“ടാ.. നീർത്തട.. വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്നായോ..?”മാമി ദേഷ്യം കൊണ്ട് വിറച്ചു.എനിക്ക് ഉള്ളിൽ അല്പം ഭയം തോന്നിയെങ്കിലും ഞാൻ പതറാതെ പിടിച്ചു നിന്നു.
ഞാൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി.
“മാമി ഇപ്പോൾ ടെമ്പർ തെറ്റിക്കുന്നത് എന്തിനാ.. ഓക്കേ. പ്രശ്നം എന്താണെന്ന് പറ.
“അത്…അഹ്.. പറ.. എന്റെ സൈസ് നീ എങ്ങനെ അറിഞ്ഞു.?
“അത് ഞാൻ ഗസ്സ് ചെയ്തു.
“ചെ.. വൃത്തികെട്ടവൻ.. നീ എന്റെ വേണ്ടാത്ത സ്ഥലത്തൊക്കെ ആണോ നോക്കുന്നെ.. മതി. നിർത്താം. ഇപ്പോൾ തന്നെ നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.
“ഹലോ.. അതെ…. ഒരു ഷർട്ട് സൈസ് പറയുന്നത് പോലെ തന്നെയാ ബ്രാ സൈസ് പറയുന്നതും.ഞാൻ മാമിയോട് തെറ്റായ രീതിയിൽ ഒന്നും പറഞ്ഞില്ലാലോ “
“ടാ.. ജിത്തു…..
“വേണ്ട…ഒന്നും പറയണ്ട. വീട്ടിൽ പോണേൽ പോകാം. അവിടെ മാമൻ ബിസി ആണ്, മൈൻഡ് ചെയുനില്ല എന്ന് മാമി പറഞ്ഞിട്ടാണ് ഞാൻ ഇവിടെ കുറച്ച് ദിവസം നിൽകാം എന്ന് പ്ലാൻ ചെയ്തത്. വേണ്ടെങ്കിൽ വാ തിരിച്ചു പോകാം. പിന്നെ കഴിഞ്ഞ 2 കൊല്ലം ഞാൻ pune യിൽ ആയിരുന്നു. പല രീതിയിൽ പെൺപിള്ളേർ ഡ്രസ്സ് ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. മാമിയെ ബ്രായിലോ, പാന്റീസിലോ കണ്ടാലൊന്നും എന്റെ കണ്ട്രോൾ പോകില്ല. മാമിയെ കേറി പിടിക്കത്തും ഇല്ലാ “ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി. സംഭവം കടയിലെ എന്റെ ഓവർ പെർഫോമൻസ് കാരണം എല്ലാം അല്പം കൈയിൽ നിന്ന് പോയി എങ്കിലും പിടിച്ചു നില്കാൻ ഈ ഡയലോഗ് മതിയാകും എന്ന് ഞാൻ കരുതി. എന്റെ പ്രതീക്ഷ തെറ്റിയില്ല.കുറച്ച് നേരം മിണ്ടാതെ ഇരുന്ന ശേഷം മാമി വീണ്ടും മിണ്ടി.
“വണ്ടി എവിടുക്ക്.. തറവാട്ടിൽ പോകാം….
“അപ്പോൾ ട്രിവാൻഡ്രത്തെ വീട്ടിൽ പോണ്ടേ…?
“വണ്ടി എടുക്ക് ചെറുക്കാ….
ഞാൻ അല്പം ഷോ ഇട്ട് ഇരുന്നു. മാമി എന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലിം ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കുറേ നേരത്തെ ഡ്രൈവിന് ശേഷം ഞങ്ങൾ തറവാട്ടിൽ എത്തി. സാധനങ്ങൾ എല്ലാം അകത്തേക്ക് വെച്ചപ്പോഴും ഞാൻ മാമിയെ മൈൻഡ് ചെയ്തില്ല. എല്ലാം എടുത്ത് വെച്ച ശേഷം ഞാൻ ഫോണും നോക്കി സോഫയിൽ ഇരുന്നു. മാമി പിന്നാലെ റൂമിൽ കേറി കതക് അടച്ചു.അധികം വൈകാതെ തന്നെ ആ ഡോർ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും ഞാൻ അങ്ങോട്ടേക് നോക്കിയില്ല.
“നിനക്ക് ചായ വേണോ…?”മാമിയുടെ സ്വരം എന്റെ കാതിൽ പതിഞ്ഞു.
“ഈ നട്ടുച്ചക്കോ….?”ഞാൻ മാമിയെ നോക്കാതെ മൊബൈലിൽ നോക്കി മറുപടി പറഞ്ഞു.
“ഞാൻ ഇടാൻ പോകുവാ.. വേണമെങ്കിൽ തരാം..”മാമി പറഞ്ഞു.
“മ്മ്.. ഇട്ടോ…”മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ മറുപടി നൽകി.
അല്പസമയങ്ങൾക്ക് ശേഷം.
“മ്മ്.. ചായ…”മാമിയുടെ സ്വരം വീണ്ടും എന്റെ കാതുകളിൽ പതിഞ്ഞു.
ചായ വാങ്ങാനായി മാമിയെ നോക്കിയ ഞാൻ വായും പൊളിച്ചു ഇരുന്നു. ഞാൻ വാങ്ങി നൽകിയ ഓറഞ്ച് ഷോർട്സ് ആണ് മാമിയുടെ വേഷം. ഒപ്പം സ്ലീവ് ലെസ്സ് ബനിയനും.ഇരു വശങ്ങളിലേക്കും മാമി മുടി പിരുത്ത് ഇട്ടിരിക്കുകയാണ്. ആ ചെറിയ ഷോർട്സിനുള്ളിൽ ഇറുകി കിടക്കുന്ന തുടകളുടെ ഭംഗി ഞാൻ നന്നേ ആസ്വദിച്ചു.
ഞാൻ കണ്ണെടുക്കാറതെ മാമിയെ നോക്കി ഇരുന്നു.
“എന്താ.. കൊള്ളില്ലേ….?”മാമി ചോദിച്ചു.
“അഹ്.. എന്റെ സെലെക്ഷൻ അല്ലേ.. മോശം ആകില്ലല്ലോ..”ഞാൻ മറുപടി പറഞ്ഞു.
“ഓ.. അപ്പോൾ നിന്റെ വായ അടഞ്ഞു പോയില്ലല്ലേ.. “
“അഹ്.. ചില പ്രത്യേക സാഹചര്യങ്ങളിൽ എന്റ വായ തുറക്കും.
“മ്മ്.. അവന്റെ ഒരു വായ.”
“പിന്നേ…. കിടു ലുക്ക് ആയി കേട്ടോ….. ഇത്രയും നാളും ആ കൂറ മാക്സിയും, സാരിയും ഉടുത്തു എല്ലാം നശിപ്പിച്ചു. ഇനി ഇതുപോലുള്ള ഡ്രസ്സ് മതി കേട്ടോ..”
“പ്ഫാ.. പോടാ…ചേട്ടൻ അറിഞ്ഞാൽ കൊല്ലും എന്നെ..
“എന്തിനാ മാമി ഈ മുരടനോട് ഒക്കെ താമസിക്കുന്നെ.. ഡിവോഴ്സ് ചെയ്ത് കള.
“ദേ പിന്നേയും. ജിത്തുവെ…..😡
“ഓ സോറി.. ഇനി ഞാൻ പറഞ്ഞിട്ട് ദേഷ്യം കാണിക്കണ്ട. ആ ചായ ഇങ് താ.
ഞാൻ മാമിയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു..
