വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 4 Like

അവളെ നോക്കി ഞാൻ അകത്തേക്കു കേറുമ്പോൾ എന്റെ മനസ്സിൽ വന്നത് എനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന സൂസൻനെ ആയിരുന്നു.

പെട്ടന്ന് വെടിപൊട്ടിയ്യപ്പോൾ ഞാൻ കണ്ണ് പതിയെ കണ്ണ് തുറന്നു.

ഞാൻ കാണുന്നത് കയ്യിൽ വെടി കൊണ്ട് കിടക്കുന്നു ജെസൺ ആണ്.

ഞാൻ പതിയെ അവന്റെ അടുത്തേക് പോയി.

ടാ ഇപ്പോൾ മനസ്സിൽ ആയോ ആരാ ആണ് ഇപ്പോൾ കുടുങ്ങിയത് എന്ന്.

:ഡി മൈരേ എന്തിനാണ് എന്നെ വെടി വെച്ച്തു നീ.

അവൾ ഒന്നും പറയത്തില്ല കാരണം ഇതിന്റെ മാസ്റ്റർ പ്ലാൻ എന്റെ ആണ്. നീ ആദ്യം വിചാരിച്ചു കാണും ഞാനാണ് നിന്റെ കുടുക്കിൽ വന്ന് വീണത് എന്ന്.എന്നാൽ നിനക്ക് ഇപ്പോൾ മനസ്സിലായില്ലേ നീയാണ് എന്റെ കുടുക്കിൽ വന്നു വീണത്.

എന്നും പറഞ്ഞു ഞാൻ അട്ടഹസികാൻ തുടങ്ങി. എന്നിട്ട് ഞാൻ പറഞ്ഞു നീ നേരെത്തെ എന്താ പറഞ്ഞെ ഇവൾ നിന്റെ ആൾ ആണ് എന്ന് അല്ലേ.

എന്നാൽ നീ കേട്ടോ ഇവൾ എന്റെ പെണ്ണ് ആണ്. നീ എന്തിനാ ഇവളെ വിട്ടത് എന്ന് ഇന്ന് അവൾ എന്നോട് പറഞ്ഞു.
അവൾ അങ്ങനെ വരാൻ ഉള്ള കാരണവും പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി ഇവള് പാവം ആണ് എന്ന് .

അതിനാൽ തന്നെ ഞാൻ ഇവള്ക്ക് മാപ്പ് കൊടുത്തു കേട്ടഡോ മൈരേ.

എനിക്ക് ആദ്യമേ എല്ലാം പറഞ്ഞു നിന്നെ അവസാനിപ്പിക്കുകായിരുന്നു. എന്നാൽ എന്റെ പപ്പയും മമ്മിയും കൊല്ലാൻ വണ്ടി ഓടിച്ചത് ആരാ എന്ന് എനിക്ക് അറിയണം ആയിരുന്നു അത് ആണ് ഞാൻ ഇത്ര നേരവും അഭിനച്ചത്.

ഏതു ആയാലും നീ മരിക്കാൻ പോവുയല്ലേ ഇവൾ നിന്റെ ആൾ ആണ് എന്ന് എനിക്ക് മനസ്സിൽ ആയതു എങ്ങനെ ആണ് എന്നും കൂടി പറയാം.

നീ ആണ് ഇതിന്റെ പുറക്കിൽ എന്ന് ഞാൻ അറിഞ്ഞപ്പോൾ ഇവളോടെ പറയാൻ ഞാൻ വീട്ടിൽലേക്ക് പോയപ്പോൾ.

വീട്ടിൽ ചെന്നു ബെൽ അടിച്ചപ്പോൾ സൂസൻ ഓടി വന്നു വാതിൽ തുറന്നു.

: എവടെയോ പോകണം നാളെ വരാത്തൊള്ളൂ എന്ന് പറഞ്ഞു പോയത് അല്ലേ ഇത്ര പെട്ടന്ന് കഴിഞ്ഞോ എന്ന് ചിരിച്ചുച്ചും കൊണ്ട് അവൾ എന്നോട് ചോദിച്ചു.

: നിന്നെ കാണണം എന്ന് തോന്നി അതാ വന്നത്.

: ഓ എന്നെ പിരിഞ്ഞു ഇരിക്കാൻ പറ്റാതെ ആയോ സാമൂട്ടാ. എന്നും പറഞ്ഞ് കൊണ്ട് അവൾ എന്റെ ചുണ്ട് കവർന്നെടുത്തു. ഞാനും തിരിച്ചു അവളുടെ നനവ് ആർന്നു ചുണ്ട് ഞാനും ചപ്പി വലിച്ചു എടുത്തു.

അവസാനം ശാസം എടുക്കാൻ വേണ്ടി ആണ് ഞങ്ങൾ അകന്നത് തന്നെ. എന്നിട്ട് അവളോട് ഞാൻ കണ്ട് എത്തിയ രഹസം ഞാൻ പറഞ്ഞു.

എന്നാൽ അവളിൽ നിന്നു യാതൊരു ഞെട്ടലും കണ്ടില്ല.

: നീ എന്താ ഒന്നും പറയാതെ ഇരിക്കുന്നു.

: സാമൂട്ടാ എനിക്ക് ഇതു നേരെത്തെ അറിയാം ആയിരുന്നു.

:എന്താ എന്നിട്ട് നീ എന്താ എന്നോട് പറയാതെ ഇരുന്നത്.

: അത് പിന്നെ പപ്പയുടെയും മമ്മയുടെ യും മരണത്തിനു കാരണം ഞാനും കൂടി ആണ്.

:അത് എങ്ങനെ ആണ്.

: ഞാൻ ഇവിടെ വരാൻ കാരണം തന്നെ ആയാൾ ആണ്. നിങ്ങളുടെ നീക്കങ്ങൾ അറിയാൻ വേണ്ടി ആണ് ആയാൾ എന്നെ ഇവിടെ കൊണ്ട് നിർത്തിയത് തന്നെ.

ഇതു കേട്ടപ്പോൾ തന്നെ എന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ടപ്പെട്ടു ഞാൻ അവളുടെ മുടി കുത്തി പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു എന്തിനാ നീ ഇത് ഞങ്ങളോടെ ചെയ്യ്തത്.

: ഞാൻ എല്ലാം പറയാം എനിക്ക് എല്ലാം നിന്നോട് തുറന്നു പറയണം എന്ന് ഉണ്ടാരുന്നു.കാരണം എനിക്ക് നിന്നെ അത്ര ഇഷ്ടം ആണ്. ഞാൻ ഇത് വരെ എന്റെ മമ്മി നെ അല്ലാതെ വേറെ ഒരാളെ ഇഷ്ടപെട്ടു പോയിട്ട് ഉണ്ട്‌ എങ്കിൽ അത് നിന്നെ ആണ്.

തോമസ്ന്റെയും ലില്ലിയുടെയും രണ്ടു മക്കളിൽ മൂത്ത മോള് ആണ് ഞാൻ സൂസൻ പിന്നെ എന്റെ അനിയത്തി നാൻസി.
എന്റെ അപ്പൻ മലയോര കർഷകൻ ആയിരുന്നു. കൃഷി നാശം ഉണ്ട്‌ ആയപ്പോൾ ജീവിക്കാൻ വേണ്ടി എസ്റ്റേറ്റ്യിലെ വണ്ടി ഓടിക്കാൻ പോയി.

ജെസൺ മുതലാളിയുടെ എസ്റ്റേറ്റ് ആയിരുന്നു അത്. അ ജോലി കൊണ്ട് അപ്പൻ എന്നെ നല്ലത് പോലെ പഠിപ്പിച്ചു അങ്ങനെ ഞാൻ പിജി ചേരുന്നിരുന്ന.

അനിയത്തി 9 ക്ലാസ്സിൽയും ആയിരുന്നു. അങ്ങനെ ഇരുന്നപ്പോൾ ആണ് മുതലാളിക്‌ എന്റെ അമ്മച്ചിനെ കണ്ട് മോഹം തോന്നി.

അപ്പനോട് പുള്ളി ചോദിച്ചു അമ്മച്ചിയെ കൊടുത്താൽ അപ്പനെ മാനേജർ ആക്കാം എന്ന്.

Leave a Reply

Your email address will not be published. Required fields are marked *