വേനൽ മഴ 88അടിപൊളി  

“എന്താടാ.. എന്ത് പറ്റി….?”എന്റെ അന്താളിച്ചുള്ള നോട്ടം കണ്ടു മാമി ചോദിച്ചു.

“ഒ.. ഒന്നുല്ല…മാമിയുടെ സൗന്ദര്യം ആസ്വദിച്ചതാ….. “ഞാൻ പറഞ്ഞു.

“പോടാ പോടാ…കൊഞ്ചാതെ കേറി കിടക്കു “മാമി പറഞ്ഞു.

ഇനി മാമിയുടെ ശരീരത്തിലേക്ക് ഒരു വട്ടം നോക്കിയാൽ തന്നെ കുഴപ്പം ആകും എന്ന് മനസിലാക്കിയത് കൊണ്ട് ഞാൻ മിണ്ടാതെ കട്ടിലിൽ കേറി കിടന്നു. മാമിയും ലൈറ്റ് ഓഫ്‌ ആക്കി എന്റെയടുത്ത് കേറി കിടന്നു.ലൈറ്റ് ഓഫ്‌ ആക്കിയതോടെ ആ റൂം മുഴുവൻ കുറ്റാ കൂരിരുട്ട് ആയി.ഒന്നും കാണാൻ സാധിക്കുന്നില്ല. സർവം ഇരുട്ട് മയം. കുരുത്തക്കേട് ഒക്കെ ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്യാൻ പുറപ്പെട്ടാൽ പിന്നെ കുടുംബത്തിന് പുറത്താവും കിടത്തം. സ്പർശനെ പാപം.. ദർശനെ പുണ്യം. ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കിടന്നു.

“നീ ഉറങ്ങിയോടാ…. “മാമിയുടെ ശബ്ദം കേട്ടു.

“ഇല്ല മാമി.

“മ്മ്.. നിനക്ക് വിഷമായോ…?

“എന്തിന്…?

“നീ 2 കൊല്ലം കഴിഞ്ഞു നാട്ടിലേക്ക് വന്നു പിറ്റേന്ന് തന്നെ ഞാൻ നിന്നേ ബുദ്ധിമുട്ടിച്ചില്ലേ.. അതും പോരാത്തതിന് ഇവിടെ വന്നു പെടുകയും ചെയ്തു.സോറി ടാ…”മാമി പറഞ്ഞു.

മാമി കിടക്കുന്ന സൈഡിലേക്ക് ഞാൻ നോക്കിയെങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ പറ്റിയില്ല. എന്നിരുന്നാലും ഞാൻ മാമിയുടെ വശത്തേക്ക് മുഖം തിരിച്ചു ചരിഞ്ഞു കിടന്നു.

“ഒന്ന് പൊ മാമി. ഞാൻ അവിടെ നിന്ന് എന്ത് കാണിക്കാനാ…ഇതിപ്പോൾ എനിക്ക് ലാഭമാ…എജ്ജാതി കിടിലം സ്ഥലം.3 നേരം ഫുഡ്‌ കൂടി ഉണ്ടെകിൽ ഞാൻ ഇവിടെ നിന്നോളം…”ഞാൻ മാമിക്ക് മറുപടി നൽകി.

“അത്രക്ക് ഒന്നുമില്ല.

“ഒന്ന് പോയെ…ചുറ്റും ഒറ്റ മനുഷ്യകുഞ് പോലുമില്ല. എന്തൊരു സമാധാനം.ശല്യം ചെയ്യാൻ ആരും ഇല്ല. എന്തായാലും എന്റെ എക്സാം കഴിഞ്ഞു ഇനി ഫുൾ ഫ്രീയാ…ഞാൻ ഇവിടെ നിന്നോളം…മാമി നാളെ കാറും എടുത്ത് പൊക്കോ…. “ഞാൻ പറഞ്ഞു.

“പഴയ തരാവാടാണ്.. വല്ല യക്ഷിയും കാണും.😅

“ഓ.. അതിനെന്താ…എനിക്കൊരു കൂട്ട് ആകുമല്ലോ…ഞാനിവിടെ യക്ഷിയേയും കെട്ടി 3 -4 കുട്ടിച്ചാത്തൻമാരെ പിള്ളേരും ആക്കി കഴിഞ്ഞു കൂടിക്കോളാം…😅

“വൃത്തികേട് പറയാതടാ…”ഇരുട്ട് ആണെങ്കിലും എന്റെ കയ്യിൽ കൃത്യമായി തന്നെ മാമി നുള്ളി.

“ഇത് നല്ല കൂത്ത്.. എനിക്കും എന്റെ യക്ഷി പെണ്ണിനും അല്പം എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ…

“അയ്യേ.. ഈ ചെക്കൻ എന്തൊക്കെയാ ഈ പറയുന്നേ.. പൂനെയിൽ പോയി നീ ഇല്ലാതായോടാ ജിത്തൂസെ…അവിടെ എപ്പോഴും പെണ്പിള്ളേരുടെ കൂടെ ആയിരുന്നോ…? ഏതെങ്കിലും അവൾ തിരഞ്ഞു വരുമോ…

“ഏയ്.. അതിൽ പേടിക്കണ്ട…. എന്റെ മനസിന്‌ ചേരുന്ന ഒരുത്തിയെയും കണ്ടില്ല.. സോ ആരും വരില്ല.

“ഉവ്വ.. ഉവ്വേ…കണ്ടു അറിയാം.. മാമി പറഞ്ഞു.

“മ്മ്.. ഈ തറവാടും വസ്തുവും എത്ര ഉണ്ട്…?

“3 ഏക്കർ കാണും.

“ഹമ്പോ.. അത്രയും ഉണ്ടോ…

“ആഹ് ടാ..

“ചുറ്റും വേറെ വീട് എന്തെങ്കിലും…?

“ചുറ്റുമതിൽ ഉണ്ട്. അതിന് പുറത്ത് ഒക്കെ ആളില്ലാത്ത വസ്തുക്കൾ തന്നെയാണ്.

“സെറ്റ് സെറ്റ്.. ഞാൻ ഇവിടെ നിന്നോളം മാമി പോകോ…”ഞാൻ തമാശക്ക് പറഞ്ഞു.. “മ്മ്.. എനിക്കും കുറച്ച് നാൾ നിക്കണം എന്നൊക്കെ ഉണ്ടെടാ…വർഷങ്ങൾ ആയി ഇവിടെ വന്നൊന്ന് നിന്നിട്ട്.. ഒന്നുല്ലെങ്കിൽ ഞാൻ കളിച്ചു വളർന്ന സ്ഥലം അല്ലേ.. രഘുവേട്ടന് എപ്പോഴും ഓരോ തിരക്കാ.. എങ്ങനെ മാറി നിൽക്കാൻ ആണ്..? “മാമി അല്പം ഇമോഷണൽ ആയി പറഞ്ഞു.

ആഹാ.. വൈദ്യൻ കല്പിച്ചതും മിൽക്ക്, രോഗി ഇച്ഛിച്ചതും മിൽക്ക്.ഞാൻ മനസ്സിൽ ഓർത്തു.

“പിന്നെന്താ മാമി.. നമുക്ക് കുറച്ച് ദിവസം ഇവിടെ നിക്കാം. ഞാൻ ഉണ്ടല്ലോ..”ഞാൻ മാമിയോട് പറഞ്ഞു.

“എന്നാലും…?

“എന്ത് എന്നാലും.. മാമന് എന്തായാലും ഓഡിറ്റ് ആണ്.. വീട്ടിൽ പോലും നേരത്തും കാലത്തും വരില്ല.. ഞാനും ഫ്രീ ആണ്.. നമുക്ക് അടിച്ചു പൊളിക്കാം. മാമിയുടെ എല്ലാംമ് ആഗ്രഹവും ഞാൻ നടത്തി തരും “ഞാൻ നൂറേ നൂറിൽ പറഞ്ഞു.

“മ്മ് നോക്കാം…

“നോക്കാൻ ഒന്നുമില്ല…ഇപ്പോൾ തന്നെ മാമനെ വിളിച്ചു പറ.

Leave a Reply

Your email address will not be published. Required fields are marked *