വീണ്ടും വസന്തകാലം – 3

പിറ്റേന്ന് ഞായര്‍ … രാവിലെ പള്ളിയില്‍ പോയിട്ട് തിരികെ വന്നപ്പോള്‍ ആലീസും മാത്തച്ചനും പിള്ളേരും വീടിന്‍റെ മുന്നിലുണ്ട് ….

‘ എടാ …. ഞങ്ങളു ഒരു ഔട്ടിങ്ങിനു പോകുവാ .. നാളെ ഹോളിഡെ അല്ലെ … പിള്ളേരെ കൂട്ടാനാ വന്നെ … നിങ്ങളിവിടെ അടിച്ചു പൊളിക്ക്…നിങ്ങക്കും വേണ്ടേ ഒരു പ്രൈവസി ….”

അച്ചു വല്ലാത്ത ഭാവത്തില്‍ ജോജിയെ ഒന്ന് നോക്കി .. പിള്ളേരെ കൊണ്ട് പോകുന്നതിനു അവളെതിരോന്നും പറഞ്ഞില്ല .

പിള്ളേര്‍ പോയി കഴിഞ്ഞപ്പോള്‍ ജോജി വല്ലാത്ത ഒരവസ്ഥയിലെത്തി… വീട്ടില്‍ അച്ചുവും താനും മാത്രം … മേരിയെ ഒന്ന് വിളിച്ചാലോ ..

അച്ചു ഉച്ചക്കത്തെക്കുള്ള ആഹാരം ഉണ്ടാക്കുന്ന തിരക്കിലാണ് . ജോജി ഷെല്‍ഫില്‍ നിന്ന് ഒരു ബോട്ടില്‍ എടുത്തു . എന്നിട്ട് കിച്ചനില്‍ ചെന്നൊരു ഗ്ലാസും വെള്ളവുമെടുത്തു സോഫയിലിരുന്നു .. അവന്‍ ഒരു സ്മാള്‍ മാത്രമാണ് ഒഴിച്ചത് . കുറച്ചു കഴിഞ്ഞപ്പോള്‍ അച്ചു വന്നു നോക്കുന്നത് ടിവിയില്‍ നിഴലായി അവന്‍ കണ്ടു . ഒരു മിനുട്ടിന് ശേഷം അവള്‍ ഒരു ഗ്ലാസ് കൊണ്ട് വന്നു ടീപ്പോയിയില്‍ വെച്ചു

” വൈന്‍ ഇല്ല …ഹോട്ടാ ..”

” സാരമില്ല ”

” ഈയിടെയായി എന്നും കഴിക്കുന്നുണ്ടല്ലോ ”

” ഒന്നും അറിയാതെ ഉറങ്ങാല്ലോ ” സംസാരിക്കുമ്പോള്‍ അച്ചു അവനു മുഖം കൊടുത്തില്ല

അവന്‍ ഒരു പെഗ് ആ ഗ്ലാസില്‍ ഒഴിച്ചു. അവളാ ഗ്ലാസ് എടുക്കുന്നതിനു മുന്‍പവന്‍ പറഞ്ഞു

” എന്തേലും സ്നാക്സ് എടുത്തോണ്ട് വാ “
അച്ചു അകത്തേക്ക് പോയ ഉടനെ ജോജി ഒഴിച്ചതില്‍ നിന്ന് മുക്കാലും സോഫയുടെ അടിയിലേക്ക് ഒഴിച്ചു കളഞ്ഞതില്‍ വെള്ളം ഒഴിച്ചു വെച്ചു . അച്ചു ഒരു പ്ലേറ്റില്‍ ചിക്കന്‍ വറുത്തത് കൊണ്ട് പോയി വെച്ചിട്ട് ഗ്ലാസും എടുത്തു അകത്തേക്ക് പോയി .. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ഗ്ലാസ്സുമായി വന്നു . ഇത്തവണ വെള്ളം എടുക്കാന്‍ പറഞ്ഞു വിട്ടിട്ടവന്‍ ഒഴിച്ചത് ഊറ്റി കളഞ്ഞു … മൂന്നാമത്തെ പ്രാവശ്യം കഴിഞ്ഞപ്പോള്‍ അച്ചു ഊണ് വിളമ്പി … ഊണും കഴിഞ്ഞവള്‍ കിടക്കാന്‍ വേണ്ടി കയറി … അല്‍പ സമയം കൂടി വെയിറ്റ് ചെയ്തിട്ട് അവന്‍ അച്ചുവിന്‍റെ മുറിയിലെത്തി .. രാത്രിയിലെ പോലെ പാവാട അരക്ക് മേലെ കയറി കിടക്കുന്നു …. അവനാ പാദത്തിനു താഴെ ഇരുന്നു …. എന്നിട്ടാ വെളുത്തു മനോഹരമായ കാല്‍ എടുത്തു മടിയില്‍ വെച്ചു , പതിയെ തഴുകാന്‍ തുടങ്ങി …. കട്ടിലിനു താഴെയിരുന്നു ഒരു വിരല്‍ വായില്‍ വെച്ച് നുണഞ്ഞപ്പോള്‍ അച്ചുവോന്നു കുറുകി . പെട്ടന്ന് ജോജി എഴുന്നേറ്റു പുറത്തേക്ക് പോയി … അല്‍പ സമയം കഴിഞ്ഞവന്‍ ഒരു പേപ്പര്‍ കൊണ്ട് വന്നു ബെഡില്‍ ഇട്ടിട്ട് പുറത്തേക്ക് പോയി

അച്ചുവിന്‍റെ മുറിയില്‍ നിന്ന് തന്‍റെ ബെഡ്റൂമില്‍ എത്തിയ ജോജി ഹൃദയസ്തംഭനം വന്നു മരിക്കുമോയെന്ന അവസ്ഥയില്‍ ആയിരുന്നു … അര മണിക്കൂര്‍ കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാത്തതിനാല്‍ അവന്‍ വാതില്‍ തുറന്നതും അച്ചു മുന്നില്‍ . അവനെ കണ്ട മാത്രയില്‍ അവള്‍ പിന്നോക്കം മാറി , പക്ഷെ അതിനും മുന്‍പേ ജോജിയവളെ വാരി നെഞ്ചോട്‌ ചേര്‍ത്തു

” അച്ചു …. മോളെ …..”

” ഹ്മ്മം …വിട് ” അച്ചു അവനെ തള്ളി മാറ്റാന്‍ നോക്കി .. ജോജിയവളെ കെട്ടി പിടിച്ചു .. അച്ചു പെട്ടന്നവനെ വാരി പുണര്‍ന്നു പൊട്ടി കരഞ്ഞു

” ജോക്കുട്ടാ … ചെച്ചിയമ്മയോട് ക്ഷമിക്കടാ ..വളര്‍ത്തി വലുതാക്കിയ നിന്നെ ഞാന്‍ എങ്ങനെ .. എന്‍റെ ദൈവമേ ……” അച്ചു ഓരോന്ന് പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു .. ഒട്ടൊന്നു ശമിച്ചപ്പോള്‍ ജോജി അവളെ അകറ്റി ആ കണ്ണില്‍ നോക്കി

” ചേച്ചിയമ്മ അല്ല …. എന്‍റെ അച്ചു …. വളര്‍ത്തി വലുതാക്കിയ നിങ്ങള്‍ക്ക് തരാന്‍ എനിക്ക് വേറെയൊന്നുമില്ല … അപ്പൂനേം അമ്മൂനേം ഞാന്‍ പോന്നു പോലെ നോക്കിക്കൊള്ളാം ..”

” ജോക്കുട്ടാ … മോനെ … പക്ഷെ …. നിന്‍റെ ഭാവി … നീയെടുത്തോ … നിനക്ക് മതി വരുവോളം എന്നെ എടുത്തോ … നിന്റെ സ്നേഹോം , കരുതലും ഒക്കെയെനിക്കറിയാം … നിന്നെ ഞാന്‍ വന്നത് മുതലേ സങ്കടപ്പെടുത്തുന്നതാ … ഉള്ളില്‍ …ഉള്ളില്‍ കരഞ്ഞോണ്ട ഞാന്‍ … എന്‍റെ മോനെ ..എന്റെം പിള്ളേരേം ഓര്‍ത്താ നീ രെജിസ്ററിന് സമ്മതിച്ചെയെന്നറിയാം.. അന്ന് പാര്‍ട്ടിയില്‍ വെച്ചു നീയെന്നെ ഉമ്മ വെച്ചപ്പോള്‍ എനിക്ക് മനസിലായിരുന്നു എനിക്കെന്നെ തന്നെ നിയന്ത്രിക്കാന്‍ പറ്റില്ലാന്നു … എന്‍റെ ശര്ദ്ധിലും കോരി എന്നെ കുളിപ്പിച്ച് , .നീ …” അച്ചു കരയാന്‍ തുടങ്ങി ” ഞാന്‍ കാരണം നിന്‍റെ ഭാവി പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ … അതോര്‍ത്താ ഞാന്‍ ഉള്ളില്‍ കരഞ്ഞോണ്ട് നിന്നോട് ദേഷ്യപ്പെട്ടെ…പിന്നെ നിനക്ക് മടുക്കുവോളം എന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു , അതാ … ഞാന്‍ പൂസായത് പോലെ നീ വരുമ്പോള്‍ കിടന്നെ … ഒന്ന് നിന്നെ കെട്ടിപിടിക്കാന്‍ , ഒന്നുമ്മ വെക്കാനാവുന്നില്ലലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു .. ” അച്ചു അവന്റെ മുഖത്താകമാനം വിരലോടിച്ചു … നെറ്റിയിലും കവിളിലും ഒക്കെയുമ്മ വെച്ചു

” പക്ഷെ … എനിക്കങ്ങനെ വേണ്ട … എന്നെ പഴയ പോലെ സ്നേഹിക്കാന്‍ … എനിക്ക് വിളബി തരാന്‍ … പക്ഷെ പഴയ ചേച്ചിയമ്മയായി അല്ല … എന്‍റെ അച്ചുവായി … എന്‍റെ ഭാര്യയായി …. ജീവിത കാലം മുഴുവന്‍ ”

” നീ ..നന്നായി ആലോചിചിട്ടാണോ മോനെ …”

” അന്ന് നാട്ടില്‍ വെച്ച്‌ രെജിസ്റര്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാനൊന്നു പതറി … പക്ഷെ … ആ .. രാത്രി കൊണ്ട് തന്നെ ഞാന്‍ തീരുമാനം എടുത്തിരുന്നു …. എനിക്കൊരു പെണ്ണുണ്ടങ്കില്‍ അതീ അച്ചു ആയിരിക്കുമെന്ന് … പക്ഷെ … എന്നോടുള്ള ദേഷ്യവും അവഗണനയും കണ്ടപ്പോള്‍ …”

” പോന്നുമോനെ … എന്നോട് ക്ഷമിക്കടാ” അച്ചു അവനെ കെട്ടി പിടിച്ചു … ജോജി അവളുടെ മുഖം കോരിയെടുത്തു ആ തുടുത്ത ചുണ്ടില്‍ ഉമ്മ വെച്ചു… അച്ചു നിര്‍വൃതിയില്‍ കണ്ണടച്ചു

” വൈന്‍ വേണോ … ഈ കണ്ണൊന്നു തുറക്കാന്‍ “
” പോടാ … അന്നാദ്യത്തെ ദിവസം മാത്രേ … എനിക്ക് അല്‍പം പൂസുണ്ടയിരുന്നുള്ളൂ … പിറ്റേന്ന് നീ തന്നത് ഞാന്‍ വാഷ് ബെസിനിലും ഗാര്‍ഡനിലും ഒഴിച്ച് കളഞ്ഞാരുന്നു” …”
‘ ആഹാ .. അപ്പൊ ലെറ്റര്‍ എഴുതിയ ഞാന്‍ മണ്ടന്‍ … വെറുതെ അത്രേം വെള്ളം കുടിപ്പിച്ചു … ശ്ശെ ”

അച്ചു കയ്യില്‍ മടക്കി പിടിച്ച ആ പേപ്പര്‍ എടുത്തു നിവര്‍ത്തി

” അച്ചുവിന് ,

ചെച്ചിയമ്മയെ നാട്ടില്‍ നിര്‍ത്തിയിട്ടു അച്ചുവിനെ കൂട്ടിയാണ് ഞാന്‍ ഇങ്ങോട്ട് വണ്ടി കയറിയത് . പലപ്പോഴും എന്നോടുള്ള ദേഷ്യം കണ്ടു ഞാന്‍ വിഷമിച്ചിരുന്നു . എല്ലാം കളഞ്ഞു ആത്മഹത്യ ചെയ്യാന്‍ വരെ ഒരുങ്ങി. എന്‍റെ അച്ചുവിനെയും പിള്ളേരെയും ചേട്ടന്മാരും ചേച്ചിമാരും നോക്കിക്കൊള്ളുമെന്ന ഉറപ്പുണ്ടായിട്ടും , എന്നെ ഏല്‍പ്പിച്ച ആ പെണ്ണിനേം പിള്ളേരേം വിട്ടു പോകാന്‍ മനസു വന്നില്ല .. എന്‍റെ ഭാവിയോര്‍ത്താവാം അച്ചു എന്നില്‍ നിന്നകലുന്നത് .. ഇനിയൊരു പെണ്ണെന്‍റെ ജീവിതത്തിലില്ല ..കഴിഞ്ഞ ദിവസങ്ങളില്‍ വൈന്‍ എന്ന പേരില്‍ ഫ്രൂട്ട് ജ്യൂസ് ഒഴിച്ച് കൊടുത്തിട്ടും എനിക്ക് കിടന്നു തന്നത് കാമം ശമിപ്പിക്കാനല്ല… എന്‍റെ ഇഷത്തിനു എതിര് നില്‍ക്കനാവത്തത് കൊണ്ടാണെന്ന് എനിക്കറിയാം … പക്ഷെ …ഇനിയത് വേണ്ട … പരിപൂര്‍ണ ബോധത്തോടെ , എന്‍റെ അച്ചുവായി , എന്‍റെ ഭാര്യയായി അതിനുള്ള മനസുണ്ടെങ്കില്‍ മാത്രം … ഞാനൊരിക്കലും നിര്‍ബന്ധിക്കില്ല … ഒന്നിനും … പക്ഷെ വേറൊരു വിവാഹമോ പെണ്ണോ ഇനിയെന്‍റെ ജീവിതത്തിലില്ല …

Leave a Reply

Your email address will not be published. Required fields are marked *