വില്ലൻ Part – 2

വില്ലൻ 2

Villan Part 2 | Author : Ragesh

[ Previous Part ]

 


 

ഹായ് ഫ്രണ്ട്‌സ് വില്ലൻ എന്ന കഥയുടെ രണ്ടാം ഭാഗം നോക്കാം

ജാൻസിയും രാഗേഷും ഒരുപാട് അടുത്തു നല്ല സുഹൃത്തുക്കൾ ആയി. മാത്യുവും രാഗേഷും തമ്മിലും നല്ല സൗഹൃദം ആയി.

മാത്യുവിന് രാഗേഷിന്റെ നല്ല വിശ്വാസം ആയിരുന്നു അവന്റെ പെണ്ണിന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെ കാണുന്ന രാഗേഷിനോട് മാത്യുവിന് ഒരുപാട് ഇഷ്ടം ആയിരുന്നു ദിവസങ്ങൾ കഴിഞ്ഞു ഇപ്പൊ ജാൻസി രാഗേഷിന്റെ കൂടെ ആണ് കോളേജിലേക്ക് വരുന്നത് അവർ ഒരേ റൂട്ട് ആണല്ലോ.

മാത്യുവിന്റെ വേറെ റൂട്ട് ആയിരുന്നു ബ്രേക്ക്‌ ടൈമിൽ ഒക്കെ ജാൻസി വരാന്തയിൽ നിന്ന് മാത്യുവിനെ നോക്കി കൊണ്ടിരിക്കും ഉച്ചക്ക് മാത്യു ഇല്ലാത്തത് കൊണ്ട് ജാൻസിയും രാഗേഷും സംസാരിക്കും വരാന്തയിൽ നിന്ന് വൈകീട്ട് അവർ മൂന്ന് പേരും ഗ്രൗണ്ടിൽ നിന്ന് കുറച്ചു നേരം സംസാരിക്കും എന്നിട്ട് രാഗേഷും ജാൻസിയും കൂടെ ബൈക്കിൽ തിരിച്ചു വരും. അങ്ങനെ കുറെ ദിവസം കഴിഞ്ഞു ഒരു രാവിലെ

ജാൻസിയുടെ വീട് അവിടേക്ക് രാഗേഷിന്റെ ബൈക്ക് വന്നു നിന്നു രാഗേഷ് ഉള്ളിലേക്ക് കയറി ” അമ്മേ കഴിക്കാൻ എന്താ ഉള്ളത്? ” രാഗേഷ് ചോദിച്ചു. “ദോശയാ മോനെ വാ കഴിക്ക് അവൾ റെഡി ആകുവ ഇപ്പൊ വരും” ജാൻസിയുടെ അമ്മ പറഞ്ഞു.

രാഗേഷ് കഴിക്കാൻ ഇരുന്നു ” ജോണി പോയല്ലേ ” രാഗേഷ് ചോദിച്ചു ” അവൻ പോയി ഇനി ഇത് നേരത്താണോ വരുന്നത് ” ജാൻസിയുടെ അമ്മ മറുപടി കൊടുത്തു.
രാഗേഷ് അവിടുത്തെ ഒരു അംഗം ആയി മാറിയിരുന്നു ജാൻസിയുടെ അമ്മക്ക് രാഗേഷിനെ വലിയ കാര്യമായിരുന്നു. അത്രക്ക് നല്ല സ്വഭാവം ആയിരുന്നു രാഗേഷിന്റെ എല്ലാവരെയും പെട്ടന്ന് വരുതിയിൽ ആക്കാൻ നല്ല കഴിവാണ്.
അവിടേക്ക് നമ്മുടെ നായിക ജാൻസി യൂണിഫോം ഒക്കെ ഇട്ട് റെഡി ആയി വന്നു മെലിഞ്ഞിട്ട് ആണെങ്കിലും അവളുടെ കുണ്ടിക്കും മുലക്കും നല്ല ഷേപ്പ് ആയിരുന്നു അതാണ് രാഗേഷിനെ ആകർഷിച്ചത്.
” എടാ നീ നേരത്തെ പൊന്നോ ദോശ കഴിക്കാൻ നിന്റെ വീട്ടിൽ ഒന്നും ഇല്ലേ? ” ചിരിച് കൊണ്ട് ജാൻസി ചോദിച്ചു
” ഇവിടെ അമ്മ ഉണ്ടാക്കുന്ന രുചി അവിടെ കിട്ടില്ലല്ലോ” രാഗേഷ് അമ്മയെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് പറഞ്ഞു
” നീ എത്ര വേണേലും കഴിക്ക് മോനെ ഇത് നിന്റെ വീട് അയി കണ്ടാൽ മതി ” അമ്മയും രാഗേഷിനെ അനുകൂലിച്ചു.

അവർ കഴിച്ചു കഴിഞ്ഞ് അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. ബൈക്കിൽ പോകുമ്പോൾ ജാൻസിയുടെ മുല രാഗേഷ് ശരിക്ക് ആസ്വദിച്ചു പക്ഷെ ജാൻസി അതൊന്നും ആലോചിച്ചതെ ഇല്ല. ” ജാൻസി ചേച്ചിയും മാത്യു ചേട്ടനും ഉമ്മ വച്ചിട്ടുണ്ടോ ” രാഗേഷ് ചോദിച്ചു. ആദ്യമായിട്ടായിരുന്നു അവൻ ഇങ്ങനെ ചോദിക്കുന്നത്. പെട്ടന്ന് കേട്ടപ്പോൾ ജാൻസിക്ക് എന്തോ പോലെ തോന്നി അവൾ രാഗേഷിന്റെ പുറത്ത് ഒരു നുള്ള് വച്ച് കൊടുത്തു

” പോടാ ചെക്കാ ” എന്ന് ജാൻസി പറഞ്ഞു. ” ചേച്ചി പ്ലീസ് എന്നോടല്ലേ ഒന്ന് പറ ” രാഗേഷ് കെഞ്ചി. ” എടാ ഇല്ല എന്നോട് എപ്പോഴും ചോദിക്കും ഞാൻ കൊടുക്കില്ല എങ്ങാനും എന്നെ വിട്ട് പോയാലോ എനിക്ക് അത് സഹിക്കാൻ പറ്റില്ല ” ജാൻസി പറഞ്ഞു. ” അയ്യേ ഒരു ഉമ്മ പോലും കൊടുത്തിട്ടില്ല ” രാഗേഷ് അവളെ കളിയാക്കി. ” ഓഹ് നീ വലിയൊരാള് നീ ആരെയാ ഉമ്മ വച്ചത് ” ജാൻസി ചോദിച്ചു. ” എന്റെ അടുത്ത വീട്ടിൽ ഒരു റീമ ചേച്ചി ഉണ്ട് എന്റെ ഫ്രണ്ട് ഞാൻ പറയാറില്ലേ അവളെ ” രാഗേഷ് പ്രക്ഷിക്കാത്ത മറുപടി പറഞ്ഞപ്പോൾ ജാൻസിയിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു

” എന്താടാ നീ ഈ പറയുന്നത് അത് നിന്റെ ഫ്രണ്ട് അല്ലെ പോരാത്തതിന് കല്യാണം കഴിഞ്ഞതല്ലേ ” ചേച്ചി ഇത് പഴയ കാലം ഒന്നുമല്ല ഞങ്ങൾ എല്ലാം തുറന്ന് പറയാറുണ്ട് അവളുടെ കെട്ട്യോൻ ഒരു കുടിയനാ അവളുമായി അത്ര നല്ല രീതിയിൽ ഒന്നും അല്ല അതോണ്ട് അവൾ അധികവും ഇവിടെ അവളുടെ വീട്ടിൽ വന്നു നിൽക്കും എന്നോട് എല്ലാം പറയും. ചേച്ചി ആരോടും പറയരുത് ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട് അവസരം കിട്ടുമ്പോൾ”

രാഗേഷിന്റെ ആ മറുപടി കേട്ട് ജാൻസിക്ക് ഒരു വിറയൽ അനുഭവപ്പെട്ടു പിന്നെ രാഗേഷ് കുറെ തവണ ചേച്ചി ചേച്ചി എന്ന് വിളിച്ചെങ്കിലും അവൾ വിളി കേൾക്കാതെ ഇരുന്നു. അവൾ അവന്റെ തോളത്തു ഉണ്ടായിരുന്ന കൈ മാറ്റി. അങ്ങനെ കോളേജ് എത്തി. ജാൻസി ഇറങ്ങി രാഗേഷിനോട് ഒന്നും മിണ്ടാതെ ക്ലാസ്സിലോടട്ട് പോയി. അത് അവന് വല്ലാതെ വിഷമം ആയി അവിടേക്ക് മാത്യു വന്നു “ഇന്ന് എന്താടാ നിന്റെ ഫ്രണ്ടിന് ഒരു ഗൗരവം?” മാത്യുവിന്റെ ചോദ്യത്തിന് ” ഒന്നുമില്ല ചേട്ടാ സ്പീഡിൽ വന്നതിന്റെ ദേഷ്യമാ” എന്ന് രാഗേഷ് മറുപടി കൊടുത്തു. അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി ജാൻസി ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ രാഗേഷും റീമയും ആയിരുന്നു.

” ഫ്രണ്ട്‌സ് തമ്മിൽ ഇങ്ങനെ ഒക്കെ ചെയ്യുമോ? പാവം അവളുടെ ഭർത്താവ് എന്ത് വൃത്തികെട്ടവനാ ഞാൻ ഇത്ര നാളും ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെ കണ്ട രാഗേഷ് ” അങ്ങനെ ഒരുപാട് ചിന്തകൾ ജാൻസിയുടെ മനസ്സിലൂടെ കടന്ന് പോയി. അങ്ങെനെ ക്ലാസ്സ്‌ കഴിഞ്ഞു ബ്രേക്ക്‌ കിട്ടുമ്പോഴൊക്കെ പതിവ് പോലെ മാത്യുവും ജാൻസിയും പരസ്പരം കണ്ണുകൾ കൊണ്ട് ഹൃദയം കൈമാറി അപ്പോഴെല്ലാം ജാൻസിയുടെ മനസ്സിൽ രാഗേഷും റീമയും ആയിരുന്നു. നല്ല ഫ്രണ്ട് എന്ന് പറഞ്ഞാണ് റീമയെ ജാൻസിക്ക് രാഗേഷ് പരിചയപ്പെടുത്തി കൊടുത്തത്.

ഉച്ചക്ക് പതിവ് പോലെ രാഗേഷ് സംസാരിക്കാൻ വന്നപ്പോൾ ജാൻസി താല്പര്യം ഇല്ല എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോയി പിന്നെ പുറത്ത് ഇറങ്ങിയില്ല അപ്പോഴെല്ലാം രാഗേഷ് അവളെ കാത്തു പുറത്ത് നിന്നു അത് കണ്ടപ്പോൾ ജാൻസിക്ക് ചെറുതായിട്ട് പാവം തോന്നി പക്ഷെ അവൾ പുറത്തിറങ്ങിയില്ല. വീണ്ടും ക്ലാസ്സിൽ ഇരുന്ന് ജാൻസി രാഗേഷിന്റെയും റീമയുടെയും കാര്യം തന്നെ ഓർത്തു പക്ഷെ ഇത്തവണ ജാൻസിക്ക് നേരത്തെ ഉണ്ടായ ആ ദേഷ്യം ഉണ്ടായില്ല. അവളോട് അങ്ങനെ ആണെങ്കിലും എന്നോട് രാഗേഷ് മോശമായി പെരുമാറിയിട്ടില്ലല്ലോ പിന്നെ ആ ബന്ധം സാഹചര്യം കൊണ്ട് ആവും സാരമില്ല എന്ന് അവൾ വിചാരിച്ചു. അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് അവൾ പുറത്തിറങ്ങി രാഗേഷും മാത്യുവും അവിടെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു.

ജാൻസി അവരെ രണ്ടുപേരെയും നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു മാത്യുവിന്റെ അടുത്തോട്ടു നടന്നു അവന്റെ കൈ പിടിച്ചു നടന്നു ” ഇന്ന് എനിക്ക് തീരെ വയ്യ മത്തായിച്ച എന്നെ വീട്ടിൽ കൊണ്ട് പോയി വിടാമോ? ” ജാൻസി ചോദിച്ചു ” എടി രാഗേഷ് ഇല്ലേ എനിക്ക് നാട്ടിൽ കുറച്ചു പരിപാടി ഉണ്ട് അതാ ” ആ മറുപടി കേട്ട് ജാൻസിക്ക് തരിച്ചു കയറി. ”

ഇവൻ ആണോ എന്റെ കാമുകൻ അതോ നീ ആണോ ” ജാൻസി ഉച്ചത്തിൽ ചോദിച്ചു അത് കേട്ട് മാത്യു അമ്പരന്നു രാഗേഷ് അപ്പോഴും ഒന്നും മിണ്ടാതെ നിന്നു ” എടാ ഞാൻ ഇവളെ ആക്കിക്കോളാം നീ വിട്ടോ എന്തോ വിഷമം ഉണ്ട് ഞാൻ ഒന്ന് ശരിയാക്കട്ടെ ” എന്ന് രാഗേഷിനോട് പറഞ്ഞു ജാൻസിയും മാത്യുവും ബൈക്കിൽ കയറി പോയി. ജാൻസി എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. നാളെ കാണാം എന്ന് മാത്രം പറഞ്ഞു അവൾ മാത്യുവിനെ തിരിച്ചയച്ചു അന്ന് മുഴുവൻ അവൾ രാഗേഷിനെ പറ്റി ആണ് ആലോചിച്ചത് അവന് വിഷമം ആയിക്കാനും ഇത്രക്ക് വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി. അവൾ രാഗേഷിനെ ഒന്ന് വിളിച്ചു നോക്കി പക്ഷെ രാഗേഷ് ഫോൺ എടുത്തില്ല വീണ്ടും വിളിച്ചപ്പോ അവൻ എടുത്തു ” എന്ത് വേണം?” അവൻ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു “

Leave a Reply

Your email address will not be published. Required fields are marked *