അതിനാൽ തന്നെ വേറെ വഴി ഇല്ലാതെ ഞാൻ എസ്റ്റേറ്റ്യിൽ ജോലിക്ക് പോയി തുടങ്ങി.
അങ്ങനെ പതിയെ ഞങ്ങൾ ജീവതത്തിൽലേക്ക് തീരിച്ചു വന്നുകൊണ്ടുയിരുന്നപ്പോൾ ആയിരുന്നു അവൻ വീണ്ടും വന്നത്.
ഇത്തവണ അവനു വേണ്ടത് എന്നെയായിരുന്നു. പക്ഷേ അങ്ങനെ കിടന്നു കൊടുക്കാൻ വേണ്ടി അല്ലാരുന്നു.
ആയാൾ ചെയ്യാൻ പോകുന്ന കൊലപാതകത്തിന് കൊല്ലപെടേണ്ട ആളുടെ വിവരം ചോർത്തി കൊടുക്കാൻ വേണ്ടി ആയിരുന്നു.
എന്നെക്കൊണ്ട് പറ്റത്തില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു.
: നീ എനിക്കുവേണ്ടി അത് ചെയ്യും ഇല്ലെങ്കിൽ പോന്നു മോളെ നിന്റെ മമ്മിയും നിന്റെ അനിയത്തിയും നിന്റെ മുമ്പിൽ വെച്ച് തന്നെ ഞാൻ കൊല്ലും.
വേറെ വഴി ഇല്ലാതെ എനിക്ക് അതിൽ സമ്മതിക്കേണ്ടിവന്നു.
എനിക്ക് സ്വന്തമെന്നു പറയാൻ ഇപ്പോൾ ആകെയുള്ളത് എന്റെ മമ്മിയും അനിയത്തിയും മാത്രമായിരുന്നു.
അവരെ നഷ്ടപ്പെടുത്താൻ പറ്റാത്തതുകൊണ്ടാണ് ഞാൻ ഇ മിഷൻ ഏറ്റഎടുത്തത് തന്നെ.
അങ്ങനെ ഇവിടെ വന്നപ്പോൾ എന്റെ മമ്മിയെ പോലെ സ്നേഹനിധിആയിട്ടു അമ്മേ കണ്ടു ഞാൻ.
ഞാൻ നിങ്ങളുടെ കൂടെ ഇടപെടുന്ന ഒരു സമയംയും നെഞ്ചിൽ ആയിരം കത്തി കുത്തി ഇറക്കുന്ന വേദനയിൽ ആണ് ഞാൻ ഇവിടെ കഴിഞ്ഞത്.
എല്ലാം മതി ആക്കി പോകാം എന്ന് പലവട്ടം കരുതി ആയിരുന്നു എന്നാൽ എന്റെ മമ്മിയുടെയും അനിയത്തിയുടെ മുഖം കണ്ണ്മുൻപിൽ തെളിഞ്ഞു വരുമ്പോൾ.
ഞാൻ സ്വാർത്ഥമായി അങ്ങനെ ആണ് നിങ്ങൾ പോകുന്ന വിവരം എല്ലാം ഞാൻ അയാളെ വിളിച്ചു പറഞ്ഞത്.
പപ്പയുടെയും മമ്മയുടെയും ചേതനയറ്റ ശരീരം കാണുമ്പോൾ വല്ലാതെ ഹൃദയം വിങ്ങി.
ഞാൻ അത്രക്ക്കും വലിയ ചതിഅല്ലേ നിങ്ങളോട് ചെയ്യ്തത് എന്നോർത്ത് എന്റെ മനസ്സ് എന്തോരം വേദനിച്ചു എന്ന് അറിയാമോ.
അവസാനം നീ മാത്രം ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എന്തോരം സന്തോഷിച്ചു എന്ന് നിനക്കു അറിയാമോ.
ഞാൻ നിന്നോട് കാണിച്ച സ്നേഹം കള്ളം അല്ലായിരുന്നു സത്യമായിരുന്നു. കാരണം എനിക്ക് അത്രക് ഇഷ്ടം ആണ് നിന്നെ.
എന്നും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞുപ്പോൾ എനിക്ക് അവളെ സമാധാനിപ്പിക്കാൻ പോലും ആയില്ലാ.
അവളുടെ കണ്ണീരിൽ ഉണ്ടായിരുന്നു അവളുടെ സത്യസന്ധത അത് കൊണ്ട് ഞാൻ അവള്ക്ക് മാപ്പ് കൊടുത്തു.
പിന്നെ ഞാൻ പറഞ്ഞിട്ട് ആണ് അവള് നിന്നെ ഫോൺ വിളിച്ചത്.
ഇവള് നിന്നെ ഫോൺ വിളിക്കുമ്പോൾ ഞാൻ ഇവളുടെ അടുത്തു തന്നെ ഉണ്ടാരുന്നു.
പിന്നെ ഞാൻ ഉണ്ടാക്കിയ പ്ലാനിൽ ആണ് നിന്റെ അടുത്തേക് ഞാൻ വന്നത്.
ഇവളെ ഇവിടെ കൊണ്ട് വന്നതും ഞാൻ ആണ്. എനിക്ക് എല്ലാം അറിയാമായിരുന്നു അത് കൊണ്ട് ആണ് ഞാൻ ഇവിടെ ഇ നാടകം കളിച്ചതു തന്നെ.
ഞാൻ അവന്റെ അടുത്തേക് ചെന്ന് കോളരിൽ പിടിച്ചുകൊണ്ട് ടാ പന്ന മോനെ നീ എന്റെ മമ്മിയും പപ്പയും കൊന്ന് നിന്നെ ഞാൻ നിന്നെ വേഗം ഒന്നും കൊല്ലില്ല.
എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിറഞ്ഞ പേടി ഞാൻ വായിച്ച എടുത്തു.
ഞാൻ അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.
: നോ സാമൂവൽ എന്നും പറഞ്ഞു കൊണ്ട് മെറിൻ അവിടെക് ഓടി എത്തി.
വെടിയുടെ ഒച്ച കേട്ടുകൊണ്ട് ആണ് അവൾ വന്നത് തന്നെ.
: മാഡം ഇവൻ ആണ് എന്നെ അനാഥൻ ആക്കിയത്. എന്റെ പപ്പനെ യും മമ്മിനെയും വണ്ടി കേറ്റി കൊന്നത ഇവനു ആണ്. എനിക്ക് ഇവനെ കൊല്ലണം
: ആയിരിക്കാം എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. അവനു കിട്ടേണ്ട ശിക്ഷ ഞാൻ മേടിച്ചു കൊടുക്കാം.അങ്ങനെ നിങ്ങള്ക് ഉള്ള നീതി കിട്ടും.
:എന്ത് നീതി മാം ഇവനെ പോലെ ഉള്ളവർ ഈസി ആയി പുറത്ത് വരും. ഇവനെ പോലെ ഉള്ളവരെ നിയമത്തിനു തൊടാൻ പേടിയാണ്.
പണത്തിന്റെ പവർയിൽ ഇവർ ഇറങ്ങി വരാം അത് കൊണ്ട് മനുഷ്യനിർമ്മിത നീതിയ കാൾ നല്ലത് മനുഷ്യത്വം നിറഞ്ഞ നീതി ആണ്. ഐ പെർഫെർ ദാറ്റ്.
:എന്നാലും ഇത് എല്ലാം തെറ്റ് ആണ്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. എന്നാൽ നീ പറഞ്ഞ പോലെ ഇത്തരം നീചനായ ഒരാളെ വെറുതെ വിടണ്ട.
അങ്ങനെ അവസാനം മെറിൻയും എന്റെ കൂടെ നിന്നു. ഞാൻ അവനെ വലിച്ചു വണ്ടിയിൽ ഇട്ടു എന്നിട്ട് നേരെ എനിക്ക് പപ്പനെയും മമ്മിനെയും നഷ്ടമായ അ സ്ഥത്തിൽ വെച്ചു തന്നെ എന്റെ പ്രതികാരം വീട്ടാൻ ഞാൻ തീരുമാനിച്ചു.
