വെര്‍ജിന്‍ മേഡം Likeഅടിപൊളി  

വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി]

Virgin Madam | Author : Pamman Junior


 

Kambi Stories Malayalam

അതിരങ്കുളം വില്ലേജ് ഓഫീസ് എന്ന് മഞ്ഞ പെയിന്റടിച്ച കമാനത്തില്‍ കറുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു.

നിരനിരയായി റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍. നടുവില്‍ ഇരട്ട പാളങ്ങള്‍ ഉള്ള റെയില്‍വേ ട്രാക്ക്.

റെയില്‍വേ ഗേറ്റിന് തൊട്ടു മുന്നിലായി ബുള്ളറ്റില്‍ ഹെല്‍മെറ്റ് കയ്യില്‍ ഊരിയെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പുന്ന ചെറുപ്പക്കാരന്‍. ആറടി ഉയരവും ഉറച്ച മസ്സില്‍സും ഉള്ള 32 കാരന്‍.

വാഹനങ്ങള്‍ക്കിടയിലൂടെ ഒരു ടൂ വീലര്‍ വളച്ചെടുത്ത് മുന്നിലേക്ക് വരുന്നു. അതില്‍ വന്നയാള്‍ ഹെല്‍മെറ്റ് ഊരി ബുള്ളറ്റില്‍ നിന്ന ചെറുപ്പക്കാരനോട് :

”വിപിന്‍ സാറേ ഇന്നും ലേറ്റായോ’

‘എന്ത് പറയാനാ ഇനി രണ്ട് ട്രെയിന്‍ പാസ് ചെയ്താലേ നമുക്ക് അപ്പുറം കടക്കാനാവൂ’

‘സാറിന് ആ കല്‍പ്പാത്തിയിലെങ്ങും ഈ എല്‍ ഡി ക്ലാര്‍ക്ക് പണി ചെയ്തു ടാറുന്നോ.’

‘കാത്തിരുന്ന് കിട്ടിയ ജോലി തെക്കന്‍ കേരളത്തിലായപ്പോള്‍ ഒന്ന് ആഹ്‌ളാദിച്ചതാ. ഈ ലെവല്‍ ക്രോസ് കാരണം ആഹ്‌ളാദമൊക്കെ പോയ മട്ടാ.’

ലെവല്‍ ക്രോസിനിടയിലൂടെ വടക്കോട്ടൊരു തീവണ്ടി അതിവേഗത്തില്‍ പാഞ്ഞു പോകുന്നു.

ഇത് വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍. കല്‍പ്പാത്തിക്കാരന്‍ പട്ടര് വിപിന്‍ മുരളി അതിരങ്കുളം വില്ലേജില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോയിന്‍ ചെയ്തിട്ട് ഒരാഴ്ച തികയുന്നതേയുണ്ടായിരുന്നുള്ളു. ഇത് മൂന്നാം തവണയാണ് ലെവല്‍ ക്രോസ് ചതിക്കുന്നത്.

കൃത്യം 10 മണിക്കു തന്നെ രജിസ്ട്രറില്‍ ഒപ്പിട്ട് ജോലി തുടങ്ങണം എന്നു പറഞ്ഞ സൂപ്രണ്ടിന്റെ വാക്കുകള്‍ രണ്ട് ദിവസമായി തെറ്റിക്കുന്നത് വിപിന്‍ മുരളിയാണ്.

ആകാശത്തേക്ക് നോക്കി നെഞ്ചില്‍ കൈവെച്ച് വിപിന്‍ മുരളി മനസ്സില്‍ പറഞ്ഞു. ‘ഹെന്റെ ബുള്ളറ്റേ… ഇതിനാണോ നിന്നെ ഞാന്‍ കല്‍പ്പാത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ ഓടിച്ച് ഇവിടെ കൊണ്ടു വന്നത്…?’ വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍ ബുള്ളറ്റിന്റെ ഹാന്‍ഡിലില്‍ മെല്ലെ തലോടി.

അത്ര നേരവും അടഞ്ഞുകിടന്ന ലെവല്‍ ക്രോസ്റ്റ് ഗേറ്റ് മുകളിലേക്കുയര്‍ന്നു. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം. വിപിന്‍ മുരളി വാഹന തിരക്കിനിടയിലൂടെ ഒരു വിധം കുത്തി കയറ്റി ബുള്ളറ്റ്, ട്രാക്ക് മുറിച്ച് കടത്തി.

