വൈഗമാല

“ഉഹും പ്ലീസ് അജിത്!” അജിത്തിന്റെ ചുണ്ടു വൈഗയുടെ കീഴ്ച്ചുണ്ടിനെ നനയിക്കുമ്പോ വൈഗ അവന്റെ നെഞ്ചിൽ കൈകുത്തി തള്ളി മാറ്റാൻ നോക്കുന്നുണ്ടായിരുന്നു.

“ആഹ് ആഹ്ഹ” അജിത്തിന്റെ കൈകൾ വൈഗയുടെ ദേഹം മൊത്തം അരിച്ചുകൊണ്ടിരുന്നു. വൈഗയുടെ കൈകളിലെ വള കിലുക്കവും ചുണ്ടുകൾ തമ്മിൽ ഉരഞ്ഞുകൊണ്ട് തേൻ പകരുന്നതും തുടർന്നുകൊണ്ടിരുന്നു.

“മോനൂ വേണ്ടടാ…..” ആ നിമിഷം അജിത്തിന്റെ കൈകൾ വൈഗയുടെ മാംസകുണ്ടികളെ അമർത്തിപിടിച്ചിരുന്നു. ഇരുകൈകൊണ്ടും പൊറോട്ടയ്ക്ക് മാവുകുഴക്കുന്ന മാതിരി കുഴച്ചെടുക്കുമ്പോ വൈഗയുടെ തുടകൾ തമ്മിൽ അവളുരുമ്മി. പൂറിന്റെ നനവ് ഒഴുകി തുടങ്ങിയത് അവളറിഞ്ഞതും വൈഗയുടെ വള കിലുക്കം പതിയെ പതിയെ നിലച്ചു. അവളുടെ മിഴികൾ പതിയെ അടഞ്ഞു. ദേഹം ചൂടായികൊണ്ട് വിയർക്കാനാരംഭിച്ചു. വൈഗയുടെ കൈ രണ്ടും അജിത്തിന്റെ കക്ഷത്തിൽ ബലം കൊടുത്തുകൊണ്ടിരുന്നു.

“മും ….മം…ആഹ് …..ആഹ്” വൈഗയുടെ ചുണ്ടുകളിൽ നിന്നും തേൻ അജിത് ഉറിഞ്ചി ഉറിഞ്ചി കുടിച്ചുകൊണ്ടിരുന്നു. നേരം അവരെ കടന്നു പോയികൊണ്ടുമിരുന്നു. വൈഗയുടെ പൂറിതൾ ചിത്ര ശലഭം ചിരകിട്ടു അടിക്കുന്നപോലെ അടിച്ചു. കന്തു കൂർത്തു തുടിക്കുമ്പോ വൈഗ അജിത്തിന്റെ കവിളിലും കഴുത്തിലുമായി അവളുടെ വലം കൈകൊണ്ട് അമർത്തിപ്പിടിച്ചു. ഇരുവരുടെയും മൂക്കും മൂക്കും തമ്മിൽ ഉരഞ്ഞുകൊണ്ടിരുന്നു. കിതപ്പോടെ ഇരുവരും ആ ചുംബനം അവസാനിപ്പിക്കുമ്പോ വൈഗ നാഗവല്ലിയായി മാറിയിരുന്നു. (ചുമ്മാ)
ഇരുവരും മുഖത്തോടെ മുഖം നോക്കുമ്പോ വൈഗയുടെ തളരുന്നപോലെ അജിത്തിന് തോന്നി. അവളുടെ കണ്ണിൽ കണ്ണീരും ചുണ്ടിൽ ചിരിയും അവസാനിക്കുമ്പോൾ അജിത് ഒരുവട്ടം കൂടെ വൈഗയെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.

“ഐ ലവ് യു.!”

“ഉം!” വൈഗ കണ്ണിലെ ഒരു തുള്ളി കണ്ണീരു തുടച്ചുകൊണ്ട് അജിത്തിന്റെ കവിളിൽ തലോടി.

വൈഗയ്ക്കുള്ളപോലെ തന്നെയാണ് എനിക്കും!” അജിത് എന്താണ് പറഞ്ഞുതുടങ്ങുന്നതെന്നു മനസിലാവാതെ തലയുയർത്തി അവനെ നോക്കുമ്പോ അജിത്തിന്റെ ചുണ്ടു പൊട്ടിയത് വൈഗ കണ്ടു. അവൾ വേഗം വിരൽകൊണ്ട് ആ ചോര തുടച്ചെടുത്തു.

“എന്താ…” താളത്തിൽ അജിത്തിനോട് ചോദിച്ചു കൊണ്ട് വൈഗ അവളുടെ കൈകൾ രണ്ടും അജിത്തിന്റെ കഴുത്തിലൂടെ ചുറ്റി.

“എനിക്കും ഭാമയെയും നിന്നെയും രണ്ടായി കാണാൻ കഴിയില്ല! രണ്ടിൽ ആരാണ് വലുതെന്നോ ചെറുതെന്നോ ? ഇരുവരിൽ ആരാണ് പ്രിയമെന്നു സ്വയം ചോദിച്ചാലുമെനിക്ക് ഉത്തരമില്ല!”

“അതിനു ഞാൻ ചോദിച്ചോ?” വൈഗ പുരികമുയർത്തി ചോദിച്ചപ്പോൾ അവളുടെ മൂക്കിലൂടെ വിയർപ്പ് പൊടിയുന്നത് അജിത് കണ്ടു. അവനത് നാവുകൊണ്ട് തൊട്ടു നക്കിയതും.

“ഛീ…”

“എനിയ്ക്കറിഞ്ഞൂടെ വൈഗയുടെ നെഞ്ചിൽ ഉള്ള ആശങ്കയെന്താണെന്ന്. അമ്മയെ നേടുമ്പോ മോളെ തഴയുമോ എന്നപേടി ഞാനീ കണ്ണിൽ നോക്കുമ്പോ എപ്പോഴും കാണാം!.” തന്റെ ഉള്ളിൽ കനൽപോലെ എരിയുന്ന സത്യം പറയാതെ തന്നെ മനസിലാക്കിയ അജിത്തിനെ വൈഗ ഇറുകി പുണർന്നുകൊണ്ട് അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി. കുറച്ചു നേരം അങ്ങനെ കെട്ടിപിടിച്ചു നിന്നുകൊണ്ട് വൈഗ ചെറുതായി തേങ്ങുകയും ചെയ്തു.

അവളെ അടർത്തി മാറ്റിക്കൊണ്ട് കണ്ണിലെ നനവ് അജിത് തുടച്ചു. “ഇതാപ്പോ നന്നായെ…..”

വൈഗയുടെ തോളിൽ കയ്യിട്ടുകൊണ്ട് അജിത് ഹാളിലേക്ക് നടന്നു.

“വൈഗ…..എനിക്കൊരു കാര്യം പറയാനുണ്ട്!”

അജിത് ആദ്യമിരുന്നു. അവനിരിക്കുന്ന സോഫയിലേക്ക് അവൾ നിവർന്നിരുന്നു. ആ ഇരുപ്പിൽ അവളുടെ തുടകൾ അവന്റെ തുടകളേയും മുട്ടിയിരുന്നു . കുളിച്ചു കഴിഞ്ഞു അധികം നേരം ആയിട്ടില്ല, അത് കൊണ്ടായിരിക്കും പിയേർസിന്റെ മണം അവനു മൂക്കിന് കീഴെ കിട്ടി.

“പുതിയ സോപ്പെടുത്തോ?”

“കൊള്ളാല്ലോ.. ഇത്ര പെട്ടെന്ന് സ്മെല്ല് പിടിച്ചോ?” കണ്ണീരു തുടച്ചുകൊണ്ട് വൈഗ അവളുടെ തോൾ കൊണ്ട് അവന്റെ തോളിൽ ഒന്നിടിച്ചു.
“ലക്സിന് ഇത്ര സ്മെൽ ഇല്ലന്നെനിക്കറിഞ്ഞുടെ.”

“എന്നാൽ പിന്നെ ഇതേത് സോപ്പാണെന്നു പറ. നോക്കട്ടെ നിന്റെ മൂക്കിന്റെ പവർ.” വൈഗയുടെ കണ്ണീരിനെ ഒരു നിമിഷം കൊണ്ട് മാറ്റി ചുണ്ടിൽ ചിരി വരുത്താൻ അജിത്തിന് കഴിയുന്നത് അവളുടെ മനസ്സിൽ അവനോടുള്ള പ്രണയം ഇരട്ടിപ്പിച്ചു.

“ഇത്രേം ദൂരത്തു നിന്നൊന്നും മണം പിടിക്കാൻ പറ്റത്തില്ല. കുറച്ചൂടെ അടുത്തോട്ടു വാ.”

“ഓഹ് ഇത്രയും ചേർന്നിരിക്കുന്നത് പോരെ…ഇനി ഞാൻ മടിയിൽ ഇരിക്കണോ?”

“അങ്ങനൊരു മോഹം വൈഗയ്ക്ക് ഉണ്ടെങ്കിൽ വന്നിരുന്നോ…”

“ഛീ പോടാ….”

പക്ഷെ അടുത്ത നിമിഷം വൈഗ അവന്റെ തുടയ്ക്കു മേല് കാല് കയറ്റി വച്ചു അവൾ കുറച്ചൂടെ അവനടുത്തേക്ക് കയറി ഇരുന്നു. അവളുടെ തുടയുടെ മാർദ്ദവം അവന്റെ തുടയ്ക് മുകളിൽ അമങ്ങി. അവൻ വൈഗയുടെ ദേഹത്തെ ഒന്നുടെ ചുറ്റിപിടിച്ചുകൊണ്ട് അവന്റെ ദേഹത്തെക്കമർത്തി. വൈഗയുടെ കറുത്ത മുടി സോഫയിലേക്ക് വിരിഞ്ഞുകിടന്നു. വൈഗയുടെ സ്ത്രീ സുഗന്ധം അവൻ നാസികയിലേക്ക് വലിക്കുമ്പോ അരയ്ക്കു താഴെ വീണ്ടും രക്തയോട്ടം കൂടി കൊണ്ടിരുന്നു. അവളുടെ കവിളിലേക്ക് മുഖം ചേർത്ത് അവളുടെ ഗന്ധം അവന്റെ ഉള്ളിലേക്ക് വലിച്ചെടുത്തു. മൂക്കിന്റെ തുമ്പ് അവളുടെ കവിളിൽ തട്ടിയ നിമിഷം അവളിലെ കുഞ്ഞു രോമങ്ങൾ എഴുന്നേറ്റു. കവിളിൽ നിന്നു അവളുടെ ചുണ്ടിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ നിശ്വാസം ചുണ്ടിൽ തട്ടിയ നിമിഷത്തിൽ അവളുടെ കണ്ണുകളടഞ്ഞതും അവളുടെ ചുണ്ടുകളെ അവൻ വായിലാക്കി. അവളുടെ ചുവന്ന ചുണ്ടുകളെ വായിലാക്കി അവൻ ചപ്പി വലിച്ചു കൊണ്ടിരുന്നു. അജിത്തിന്റെ ചോര പൊടിഞ്ഞ ചുണ്ടു അവളീമ്പി വലിച്ചുകൊണ്ടിരുന്നു. നാവിനെ സ്വയം മറന്നുകൊണ്ട് അജിത്തിന്റെ ചുണ്ടുകൾക്കിടയിലേക്കവൾ തിരുകി. ഒപ്പം ചുണ്ടിലെ തേൻ നാവിലൂടെ അവന്റ വായിലേക്കവൾ ഒഴുക്കി. അതിന്റെ മാധുര്യത്തിൽ അവളുടെ ചുണ്ടിനെ ആർത്തിയോടെ അവൻ ചപ്പി വലിച്ചു. ഒരു കൈ കൊണ്ട് അവളുടെ താടിയിൽ തഴുകി കൊണ്ട് അവളിലെ സ്നേഹത്തെ മുഴുവനായി അവൻ വായ്ക്കുള്ളിലാക്കി. തുറന്നു വച്ച ചുണ്ടുകളുമായി അവൾ അവന്റെ രുചിയറിഞ്ഞു. അതിനിടയിലെപ്പോളോ അവന്റെ കൈകൾ ഇടതു മുലയുടെ കൊഴുപ്പിൽ അഭയം പ്രാപിച്ചു. അവളുടെ കൊഴുത്ത മുലകളെ പിങ്ക് ബ്ലൗസിന് മുകളിലൂടെ ഞെക്കി പിഴിഞ്ഞു കൊണ്ട് അവളുടെ കീഴ്ചുണ്ടിൽ കടിച്ചു വലിച്ചു കൊണ്ടിരുന്നു.
“പിയേഴ്സ്.. ”

“മ്മ്മ്..”

അവന്റെ വായ്ക്കുള്ളിൽ അവളുടെ മൂളൽ നേർത്തു പോയി. ചുണ്ടിൽ നിന്നും അവൻ ചുണ്ടടർത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഴഞ്ഞു. വീണ്ടും അവനെ വലിച്ചു അവളിലേക്കടുപ്പിച്ചു ആ ചുണ്ടുകളെ ചപ്പികുടിക്കാൻ അവൾക് തിടുക്കമായി.

“മതി മോനൂ, ഭാമയിപ്പോഴെത്തും!!!”

“മ്മ്മ്… ശെരി മടിയീന്നു എണീറ്റോളു!”

“ഹാ കൊതി തീരുന്നില്ലെടാ…..” അവളുടെ കണ്ണുകൾ താഴോട്ട് ചൂണ്ടി. ഇടതു മുല ഇപ്പോളും അവന്റെ കൈക്കുള്ളിൽ കിടന്നു ഞെരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *