വില്ലൻ Part – 6

 

“എന്ത്?”

 

“ഞാൻ മാരീടല്ല… റീമയെപ്പോലെ പ്രെഗ്നന്റ് ആവാൻ…”

 

“ഓ… കോണ്ടം ആണോ? അതിന്റെ ആവശ്യമുണ്ടോ?”

 

“അതിന്റെ ആവശ്യമുണ്ട്…” ജാൻസി തന്റെ പെരുവിരലിലെ അല്പം നീട്ടിയ നഖം കൊണ്ട് രാഗേഷിന്റെ മുഴുപ്പിൽ ചെറുതായി ഒന്ന് പോറി.

 

“അഹ്… ഈ പെണ്ണ്… ശെരി… പോയി വരാം പക്ഷെ, കോണ്ടം വാങ്ങിക്കില്ല. പിൽസ് വാങ്ങിക്കാം…”

 

“ടാ… അത്… ശെരിയാകുമോ?”

 

“അതൊക്കെ ശെരിയാകും… പിന്നെ അതൊക്കെ എന്തിനാ…”

 

“ശെരി… എന്റെ ഉള്ളിൽ ഒന്നുമില്ലാതെ കയറ്റണം അല്ലേ നിനക്ക്?”

 

“ആഹ്… ഈ പൂറും ഈ പൂറിയും എന്റെയാ… എന്റെ മാത്രം. മാത്യുവിന്റെ മുന്നിൽ വെച്ച് തന്നെ ഇത് ഞാൻ സ്വന്തമാക്കും… നിങ്ങളുടെ കെട്ട് കഴിഞ്ഞ് നിനക്ക് ഞാൻ വയറ്റിലും ഉണ്ടാക്കിത്തരും” അവൻ അവളുടെ ചുണ്ട് നുകർന്നുകൊണ്ട് പൂറിന്റെ ഭാഗത്തു തലോടി…

 

അവർ കോളേജിലേക്ക് പുറപ്പെട്ടു. സാരി ഉടുത്തതിനാൽ ജാൻസിക്ക് ഒരു വശത്തേക്ക് ചരിഞ്ഞു ഇരിക്കേണ്ടി വന്നു. എങ്കിലും രാഗേഷിന്റെ വയറിൽ കൈ പിടിച്ചു അവനെ ചേർന്ന് ഇരുന്നു.

 

ആരുമില്ലാത്ത ഇടങ്ങളിൽ വെച്ചു തന്റെ കൈ കൊണ്ട് രാഗേഷിന്റെ കുട്ടനെ തഴുകി കൊതിപ്പിക്കാൻ ജാൻസി മറന്നില്ല. എത്രയും പെട്ടെന്ന് തിരിച്ചു വരുന്നതായിരുന്നു ഇരുവരുടെയും മനസ്സിൽ. ജാൻസിയുടെ പൂറ് അത് ഓർത്തു നനയുകയായിരുന്നു.

 

കോളേജിൽ എത്തി. എങ്ങും ആഘോഷങ്ങളുടെ സന്തോഷങ്ങൾ. രാഗേഷ് അവന്റെ ക്ലാസിലെ കൂട്ടുകാരെ കാണാൻ പോയി. ജാൻസി മാത്യുവിനെയും.

 

സാരിയിൽ സുന്ദരിയായ ജാൻസിയുടെ ശരീരത്തിലേക്ക് പലയിടത്തു നിന്നും നോട്ടങ്ങൾ വീണു. അവൾ മാത്യുവിന് മുൻപിൽ എത്തി.

 

താൻ വാങ്ങിക്കൊടുത്ത സാരിയിൽ അതി സുന്ദരിയായി എത്തിയ ജാൻസിയെ കണ്ടു മാത്യുവിന്റെ കണ്ണ് തള്ളി.

 

“എന്റെ കർത്താവെ… ആരാ ഇത്… കല്യാണപ്പെണ്ണ് പോലെ ആയല്ലോ…” കൂട്ടുകാരുടെ ഇടയിൽ വെച്ചു മാത്യു അങ്ങനെ ഒരു കോംപ്ലിമെന്റ് പറഞ്ഞപ്പോൾ ജാൻസിക്ക് സുഖിച്ചു. അവൾ ഒരു നാണത്തോടെ അവനെ നോക്കി.

 

“എന്താ എന്റെ പെണ്ണിന് ഒരു നാണം?”

 

“ഏയ്… ഒന്നൂല്ല…”

 

“ഹ്മ്മ്‌… ഡീ… മുന്നിൽ തന്നെ ഉണ്ടാവൂല്ലേ? ഞാൻ ഡാൻസിന് കേറുമ്പോൾ മുന്നിൽ ഉണ്ടാവണേ…” അവൻ അവളുടെ കൂടെ നടന്നുകൊണ്ട് പറഞ്ഞു.

 

“മാത്യു… ഞാൻ അത് പറയാൻ വരുവായിരുന്നു… പീരിയഡ്‌സ് ആടാ… വയറു വേദനിക്കുന്നുണ്ട്. തീരെ വയ്യെങ്കിൽ ഞാൻ പോകും ട്ടോ? എത്ര മണിക്കാ പരിപാടി?”

 

“അയ്യോ… പെണ്ണേ ഇത് ഉച്ചയോടടുക്കും… നല്ല പെയിൻ ഉണ്ടോ?”

 

“ഉം… തീരെ വയ്യ…”

 

“ശോ… എങ്കിൽ നീ ഇത്ര കഷ്ടപ്പെട്ട് വരണ്ടായിരുന്നു… രാഗേഷ് എവിടെ? അവനോട് നിന്നെ കൊണ്ട് വിടാൻ പറയാം…”

 

“യ്യോ വേണ്ട… അവന് ആർട്സ് ഡേ മിസ് ആവില്ലേ?” ജാൻസി അഭിനയിക്കാൻ പാടുപെട്ടു.

 

“എനിക്ക് ഡാൻസ് പരിപാടി ഉള്ളതോണ്ടല്ലേ… അവന് പെൺപിള്ളേരെ വായിനോക്കാൻ അല്ലേ… ഞാൻ പറയാം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…” മാത്യു പറഞ്ഞു.

 

മാത്യു അവനെ ഫോണിൽ വിളിച്ചു: “ടാ… നീ ഒന്ന് ഗ്രീൻ റൂമിന്റെ അടുത്തു വന്നേ…”

 

“ദാ ഇപ്പൊ വരാം…” രാഗേഷ് അങ്ങോട്ടേക്കെത്തി.

 

ജാൻസി ചുവരിനോട് ചേർത്തു ഇട്ടേക്കുന്ന ഒരു ബെഞ്ചിൽ ഇരിക്കുന്നു. മാത്യു അടുത്തു നിന്ന് അവളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.

 

“എന്താ ചേട്ടാ? എന്താ വിളിച്ചേ?” വളരെയേറെ നിഷ്കളങ്കത വരുത്തിക്കൊണ്ട് രാഗേഷ് അടുത്തു വന്നു ഇരുവരെയും നോക്കിക്കൊണ്ട് ചോദിച്ചു. അത് കണ്ടപ്പോൾ ജാൻസിക്ക് ചിരി വന്നെങ്കിലും അവൾ കടിച്ചമർത്തി.

 

“രാഗേഷേ… നിന്റെ ഫ്രണ്ടിന് തീരെ വയ്യ… ഒന്നു കൊണ്ടു വീട്ടിൽ ആക്കാൻ പറ്റുവോടാ നിനക്ക്?” മാത്യു അവനോട് ചോദിച്ചു.

 

“അയ്യോ… ന്തു പറ്റി ചേച്ചീ? ഇങ്ങോട്ട് വരുമ്പോ കുഴപ്പമില്ലാരുന്നല്ലോ?”

 

“നീ ഇങ്ങോട്ട് വന്നേ…” മാത്യു അവനെ വിളിച്ചു മാറ്റി നിർത്തി.

 

“ടാ… അവൾക്കേ പീരീഡ്സാ… അതിപ്പോ അവള് നിന്നോട് പറയില്ലാലോ… വയറു വേദനിക്കുന്നുണ്ട് അവൾക്ക് വയ്യ. പിന്നെ, ഇന്നു കഷ്ടപ്പെട്ട് അവൾ വന്നത് തന്നെ ആ സാരി ഉടുത്തു എന്നെ കാണിക്കാനാ… ഞാൻ വാങ്ങികൊടുത്ത സാരിയാ അത്” മാത്യു അഭിമാനത്തോടെ പറഞ്ഞു.

 

‘ഹ ഹ… സ്വന്തം കാമുകിയുടെ പിരീഡ്‌സിന്റെ ഡേറ്റ് പോലും അറിയില്ല, മണ്ടൻ. നിന്നെക്കാൾ ഇപ്പൊ എനിക്ക് അറിയാം നിന്റെ കാമുകിയുടെ പീരിയഡ്‌സ് എപ്പോഴാണെന്നൊക്കെ… അതും പോരാഞ്ഞിട്ട്… നീ ഈ വാങ്ങിക്കൊടുത്ത ഈ സാരിയിൽ ഇട്ടു തന്നെയാടാ മൈരേ ഞാൻ ഇന്ന് ഈ ചരക്കിനെ ഊക്കാൻ പോകുന്നത്. അതിനു നിന്നോട് സമ്മതം ചോദിക്കുകയാ അവള്…’ രാഗേഷിന്റെ മനസ്സിൽ ഇതായിരുന്നു.

 

“നീ എന്താ ആലോചിക്കുന്നെന്ന് മനസിലായി… കാമുകിക്ക് വയ്യെങ്കിൽ സ്വന്തമായി കൊണ്ടു വിട്ടൂടെ എന്നല്ലേ? നിനക്ക് ഇന്ന് കുറേ വായിനോക്കാനുള്ള ചാൻസ് ഞാൻ മിസ് ആക്കുവാണെന്നല്ലേ? എനിക്ക് ഡാൻസ് പ്രോഗ്രാം ഉള്ളതോണ്ടാ രാഗേഷേ… ഇവിടുന്ന് അനങ്ങാൻ വയ്യ. പ്ലീസ് ഡാ… നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അവള്. ദാ രണ്ടു ബിയർ അടിക്കാനുള്ള കാശ് ഇതു വെച്ചോ…” മാത്യു അവന് 500 രൂപ നീട്ടി.

 

“അയ്യേ… എന്താ ചേട്ടാ ഇത്. ചേച്ചിക്ക് വയ്യെങ്കിൽ ഞാൻ കൊണ്ട് വിടാം… നിങ്ങൾ രണ്ടുപേരും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ…” രാഗേഷ് പറഞ്ഞു.

 

“എന്നാലും ഇത് വെച്ചോ… നീ എന്നും അവളെ ബൈക്കിൽ കൊണ്ട് വിടുന്നതല്ലേ… അല്ലെങ്കിൽ അവൾക്ക് എന്തേലും വാങ്ങിച്ചുകൊടുക്ക്” മാത്യു അത് നിർബന്ധമായി രാഗേഷിന്റെ കയ്യിൽ കൊടുത്തു.

 

“ഡീ… അവൻ കൊണ്ടുവിടും… നമ്മട പയ്യനല്ലേ…” മാത്യു ജാൻസിയോട് പറഞ്ഞു. അവൾ എഴുന്നേറ്റു.

 

“വാ ചേച്ചീ… വയ്യെങ്കിൽ എന്നോട് നേരത്തേ പറഞ്ഞൂടായിരുന്നോ?” അവൻ അവളുടെ കൈ പിടിച്ചു. ജാൻസി അതിന് മറുപടി ഒന്നും പറയാതെ നടന്നു.

 

“ശെരി… ഞങ്ങൾ പോട്ടെ?” ജാൻസി തിരിഞ്ഞു മാത്യുവിനോട് പറഞ്ഞു.

 

“ആഹ് ഡീ പോയി റെസ്റ്റ് എടുക്ക്…”

 

“ചേട്ടാ… ഡാൻസ് അടിപൊളിയാക്കണം… തകർക്ക്…” രാഗേഷ് വിളിച്ചു പറഞ്ഞു.

 

“ഓ… അത് അടിപൊളിയാക്കും… നീ പറ്റുവെങ്കിൽ അവളെ കൊണ്ട് വീട്ടിട്ട് വാ…” മാത്യുവും ഉറക്കെ മറുപടി പറഞ്ഞു.

 

“പിന്നേ… തന്റെയീ ചരക്ക് കാമുകിയെ എടുത്തിട്ട് കളിക്കാൻ ചാൻസ് കിട്ടീട്ട് ഞാനിനി തിരിച്ചു വരുവല്ലേ… പോടോ മണ്ടാ…” രാഗേഷ് ജാൻസി മാത്രം കേൾക്കേ പറഞ്ഞുകൊണ്ട് കൈ പൊക്കി മാത്യുവിന് thumbs up കാണിച്ചു. ജാൻസി അവൻ പറയുന്നത് കേട്ട് ചിരിയടക്കാൻ പാടുപെട്ടു.

 

രാഗേഷ് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ജാൻസി ഒരു വശത്തു നിന്ന് അവനെ നോക്കുകയായിരുന്നു. ഇനിയുള്ള കുറച്ചു മണിക്കൂറുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതിനാൽ രാഗേഷിന്റെ കുണ്ണ അപ്പോഴേക്കും വലുതായി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *