വില്ലൻ Part – 4

വില്ലൻ 4

Villan Part 4 | Author : Ragesh

[ Previous Part ]

 


 

ഹായ് ഫ്രണ്ട്‌സ്

എന്റെ കഥക്ക് സപ്പോർട്ട് വളരെ കുറവാണ് കമന്റ്‌ ചെയ്യുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം അപ്പൊൾ ഞാൻ പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ ഇടുന്നതായിരിക്കും. എന്റെ കഥ ഇഷ്ടപെടുന്നവരും കാത്തിരിക്കുന്നവരും ഉണ്ടെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് അപ്പോൾ വില്ലൻ എന്ന കഥയുടെ 4 ആം ഭാഗം നോക്കാം

ജാൻസി അങ്ങനെ ഉറങ്ങിപ്പോയി പിറ്റേന്ന് മാത്യു വിളിച്ചിട്ടാണ് അവൾ എണീറ്റത്. അവർ പതിവ് പോലെ സംസാരിച്ചു അവൾ റെഡി അയി താഴേയ്ക്ക് വന്നപ്പോൾ അവൾ ആകെ അത്ഭുതപ്പെട്ടു അതാ രാഗേഷ് ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.

ജാൻസിയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു ജാൻസിയും അവനോട് ചിരിച്ചു അപ്പോൾ അവിടേക്ക് ജാൻസിയുടെ അമ്മ വന്നു “മോനെ ഒരു ചപ്പാത്തി കൂടി കഴിക്ക് ” അവർ പറഞ്ഞു “അയ്യോ വേണ്ടമ്മേ ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് പിന്നെ അമ്മ നിർബന്ധിച്ചത് കൊണ്ടാണ് കഴിച്ചത് ” അവന്റെ സംസാരം കേൾക്കുമ്പോൾ ജാൻസിക്ക് വല്ലാത്ത ഒരിഷ്ടം അവനോട് തോന്നും അത്രക്ക് ആകർഷിപ്പിക്കാൻ കഴിവുള്ള ആൾ ആയിരുന്നു രാഗേഷ്

” മോൻ വരില്ലാന്ന് ഇവൾ പറഞ്ഞപ്പോൾ അമ്മക്ക് നല്ല സങ്കടം ആയിരുന്നു ഇപ്പോൾ മോനെ കണ്ടപ്പോഴാണ് സന്തോഷം ആയത് ” ജാൻസിയുടെ അമ്മ പറഞ്ഞത് കേട്ട് രാഗേഷ് ചിരിച്ചു. അമ്മക്ക് രാഗേഷിനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ മാത്യുനെ ഇഷ്ടമല്ല കാരണം മാത്യുവിനു ഒരിക്കലും രാഗേഷിന്റെ പോലെ പെരുമാറാൻ കഴിയില്ല.

അങ്ങനെ അവർ രണ്ടുപേരും കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഇറങ്ങി. ” ചേച്ചിക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണോ? ” ബൈക്കിൽ പോകുമ്പോൾ രാഗേഷ് ചോദിച്ചു ” നിനക്ക് എന്നെ ഇഷ്ടം ആണല്ലേ? ” ജാൻസിയുടെ ഭാഗത്ത് നിന്ന് മറുചോദ്യം ആണ് വന്നത്. ” അത് ചേച്ചി ” രാഗേഷ് ഒന്ന് പരുങ്ങി ” എനിക്കെല്ലാം അറിയാം രാഗേഷ് റീമ എന്നോട് എല്ലാം പറഞ്ഞു നിനക്കും അറിയാലോ ” ജാൻസി പറഞ്ഞു

രാഗേഷ് ഒരു ദീർഘനിശ്വാസത്തിനു ശേഷം തുടർന്നു ” എനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു അവൾ പോയതിനു ശേഷം എനിക്ക് ആരോടും ഇഷ്ടം തോന്നിയിട്ടില്ല പക്ഷെ റീമ അവളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എന്തോ അങ്ങനെ അടുത്ത് പോയി. ഞങ്ങൾ കുറെ തവണ ചെയ്തിട്ടുണ്ട് അവളുടെ വീട്ടിൽ വച്ചും അവളുടെ ഹസ്ബെന്റിന്റെ വീട്ടിൽ വച്ചും ഒക്കെ.

ഞങ്ങൾ അത്രക്ക് അടുത്തിരുന്നു. പക്ഷെ എനിക്ക് ചേച്ചിയെ കണ്ടപ്പോൾ ഒരു പ്രത്യേക തരം ഇഷ്ടം ആയിരുന്നു. വല്ലാത്ത ഒരു അടുപ്പം തോന്നി എനിക്ക് അന്ന് ബസിൽ വച്ചു കണ്ടപ്പോൾ. പിന്നെ ഒരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി പക്ഷെ എനിക്ക് ഇഷ്ടം ആയിരുന്നു ഒരുപാട് എന്റെ ഇഷ്ടം ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു” ജാൻസി ഒന്ന് മൂളിയത് മാത്രമേ ഉള്ളു പിന്നീട് അവർ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

 

രാഗേഷ് പറഞ്ഞത് എല്ലാം സത്യം ആയിരുന്നു പക്ഷെ അവൻ പറഞ്ഞ റീമയുടെ അവസ്ഥ കള്ളുകുടിയനായ ഭർത്താവ് ആയിരുന്നില്ല മറിച് റീമയുടെ ലൈഗിക സുഖക്കുറവ് ആയിരുന്നു എന്ന് മാത്രം പക്ഷെ ബാക്കിയുള്ളത് എല്ലാം സത്യം ആയിരുന്നു. രാഗേഷിന് ഒരുപാട് ഇഷ്ടം ആയിരുന്നു ജാൻസിയെ അവൾ പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോഴും രാഗേഷ് അവളെ സ്വന്തം ആക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ആണ് രാഗേഷ് ഈ പ്രണയകഥയിലെ വില്ലൻ ആയത്

 

അങ്ങനെ രാഗേഷിന്റെ ബൈക്ക് കോളേജിലേക്ക് കയറി. ബൈക്ക് വച്ചു രണ്ടു പേരും ഇറങ്ങിയപ്പോൾ അവിടേക്ക് മാത്യു വന്നു. അവർ മൂന്നു പേരും കൂടി സംസാരിച്ചു

“പഴയ പോലെ നീ ബൈക്ക് എടുത്തത് കൊണ്ട് ജാൻസിക്ക് ബസ് ചാർജ് പോയി കിട്ടി ” മാത്യു രാഗേഷിനോട് പറഞ്ഞു. ” നിനക്ക് എന്നെ കൊണ്ടുവരാൻ പറ്റാഞ്ഞിട്ടല്ലേ ഞാൻ രാഗേഷിന്റെ കൂടെ വരുന്നത് ” ജാൻസി മറുപടി പറഞ്ഞു. പിന്നെ കുറച്ചു നേരം സംസാരിച്ച് അവർ ക്ലാസ്സിലേക്ക് പോയി.

 

ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ ജാൻസി രാഗേഷ് പറഞ്ഞത് ആലോചിച്ചു തന്നെ അവന് എത്ര ഇഷ്ടം ആണെന്ന്. പിന്നെ അവൾ രാഗേഷിന്റെയും റീമയുടെയും കളി ആലോചിച്ചു. എത്ര വലുതാണ് അവന്റെ കുണ്ണ. അവർ രണ്ടുപേരും ഒരുപാട് സുഗിച്ചിട്ടുണ്ടാവും. ഭർത്താവ് അറിയാതെ അവർ കളിച് റീമ പ്രേഗ്നെന്റ് ആയത് എല്ലാം ആലോചിച്ച് ജാൻസിക്ക് വല്ലാത്ത ഒരു തരിപ്പ് അനുഭവപ്പെട്ടു. അവളുടെ പൂറ്റിൽ ചെറിയ നനവ് പടരുന്നത് അവൾ അറിഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞ് ബ്രേക്കിനു അവൾ മാത്യുനെ നോക്കി നിന്നു ആ സമയം അവളുടെ ഉള്ളിൽ രാഗേഷ് ആണെന്ന് പാവം മാത്യു അറിഞ്ഞില്ല.

