ശാലിനിയുടെ മോഹങ്ങള്‍ – 6

ഞങ്ങൾ രണ്ടുപേരും കൂടി ചപ്പാത്തിയും ചിക്കൻ കറിയും ചോറുമൊക്കെ ഉണ്ടാക്കി. മനുവിന്റെ വീട് അടുത്തുതന്നെ ആയിരുന്നു. ഭക്ഷണം ഉണ്ടാക്കിയശേഷം മനു വീട്ടിൽ പോയി കുളിച്ചുവന്നു. അപ്പോഴേക്കും ഞാനും കുളികഴിഞ്ഞ് റെഡിയായിരുന്നു. ഒരു ട്രാക്ക് പാന്റും ടീഷർട്ടുമായിരുന്നു മനുവിന്റെ വേഷം. ഞാൻ ഒരു മിഡിയും ടോപ്പുമാണ് ധരിച്ചത്. അൽപ്പം ഇറുകിയ ടോപ്പ് എന്റെ അംഗപുഷ്ടി നല്ലപോലെ എടുത്തുകാണിക്കുന്ന രീതിയിലായിരുന്നു. ടീഷർട്ടിൽ മനുവിന്റെ ഉറച്ച ശരീരം കണ്ട് എനിക്ക് എന്തോ ഒരു വല്ലാത്ത കുളിരുതോന്നി.ദേഹമാകെ ഒരു തരിപ്പു പടരുന്നപോലെ. ഒപ്പം കാലിനിടയിൽ ഒരു കിരുകിരുപ്പും എനിക്കനുഭവപ്പെട്ടു.

ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. വല്ലാത്ത ഒരു റൊമാന്റിക്സ് ഫീലിങ് ആയിരുന്നു എനിക്കപ്പോൾ. മനുവിന് കറികൾ എടുത്തുകൊടുക്കാനും നിർബന്ധിച്ചു കഴിപ്പിക്കാനും ഒക്കെ ഞാൻ ശ്രദ്ധിച്ചു. മനുവിന് അതിഷ്ടമാകുന്നുണ്ടെന്ന് ആ മുഖഭാവത്തിൽ നിന്ന് എനിക്കു മനസിലായി. കഴിച്ചശേഷം പാത്രങ്ങൾ എടുത്തതും ഞാൻ തന്നെയായിരുന്നു. മനു കൈകഴുകി വന്നപ്പോൾ തുടക്കാൻ ടവ്വലെടുത്തു കൊടുത്തതും ഞാൻ തന്നെ. ഒരു നാണം എന്റെ മുഖത്തുണ്ടായിരുന്നു അപ്പോൾ, കൈതുടച്ച് ടവ്വൽ തിരികെ തന്നപ്പോൾ കൈകൾ മനുവിന്റെ വിരലുകളിൽ ഉരസി എന്തോ കൈ വലിക്കാൻ എനിക്ക് തോന്നിയില്ല. എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് മനു വന്ന് സോഫയിൽ ഇരുന്നു.

താങ്ക്സ് എ ലോട്ട് മന്നു. ഒത്തിരി കഷ്ടപ്പെട്ടു അല്ലേ?

“ഇറ്റ്സാൾ റൈറ്റ്, ശാലു. വല്ലപ്പോഴും ദേഹം അനങ്ങുന്നത് നല്ലത്താ’

“യൂ ആർ സോ സ്വീറ്റ് ശാലു എന്നു വിളിച്ചപ്പോൾ എനിക്ക് വീണ്ടും നാണമായി.

“യൂ ആർ സ്വീറ്റർ ദാൻ മീ.” മനുവിന്റെ മുഖത്ത് ഒരു കാമുകന്റെ ഭാവം എനിക്ക് തോന്നി.

‘ശൊ ചുമ്മാ പറയാതെ മനൂ.” ഞാൻ കൊഞ്ചി. “അതുപോട്ടെ, താൻ (ഡിങ്ക്സ് കഴിക്കുമോ? “അയ്യോ ഇല്ല. നെവർ ട്രൈഡ് “എന്നാൽ ഒരെണ്ണം കഴിക്കാം. ദേർ ഈസ് ആൾവേയ്സ് എ ഫസ്റ്റ് ടൈം” “അത് വേണോ മനൂ. പൂസായിപ്പോയാൽ പണിയാകുമേ
“അത് ഞാൻ നോക്കിക്കോളാം. കുറച്ച് ഐസ് വാട്ടർ എടുത്തുവെക്ക് ഞാനിതാ വരുന്നു”

മനു പുറത്തേക്കിറങ്ങി കാറിൽനിന്നും ഒരു ബോട്ടിൽ എടുത്തുകൊണ്ടുവന്നു. ടിപ്പോയിൽ വെച്ച് അതിന്റെ അടപ്പുതുറന്നു. ഞാൻ കിച്ചണിൽ നിന്നും രണ്ടുഗ്ലാസും തണുത്തവെള്ളവും എടുത്തുവന്നു. മനു അകത്തുപോയി കുറച്ച് റോസ്റ്റഡ് കശുവണ്ടി ഒരു പ്ലേറ്റിൽ എടുത്തു വന്നു. ಖ್ಖಯಾಬ್ಡಿ സ്വർണവർണമുള്ള മദ്യം പകർന്ന് വെള്ളംചേർത്തു. എനിക്ക് ചെറിയ ആകാംക്ഷയുണ്ടായിരുന്നു. ആദ്യമായാണ് മദ്യപിക്കുന്നത്. അതും ഒരു പുരുഷനോടൊത്ത്. മനു ഒരു ഗ്ലാസ് എന്റെനേർക്കു നീട്ടി. ഞാൻ അൽപ്പം മടിയോടെ അതു വാങ്ങി. ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ‘ചിയേഴ്സ് പറഞ്ഞശേഷം മെല്ലെ മദ്യം നുണഞ്ഞു.

