“അല്ല നന്ദു നിന്റെ പഠിപ്പോക്കെ കഴിഞ്ഞോ ജോലി കിട്ടാറായോ”
പെണ്ണിനെ അങ്ങനെ വിടാൻ മനസില്ലാതെ ഞാൻ ചോദിച്ചു….
“ഓ അതൊക്കെ കഴിഞ്ഞു ഇനി എവിടേലും ജോലിക്കു കേറണം ശ്രമിക്കുന്നുണ്ട് എവിടേലും കേറണം”
പെണ്ണ് അതും പറഞ്ഞു എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് ചെറിയ ഒരു സന്തോഷം ആയി അങ്ങനെ ചിരിക്കുന്ന കുട്ടത്തിൽ അല്ല അവൾ അങ്ങനെ മിണ്ടാറുമില്ല… (തുടരും)
