വഴി തെറ്റിയ കാമുകൻ – 5 1

എന്നിട്ട് ഇപ്പൊ നനഞ്ഞോ എന്റെ പെണ്ണിന്

(നാണത്തോടെ ചെറുതായി ചിരിച്ചുകൊണ്ട്) മ്മ്…

ഇക്കാ… എന്റെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞുകെട്ടിട്ടുണ്ട് ആദ്യമായി ചെയ്യുമ്പോ ജീവൻ പോണവേദനയാണെന്ന് പക്ഷേ ഇക്ക എന്നെ അന്നും വേദനിപ്പിച്ചില്ല എനിക്ക് കന്യാ ചർമമില്ലെന്ന് തോന്നിയിരുന്നു എല്ലാം കഴിഞ്ഞ് എന്നെ എടുത്തോണ്ട് പോയി കഴുകിക്കുമ്പോ രക്തം കണ്ടപ്പോഴാണ് പൊട്ടിയത് ഞാനറിഞ്ഞത്തന്നെ

മ്മ്…

ഇക്കൂ…

മ്മ്…

എനിക്ക് ഒത്തിരി പറയാനുണ്ട്

പറ മുത്തേ…

ഇപ്പോഴല്ല ആ നെഞ്ചിൽ കിടന്നോണ്ട് പറയണമെനിക്കതെല്ലാം എല്ലാ ഭാരവും ഇറക്കിവെച്ച് എപ്പോഴും കളിചിരിയുള്ള ഇക്കാന്റെ പഴയ പെണ്ണാവണമെനിക്ക്

മ്മ്… ഞാൻ പെട്ടന്ന് വരാൻ നോക്കാം

മ്മ്…

ഉറങ്ങിക്കോ…

മ്മ്…

രണ്ടുപേരും ഒന്നും മിണ്ടാതെ പരസ്പരം നോക്കികിടന്നുകൊണ്ട് എപ്പോഴോ ഉറക്കത്തിലേക്ക് വീണു

ഉറക്കമുണർന്നപ്പോ സ്ക്രനിൽ ഉറങ്ങുന്ന അഫിയുടെ മുഖമാണ് കണ്ടത് അവൾക്ക് ഒരു ഉമ്മ നൽകി

സമയം ആറുമണി കഴിഞ്ഞിരിക്കുന്നു ഫോൺ അവിടെത്തന്നെ വെച്ച് പെട്ടന്ന് റെഡിയായി വന്നു ഫോൺ എടുത്തു

അവൾ ഉണരാൻ പോവുകയാണെന്ന് തോന്നി അല്പ സമയം കൊണ്ട് അവളുണർന്നു എന്നെ കണ്ടതും

ഉംംംംംംംമ്മ, എപ്പോ എണീറ്റു

ഇപ്പൊ എണീറ്റ് ഫ്രഷായെ ഉള്ളൂ

മ്മ്…

നിനക്ക് പോവണ്ടേ…

മ്മ്… അള്ളോഹ്… സമയം ഒൻപതു മണി ആയി ഇന്നിനി പോയാൽ ലേറ്റ് ആവും ലീവാക്കിയാലോ

എണീറ്റ് പണിക്ക്പോടീ

ഇന്ന് ലീവ് ആക്കാം നമുക്ക് സംസാരിച്ചിരിക്കാലോ

എന്റെ മോളേ ഞാനിന്ന് ഫുള്ള് ബിസിയായിരിക്കും ഇപ്പൊ ഏഴുമണിക്ക് മേഡം വരും അവരേം കൂട്ടിപ്പോയി എന്റെ ഐഡി അടിക്കണം അതുകഴിഞ്ഞു ലൈസൻസ് എടുക്കാൻ പോണം എല്ലാം കഴിഞ്ഞ് എപ്പോ തിരിച്ചുവരുമെന്നറിയില്ല

മ്മ്… അപ്പൊ ഞാനിന്ന് പോണമല്ലേ…

മ്മ്… പോണം…

മടിയാവുന്നെടാ…

മടിയൊക്കെ പിനെ ചെല്ല് ചെന്ന് റെഡി യായിക്കെ

മ്മ്… പോയി ഭക്ഷണം കഴിച്ചോ എന്നിട്ട് പോയാൽ മതി

മ്മ്… നീയും കഴിച്ചിട്ട് പോ…

മ്മ്…ശെരി ഞാൻ കുളിക്കട്ടെ

ഞാൻ വരണോ…

(കള്ള ചിരിയോടെ)എന്തിന്…

ചുമ്മാ ഒരു കൂട്ടിന്… ഞാൻ നല്ല കുട്ടിയായി നോക്കിയിരുന്നോളാം

എന്നാ താത്താന്റെ നല്ല കുട്ടി പോയി എന്തേലും കഴിക്ക് അപ്പോയെക്കും താത്ത റെഡിയാവട്ടെ

അപ്പൊ ശെരിക്കും വരണ്ടേ

ഇപ്പൊ വരണ്ട ഇപ്പൊ താത്താന്റെ മോൻപോയി എന്തേലും കഴിക്ക് നേരിട്ട് വരുമ്പോ താത്ത മോനേ ബാത്‌റൂമിലും ബെഡ്‌റൂമിലും എല്ലാം കൂടെ നിർത്താം മോനൂന് വേണ്ടതൊക്കെ തരാം ഇപ്പൊ നല്ലകുട്ടിയായി പോയി ഭക്ഷണം കഴിച്ചേ

(ചിരിയോടെ)ശെരി ഇത്താത്താ…

(അവളെനെ നോക്കി)ഉംംംംംംംമ്മ (ചെറിയ ചിരിയോടെ)പോയി ഭക്ഷണം കഴിച്ചിട്ട് പോ

മ്മ്… ഉംംംംംംംമ്മ

ഫോൺ കട്ട്‌ ചെയ്ത് ഒരു വണ്ടിയുടെ ചാവിയുമെടുത്ത് കിച്ചനിലേക്ക് നടന്നു

കിച്ചണിൽ ദിവ്യ ഒഴികെ എല്ലാരും ഹാജരുണ്ട്

ദിവ്യ എവിടെ

തലവേദനയാണ് ഇത്തിരി കഴിഞ്ഞു വരാമെന്ന് പറഞ്ഞു കിടക്കുകയാണ്

മ്മ്…

തേൻമൊഴി : സാൻവിച്ച് കഴിക്കില്ലേ

മനുഷ്യന്മാർ തിന്നുന്നതെന്തും തിന്നും

ചന്ധിനി : അപ്പൊ പാമ്പിനേം തിന്നുമോ

വേണ്ടിവന്നാൽ പാമ്പിനെ മാത്രമല്ല നിനേം തിന്നും

പെട്ടന്ന് ഒരു സാൻവിച്ചും തിന്ന് വണ്ടിയിൽ ചെന്നുകയറി സ്റ്റാർട്ടിങ്കിൽ ഇട്ടുവെച്ചു

അല്പസമയം കഴിഞ്ഞതും ഫോൺ റിങ് ആയി

ഹലോ…

അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്

വണ്ടിയെടുക്ക്

ഷെഡിൽ നിന്നും റേൻഞ്ച്റോവർ ഡിഫന്റർ പുറത്തേക്ക് ഇറക്കി

അല്പസമയം കൊണ്ട് പർദ്ദ ധരിച്ച സ്ത്രീ വണ്ടിയിലേക്ക് വന്നു

അസ്സലാമു അലൈകും

വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്

പാസ്പോർട്ടും പേപ്പറും എല്ലാം എടുത്തില്ലേ

എടുത്തു മേഡം

ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്

ലൊക്കേഷൻ ഓൺ ചെയ്തുകൊണ്ട് വണ്ടിയെടുത്തു

മേഡവും ഞാനും സംസാരിച്ചുകൊണ്ടിരുന്നു

അവിടെ ചെന്ന് വണ്ടി നിർത്തി ഒത്തിരിപേർ പേപ്പറും പിടിച്ച് കാത്തിരിക്കുന്നത് കണ്ടു എന്നെ വെളിയിൽ നിർത്തികൊണ്ട് മേഡം അകത്തേക്ക് പോയി പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് തിരികെ വന്നു

പോവാം…

എന്തുപറ്റിമാം… എന്തെങ്കിലും പ്രശ്നമുണ്ടോ…