വീട്ടുകാരികളുടെ അടിമയും ഉടമയും – 1

വീട്ടുകാരികളുടെ അടിമയും ഉടമയും

Veettukaarikalude Adimayum Udamayum | Author : Chechimaarude Nandoottan


ഇതൊരു സാങ്കല്പിക കഥയാണ്… കക്കോൾഡ് NTR ഫന്റസികൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി..അത് നിറഞ്ഞു നിൽക്കുന്ന കഥകൾ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി…


 

ടാഗ്സ് ശരിക്ക് നോക്കിയ ശേഷം മാത്രം വായിച്ചു തുടങ്ങിയാൽ മതി…

 

സദാശിവൻ നായർ ഒരു പ്രമാണി ആയിരുന്നു.. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു പാട്രിയാർക്ക്…കിളവൻ ആയിട്ടും വീട്ടുകാരെ ഒക്കെ വിറപ്പിച്ചു നിർത്തുന്ന ഒരാൾ..പക്ഷെ പറഞ്ഞിട്ടെന്താ കഴിഞ്ഞ ആഴ്ച ആയിരുന്നു അടിയന്തിരം.. മൂക്കിൽ പഞ്ഞിയും വെച്ചു വെളുത്ത വസ്ത്രം അണിഞ്ഞു ശാന്തമായി തറവാട്ടു വീടിന്റെ ഇറയത്തു കിടക്കുന്ന അങ്ങേർക്ക് നാട്ടുകാർ അങ്ങേരെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊന്നും കേൾക്കില്ലല്ലോ..

തന്നെക്കാൾ 15 വയസ്സ് കുറവുള്ള ഒരു മാദക തിടമ്പിനെ കെട്ടി രണ്ടു കുട്ടികൾ ഉണ്ടായിട്ടും..രണ്ടാമത് ഒരുത്തിയെ കൂടെ വീട്ടിലേക്ക് കൊണ്ടുവന്നു പൊറുപ്പിച്ചു മക്കളെ കൊണ്ട് കുഞ്ഞമ്മേ എന്ന് വിളിപ്പിക്കാൻ ചില്ലറ ആവേശം ഒന്നും പോരല്ലോ..

അയാളുടെ ഭാര്യ പ്രമീളക്കു അയാളോട് ഒരക്ഷരം എതിർത്തു പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല..45 വയസ്സായിട്ടും ആരെയും മദിപ്പിക്കുന്ന ഉടലഴകുള്ള അവർ ഇപ്പൊ വിധവ ആയിരിക്കുന്നു.. പക്ഷെ വൈധവ്യം അവരെ സ്വതന്ത്ര ആക്കിയിരിക്കുന്നു..ഇഷ്ടമുള്ളത് ചെയ്യാനോ ധരിക്കാനോ വേറെ ആണുങ്ങളോട് സംസാരിക്കാനോ പോലും സദാശിവൻ അവരെ അനുവദിച്ചിരുന്നില്ല..

 

രണ്ടാം ഭാര്യ എന്ന പേരിൽ കൊണ്ടു വന്ന ഷേർലിക്ക് ഇതിനേക്കാൾ കഷ്ടത ആയിരുന്നു അനുഭവിക്കേണ്ടി വന്നത്.. അച്ഛനമ്മമാരെ കടക്കെണിയിലാക്കി സദാശിവൻ അവളെ ചോദിച്ചു വാങ്ങി തറവാട്ടിലേക്ക് കൊണ്ടുവരുമ്പോ അവൾക്ക് 26 വയസ്സേ ഉണ്ടായിരുന്നുള്ളു.. ആ സമയത്തു തന്നെ അയാളുടെ മകൻ ആരവിന് 15 കഴിഞ്ഞിരുന്നു.. ഇപ്പൊ അവൾക്ക് 36.. കഴിഞ്ഞ 10 വർഷം നായരുടെ കളിപ്പാവ മാത്രം ആയിരുന്നു ഷേർലി.. നല്ല ഉശിരൻ ആണുങ്ങളുടെ കുണ്ണ തലപ്പിന്റെ സുഖം സ്വപ്നം കണ്ടു പൂറിൽ വിരൽ ഇട്ടു കഴപ്പ് തീർക്കേണ്ടി വന്നു ഷേർളിയ്ക്ക്.. അല്ലാതെ അയാളുടെ ഉണങ്ങിയ കിളവൻ അണ്ടി യൗവനത്തിൽ ആറാടിയിരുന്ന അവളെ എങ്ങനെ തൃപ്തി പെടുത്താൻ ആണ്..

 

നായർ ബാക്കി വെച്ച പണത്തിന്റെ കൊഴുപ്പിനും മേലെ നാട്ടുകാർ കണ്ണുവെച്ചത് അയാളുടെ ഭാര്യമാരുടെ കൊഴുപ്പിലാണ്.. പ്രമീളയും ഷേർലിയും വെളുത്തു തുടുത്തു ആറ്റം ചരക്കുകൾ ആയിരുന്നു.. ഉടയോൻ ചത്തതോടെ ആ തുടുത്ത വിളനിലങ്ങൾ ഒന്നിനെയും കൂസാതെ പുറത്ത് ഇറങ്ങുകയും തങ്ങൾക്ക് നഷ്ടം ആയ സ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങുകയും ചെയ്തു.. കാണുന്നവർ എല്ലാം ആ വിളനിലങ്ങളെ ഉഴുതുമറിക്കാൻ ആഗ്രഹിച്ചു..

 

പ്രമീളയിൽ നായർക്ക് രണ്ടു മക്കൾ ഉണ്ട്.. മൂത്തവൻ ആരവ്.. ഒരു ഭൂലോക മൊണ്ണ.. ലോകവിവരം ഒട്ടും ഇല്ലാത്ത ഒന്നിനും കൊള്ളാത്ത ഒരുത്തൻ എന്നൊക്കെ വേണം എങ്കിൽ പറയാം..25 വയസ്സ് ആയിട്ടും അതിനൊത്ത വിവേകം ഉദിച്ചിട്ടില്ലാത്ത ഒരുത്തൻ..ആർക്കും എളുപ്പത്തിൽ പറ്റിക്കാവുന്ന ആരവ് ആണ് നായരുടെ ഭൂസ്വത്തിന്റെ അവകാശി എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ ആണ്..

 

ഇങ്ങനെ ഒക്കെ ആണെകിലും ഒരു വർഷം മുമ്പ് നായർ അവനെ കൊണ്ട് പെണ്ണ് കെട്ടിച്ചു.. അവനെക്കാൾ ഒരു വയസ്സിനു ഇളപ്പം ഉള്ള നല്ല ചുണയുള്ള ഒരു പെണ്ണ്.. പാർവതി.. കാര്യം കല്യാണം കഴിപ്പിച്ചത് മകന് ആയിരുന്നെങ്കിലും നായരുടെ ഉദ്ദേശം വേറെ ആയിരുന്നു.. ഭാര്യമാർ രണ്ടും പോലെ തുടുത്തു മുഴുന്നു നിൽക്കുന്ന ശരീരം അല്ല പാർവതിക്ക്.. നല്ല വടിവൊത്ത കർവി ഫിഗർ.. ആരെയും ഉന്മക്തൻ ആക്കുന്ന ചുവന്ന ചുണ്ടുകളും വെണ്ണ തോൽക്കുന്ന നിറവും.. ആ നാട്ടിലെ ഏറ്റവും സുന്ദരി അവൾ ആണെന്ന് തോന്നും..

 

പക്ഷെ പാർവതിയുടെ മേലെ ഒന്ന് കണ്ണേറിയാൻ പോലും നായർക്ക് പറ്റിയിരുന്നില്ല.. അപ്പോഴേക്ക് അയാളുടെ ആരോഗ്യം ഒക്കെ ക്ഷയിച്ചു.. പാർവതി ആണെങ്കിൽ എളുപ്പത്തിൽ കണ്ട്രോൾ ചെയ്യാവുന്ന ആരവിനെ അവളുടെ സാരീ തലപ്പത്തിൽ നിർത്തി.. നായർ മരിച്ചപ്പോൾ അവളും ഒരുപാട് സന്തോഷിച്ചു..

