യാത്രയിൽ ഒരു റൊമാൻസ് – 1

യാത്രയിൽ ഒരു റൊമാൻസ് – 1

Yaathrayil Oru Romance | Author : Simran

 


 

ഇത്    ഞാൻ     മുമ്പ്     മറ്റൊരു     പേരിൽ    എഴുതിയ     കഥയാണ്ര്…

അല്പം   ചില    ഭേദഗതികളും   മാറ്റങ്ങളും   വരുത്തി    പുനർ വായനക്കായി     വായനക്കാരുടെ    മുന്നിൽ       സമർപ്പിക്കുന്നു….

ഈ   ലക്കത്തിൽ   വേണ്ട പോലെ  കമ്പി  ഇല്ലെന്ന്   കരുതി    അവഗണിക്കല്ലേ…

ഇനി   ആവട്ടെ….. വായന…

 

ഞാൻ    രാജസേനൻ    നായർ…..

ഡൽഹിയിൽ    കേന്ദ്ര   സെക്രട്ടേറിയറ്റിൽ     ഉദ്യോഗസ്ഥൻ..

ഇപ്പോൾ    28 വയസുള്ള   ഞാൻ   22 വയസ്സുള്ളപ്പോൾ     ജോലിക്ക്   കേറിയതാണ്..

എന്റെ    ഈ  കുറഞ്ഞ     സർവീസ്    കാലയളവിൽ    തന്നെ   വലിയ   ഒരു   സുഹൃത് വലയം     എനിക്കുണ്ട്..

ചുവന്ന്    തുടുത്തു    കാശ്മീർ                       ആപ്പിൾ   പോലെ    എന്നൊക്കെ   എന്നെ പറ്റി   പറയുന്നത്      ഞാൻ     ഒളിഞ്ഞു    കേട്ടിട്ടുണ്ട്,            അത്   അപ്പടി    അങ്ങ്    ശരിയല്ലെങ്കിലും…!

എന്റെ സുഹൃത് വലയത്തിൽ    നല്ല  പങ്കും    ചുള്ളത്തി    പെൺകുട്ടികൾ     ആണെന്നതാണ്,     മേൽ പറഞ്ഞതിന്റെ        സാക്ഷി പത്രം…

എന്നോട്      ചങ്ങാത്തം    കൂടാൻ    സെക്ഷനിൽ     പെൺകുട്ടികൾ   മത്സരിക്കുന്ന   കാര്യം          എനിക്ക്   അറിയാത്തതല്ല…

എന്നോളമോ      എന്നിൽ   പ്രായം  കുറഞ്ഞതോ      ആയി    അഞ്ചു    പെൺകുട്ടികൾ    ഉണ്ട്,   ചുറ്റിലും…

ജോലി    ചെയ്യാൻ    അത്   ചെറിയ    ഊർജം    ഒന്നുമല്ല,   എനിക്ക്    തരുന്നത്…

പല്ലവി   സക്സേന,    പൂനം    ജോഷി,  കീർത്തി,   ജൂഡി   ഡിക്രൂസ്,  മായ വിശ്വനാഥ്….

എല്ലാരും    മൊഞ്ചത്തികൾ

ജൂഡി   കർണാടകക്കാരിയാണ്,   മംഗലാപുരംകാരി..

ബാക്കി    എല്ലാം    വടക്കെ   ഇന്ത്യക്കാരികൾ…

എനിക്ക്    എല്ലാരേയും    ഇഷ്ടം  തന്നെ…. എങ്കിലും    കൂടുതൽ    ഇഷ്ടം    പൂനത്തിനോടാണ്…   അത്   അവൾക്കും    അറിയാം,   മറ്റുള്ളോർക്കും….

അതിന്റെ     നീരസം    മറ്റു   നാല്            പേർക്കും   ഉണ്ടെങ്കിലും…. ആരും     അത്   പ്രകടം       ആക്കാറില്ലെന്ന്   മാത്രം… ( അവർക്ക്   കുശുമ്പ്       പൂനത്തിനോടും    ഉണ്ടെന്ന്    പൂനം    തന്നെ     പറഞ്ഞിട്ടുണ്ട്…)

വടക്കേ    ഇന്ത്യൻ   സുന്ദരികൾക്ക്  സീറ്റിംഗ് ( ചന്തി )   പൊതുവെ   കൂടുതൽ    ആണ്….

(എന്നാൽ      മറാത്തി     പെണ്ണുങ്ങളുടെ    അത്രേം    വരില്ല… അതൊരു     ഒന്നൊന്നര   ചന്തിയാണേ..!)

തനി     തങ്കത്തിന്റെ   നിറമാ,   ജൂഡി   ഒഴിച്ച്        ബാക്കി     നാല് പേർക്കും… ജൂഡിക്ക്    ഇരുനിറമാ…

നമ്മുടെ    നാട്ടിൽ   കൊച്ചി   ഒഴികെ  ബാക്കി   എല്ലായിടത്തും    സ്ലീവ് ലെസ്സ്   ധരിക്കുന്ന     ശീലം   കുറവാണ്…..          ( അടുത്തിടെ    അതിനൊരു    മാറ്റം   വന്നു   കാണുന്നുണ്ട്…!)

ഡിഗ്രിക്ക്    പഠിക്കുമ്പോൾ    സ്ലീവ് ലെസ്സ്   ധരിച്ചു കണ്ട    പെൺകുട്ടിയുടെ          പിന്നാലെ   ഒത്തിരി          ഞാൻ   അലഞ്ഞതാ… മുടി       കളഞ്ഞതോ     അല്ലയോ… എന്ന്       അറിയാൻ   ഉള്ള    കൗതുകം…!

നോർത്ത്    ഇന്ത്യൻ    പെണ്ണുങ്ങളുടെ     ഇടയിൽ      സ്ലീവ്ലെസ്     സർവസാധാരണം…,  ഓഫീസിലും…

ഡൽഹിയിൽ     ചെന്ന    ആയിടക്ക്  കണ്ടമാനം    കമ്പി   ആയതാണ്      അത്    കണ്ടിട്ട്… ( കുറെ    ഊർജം   ചോർത്തിയും    കളഞ്ഞു…)

സമ്മർ   ആയാൽ  പിന്നെ   പറയാനുമില്ല… റെഗുലർ    ഡ്രസ്സ്‌        കൈ     ഇല്ലാത്തത്    തന്നെ…!      സ്ലീവ് ലെസ്സ്   ടോപ്പുള്ള    ചുരിദാർ…

ഒരു    ദിവസം,   അതിനു    ചേഞ്ച്‌   ആയി     സാരിയും   സ്ലീവ്ലെസ്   ബ്ലൗസും    ധരിച്ചു     വന്നു,    പൂനം     ജോഷി…

ഞാൻ    കൗതുകത്തോടെ     നോക്കി…

കണ്ണാടി   പോലെ,   അകം    മുഴുവൻ     കാണാവുന്ന   സാരി….!

ടീ ബ്രേക്ക്   സമയത്ത്      പൂനം         എന്റെ     അരികിൽ   എത്തി…

” എന്റെ       ചേഞ്ച്‌…. എങ്ങനെ….? കൊള്ളാമോ…? ”

കൃത്യം    അവളുടെ   ” ഹണി പോട്ട് ”  എന്റെ    ടേബിളിന്റെ    മൂലയിൽ    ഉറപ്പിച്ചു,     പൂനം    കൊഞ്ചി…

ഷാംപൂ   ചെയ്ത        ഒതുങ്ങാത്ത      മുടി,     അലക്ഷ്യമായി      ഒതുക്കിയപ്പോൾ     അവളുടെ    വെണ്ണ കക്ഷവും      എനിക്കായി   തുറന്നു   കാട്ടപ്പെട്ടു….

എനിക്ക്    വല്ലാത്ത   പോലെ…..!

അനുസരണ      ഇല്ലാതെ,   എന്റെ   കുട്ടൻ    കുലച്ചു    കമ്പി   ആവാൻ   തുടങ്ങി…

വലുത്    വരാൻ     ഇരിക്കുന്നതെ   ഉണ്ടായിരുന്നുള്ളു…..

പൊക്കിളിന്      ഒരു ചാണ്   താഴ്ത്തി  ഉടുത്ത     സാരിയിലൂടെ  പൂനത്തിന്റെ   പൊക്കിൾ    എന്നെ    നോക്കി   ചിരിച്ചതും    പോകട്ടെ…!

പൊക്കിളിൽ      നിന്നും   ഉത്ഭവിക്കുന്ന   രോമക്കൂട്ടം… കറുത്ത    വര പോലെ… താഴോട്ട്… കണ്ണാടി    സാരിയിലൂടെ     തെളിഞ്ഞു   കണ്ടു…

അത്    കൂടി    ആയപ്പോൾ    എന്റെ                     കുട്ടൻ   ജട്ടിക്കകത്തു    കലശലായി    കലഹം     തുടങ്ങി…

എന്റെ    കണ്ട്രോൾ   പോകുമെന്ന്   ഞാൻ   ഭയന്നു…

എന്റെ   പ്രയാസം    എന്റെ     മുഖത്ത്     പ്രതിഫലിച്ചു…

” എന്താ…     വല്ലാതെ…?   സുഖമില്ലേ…? ”

എന്നെ    മോഹിപ്പിച്ച     പൂനം    ചോദിച്ചു…

” ഹമ്… വല്ലാത്ത    തല വേദന…       കാന്റീൻ    വരെ.. പോകട്ടെ… ചൂടുള്ള    കോഫി   മാറ്റികൊള്ളും.. ”

സൂത്രത്തിൽ    ഇൻ ചെയ്ത     ഷേർട്ട്   ഞാൻ     വലിച്ചു   പുറത്തിട്ടു…..

നേരെ… ബാത്‌റൂമിലേക്ക്…

ഓഫീസിൽ   എന്റെ   രണ്ടാമത്തെ   സ്വയംഭോഗം….!

ശുക്ലത്തുള്ളികൾ    തലങ്ങും     വിലങ്ങും     പാഞ്ഞു..

ആദ്യത്തെ   സ്വയംഭോഗത്തിനും     നിമിത്തം   പൂനം     തന്നെ    ആയിരുന്നു    എന്ന്   ഞാൻ    ഓർത്തു….

.          … അന്ന്   പൂനത്തിന്റെ   കക്ഷത്തിൽ    കറുപ്പ്   ഏറിയത്     ഞാൻ   കണ്ടു….

പറയണോ… വേണ്ടയോ… എന്ന്          ഒരു വേള     ഞാൻ   ശങ്കിച്ചു…

ഒടുവിൽ….

” ഞാൻ… ഒരു   കാര്യം   പറഞ്ഞാൽ… വിഷമം    ആവുമോ…? ”

രണ്ടും   കല്പിച്ചു    ഞാൻ     ചോദിച്ചു…

” എന്തിനാ…. വിഷമം…?  എന്തും   ചോദിക്കാലോ…? ”

പൂനത്തിന്റെ    മറുപടി…

” അണ്ടർ   ആം  ഗ്രോത്… അല്പം    കൂടിയോ…? ”

” ശരിയാ… സമയം   കഴിഞ്ഞു,   ഷേവിങ്ങിന്റെ… സോറി…!”

” കോഫി ഷോപ്പിൽ ” നിന്നും     സീറ്റിൽ    വന്നിരുന്നപ്പോൾ,    പൂനം    വീണ്ടും   വന്നു…

“ആശ്വാസം    ഉണ്ടോ….?”

വാത്സല്യത്തോടെ      പൂനം     ചോദിച്ചു..

” ഒന്ന്      പിടിച്ചു   കളഞ്ഞപ്പോൾ…”

എന്ന്    പറയുന്നത്   എങ്ങനെ…?

ആശ്വാസത്തോടെ     ഞാൻ    തല കുലുക്കി…

Leave a Reply

Your email address will not be published. Required fields are marked *