വീണയും ബക്കറും – 5 4

എങ്ങിനെയാണ് ഇക്ക ഇവിടെയുണ്ടന്ന് മനസ്സിലായത് ?

അതിന് അതികം ഡിക്റ്റക്റ്റീവ് ഒന്നും ആകേണ്ട …നീ ആ മുകളിലെക്ക് കയറുന്ന ഭാഗത്തെ ഗ്ലാസ്സിലേക്ക് ഒന്ന് നോക്ക് അതിൽ കാണുന്നില്ലേ ബക്കർ അവിടെ നിൽക്കുന്നത് …

അപ്പോഴാണ് ഞങൾ അത് ശ്രദ്ധിക്കുന്നതുപോലും

ഇക്ക അവിടേക്ക് വന്നു … ഇക്കയും … ഒപ്പം സുകുവേട്ടനും കുറ്റം ഏറ്റുപറയുമ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു പൊട്ടിത്തെറിയിൽനിന്നുമാറി ഒരു ശാന്തതയിലേക്കാണ് എല്ലാം പോകുന്നത് .

ഇന്നുമുതൽ ബക്കറിക്കയും ഈ വീട്ടിലെ ഒരാളാണ് … എൻ്റെ ശരീരത്തിനും മനസ്സിനെയും ഇനി ബക്കറിക്കയിൽനിന്നും അറുത്തുമാറ്റാൻ പറ്റില്ലെന്ന് സുകുവേട്ടൻ പറഞ്ഞപ്പോൾ …ഞാൻ ആ കാലിൽവീണ്ടും വീണുകരഞ്ഞു ….

കുറച്ചു ദിവസത്തിനുശേഷം

നാട്ടുകാരുടെ മുമ്പിൽ അനാഥനായ ബക്കറിനെ നോക്കുന്ന കുടുംബം … പക്ഷെ വീട്ടിനുള്ളിൽ ഞാൻ സുകുവേട്ടൻ്റെ ഭാര്യയും ഇക്കയുടെ ബീവിയുമാണ് …കാര്യം എന്തുപറഞ്ഞാലും ഒരേ സമയം രണ്ടു ഭർത്താക്കന്മാരെ സഹിക്കുക എന്ന് പറഞ്ഞാൽ കുറച്ചു കഷ്ടപ്പാടാണ് …എങ്കിലും ഞാൻ ചെയ്തതിനുള്ള കൂലിയാണ് … പക്ഷെ ആ കഷ്ടപ്പാട് ഞാൻ ആസ്വദിക്കുന്നു … ഒപ്പം പയ്യെ പയ്യെ മക്കളും സുകുവേട്ടനും അതുമായി യോജിക്കുന്നു എന്നുകാണുമ്പോൾ ബക്കറിക്കക്കും സന്തോഷം

കുറവുകൾ ഒരുപാടുണ്ടാകാം …ഉണ്ടാകാം എന്നല്ല …ഉണ്ട് … അത് അടുത്ത കഥയിൽ തിരുത്താൻ ശ്രമിക്കാം

എല്ലാവരോടും അടുത്ത കഥയുമായി കാണാം എന്ന ഉറപ്പോടുകൂടി

:- Lechu

Leave a Reply

Your email address will not be published. Required fields are marked *