വില്ലേജ് ഓഫീസിലെ ടൂവീലര്‍ ഷെഡില്‍ വണ്ടി സ്റ്റാന്‍ഡ് തട്ടി വയ്ക്കുമ്പോള്‍ എല്‍ജി എസ് ബാബു ചേട്ടന്‍ പിന്നില്‍ വന്ന് പുറത്ത് തട്ടി പറഞ്ഞു ‘ മാഡം ഇന്ന് നല്ല ചൂടിലാ, ഇന്നും താമസിച്ചല്ലോ വിപിന്‍ സാറേ … കണ്ടറിയണം ഇന്ന് വിപിന്‍ സാറിന് എന്താ സംഭവിക്കാന്‍ പോകുന്നേന്ന്.’

‘ഹെന്റെ പൊന്ന് ബാബു ചേട്ടായീ നിങ്ങളിങ്ങനെ അയ്യപ്പനും കോശീ യും സിനിമയിലെ ഡയലോഗ് പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ…’

വിപിന്‍ മുരളി ഹെല്‍മെറ്റ് ഊരി ബുള്ളറ്റിന്റെ മിററിലൂടെ ഹാന്‍ഡിലിലേക്ക് തൂക്കി. പാന്റിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് ചീപ്പെടുത്ത് മുടിയും കട്ടിമീശയും ചീവി ഒതുക്കി. ആറടി ഉയരമുള്ള വെളുത്ത, പൊക്കത്തിനൊത്ത വണ്ണമുള്ള വിപിനെ അടിമുടി നോക്കി ബാബു പറഞ്ഞു. ‘സാറ് എസ് ഐ ടെസ്റ്റ് എഴുതാന്‍ വയ്യാരുന്നോ…?’

‘എന്റെ പൊന്ന് ബാബു ചേട്ടാ അതൊക്കെ പിന്നെ പറയാം. ഞാനൊന്ന് പോയി സൈന്‍ ചെയ്യട്ടെ… മുന്നീ ന്നൊന്ന് മാറ് ഹേ… ‘ വിപിന്‍ ബുള്ളറ്റിന്റെയും മറ്റൊരു സ്‌കൂട്ടറിന്റെയും ഇടയിലൂടെ നടന്ന് അതിന് മുന്നില്‍ നിന്ന ബാബുവിനെ കടന്ന് സുപ്രണ്ട് ശാലിനി മാധവിന്റെ മുറിക്കു നേരെ നടന്നു.

നാല്‍പ്പത് കഴിഞ്ഞെങ്കിലും സൗന്ദര്യം ഒട്ടും ചോരാത്ത, മുഖത്ത് യൗവ്വനം വിട്ടു മാറാത്ത സ്ത്രീയായിരുന്നു ശാലിനി മാധവ്. സാരിയാണ് ശാലിനിമാധവിന്റെ സ്ഥിരം വേഷം. അഞ്ചരയടി ഉയരവും നന്നായി വെളുത്ത് അരക്കെട്ട് ഒതുങ്ങി അല്‍പമൊന്ന് തടിച്ച തനി നാടന്‍ ചരക്കായിരുന്നു ശാലിനി മാധവ്.

ഇടതു വശത്തുകൂടി നോക്കുമ്പോള്‍ സാരിയുടെ തലപ്പിനിടയിലൂടെ മുല ബ്ലൗസിനുണ്ണില്‍ ഞെരുങ്ങിയും ഒട്ടും ഉന്താത്ത അണിവയര്‍ രോമരാജികളാല്‍ വിരാജിച്ചും അങ്ങനെ നിന്നിരുന്നു.

സൂപ്രണ്ട് കസേരയില്‍ ഇരിക്കുന്ന ശാലിനിമാധവ് സിംഹാസനത്തില്‍ ഇരിക്കുന്ന രാജ്ഞിയെ പോലെ തോന്നി.

പറഞ്ഞതുപോലെ ആളൊരു സൈലന്റ് ഡൈനാമിക് ചരക്കാണെങ്കിലും ജോലിയുടെ കാര്യത്തില്‍ കലിപ്പത്തി തന്നെയായിരുന്നു ശാലിനിമാധവ്.

‘മേ ഐ കം ഇന്‍ മേഡം… ‘ വിപിന്‍ മുരളി ഹാഫ് ഡോറിലൂടെ തല അകത്തേക്കിട്ട് ചോദിച്ചു.

ശാലിനി മാധവിന്റെ പുരികങ്ങള്‍ മുകളിലേക്കുയര്‍ന്നു. നെറ്റി ചുളിഞ്ഞു … ‘ ഇന്നും വിപിന്‍ … കം… കം…’ സുപ്രണ്ട് ശാലിനി, എല്‍ഡി ക്ലാര്‍ക്ക് വിപിനെ തന്റെ ചെയറിനടുത്തേക്ക് വിളിച്ചു.

മുറിയില്‍ ശാലിനി മാഡത്തിന്റെ പെര്‍ഫ്യും ഗന്ധമാണ് വിപിനെ വരവേറ്റത്. വിടര്‍ന്ന കണ്ണുകളില്‍ തന്നോടുള്ള ദേഷ്യം ഇരച്ചു കയറി ചുവന്നിരിക്കുന്നു. ആ കണ്ണുകളിലേക്ക് നോക്കാന്‍ ശക്തിയില്ലാതെ വിപിന്‍ തല താഴ്ത്തി നിന്നു പോയി.

‘തന്നോട് പറഞ്ഞാല്‍ മനസ്സിലാവില്ലേ വിപിനേ… ‘ ശാലിനി മാധവ് വിപിന് നേരെ നോക്കി.

‘സോറി മാഡം റയില്‍വേ ഗേറ്റ് …’

‘താങ്കള്‍ കൂടുതല്‍ സംസാരിക്കണ്ട. റയില്‍വേ ഗേറ്റ് അടക്കുന്ന സമയം ഇത്ര ദിവസമായിട്ടും തനിക്ക് മനസ്സിലായില്ലന്ന് ഞാന്‍ വിശ്വസിക്കണോ…’

‘അതല്ല മാഡം വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയോണ്ട് സമയമൊക്കെ മാറി, അതാ മാഡം… ‘

‘ വിപിനെ ഈ ഓഫീസ് ഇത്ര പഞ്ച്വാലിറ്റി യോടെ മുന്നോട്ട് പോകുവാന്‍ ഞാന്‍ കുറേ ഏറെ കഷ്ടപ്പെട്ടതാ. നിങ്ങള്‍ ഒറ്റൊരാളായിട്ട് ആ പഞ്ച്വാലിറ്റി കളയരുത് പ്ലീസ്’ ശാലിനി മാധവ് വിപിന്‍മുരളിയുടെ നേര്‍ക്ക് കൈ കൂപ്പി. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്.

‘അയ്യോ മാഡം പ്ലീസ് മാഡം. ഞാന്‍ നാളെ മുതല്‍ ഉറപ്പായും നേരത്തെ എത്താം മാഡം’

‘ശരി ശരി… ഗോ ടു യുവര്‍ സീറ്റ് … ആരൊക്കെയോ അവിടെ വന്നിട്ടുണ്ട് … ‘ ശാലിനി മാധവ് വിപിന്റെ മുഖത്തേക്ക് നോക്കാതെ ഫയല്‍ തുറന്നു.

വിപിന്‍ മുരളി തന്റെ സീറ്റിലേക്ക് നടന്നു.

വിപിന്റെ ടേബിളിന് മുന്നിലായി ഉയരം കുറഞ്ഞ ഇരുനിറമുള്ള ഒരു ഖദര്‍ ധാരി നിന്നിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു രാഷ്ട്രീയക്കാരന്റെ ഛായയുണ്ട്.

‘ഈ ടേബിളിലെയാണോ…’ വിപിനെ അടിമുടി ഒന്നു നോക്കിയിട്ട് അയാള്‍ ചോദിച്ചു.

‘ അതേ. എന്താണ് ചേട്ടാ ആവശ്യം ‘ വിപിന്‍ ഭവ്യതയോടെ ചോദിച്ചു.

‘ ഞാന്‍ വിശ്വംഭരന്‍. വന്നിട്ട് അരമണിക്കൂറായി… ‘ പിന്നീടയാള്‍ ശബ്ദം ഉയര്‍ത്തി ‘ നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വന്ന് ജോലി ചെയ്യാനല്ല ഞങ്ങടെ നികുതി പണം എടുത്ത് നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ‘

Leave a Reply

Your email address will not be published. Required fields are marked *