 

നായർക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നു.. ആരതി.. കോളേജിൽ പഠിക്കുന്ന പെൺകുട്ടി.. വെളുത്തു മെലിഞ്ഞു നല്ല നീളം ഉള്ള അവൾ കോളേജിൽ ഒരുപാട് ആൺപിള്ളേരുടെ ക്രഷ് ആയിരുന്നു.. പ്രായം ഏറെ ഉള്ള അച്ഛനെ അവൾക്ക് അത്ര ഇഷ്ടം ഒന്നും അല്ലായിരുന്നു.. മാത്രവുമല്ല അയാളുടെ കർക്കശ്യാ സ്വഭാവവും.. ഇഷ്ടം ഉള്ള വസ്ത്രം ഒന്നും ധരിക്കാൻ സമ്മതിക്കാത്ത പ്രകൃതവും കാരണം അച്ഛൻ മരിച്ചതിൽ അവൾക്കും വലിയ ദുഃഖം ഒന്നും ഇല്ല…

 

ആരോഗ്യം വഷളായപ്പോൾ നായർ വീട്ടിൽ ഒരു ഡ്രൈവറെ വെച്ചിരുന്നു.. വെളുത്തു നല്ല നീളം ഉള്ള ചുറു ചുറുക്കുള്ള ഒരു മിടുക്കൻ പയ്യൻ.. 23 വയസ്സുള്ള റോബിൻ ..ഏതു പെണ്ണിനേയും കൊതിപ്പിക്കുന്ന ശരീര സൗന്ദര്യം സ്വന്തം ആയിരുന്നു റോബിന്… അവന്റെ തോൾ വരെ പോലും ആരവ് ഇല്ല.. സുന്ദരനായ അവനോട് തറവാട്ടിലെ പെണ്ണുങ്ങൾക് നല്ല മമത ഉണ്ടായിരുന്നു.. പക്ഷെ അവനോട് സംസാരിക്കാൻ പോലും നായർ അവരെ സമ്മതിച്ചിരുന്നില്ല.. കണ്ടാൽ അയാൾ അവരെ ചെവിപൊട്ടും വരെ ചീത്ത വിളിക്കും..

 

കണ്ട നസ്രാണി ചെക്കന്മാരോട് ശ്രങ്കരിക്കാൻ നിക്കാതെ കേറി പോടീ.. എന്ന് പറഞ്ഞു അടിക്കാൻ ശ്രമിക്കും..

 

അവനെയും ഒരുപാട് വഴക്ക് പറയും.. നല്ല വീട്ടിൽ ജനിച്ചിട്ടും.. വേറെ വഴി ഇല്ലാത്ത കാരണം ആണ് അവനു അയാളുടെ ഡ്രൈവർ ആവണ്ടി വന്നത്.. അതുകൊണ്ട് പലതും സഹിക്കേണ്ടി വന്നു.. അയാൾ മരിച്ചത് അവനും സന്തോഷം പ്രദാനം ചെയ്തു..

 

ജോലി പോകുമെന്ന് പേടിക്കണ്ട മോനെ.. നീ തത്കാലം ഡ്രൈവർ ആയി തന്നെ നിന്നോളൂ…. പിന്നെ ഞാൻ നോക്കട്ടെ കൃഷ്‌ണൻ ചേട്ടനോട് പറഞ്ഞു ഓഫീസിൽ വേറെ വല്ല ജോലിയും തരപ്പെടുത്താൻ പറ്റുവൊന്ന്.. നായർ മരിച്ചു രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പ്രമീള റോബിനോട് പറഞ്ഞു..

 

അത് ശെരിയാ അമ്മേ.. ആരവിന് വണ്ടി ഓടിക്കാൻ അറിയില്ല.. അപ്പൊ പിന്നെ വണ്ടി ഓടിക്കാൻ ഇവിടെ ഒരു ആൾ വേണ്ടേ.. ഒരു കള്ള ചിരിയോടെ പാർവതി അത് പറയുമ്പോ അവൾ റോബിനെ നോക്കി ഒരു ശൃംഗാര ഭാവം കൊടുക്കുന്നുണ്ടായിരുന്നു.. അവളെ ചുറ്റി പറ്റി ആരവ് അവിടെ ഉണ്ടാവുമ്പോ തന്നെ..

 

മണ്ടനായ ആരവിനെ കാൽകീഴിൽ കൊണ്ടു നടക്കുന്ന റാണി പാർവതി റോബിന്റെയും സ്വപ്ന റാണി ആയിരുന്നു..നായരുടെ വീട്ടിൽ ഓടിക്കാൻ ഇനിയും വണ്ടികൾ ബാക്കി ഉണ്ട്.. നല്ല നെടുവിരിയൻ വണ്ടികൾ പ്രമീളയും പാർവതിയും നടന്നു പോകുന്നത് പിറകിൽ നിന്നു കണ്ടു രസിച്ചു റോബിൻ ഓർത്തു..

Leave a Reply

Your email address will not be published. Required fields are marked *