വൈഗമാല 1

“അമ്മേ എന്തെ പതിവില്ലാതെ ഈ നേരത്തു ഉറങ്ങിയേ?”

“ഹേ ഒന്നുല്ലടാ ….അജിത് എവിടെ?”

“പുറത്തുപോയേകുവാ….വരാനായി!”

ഒരു നിമിഷം ഭാമയുടെ മുഖത്തേക്ക് വൈഗ നോക്കുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി അവളെ കൊത്തി വലിക്കുന്ന പോലെ. അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോട്ടമെത്തിയതും മനസ്സിൽ കുറ്റബോധം കൊണ്ടു നിറഞ്ഞു. വീണ്ടുവിചാരം അവളെ വേട്ടയാടിയതും ഒന്നും പറയാൻ കിട്ടാതെ തിരികെ അവളുടെ മുറിയിലേക്ക് തന്നെ പയ്യെ നടന്നു. ഭാമ പക്ഷെ എന്തോ കാര്യമായിട്ട് പറയാൻ തുടങ്ങുന്നത് കൊണ്ട് “അമ്മെ” ന്നു വിളിച്ചെങ്കിലും വൈഗ മറ്റേതോ ലോകത്തായിരുന്നു അവൾ ആ വിളി ഒട്ടും കേട്ടില്ല! അവളുടെ ബോധമണ്ഡലത്തിൽ നൊമ്പരക്കാറ്റു ചുഴലി പോലെ വീശിക്കൊണ്ടിരുന്നു.
അജിത്തിനെ കുറിച്ച് താൻ അമ്മയോട് സംസാരിക്കുമ്പോൾ അമ്മയുടെ മുഖത്തുള്ള മാറ്റം ഭാമ ഷവറിൽ നനയുന്ന നേരത്തു ആലോചിക്കാൻ തുടങ്ങി. അജിത്തും ജോലി കഴിഞ്ഞു വന്നിട്ട് അധികനേരമായില്ല!മുൻപൊക്കെ രണ്ടു പേരും ഒന്നിച്ചു സോഫയിലിരുന്നു ടീവി കാണുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിപ്പോ അങ്ങനെയൊന്നുമീ വീട്ടിൽ കാണാനില്ല താനും!

ഒന്നിച്ചു ഡിന്നർ കഴിക്കുമ്പോഴും അജിത് ദാഹിച്ചതും തനിക്ക് മുൻപേ വെള്ളം കൊടുക്കാനായി ആവേശം കാണിച്ചത് കിടക്കുന്ന നേരത്തും ഭാമയുടെ മനസിലേക്ക് വന്നു! ഇന്ന് കാലത്തും തന്നെ യാത്ര അയക്കുമ്പോൾ അമ്മ അടുത്തുണ്ടായിരുന്നു. അജിത്തിനെ കാണുമ്പോൾ അമ്മയ്ക്ക് പെട്ടെന്ന് വരുന്ന ഭാവം മാറ്റങ്ങളും മറ്റും അവളുടെ സംശയത്തിന് മാറ്റുകൂട്ടി. തന്റെ അമ്മയ്ക്ക് അജിത്തിനോട് ഒരു ആകർഷണം തോന്നുന്നുവോ? ആദ്യം ആലോചിച്ചപ്പോൾ അവൾക്ക് കുറച്ച് വിഷമം തോന്നി എങ്കിലും പിന്നീട് അവൾ ആലോചിച്ചു. അമ്മ സുന്ദരിയാണ്. ആരായാലും കൊതിക്ക തക്കവിധം. കുറേക്കാലം മനസ്സിൽ മോഹങ്ങൾ ഒളിപ്പിച്ചു കൊണ്ട് നടന്ന ആളാണ്. തന്റെ അറിവിൽ വൈഗ വേറൊരു കുസൃതികളും പോയിട്ടില്ല. ആ അമ്മ ഇന്ന് മുൻപ് ഇല്ലാത്തതുപോലെ സുന്ദരി ആണ്. അതിനു കാരണക്കാരൻ ആകാൻ തന്റെ ഭർത്താവിന് കഴിഞ്ഞെങ്കിൽ. ഇനി അഥവാ അജിത്തിനെ തന്റെ അമ്മ മോഹിക്കുന്നുവെങ്കിൽ. തനിക്ക് അതൊരു പ്രശ്നമല്ല. പക്ഷേ തന്റെ ഭർത്താവിന് അതു സമ്മതമാണോ? അവൾ അജിത്തിനെ മനസ്സ് അറിയാൻ തന്നെ തീരുമാനിച്ചു. അവർ തമ്മിൽ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയ വിവരം ഭാമ അറിഞ്ഞില്ലെങ്കിലും രാവിലെ എണീക്കുമ്പോൾ ഭാമയുടെ മനസിൽ അതറിയാനായി ചില പദ്ധതികൾ അവളൊരുക്കിയിരുന്നു.

അതിൻ പ്രകാരം ഭാമ അടുത്ത ദിവസം അജിത്തിനോട് “ഇന്ന് പുറത്തുപോയി കഴിക്കാമെന്നു” പറഞ്ഞു. “അമ്മയോടും ചോദിക്ക് ഫ്രീയാണോ” എന്നായിരുന്നു അവന്റെ മറുപടി! “ഞാൻ ചോദിച്ചായിരുന്നു അമ്മയ്ക്ക് തിരക്കുണ്ട് അജിത്” അതിലവൾക്ക് അസ്വാഭാവിമായി ഒന്നും കിട്ടിയില്ല! അങ്ങനെ വൈകീട്ട് അവർ ലുലുവിൽ പാരഗണിൽ ഡിന്നറിന് പോയി. മേശയ്ക്ക് അപ്പുറം ഇപ്പുറം അഭിമുഖമായി ഇരുന്നു സംസാരിക്കുന്ന കൂട്ടത്തിൽ അവൾ ഒരു സീരിയസ് മാറ്റർ പോലെ തന്റെ അമ്മയുടെ കാര്യം എടുത്തിട്ടു. അമ്മയുടെ ഇപ്പോഴത്തെ ഭാവമാറ്റങ്ങളുടെ കാര്യങ്ങളും പറഞ്ഞു. അജിത്ത് കേട്ടയുടനെ ഒന്ന് പരിഭ്രമിച്ചു. ആ പരിഭ്രമം അവൻ മറക്കാൻ ശ്രമിച്ചെങ്കിലും അവൾ വായിച്ചറിഞ്ഞു. അമ്മ ആരെയോ ഇഷ്ടപ്പെടുന്നുണ്ട് എന്ന സൂചന കിട്ടിയതായും അജിത്തിനോട് ഭാമ പറഞ്ഞതും. അവന്റെ മുഖം പെട്ടാന്നു മാറി. ഇതെല്ലാം കണ്ട ഭാമയുടെ മനസ്സിൽ ത്രില്ലടിക്കുകയാണ് ചെയ്തത് ഒപ്പം ചെറിയ നീരസവും അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. തന്റെ അമ്മയെ തന്നെ കാളും മുൻപ് അജിത് മനസിലാക്കിയിരുന്നു എന്ന സത്യമവൾ വൈകിയറിഞ്ഞത് കൊണ്ടാണ്.
ആദ്യത്തെ ഉദ്യമത്തിൽ ഭാമ വിജയിച്ചതും അവൾ തന്നെ കാർഡ് സ്വയ്പ് ചെയ്യുമ്പോൾ മനസ്സിൽ ചിരിച്ചു. ഇനി അജിത്തിനോട് രാത്രി ചോദിക്കാം എന്നുമവൾ തീരുമാനിച്ചു. “പോകാം അല്ലെ….” ഭാമ സാരിയൊതുക്കിപിടിച്ചുകൊണ്ട് മുടി മുൻപിലേക്കിട്ടു അജിത്തിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *