അങ്ങനെ ഒരാഴ്ച കിടന്നിട്ടു ഞാൻ വീട്ടിലേക്കു വന്നു വരുമ്പോൾ അവൾക്കു നല്ല സങ്കടം ഉണ്ടായിരുന്നു പിന്നെ ടൗണിൽ തന്നെ ആണല്ലോ ഹോസ്പിറ്റൽ ജോലിയും അവിടെ ആണല്ലോ എന്നും നമ്മുക്ക് കാണാമല്ലോ എന്നവളെ ഞാൻ സമാധാനിപ്പിച്ചാണ് അവിടുന്ന് ഞാൻ വന്നത്….
വിട്ടിൽ എത്തിയ എന്റെ സുഖവിവരം അറിയാനായി വിജിയും സൗമ്യയും ഒരുമിച്ചു എത്തി…
മുറിയിൽ കിടക്കുകയായിരുന്ന ഞാൻ അവരെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു ഇരുന്നു…
“അല്ല എങ്ങനെ ഉണ്ടെടാ അനു ഇപ്പൊ കുറവുണ്ടോ”
സൗമ്യ എന്റെ അടുത്തു കട്ടിലിൽ വന്നു ഇരുന്നു കൊണ്ട് ചോദിച്ചു…
“ഓ കുറവുണ്ടെടി എന്തോ എവിടുന്നോ ഒരു നശിച്ച പനി വന്നതാ അതോണ്ട് ഹോസ്പിറ്റലിൽ ഒരാഴ്ച കിടന്നു”
ഹോസ്പിറ്റലിൽ കിടന്നതു കൊണ്ട് എനിക്ക് ഗുണമല്ലാതെ നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ എന്നു പറയാൻ പറ്റാത്തതു കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു….
“ഓ ഞങ്ങള് വിചാരിച്ചു നിനക്ക് ഒട്ടും വയ്യെന്ന് അതാ നോക്കാൻ വന്നേ ഇതിപ്പോ വല്യ കുഴപ്പം ഒന്നുല്ലല്ലോ അല്ലേടി വിജി”
വിജിയെ നോക്കി കൊണ്ട് സൗമ്യ അതു പറഞ്ഞപ്പോൾ ഞാൻ വിജിയെ ഒന്ന് നോക്കി…
പെണ്ണ് ആണെങ്കിൽ എന്റെ മുഖത്തു നോക്കാനുള്ള നാണം കാരണം തയോടു നോക്കി നിൽപ്പാണ് അത്ര നാണം ആണെങ്കിൽ പിന്നെ എന്തിനാ ഇവളു ഇങ്ങോട്ട് വന്നതെന്ന് ഞാൻ ഓർത്തു…
സൗമ്യയുടെ ചോദ്യത്തിന് വിജി ഒന്ന് മൂളുക മാത്രം ചെയ്തു…
“ഡീ സൗമ്യേ എന്ന ഞാൻ പോട്ടെ അമ്മ വിളിക്കുന്നെണ്ടെന്നു തോന്നുന്നു”
എന്റെ മുന്നിൽ നിൽക്കാനുള്ള ചമ്മല് കാരണം അണ് പെണ്ണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായി…
അതും പറഞ്ഞു വിജി പുറത്തോട്ടു പോയി…
“അവളുടെ ദേഷ്യം ഇതുവരെ തീർന്നില്ലെടി സൗമ്യേ”
പെണ്ണിന്റെ മുഖം കറുപ്പിച്ചുള്ള പോക്ക് കണ്ടു കൊണ്ട് ഞാൻ സൗമ്യയോട് ചോദിച്ചു….
“ആ അവൾക്കു വട്ടു ഓരോ സമയം ഓരോ രീതിയാ പെണ്ണിന് നിനക്ക് വയ്യാന്നു പറഞ്ഞപ്പോ ഒന്ന് കാണാന്നും പറഞ്ഞു ഓടി വന്നവളാ ഇപ്പൊ ഇറങ്ങി പോയെ അതു വിട് അല്ല എങ്ങനെ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ വാസം വല്ല നേഴ്സ് കൊച്ചിനേം വളച്ചോ മോനെ പോയിട്ട്”
അവളുടെ പെട്ടന്നുള്ള ചോദ്യം കേട്ടു ഞാൻ ഞെട്ടി പോയി പെണ്ണിന് വല്ല ത്രികാലജ്ഞാനമോ മറ്റോ ഉണ്ടോന്നു ഞാൻ ചിന്തിച്ചു പോയി….
“എന്താടാ നീ ഇങ്ങനെ ചിന്തിക്കണേ ശരിക്കും വല്ലവളേം ഒപ്പിച്ചോ നീ”
പെണ്ണ് വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചു…
‘”അതു പിന്നെ എനിക്ക് ഒരാളെ ഇഷ്ടയെടി ഇഷ്ടമെന്ന് വെച്ച ശരിക്കും ഇഷ്ടായി”
എന്റെ പറച്ചില് കേട്ടു പെണ്ണ് അത്ഭുതത്തോടെ എന്നെ നോക്കി…
“എടാ നീ ഇ ഒരാഴ്ച കൊണ്ട് ഏതു പെണ്ണിനെയാടാ ഒപ്പിച്ചത്”
പെണ്ണ് അശ്ചര്യത്തോടെ എന്നെ നോക്കി…
“അതൊക്കെ ഒപ്പിച്ചു മോളെ നേഴ്സ് ആണ് കാണാൻ അത്ര വെളുത്തിട്ടൊന്നുമല്ല എന്നാലും സുന്ദരിയാ പെണ്ണ്”
ഞാൻ സൗമ്യയോട് അതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരു കുശുമ്പ് ഞാൻ കണ്ടു…
“ആ പറ എന്നിട്ട് എന്തേലും നടന്നോടാ ചെക്കാ”
പെണ്ണ് പിന്നെയും അറിയാൻ വേണ്ടി എന്നോട് ചോദിച്ചു…
“അതു പിന്നെ കുറച്ചൊക്കെ നടന്നു അതു പിന്നെ ഞാൻ കെട്ടാൻ പോണ പെണ്ണല്ലേ അങ്ങനെ നടന്നെന്നും വെച്ചു എന്തു ഉണ്ടാവാന”
ഞാൻ അതു പറഞ്ഞപ്പോൾ പെണ്ണ് ശരിക്കും അത്ഭുതപെട്ടു പോയി…
“എടാ നീ ആളു കൊള്ളാല്ലോ അത്രയൊക്കെ ആയോ കല്യാണം വരെയൊക്കെ എത്തിയോ കാര്യങ്ങൾ ഓ അതു നടന്നു കഴിഞ്ഞാൽ പിന്നെ സ്ഥിരം ചെക്കന് സുഖിക്കാല്ലോ”
പെണ്ണ് ചിരിച്ചു കൊണ്ട് അതു പറഞ്ഞപ്പോൾ എനിക്കും എന്തോ പോലെ ആയി…
“അയ്യടാ എനിക്ക് നിന്നെയൊക്കെ മതി എന്നെ സുഖിപ്പിച്ചു കിടത്തിയത് നീയല്ലേ മുത്തേ ഇപ്പോഴല്ലേ അവളൊക്കെ വന്നത്”
ഞാൻ ചുമ്മാ പെണ്ണിനെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞു…
“അയ്യടാ ചെക്കന്റെ ഒരു കൊഞ്ചലു എന്നിട്ടാണല്ലോ മോനെ രണ്ടു ദിവസം മുൻപ് കണ്ട പെണ്ണിനോട് പോയി ഇഷ്ടമാന്നു പറഞ്ഞത് ”
പെണ്ണ് ചെറിയ കുശുമ്പോടെ എന്നോട് അതും പറഞ്ഞു മുഖം ചുളിച്ചു…
“എടി അതു വേറെ ഒന്നും കൊണ്ടല്ലെടി നീ അവനെ കെട്ടി പോയ എനിക്കും വേണ്ടേ ആരെങ്കിലും ഞാൻ പിന്നെ ആരെ കെട്ടിപിടിച്ചോണ്ട് കിടക്കും അതൊക്കെ ഓർത്തിട്ടു പറഞ്ഞതാ അല്ലാതെ അവളെ കണ്ടു പൂതി കയറിയിട്ടൊന്നുമല്ല”
