വീണ്ടും വസന്തകാലം – 3

തുണ്ട് കഥകള്‍  – വീണ്ടും വസന്തകാലം – 3

” ഏതു നേരത്താണോ കെട്ടിയെടുക്കാന്‍ തോന്നിയത് .. രണ്ടിനും കൂടി വല്ല വിഷോം കൊടുത്തിട്ട് ചത്താല്‍ മതിയാരുന്നു ”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് എന്ന് ചോദിക്കണമെന്നവന് ഉണ്ടായിരുന്നു വേണ്ടാന്നു വെച്ച് .. അലീസമ്മച്ചിയെ വിളിക്കാം

അപ്പൊ അതാണ്‌ കാര്യം … ഒരു ഫാമിലി ഫ്രണ്ടിന്റെ വീട്ടില്‍ ഗെറ്റ്ടുഗതര്‍ അതിനു നാലുപേരും ചെല്ലണമെന്ന് … ചേച്ചിയമ്മ കൂടി ചെല്ലാന്‍ പറഞ്ഞതിനാണ് ഈ ബഹളം .

ജോജി കുളിച്ചിട്ട്‌ ഇറങ്ങിയപ്പോഴും അച്ചുവിന്‍റെ മുറിയില്‍ നിന്നും പൊട്ടലും ചീറ്റലും കേള്‍ക്കാമായിരുന്നു . ശ്രദ്ധിക്കാന്‍ പോയില്ല . പക്ഷെ ബെഡില്‍ ഇളം നീല ഡെനിം ജീന്‍സും , റെഡ് കളറുള്ള കഴുത്തില്ലാത്ത ബനിയനും ബ്ലു കളര്‍ ഓവര്‍കോട്ടും കണ്ടപ്പോള്‍ എന്തോ പന്തികേട്‌ മണത്തു .. ജീന്‍സു വലിച്ചു കയറ്റി കൊണ്ടിരുന്നപ്പോള്‍ മേരി അങ്ങോട്ട്‌ കടന്നു വന്നു

” അങ്ങോട്ട്‌ വലിച്ചു കേറ്റടാ … തെറിച്ചു നില്‍ക്കുന്നത് വേണേല്‍ ഒട്ടിച്ചു വെക്ക് ” അവന്‍റെ മുഴുപ്പില്‍ ജീന്‍സ് തട്ടി നില്‍ക്കുന്നത് കണ്ട് മേരി ചിരിയോടെ പറഞ്ഞു

” എന്താ അവിടെ ബഹളം ?”

” അവള് ജീന്‍സിട്ടോണ്ട് പാര്‍ട്ടിക്ക് വരുന്നു … മേരിയോടാ കളി .. ചേരുന്ന ഡ്രെസ് എടുത്തു കൊടുത്തിട്ട് ഇട്ടോളാന്‍ പറഞ്ഞു …. അല്ലേല്‍ ആലീസിന്‍റെ കയ്യീന്ന് വാങ്ങിച്ചോളാന്‍”

ജോജി ബനിയനും കോട്ടും ഒക്കെയിട്ട് മുടി ചീകാന്‍ തുടങ്ങിയപ്പോള്‍ മേരി എഴുന്നേറ്റു

” ഞാനവളെ ഒന്നോരുക്കട്ടെ …ഇന്നത്തെ പാര്‍ട്ടിയിലെ ഹൈലൈറ്റ്സ് നിങ്ങളാ …”

ജോജി ഒരുങ്ങി ഹാളിലെ സോഫയില്‍ ഇരുന്നപ്പോള്‍ പിള്ളേര്‍ റെഡിയായി വന്നു . അപ്പുവും അമ്മുവും റെഡ് കളര്‍ തന്നെ .. അല്‍പ നേരം കഴിഞ്ഞപ്പോള്‍ അച്ചുവും … തുറന്നു പോയ വാ പൂട്ടാനാകാതെ ജോജിയിരുന്നു . മുട്ടൊപ്പം ഇറക്കമുള്ള റെഡ് വെല്‍വെറ്റ് ഗൌണ്‍, ഷോള്‍ ഇല്ലാത്തത് കൊണ്ട് അച്ചുവിന്‍റെ മാറിടം തെറിച്ചു നില്‍ക്കുന്നു . ഇന്നലെ വരെ നനുത്ത രോമരാജിയുള്ള കാലുകള്‍ ഒട്ടും രോമമില്ലാതെ വെളുത്തു റോസ് കളറില്‍ , കുണ്ടിയുടെ ഒപ്പം ഉള്ള മുടി അല്‍പം പൊക്കി കെട്ടി , വിടര്‍ത്തിയിട്ടിരിക്കുന്നു. ഗൌണിനു കയ്യില്ലാതതിനാല്‍ കൊഴുത്ത കൈത്തണ്ടകള്‍ കാണുന്നതെ കമ്പിയാകും. കയ്യില്‍ ചെറിയ ഒരു പേര്‍സും കര്‍ചീഫും , അവന്‍റെ നോട്ടം കണ്ടച്ചു കൈവിരലുകള്‍ പിണച്ചു അമര്‍ഷം പ്രകടിപ്പിച്ചു

” വാ പോകാം ” മേരിയുടെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത് , എല്ലാവരും കൂടി വീട് പൂട്ടിയിറങ്ങി

‘ മേരിയാന്റി എങ്ങനാ വന്നെ ?” മേരിയുടെ കാര്‍ കാണുന്നില്ലാതത് കൊണ്ടവന്‍ ചോദിച്ചു

” പാര്‍ട്ടിക്ക് പോകുമ്പോ ആരേലും കാര്‍ എടുക്കുവോടാ .. എന്നെ നിങ്ങള്‍ ഡ്രോപ്പ് ചെയ്താ മതി ” മേരിയത് പറഞ്ഞോണ്ട് ജോജിയുടെ കാറിന്‍റെ ഡോര്‍ തുറന്ന് പിള്ളേരെ കേറ്റി, എന്നിട്ട് അവരും കേറി . അച്ചുവിന് മുന്നില്‍ കേറാതിരിക്കാന്‍ പറ്റിയില്ല … അവള്‍ പുറകില്‍ നിന്ന് ഡോറില്‍ പിടിച്ചെങ്കിലും മേരി സമ്മതിച്ചില്ല

ജോജിയുടെ ഒപ്പം മുന്നില്‍ ഇരുന്നു അച്ചു വെളിയിലേക്ക് നോക്കി തന്നെയിരുന്നു … ജോജി സീറ്റിനു താഴെ കാണുന്ന വെളുത്തുരുണ്ട കണംകാലുകള്‍ കണ്ടു അസ്വസ്ഥനായി . ഇടക്കൊന്നു അച്ചു പിള്ളേരെ നോക്കിയപ്പോള്‍ ജോജിയുടെ തന്‍റെ കാലില്‍ ഉള്ള നോട്ടം കണ്ടവള്‍ പരമാവധി സീറ്റിനു അടിയിലേക്ക് വെച്ചു

മേരി വഴി പറഞ്ഞു കൊടുത്തത് കൊണ്ട് അവര്‍ പാര്‍ട്ടി നടക്കുന്ന സ്ഥലത്തെത്തി . മനോഹരമായ ഒരു വില്ല , കയറി ചെല്ലുന്നത് ഹാളിലേക്ക് , അവിടെ നിന്ന് മേലെക്കുള്ള സ്റെയര്‍ . ഹാളില്‍ കയറിയതെ മാത്തച്ചനും ആലീസും പിന്നെ പാര്‍ട്ടി നടത്തുന്ന Mr ജോണും അവരുടെ ഭാര്യയും ഇറങ്ങി വന്നു സ്വീകരിച്ചു .. എല്ലാവരും കൂടി പത്തോ ഇരുപതോ പേര്‍ .. കുശലാന്വേഷണം കഴിഞ്ഞു പാര്‍ട്ടിഹാളിലേക്ക് ഇറങ്ങി . ഹാളില്‍ നിന്ന് സ്റെയര്‍ ഇറങ്ങിയാല്‍ പാര്‍ട്ടി ഹാള്‍ ആയി . അവിടെ സ്വിമ്മിംഗ് പൂളും ഗാര്‍ഡനും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു … അവിടെ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയും ഉണ്ട്

” എല്ലാവര്‍ക്കും സ്വാഗതം ..നാട്ടില്‍ പോയിട്ട് വന്നിട്ടാദ്യത്തെ പാര്‍ട്ടി .. ഹ ഹ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്നത് കൊണ്ട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല …എന്നിരുന്നാലും ‘ ജോണ്‍ ഒന്ന് നിര്‍ത്തിയിട്ട് ആലീസിനെ നോക്കി .. ആലീസ് മുന്നോട്ടു വന്നു മൈക്ക് വാങ്ങി
‘ ഞാന്‍ ഒരാളെ പരിചയപ്പെടുത്തുവാണ് … എന്‍റെ കുഞ്ഞനിയന്‍ Mr ജോജി ‘ എല്ലാവരും കയ്യടിച്ചപ്പോള്‍ ജോജി മുന്നോട്ടു നീങ്ങി നിന്നു

” ആന്‍ഡ് മിസ്സിസ് ജോജി ….എന്‍റെ അച്ചു” ആലീസ് അച്ചുവിനെ നോക്കിയപ്പോള്‍ അച്ചുവാകെ വിളറി വെളുത്തു, എന്നിരുന്നാലും അവള്‍ മുന്നോട്ടു നീങ്ങി നിന്നു . മിസ്സിസ് ജോണി അച്ചുവിനെ ജോജിയുടെ അടുത്തേക്ക് നിര്‍ത്തി

” എല്ലാവരും ഈ മേഡ് ഫോര്‍ ഈച്ച് അതര്‍ , ഈ ബ്യൂട്ടിഫുള്‍ കപ്പിള്‍സിന് ഒരു ഹായ് കൊടുക്കൂ ‘

എന്നിട്ടവര്‍ അലീസിന്റെ കയ്യില്‍ നിന്ന് മൈക്ക് വാങ്ങി ജോജിയുടെ കയ്യില്‍ കൊടുത്തു .. അവനൊന്നു പതറി , എന്നിട്ട് സ്വയം പരിചയപ്പെടുത്തി , ശേഷം അച്ചുവിന്‍റെ ഊഴം ആയിരുന്നു .. ഒന്ന് രണ്ടു വാക്കില്‍ ഒതുക്കി അവള്‍ മൈക്ക് തിരികെ കൊടുത്തപ്പോള്‍ ഒരാള്‍ രണ്ടു വൈന്‍ ഗ്ലാസ് കൊണ്ട് വന്നു കയ്യില്‍ കൊടുത്തു

” രണ്ടാളും പരസ്പരം കുടിപ്പിച്ചേ ” ജോജി അച്ചുവിന്‍റെ ചുണ്ടില്‍ ഗ്ലാസ് മുട്ടിച്ചപ്പോള്‍ അവളവനെ നോക്കാതെ ഒരു കവിള്‍ ഇറക്കി … അവന്‍റെ മുഖത്തേക്ക് നോക്കാതെയാണ്‌ അച്ചു വൈന്‍ അവനു കൊടുത്തത് … വൈന്‍ തീര്‍ന്നതും ഹാളില്‍ സംഗീതം ഒഴുകി

” ലെറ്റ്‌സ് എന്ജോയ്‌ വിത്ത്‌ യുവര്‍ കപ്പിള്‍സ്’ എല്ലാവരും അവരവരുടെ ജോടിയുടെ കൂടെ കൈകോര്‍ത്ത്‌ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജോജി വിളറി വെളുത്തു നോക്കി നിന്നു, അതിലും പരിതാപകരമായിരുന്നു അച്ചുവിന്റെ അവസ്ഥ … അവള്‍ ഒരാശ്വാസത്തിന് പിള്ളേരെ നോക്കി … അവര്‍ താഴേക്ക് വരാതെ മറ്റു കുട്ടികളുടെ കൂടെ മുകളില്‍ ആയിരുന്നു

” ഡാന്‍സ് ചെയ്യടാ കുട്ടാ ” മേരി ഒരാളുടെ കൂടെ ഡാന്‍സ് ചെയ്തു വന്നു പറഞ്ഞപ്പോള്‍ ജോജി ഞെട്ടി … അതിലും കൂടുതല്‍ അവനെ അമ്പരപ്പിച്ചത് മേരിയുടെ ജോഡി ആയിരുന്നു – ജോര്‍ജുട്ടി … ജോജി സെലീനയെ അവിടെ പരതി … ഒരു മൂലയില്‍ നിന്ന് ജോണിന്‍റെ മകനുമായി ഡാന്‍സ് ചെയ്യുന്നു

” നിങ്ങളിവിടെ ചുമ്മാ നില്‍ക്കുവാണോ ? ഡാന്‍സ് ചെയ്തേ …അറിയില്ലാന്നു കരുതി പേടിക്കണ്ട ..ഞാനും ഇവിടെ വരുമ്പോ ഇങ്ങനെയായിരുന്നു .. വാ ..തുടങ്ങ്‌”
മിസിസ് ജോണി അവന്നു പറഞ്ഞപ്പോള്‍ ജോജി അച്ചുവിന്‍റെ നേരെ കൈ നീട്ടി , അവള്‍ മനസില്ലാ മനസോടെ കൈ കൊടുത്തു , ഒരിക്കല്‍ പോലും അവന്റെ മുഖത്തെക്കവള്‍ നോക്കിയില്ല . മറ്റുള്ളവര്‍ കളിക്കുന്നത് പോലെ ഒരു കൈ ഇടുപ്പിലും , മറ്റേ കൈ അച്ചുവിന്‍റെ കയ്യിലും ചേര്‍ത്ത് പിടിച്ചപ്പോള്‍ അച്ചുവോന്നു ഞെട്ടി , ചെറിയ ചുവടു വെയ്പുകള്‍ തുടങ്ങി രണ്ടു മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പാട്ട് നിന്നു , അച്ചു പെട്ടന്ന് കൈ വിട്ട്, ആശ്വാസത്തോടെ നിന്നപ്പോള്‍ അടുത്ത അറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *