“ഇപ്പോഴോ…?
“പിന്നല്ലാതെ…വിളിക്ക് വിളിക്ക്…”മാമിക്ക് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ ഞാൻ പറഞ്ഞു. ഒടുവിൽ മാമി അടുത്തിരുന്ന മാമിയുടെ ഫോൺ ഓൺ ആക്കി. ഞാൻ സ്പീക്കറിൽ ഇടാൻ പറഞ്ഞപ്പോൾ മാമി ഫോൺ സ്പീക്കറിൽ ഇട്ടു. മാമിയുടെ മൊബൈൽ സ്ക്രീൻ വെളിച്ചത്തിൽ നമ്മൾ ഇരുവരുടെയും മുഖം മാത്രം ഇപ്പോൾ ആ ഇരുട്ടത് വ്യക്തമാണ്.മാമി എന്തോ ആലോചിച്ചുകൊണ്ട് നമുക്ക് ഇരുവർക്കും നടുക്കായി ബെഡിൽ വെച്ചിരുന്ന മൊബൈൽ സ്‌ക്രീനിൽ തന്നെ നോക്കി കിടക്കുകയാണ്. ആ ഇളം വെളിച്ചത്തിൽ മാമിയുടെ മുഖം ഭയങ്കര ക്യൂട്ട് ആയിട്ട് എനിക്ക് തോന്നി.
“ഹലോ….”ഫോണിന് മറുതല്യ്ക്കൽ നിന്ന് മാമന്റെ ശബ്ദം കേട്ടു.
മാമി :-ഹലോ.. ഉറങ്ങിയോ…?
മാമൻ :-ഇല്ല.. കുറച്ച് പേപ്പർ നോക്കാൻ ഉണ്ടായിരുന്നു. നീ എന്താ വിളിച്ചത്…എന്തെങ്കിലും പ്രശ്നം ഉണ്ടോ.
മാമി :-ഏയ്.. ചുമ്മാ വിളിച്ചതാ…
“നീ കളിക്കാതെ കാര്യം പറയടി. ഇവിടെ എനിക്ക് തിരക്കുണ്ട് “കടുത്ത സ്വരത്തിൽ മാമൻ പറഞ്ഞു. ജോലി തിരക്കിന് ഇടയിൽ ശല്യം ചെയ്താൽ മാമന് അല്പം ദേഷ്യം കൂടും.
“അ.. അത്.. ചേട്ടാ…. ഞാൻ കുറച്ച് ദിവസം ഇവിടെ വീട്ടിൽ നിൽക്കട്ടെ. ഇവിടെ നിന്നിട്ട് കുറച്ചു ആയല്ലോ.. നിങ്ങൾക്ക് ഓഡിറ്റ് ന്റെ തിരക്കും അല്ലേ..
“നീ എങ്ങനെ അവിടെ ഒറ്റക്ക് നിക്കാനാ..?
“ജിത്തു ഉണ്ടല്ലോ…അവനോട് ഞാൻ ചെറുതായി കാര്യം പറഞ്ഞു. അവൻ നിന്നോളം എന്ന് പറഞ്ഞു. ചേട്ടൻ എന്ത് പറയുന്നു.
“അഹ്. അവനു കുഴപ്പമില്ലെങ്കിൽ നിൽക്കു. നീയിപ്പോൾ വന്നിട്ടും പ്രത്യേകിച്ച് ഒന്നുമില്ലലോ..”മാമൻ പറഞ്ഞു.
“അപ്പോൾ നിങ്ങൾക്ക് എന്നെ കാണണ്ടേ…?”മാമൻ റെഫ് ആയി സംസാരിക്കുന്നത് ഞാൻ കേട്ടത് കൊണ്ട് മാമന് മാമിയോട് സ്നേഹം ഉണ്ട് എന്ന് പറയിപ്പിക്കാൻ ആണ് ആ ചോദ്യം ചോദിച്ചത് എന്നെനിക്ക് മനസിലായി.
“നീ കിടന്നു ചിണുങ്ങല്ലേ…ഞാൻ ജോലി ചെയുമ്പോൾ ചിണുങ്ങരുത് എന്ന് ഒരായിരം തവണ പറഞ്ഞിട്ടുണ്ട്.നിനക്ക് പൈസ വല്ലതും വേണോ..? “മാമൻ അല്പം ദേഷ്യത്തിൽ പറഞ്ഞു.
“വേണ്ട…വസ്തു വിറ്റത് ഉണ്ട്..
“മ്മ്…ജിത്തു എവിടെ…?
“അവൻ അപ്പുറത്തെ റൂമിൽ ഉണ്ട്…
“മ്മ്.. ശെരി..
അതും പറഞ്ഞു മാമൻ ഫോൺ കട്ട് ആക്കി.
സംഭവം ഞാൻ ആഗ്രഹിച്ചത് പോലെ കാര്യം നടന്നെങ്കിലും മാമൻ മാമിയോട് ദേഷ്യത്തിൽ സംസാരിച്ചത് എനിക്ക് പിടിച്ചില്ല. ഞാനത് കേട്ടത് കൊണ്ട് മാമിക് വിഷമം ആയെന്ന് മാമിയുടെ മുഖത്ത് തന്നെ ഉണ്ട്.
മാമി എന്നോട് മിണ്ടാതെ കട്ടിലിൽ അതെ കിടപ്പ് കിടന്നു. മൊബൈലിലെ വെളിച്ചം ഓഫ് ആയതോടെ അവിടം മുഴുവൻ വീണ്ടും ഇരുട്ട് പടർന്നു.
ഇരുട്ടിൽ മാമി വിങ്ങുന്നത് ഞാൻ അറിഞ്ഞു.
“മാമി.. മാമി…. കരയുന്നോ.. എന്ത് പറ്റി…? “ഞാൻ ചോദിച്ചു.
മാമി മറുപടി നൽകിയില്ല.
ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു.
അല്പം നേരത്തെ നിശബ്ദയ്ക്ക് ശേഷം മാമി സംസാരിച്ചു.
“നീ കേട്ടില്ലേ മോനേ…വെറുതെ ദേഷ്യപ്പെടുകയാ…
“അയ്യേ.. അതിനാണോ ഈ സീൻ.. മാമൻ ജോലി സമയത്ത് ഇങ്ങനെ തന്നെ അല്ലേ.
“ഒരു ജോലി…ഈ രാത്രി ആണോ കിടന്നു ജോലി എടുക്കുന്നെ
“മാനേജർ അല്ലേ. അതും ബാങ്കിന്റെ. അതിന്റേതായ തിരക്ക് കാണും.
“ഒരു ജോലി…. ഇപ്പോൾ ഇങ്ങനെയാടാ..24 മണിക്കൂറും ഒരു ജോലി. എനിക്ക് വേറെ ആരുണ്ടെടാ. പണ്ടത്തെ പോലെ അല്ല. എന്നോട് ഒപ്പം ടൈം ഒന്നും സ്പെൻഡ് ചെയ്യാറില്ല.
മാമിയുടെ വാക്കുകൾ എന്റെ മനസ്സിൽ തേൻമഴ ആയി പെയ്തിറങ്ങി. മാമിക്ക് മാമനോട് അല്പം കലിപ്പ് ഉണ്ട്. ഈ അവസരം മുതൽ ആക്കിയാൽ മാമിയോട് കുറച്ചധികം ടൈം സ്പെൻഡ് ചെയ്യാൻ സാധിക്കും എന്നെനിക് മനസിലായി.മാക്സിമം ദിവസം ഇവിടെ നിന്നു മാമിയുടെ കൂടെ അടിച്ചു പൊളിക്കണം.
“ഒരു കുഞ്ഞു ഉണ്ടായിരുന്നെങ്കിൽ അതെങ്കിലും ഉണ്ടായിരുന്നേനെ എനിക്ക് കൂട്ടായി “ മാമി പറഞ്ഞു.
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“മാമി…ഞാനൊരു കാര്യം ചോദിച്ചോട്ടെ…? വിഷമാകുമോ..?
“നീ ചോദിക്കടാ..
“അത്.. നിങ്ങൾക്ക് എന്താ കുട്ടികൾ ആകാത്തത്..? ഐ മീൻ പ്രോബ്ലം…?
