വിജിയും സൗമ്യയും പിന്നെ ഞാനും – 3 2

എന്റെ ആ വാക്കിൽ ആത്മാർത്ഥ ഉണ്ടായിരുന്നു ആരോടും തോന്നാത്ത ഒരിഷ്ടം എനിക്ക് പെണ്ണിനോട് തോന്നിയിരുന്നു….

പെണ്ണിന്റെ കണ്ണു നീര് തുടച്ച ഞാൻ പെണ്ണിനെ ഇറുക്കി പിടിച്ച് ആ വിറയ്ക്കുന്ന ചൂണ്ടിൽ ഒന്ന് ചുംബിച്ചു..

“എന്തിനാ എന്നോട് ഇങ്ങനെ ചെയ്തേ ഞാൻ എന്തു തെറ്റാ ചെയ്തേ ഇയാളോട് എന്റെ കാര്യങ്ങളൊക്കെ അറിയുന്നതല്ലേ ഇയാൾക്ക് എന്നിട്ടും എന്നോട്”

പെണ്ണ് കണ്ണു തുടച്ചു കൊണ്ട് ഒരു പുതപ്പു എടുത്തു ശരീരം മറച്ചു കൊണ്ട് ചോദിച്ചു…

എന്തോ അവളു അതു പറഞ്ഞപ്പോൾ എനിക്കും സങ്കടം തോന്നി ചെയ്തു പോയത് കുറച്ചു കൂടി പോയി എന്നു തോന്നി പോയി….

“ഞാൻ പറഞ്ഞല്ലോ പറ്റി പോയി ഇങ്ങനെയൊന്നും മനസിൽ പോലും ഞാൻ വിചാരിച്ചതല്ല പെട്ടന്ന് തന്റെ കിടപ്പൊക്കെ കണ്ടപ്പോൾ എന്റെ സമനില തെറ്റി പോയി തന്നെ എനിക്ക് ഇഷ്ട താൻ പേടിക്കേണ്ട എന്തു വന്നാലും ഞാൻ തന്നെ കൈ വിടില്ല അതു പോരെ”

എനിക്ക് അതല്ലാതെ വേറെ ഒരു ഉറപ്പും ആ സമയം പെണ്ണിന് കൊടുക്കാൻ ഇല്ലായിരുന്നു….

തിരിച്ചു ഒന്നും പറയാതെ പെണ്ണ് പിന്നെയും കരയാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ ചേർത്തു പിടിച്ചു…

“ഇനി നീ കരയണ്ട എനിക്ക് അതു സഹിക്കാൻ പറ്റില്ല എന്റെ അമ്മയാണെ നീ ഇനി എന്റെ പെണ്ണാ എന്റെ ജീവന ജീവൻ പോയാലും നിന്നെ ഞാൻ കൈ വിടില്ല പെണ്ണെ”

പെണ്ണിന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അതു പറഞ്ഞപ്പോൾ എന്തോ എന്നോട് അവൾക്കു ഒരു വിശ്വാസം വന്നപോലെ എനിക്ക് തോന്നി….

അങ്ങനെ കുറച്ചു നേരം ഞങ്ങൾ വിയർത്തു കുളിച്ചു അങ്ങനെ ചേർന്നു കിടന്നു…

കുറച്ചു കഴിഞ്ഞപ്പോൾ പെണ്ണ് എന്നെ ഒന്ന് തള്ളി മാറ്റി കൊണ്ട് എഴുന്നേറ്റു…

“ഞാൻ പോവാ കണ്ടില്ലേൽ ആരേലും ഇപ്പൊ അന്വേഷിച്ചു വരും ഇയാള് എന്നെ ചതിക്കുവോടോ”

പെണ്ണ് നിസ്സഹായതയോടെ എന്നെ നോക്കി അതു പറഞ്ഞപ്പോൾ എന്തോ പെണ്ണിനോട് ഒരു വാത്സല്യവും വല്ലാത്ത ഒരു സ്നേഹവും എനിക്ക് തോന്നി…

പെണ്ണിനെ ചേർത്തു പിടിച്ച് ആ നെറ്റിയിൽ ഞാൻ ഒന്ന് അമർത്തി ചുംബിച്ചു…

“നീ എന്റെ പെണ്ണ മുത്തേ എനിക്ക് ഒറ്റ വാക്കേ ഉള്ളു പേടിക്കേണ്ട ഞാൻ ചതിക്കില്ല”

ഞാൻ അതുപറഞ്ഞപ്പോൾ പെണ്ണിന്റെ കണ്ണിലെ ആത്മവിശ്വാസം ഞാൻ കണ്ടു…

“പിന്നെ ഡീ മുത്തേ നീ ഒരു ടാബ്ലറ്റ് വാങ്ങി കഴിക്കണംട്ടോ ഞാൻ അറിയാതെ ഉള്ളിൽ കളഞ്ഞു പോയി അതു ഇനി അഥവാ വയറ്റിലൊ മറ്റോ ആയാലോ”

വെറുതെ എന്തിനാ റിസ്ക് എടുക്കുന്നതെന്നു വിചാരിച് ഞാൻ അവളോട്‌ പറഞ്ഞു…

“അയ്യടാ ഞാൻ കഴിക്കാൻ ഒന്നും പോണില്ല ഇയാളുടെ സന്തതി അങ്ങനെ എന്റെ വയറ്റിൽ ഉണ്ടാവുന്നേൽ ഉണ്ടാവട്ടെ ഞാൻ അങ്ങ് ഇറങ്ങി വന്നോളാം കേട്ടോ”

പെണ്ണ് നാണത്തോടെ അതും പറഞ്ഞു ഡ്രസ്സ്‌ എടുത്തു അണിഞ്ഞു…

“എന്ന ഞാൻ പോട്ടെ വൃത്തി കെട്ടവൻ പിടിച്ചിട്ടു മൊത്തം വേദനിക്കുവാ ദുഷ്ട നാണമില്ലാത്തവൻ ഡ്രസ്സ് എടുത്തു ഇടെടാ”

അവൾ കള്ള കണ്ണോടെ അതു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു…

പെണ്ണ് അതും പറഞ്ഞു കണ്ണു ഒന്ന് തുടച്ചു കൊണ്ട് ഡ്രസും മുടിയും നേരയാക്കി ഒന്ന് ബാത്‌റൂമിൽ പോയി മുഖമൊക്കെ കഴുകി എല്ലാം ഒന്ന് ഒതുക്കി ചെറിയ പേടിയോടെ എന്നെ നോക്കി വാതിൽ തുറന്നു പുറത്തേക്കു പോയി….

എന്തോ കാമത്തിനെക്കാളും പെണ്ണിനോട് എനിക്ക് വല്ലാത്ത ഒരു സ്‌നേഹം തോന്നി പോയി എന്തു വന്നാലും ഇവള് തന്നെ എന്റെ പെണ്ണെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു ആ കുട്ടിത്തം തുളുമ്പുന്ന മുഖം കാണാൻ തന്നെ നല്ല ഭംഗി ആയിരുന്നു…

ഇതിന്റെയൊക്കെ ഇടയ്ക് എന്റെ പനി പോലും ഞാൻ മറന്നു പോയി…

അങ്ങനെ ഹോസ്പിറ്റലിൽ കിടന്ന ഒരാഴ്ച കൊണ്ട് ഞാനും അവളും ഒരുപാട് അടുത്തു സത്യം പറഞ്ഞാൽ ഭാര്യയും ഭർത്താവും പോലെ അമ്മയ്ക്കും ഞങ്ങളുടെ ബന്ധം ഇടയ്ക്കൊക്കെ മനസിലായി തുടങ്ങിയിരുന്നു ഇടയ്ക് അമ്മ ചോദിക്കുകയും ചെയ്തു ഞാൻ ഉള്ള കാര്യം പറഞ്ഞു സമയം ആകുമ്പോൾ കെട്ടിക്കൊന്നുഉള്ള ഉറപ്പു അമ്മയിൽ നിന്നും കിട്ടിയതോടെ അവളും ഞാനും ഹാപ്പി ആയി….

നിങ്ങള് വിചാരിക്കുന്നുണ്ടാവും അല്ലെ വിജിയുടെയും സൗമ്യയുടെയും ഇടയ്ക് ഇവളു എവിടുന്നാ കയറി വന്നതെന്ന് അതാണ് വിധി നമ്മൾക്ക് കാമിക്കാൻ തോന്നുന്നവരോട് നമ്മുക്ക് സ്നേഹം തോന്നണം എന്നില്ല കാമത്തിനെകാളും വലിയൊരു അനുബൂദിയാണ് പ്രണയം അതു എനിക്ക് അവളോട്‌ തോന്നി…

Leave a Reply

Your email address will not be published. Required fields are marked *