 

ലഞ്ച് ബ്രേക്കിനു രാഗേഷ് ജാൻസിയെ കാണാൻ വന്നു. ” നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് ” ജാൻസി പറഞ്ഞു ” പറയു ചേച്ചി ” രാഗേഷ് മറുപടി പറഞ്ഞു. ” എനിക്ക് നിന്റെ കേറിങ് കാണുമ്പോൾ നിന്നോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് സത്യം പക്ഷെ എനിക്ക് മാത്യുവിനെ ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല. എന്റെ അമ്മക്ക് മാത്യുവിനെ ഇഷ്ടം അല്ല പിന്നെ എന്റെ സമ്മത്തിന് വഴങ്ങിയതാണ് പിന്നെ മാത്യുവിന്റെ വീട്ടിൽ ഒരു ദിവസം എന്നെ കൊണ്ടുപോയപ്പോൾ അവന്റെ അമ്മ എന്നോട് ഒരുപാട് സംസാരിച്ചു ഞാൻ ഒരിക്കലും മാത്യുവിനെ വിട്ട് പോകില്ല എന്ന് വാക്കും കൊടുത്തു ആ വാക്ക് തെറ്റിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് നമുക്ക് പഴയപോലെ സുഹൃത്തുക്കൾ ആവാം” ജാൻസി പറഞ്ഞു നിർത്തി

 

” ശരി ചേച്ചി അങ്ങനെ ആവട്ടെ ” രാഗേഷ് മറുപടി പറഞ്ഞു. ” നിനക്ക് വിഷമം ആയോ? ” ജാൻസി ചോദിച്ചു ” ചേച്ചിക്ക് അറിയാലോ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണെന്ന് അപ്പോൾ വിഷമം ആവാതിരിക്കും എന്ന് തോന്നുന്നുണ്ടോ? ” രാഗേഷിന്റെ ആ മറുചോദ്യം കേട്ട ജാൻസി പറഞ്ഞു ” ഞാൻ നിനക്ക് വിഷമം ആയതിനു അന്ന് ചോദിച്ച ആ സമ്മാനം തരാം ഒരു ഉമ്മ പക്ഷെ കവിളിൽ ഓക്കെ ആണോ? ”

” ഓക്കെ ചേച്ചി മറ്റന്നാൾ അല്ലെ ക്രിസ്മസ് പ്രോഗ്രാം. ” രാഗേഷിന് ഒരുപാട് സന്തോഷം ആയി. അങ്ങനെ അവർ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ക്ലാസ്സിലേക്ക് പോയി.

വൈകുന്നേരം അവർ മൂന്നുപേരും കൂടി ബസ് സ്റ്റോപ്പിൽ ഇരുന്ന് സംസാരിച്ചു. ആ സമയം ജാൻസി നോക്കിയപ്പോൾ രാഗേഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുകയാരിരുന്നു. അവൾ മാത്യുവിനെ നോക്കിയപ്പോൾ അവൻ അപ്പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. രാഗേഷിന്റെ നോട്ടം കണ്ടപ്പോൾ ജാൻസിക്ക് നാണം വന്നു സത്യം പറഞ്ഞാൽ അവളുടെ മനസ്സിൽ ഇപ്പോൾ മാത്യു ഇല്ല. അങ്ങനെ അവർ യാത്ര പറഞ്ഞു പിരിഞ്ഞു. മാത്യു ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി അത് പോലെ രാഗേഷും ജാൻസിയും.

 

Leave a Reply

Your email address will not be published. Required fields are marked *