വീട്ടുകാരികളുടെ അടിമയും ഉടമയും – 1

 

നീയും ചെല്ല്.. ഇനി ആ പേരും പറഞ്ഞിട്ട് തോൽക്കണ്ട.. നല്ല ഏതേലും സ്ഥലത്ത് തന്നെ നോക്കിയിട്ട് ട്യൂഷൻ ചേർന്നേക്ക്.. പ്രമീള പറഞ്ഞു..

 

ആന്റി.. കുഴപ്പം ഒന്നും ഇല്ലെങ്കിൽ.. ഞാൻ പറഞ്ഞു തരാം.. ഞാനും ഇവളുടെ സെയിം കോഴ്സ് ആയിരുന്നല്ലോ.. ആരതിയെ ഞാൻ ഹെല്പ് ചെയ്യാം.. ഈവെനിംഗ് ഓഫീസ് കഴിഞ്ഞു വന്നു കുറച്ചു നേരം..

 

മതി.. റോബിൻ മതി… ആരതി ഹാപ്പി ആയി.. റോബിനെ കണ്ടാൽ തന്നെ അറിയാം തിയറി മാത്രം അല്ല.. നന്നായി പ്രാക്ടിക്കലും ചെയ്യാൻ അറിയുന്ന ആൾ ആണെന്ന്.. അവൾ അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു..

 

മോന് അത് ബുദ്ധിമുട്ട് ആവില്ലേ.. ഓഫീസ് വർക്കിന്റെ കൂടെ ഇതും.. പ്രമീള സംശയത്തോടെ ചോദിച്ചു..

 

ഏയ്.. ഇല്ല ആന്റി.. എനിക്ക് സന്തോഷം മാത്രമേയുള്ളു.. പിന്നെ ഞാൻ പറഞ്ഞില്ലേ ആന്റി ആണ് എന്റെ ജീവിതം തന്നെ മാറ്റിയത്.. ആന്റിക്കു വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാർ ആണ്…

 

ആ പറഞ്ഞത് പ്രമീളയ്ക്ക് നന്നായി തന്നെ ബോധിച്ചു..

 

വണ്ടി അപ്പോഴേക്കും കോളേജ് എത്തി.. ആരതിയെ ഇറക്കി കഴിഞ്ഞ് പ്രമീളയും റോബിനും ഓഫീസിലേക്ക് വേണ്ടി വിട്ടു..

 

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *