ശമനം

എന്നാലിപ്പോള്‍ അവളെ അവളുടെതന്നെ അനന്തിരവന്‍ കാമിക്കുന്നുണ്ട് എന്ന അറിവ്, അവനില്‍ പുതിയ ചില ഉണര്‍വ്വുകള്‍ സൃഷ്ടിച്ചു. നല്ല ആരോഗ്യമുള്ള സമയത്തുപോലും ജിന്‍സിയെ വേണ്ടവിധം തൃപ്തിപ്പെടുത്താന്‍ തനിക്ക് സാധിച്ചിട്ടില്ല എന്ന് എബിക്കറിയാം. ഇപ്പോള്‍ മാസങ്ങളായി അവള്‍ വികാരമടക്കി വീര്‍പ്പുമുട്ടി ജീവിക്കുകയാണ്. ഈയിടെയായി അവള്‍ കൂടുതല്‍ കൊഴുത്ത് പഴയതിലും മദാലസയുമായിരിക്കുന്നു. മുപ്പത്തിയഞ്ചു വയസ്സിന്റെ നിറവില്‍, വിളഞ്ഞു തിന്നാന്‍ പാകമായ ഒരു തുടുത്ത പഴം പോലെയാണ് അവളിപ്പോള്‍. പക്ഷെ അനുഭവിക്കാന്‍ ആളില്ല. രാത്രി പലതവണ അവള്‍ വിരലിടുന്നത് അവന്‍ കണ്ടിട്ടുണ്ട്. കൈകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട്, അവള്‍ക്ക് വിരലിട്ടു കൊടുക്കാന്‍ പോലും സാധിക്കുന്നുമില്ല. എന്തിനാണ് അവളിങ്ങനെ തനിക്കുവേണ്ടി സുഖം
വെടിയുന്നത്? അവള്‍ സുഖിച്ചാല്‍ തനിക്കെന്താ? തന്നെയുമല്ല, തന്റെ അറിവോടെ ആരെങ്കിലും അവളെ ചെയ്യുന്നത് കാണണം എന്ന് അവനിപ്പോള്‍ തോന്നാന്‍ തുടങ്ങിയിരുന്നു. തനിക്ക് സാധിക്കാത്തത് ആരെങ്കിലും ചെയ്യട്ടെ. പക്ഷെ അത് താനറിഞ്ഞുതന്നെ വേണം. ഇവിടിപ്പോള്‍ അങ്ങനെയൊരു സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. പക്ഷെ ജിന്‍സിക്ക് അതിഷ്ടമല്ല എന്ന് വ്യക്തം. ഇഷ്ടമായിരുന്നു എങ്കില്‍, അവളിത് തന്നോട് പറയില്ലായിരുന്നു. അതുകൊണ്ട്, തന്ത്രപൂര്‍വ്വം അവള്‍ക്ക് അങ്ങനെയൊരു ഇഷ്ടം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടത് ചെയ്യണം. എന്നിട്ട്, അത് നേരില്‍ കാണണം.

ആ വൈകൃതചിന്ത തന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എബി അറിഞ്ഞു. നഷ്ടപ്പെട്ടു എന്ന് ധരിച്ചിരുന്ന കാമം തന്നിലേക്ക് വീണ്ടും എത്തി നോക്കുന്നു! ലിംഗത്തിലേക്ക് ചെറിയ രക്തയോട്ടം.

“എന്താ ഒന്നും പറയാത്തത്. അവനെ പറഞ്ഞു വിടരുതോ?” ആലോചിച്ചുകൊണ്ടിരുന്ന എബിയെ തോണ്ടി വിളിച്ച് ജിന്‍സി ചോദിച്ചു.

എബി അവളെ നോക്കി പുഞ്ചിരിച്ചു.

“ആ പാവം ചെക്കനെ നീ വെറുതെ തെറ്റിദ്ധരിക്കല്ലേ. അവനങ്ങനെയൊന്നും നിന്നെ നോക്കില്ല. എനിക്കറിയാം അവനെ” അവന്‍ പറഞ്ഞു.

ജിന്‍സിക്ക് ഉള്ളില്‍ ചിരിപൊട്ടി. അറിയാം കുറെ. എന്റെ പാന്റീസ് അവനെടുത്ത് നക്കുന്നത് ഇച്ചായന്‍ അറിഞ്ഞാല്‍ അതോടെ പൊട്ടും ഈ മനശാസ്ത്ര നിഗമനം; അവള്‍ ഉള്ളില്‍പ്പറഞ്ഞു.

“കള്ളമല്ല ഇച്ചായാ, ഒരു പെണ്ണിന് അറിയില്ലേ അവളെ മറ്റൊരു തരത്തില്‍ ആരെങ്കിലും നോക്കിയാല്‍. ഞാന്‍ പറയാനുള്ളത് പറഞ്ഞു. എനിക്കവനെ ഇപ്പോള്‍ കാണുന്നത് തന്നെ ഇഷ്ടമല്ല”

“എന്തോ എനിക്ക് വിശ്വാസമില്ല. മാത്രമല്ല, അവന്‍ പോയാല്‍ എന്റെ കാര്യം എന്താകും”

“ഹും, ഇച്ചായന് സ്വന്തം കാര്യം മാത്രമേ പ്രശ്നമുള്ളൂ. ഭാര്യയെ ഒരാള്‍ മോശമായി നോക്കിയാലും വേണ്ടില്ല, സ്വന്തം കാര്യം നടക്കണം” ജിന്‍സി പരിഭവം നടിച്ച് മുഖം വീര്‍പ്പിച്ചു.

“ഛെ അങ്ങനെയല്ലടീ. അവനങ്ങനെ നോക്കിയെന്നു നിന്റെ തെറ്റിദ്ധാരണ ആണെന്നാണ്‌ ഞാന്‍ പറഞ്ഞത്. ഇനി നിനക്ക് അങ്ങനെ ഒരു സംശയം ഉണ്ടെങ്കില്‍, അവനെ ഒന്ന് പരീക്ഷിച്ച് നോക്ക്. അപ്പൊ അറിയാമല്ലോ അവന്റെ ഉള്ളിലിരിപ്പ്” എബി തന്ത്രപൂര്‍വ്വം പറഞ്ഞു.

എനിക്കവന്റെ ഉള്ളിലിരിപ്പ് നല്ലപോലെ അറിയാം ഇച്ചായാ. പക്ഷെ ഇച്ചായന്‍ അവനെ പറഞ്ഞു വിടുന്നില്ലെങ്കില്‍ അതെന്റെ കുറ്റമല്ല എന്ന് എനിക്കെന്നെ ബോധ്യപ്പെടുത്താനാണ് ഞാനിത് പറഞ്ഞത്; അങ്ങനെ മനസ്സില്‍ പറഞ്ഞെങ്കിലും പുറമേ അവള്‍ പറഞ്ഞത് ഇങ്ങനെയാണ്:

“എന്ത് പരീക്ഷിക്കാന്‍?”

“നീയവനെ അവിടോം ഇവിടോം ഒക്കെ കാണിച്ച് നോക്കണം. അപ്പൊ അവന്‍ നിന്നെ നോക്കി ആക്രാന്തപ്പെടുന്നുണ്ട് എങ്കില്‍ നമുക്കത് ഉറപ്പിക്കാം. പക്ഷെ ഒരാഴ്ച എങ്കിലും പലതവണയായി നീയത് പരീക്ഷിച്ച് ഉറപ്പാക്കണം”
“ഛെ, എനിക്കെങ്ങും പറ്റില്ല” ജിന്‍സി ഈര്‍ഷ്യയോടെ മുഖം ചുളിച്ചു.

“പിന്നെങ്ങനെ സത്യമറിയും? ഉള്ളത് പറയാമല്ലോ. നിന്റെ ബന്ധു ആണെങ്കിലും എനിക്ക് ആ പാവം ചെക്കനെ സംശയിക്കാനേ തോന്നുന്നില്ല”

ജിന്‍സിക്ക് തന്റെ കോശങ്ങളെ ആകെ ഒരു പുതിയ സുഖഭ്രാന്ത് കീഴടക്കുന്നതുപോലെ തോന്നി. ഇച്ചായന്‍ താന്‍ കരുതിയത്ര ഗൌരവത്തില്‍ അതിനെ കണ്ടിട്ടില്ല. അതിനര്‍ത്ഥം, അവന്‍ തന്നെ എങ്ങനെ നോക്കിയാലും ഇച്ചായന് പ്രശ്നമില്ല എന്നാണോ? അതല്ലേ അവനെ പ്രലോഭിപ്പിക്കാന്‍ പറയുന്നത്? ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സ് തുടിച്ചു. തന്റെ ഒരു ചെറിയ സമ്മതം മതി ചെക്കന്‍ എന്തും ചെയ്യാന്‍. ഏറെ നാളായി തടഞ്ഞുനിര്‍ത്തിയിരുന്ന വികാരക്കനലുകള്‍ ഭര്‍ത്താവ് തന്നെ ഊതിക്കത്തിക്കാന്‍ ശ്രമിക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു.

“ഞാനെന്ത് ചെയ്യണമെന്നാ ഇച്ചായന്‍ പറേന്നെ” മുഖം വീര്‍പ്പിച്ച്, ഇതൊന്നും ഇഷ്ടമില്ലെന്ന ഭാവത്തോടെ അവള്‍ ചോദിച്ചു.

“അല്പസ്വല്പം എക്സ്പോസ് ആകണം”

“ഛീ, നാണമില്ലല്ലോ”

“എടീ നീ തുണിയില്ലാതെ നടക്കണം എന്നല്ല, ലേശം കാലോ മുലയോ ഒക്കെ കാണിക്കണം. അവന്റെ മനസ്സില്‍ വൃത്തികേട്‌ ഉണ്ടെങ്കില്‍ അപ്പൊ അറിയാന്‍ പറ്റും. പക്ഷെ എനിക്കുറപ്പാണ്, നീയിനി തുണിയില്ലാതെ കിടന്നാലും അവന്‍ നിന്നെ നോക്കില്ല..” എബി പറഞ്ഞു.

അത് ജിന്‍സിയിലെ പെണ്ണിന്‍റെ അഹങ്കാരത്തെ നന്നായിത്തന്നെ മുറിവേല്‍പ്പിച്ചു. താന്‍ തുണിയില്ലാതെ കിടന്നാലും ഗൌനിക്കതിരിക്കാന്‍ അവനെന്നല്ല, ഒരാള്‍ക്കും സാധിക്കില്ല എന്നവള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.

“അതൊക്കെ ഇച്ചായന്റെ തോന്നലാ” അവള്‍ പകയോടെ പറഞ്ഞു.

“തോന്നലാണ് എന്ന് നീ തെളിയിക്ക്. അപ്പൊ നമുക്ക് വേണ്ടത് ചെയ്യാം”

ജിന്‍സി ആലോചനയോടെ മുടിയിഴകളില്‍ വിരലോടിച്ചു. കിരണിനെ കൊതിപ്പിക്കാനാണ് ഇച്ചായന്‍ പറയുന്നത്. അവളുടെ മുഖത്തേക്ക് മെല്ലെ രക്തം ഇരച്ചുകയറി. ആണിനെ കൊതിപ്പിക്കുന്നത് ഏതു പെണ്ണാണ്‌ ഇഷ്ടപ്പെടാത്തത്; അതും മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന ആണിനെ!

“എന്ത് ചെയ്യണമെന്ന് ഇച്ചായന്‍ പറേണം. അല്ലാതെ എനിക്കൊന്നും പറ്റില്ല” അവന്‍ പറഞ്ഞത് മനസ്സില്ലാമനസ്സോടെ അംഗീകരിച്ച ഭാവത്തില്‍, പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

“നീയീ നൈറ്റി മാറ്റി നാളെ ആ ഓറഞ്ച് ചുരിദാര്‍ ഇടണം. നമുക്ക് അറിയാമല്ലോ അവന്‍ നോക്കുമോന്ന്”

“ശ്ശൊ അത് ഒത്തിരി ടൈറ്റാ ഇച്ചായാ. അതിടുന്നതിലും ഭേദം ഒന്നും ഇടാതിരിക്കുന്നതാ”
ജിന്‍സി ചിരിച്ചു.

“കുറേക്കൂടി തടിച്ചാല്‍ നിനക്കത് ഇടാന്‍ ഒക്കില്ല. നാളെ അതിട്”

ജിന്‍സി മറുപടി ഒരു മൂളലില്‍ ഒതുക്കി.

അടുത്തദിവസം എബിയെ നടത്തിച്ച് തിരികെ വന്ന കിരണ്‍ ജിന്‍സിയുടെ വേഷം കണ്ടു ഞെട്ടി. ആ ഇറുകിയ വസ്ത്രം അവളുടെ അംഗവടിവ് അതേപടി തന്നെ പ്രദര്‍ശിപ്പിച്ചു. ആന്റിയുടെ ശരീരം ഇത്ര വടിവൊത്തതാണ് എന്നവന്‍ ആദ്യമായി അറിയുകയായിരുന്നു. വന്ന നാള്‍മുതല്‍ നൈറ്റി മാത്രം ധരിച്ചു കണ്ട ജിന്‍സി, ആ ഒട്ടിക്കിടക്കുന്ന ചുരിദാറില്‍ ഒരു തൊണ്ണൂറുകാരന്റെ വരെ സമനില തകര്‍ക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *