മൃദുലമായ ചുവപ്പും റോസും കലർന്ന നിറത്തിലുള്ള ചുണ്ടുകളും

(പതിയെ ചെവിയിൽ എന്നപോലെ) ശെരിയാ മജ്നൂ നിന്റെ ലൈല സുന്ദരി തന്നെയാണ്

ഞാൻ ചിരിച്ചു മേഡവും ചിരിച്ചു

എന്താ രണ്ടാളും ചിരിക്കുന്നെ

ഒന്നൂല്ല മേഡം പറഞ്ഞതാ നീ അത്രക്ക് സുന്ദരി ഒന്നുമല്ലെന്ന്

അവൻ കള്ളം പറഞ്ഞതാണ് ഞാൻ പറഞ്ഞത് നിങ്ങൾ സുന്ദരി ആണെന്നാണ്

(അവൾ ചിരിച്ചുകൊണ്ട്) ഓഹ്… അല്ലേലും… ഇവനെന്നെ പറ്റി നല്ലതൊന്നും പറയില്ല

മേഡം : എങ്കിൽ ഒഴിവാക്കാത്തതെന്താ

(ചിരിയോടെ) പാവല്ലേ പിനെ ഇതുപോലെ സ്നേഹിക്കാനാരുണ്ടാവും എന്ന് കരുതിയാണ്

ഞങ്ങൾ രണ്ടുപേരും ചിരിച്ചു

സംസാരിച്ചുകൊണ്ട് ദോശയും ചായയും തീർന്നു

പൈസയും കൊടുത്ത് പ്ളേറ്റും ഗ്ലാസും തിരികെ കൊടുത്ത് ഞാൻ വണ്ടിയെടുക്കുമ്പോ മേഡം മേടത്തിന്റെ ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്തു എനിക്ക് തന്നിട്ട് അവളോട് സംസാരിച്ചിരുന്നു

വീട്ടിൽ എത്തി ഇറങ്ങും മുൻപ് ഫോൺ തിരികെ വാങ്ങി അവളുടെ നമ്പർ സേവ് ചെയ്യുന്നത് കണ്ടു

ഇറങ്ങും മുൻപ് ലൈസൻസും ഐഡിയും പേപ്പറുകളും ഫോണുമെനിക്ക് തിരികെ തന്നുകൊണ്ട്

മജ്നൂ നിന്റെ ലൈല സൂപ്പർ ആണ് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അടിപൊളി

മേടത്തിന്റെ വായിൽ നിന്നും മലയാളം കേട്ട് ഞാനത്ഭുതത്തോടെ മേടത്തെ നോക്കി കാര്യം മനസിലായ മേഡം എന്നെ നോക്കി

അബ്ദുല്ല പറയുന്നത് കേൾക്കാം അങ്ങനെ പഠിച്ചതാ

വണ്ടി നിർത്തി മേഡം ഇറങ്ങിയ ശേഷം വണ്ടി കയറ്റിയിട്ടു റൂമിലേക്ക് ചെല്ലുമ്പോ ദിവ്യ റൂം കഴുകി തുട്ക്കുന്നത് കണ്ടു ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി ചാവി ബാസ്‌ക്കറ്റിലിട്ടു കൊണ്ട് അവളെ നോക്കി

ഒരു മഞ്ഞ ചുരിദാർ ഇട്ട് കഴുത്തിൽ ഒരു ശ്വാൾ ചുറ്റിയിട്ടുകൊണ്ട് അവൾ മോപ്പിട്ട് നിലം തുടക്കുകയാണ്

എന്താടീ…

ഒന്നൂല്ല…

അവളെ പുറകിൽ നിന്നും പിടിച്ച് ചേർത്തു

(ചേർന്ന് നിന്നുകൊണ്ട്) വയ്യ ഇപ്പൊ എന്നെ കൊണ്ട് പറ്റില്ല അവരെ ആരേലും നോക്ക് നീ

നിന്റെ കഴപ്പ് തീർക്കാൻ ഒരാഴ്ച്ച നിന്നെ മാത്രം പണിയണമെന്ന് പറഞ്ഞിട്ട്

ഒരാഴ്ചത്തെ കഴപ്പല്ല ഒരുമാസത്തെ കഴപ്പ് ഇന്നലെ ഒരുദിവസം കൊണ്ട് തീർന്നു എത്രവട്ടം പോയെന്ന് ഒരൂഹവുമില്ല ഇന്നലെ കിടന്ന കിടപ്പ് ഇപ്പോഴാ എഴുന്നേറ്റത്

അവളെ വിട്ട് ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചിറങ്ങി

കിച്ചണിലേക്ക് ചെന്നു

തേൻമൊഴിയും ആനും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എന്നെ കണ്ട് ഇരുവരും ചിരിച്ചു

ആൻ : ലൈസൻസ് കിട്ടിയോ

കിട്ടി

തേൻമൊഴി : ട്രീറ്റ് വേണം

തരാം എന്താ വേണ്ടത്

ഫോൺ എടുത്തു അഫിക്ക് ഫ്രീ ആയിട്ട് വിളിക്കാൻ പറഞ്ഞുകൊണ്ട് മെസ്സേജ് ഇട്ടു

ആൻ : കെ എഫ് സി

ശെരി വാങ്ങാം

ഒരു ചായ തരാമോ

ആൻ : ഇപ്പൊ തരാം

ആൻ ചായയുണ്ടാക്കാൻ പത്രമെടുത്തു കഴുകുന്നത് കണ്ടുകൊണ്ട്