ഞാൻ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. ഒരു രൂക്ഷഗന്ധം മൂക്കിലേക്ക് അടിച്ചുകയറി. മെല്ലെ ഒരു കവിൾ ഞാൻ അകത്താക്കി. ചവർപ്പുകൊണ്ട് എന്റെ മുഖം ചുളിഞ്ഞു. ഇറക്കിയതും തൊണ്ടയിലൂടെ തീനാളം പോലെ എന്തോ താഴേക്കിറങ്ങിപ്പോകുന്ന പോലെ എനിക്കു തോന്നി. എന്റെ പരവേശം ചിരിയോടെ നോക്കിയിരിക്കുകയായിരുന്നു മനു. എങ്ങനെയോ ഞാൻ ആ ഗ്ലാസ് കാലിയാക്കി. ആദ്യത്തെ ചവർപ്പെല്ലാം മാറി ഒരു ലാഘവത്വം എനിക്ക് അനുഭവപ്പെട്ടു. ഭാരം കുറയുന്നപോലെ ഒരു തോന്നൽ. ഇരുന്നയിരുപ്പിൽ ഒരു പഞ്ഞിക്കെട്ട പോലെ പൊങ്ങിപ്പാറി നടക്കുന്ന സുഖം. മനു മെല്ലെ തന്റെ ഗ്ലാസ് സിപ്പ് ചെയ്തതുകൊണ്ട് എന്റെ ഗ്ലാസ് വീണ്ടും നിറച്ചു എനിക്കു നീട്ടി.

ഇത്തവണ ആദ്യത്തെ അത്ര പ്രശ്നമുണ്ടായില്ല. അതുകൂടി കഴിച്ചതും എന്തൊക്കെയോ പോലെ തോന്നി എനിക്ക്. വയറ്റിനുള്ളിൽ ആകെ ഒരു ഉരുണ്ടുകയറ്റം. ഞാൻ ജഗ്ഗിൽനിന്ന് വെള്ളമെടുത്ത് മടമsാ കുടിച്ചു. ആകെക്കൂടി ഒരസ്വസ്ഥത. മൂത്രമൊഴിക്കണമെന്ന് തോന്നിയ ഞാൻ മെല്ലെ സോഫയിൽനിന്നെഴുന്നേറ്റ് ബാത്ത്റൂമിനുനേരെ നടന്നു. വേച്ചുവീഴാൻ പോയ എന്നെ മനു താങ്ങിപ്പിടിച്ചതും ഞാൻ ഛർദ്ദിച്ചതും ഒന്നിച്ചായിരുന്നു. മനുവിന്റെ ദേഹത്തും തറയിലുമെല്ലാം അത് ചിതറിവീണു. ഞാൻ ആ കൈകളിൽ കുഴഞ്ഞുകിടന്നു. പിന്നെ എനിക്ക് ഒന്നും ഓർമയുണ്ടായിരുന്നില്ല.

എപ്പോഴോ ഞാൻ കണ്ണുതുറന്നു. പെട്ടന്ന് ഒന്നും വ്യക്തമായില്ല. തലക്കാകെ ഒരു മരവിപ്പു പോലെ. കനം തൂങ്ങിയ കണ്ണുകൾ തുറന്ന് ഞാൻ ചുറ്റും നോക്കി. ക്ലോക്കിൽ സമയം ഏഴുമണി എന്നു കണ്ടു.
ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു. മനു കിടക്കയിൽ ഇരിക്കുന്നുണ്ട്. മെല്ലെ എന്റെ മനസിൽ ചിത്രങ്ങൾ തെളിഞ്ഞുവന്നു. മനുവിന്റെ കൂടെ (ഡിങ്ക്സ് കഴിച്ചതും അവസാനം ഛർദ്ദിച്ചതുമെല്ലാം. എന്റെ (ഡസ് നോക്കിയതും ഞാൻ ഞെട്ടി. ഏതോ ഒരു ഷോർട്ട്സും ടീഷർട്ടും. അകത്ത് ഒന്നുമില്ലെന്ന് ഞാൻ ഞെട്ടലോടെ അറിഞ്ഞു. ആകെ പരവശയായി ഞാൻ മനുവിനെ നോക്കി. എന്റെ വെപ്രാളം കണ്ട് മനു ചിരിച്ചു.

“പേടിക്കണ്ട ഇന്നലെ എന്തായിരുന്നു പൂരം?

“എന്റെ. എന്റെ ഡ്രസ്.” “ഞാനാണു മാറ്റിയത്. ആകെ ഛർദ്ദിലല്ലായിരുന്നോ.” “അയാം സോറി മനൂ. ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന്.” -സാരമില്ല ശാലൂ. പിന്നെ അടിയിലിടുന്നതൊന്നും കണ്ടില്ല ട്ടോ. അതാ..”

ഞാനാകെ നാണിച്ചു ചുവന്നുപോയി. എന്റെ നഗ്നമേനി മനു കാണുകയും തൊടുകയും ചെയ്തതെന്നത് എന്നെ ആകെ പുളകിതയാക്കി. എന്റെ നാണം ഒരു പുഞ്ചിരിയോടെ കണ്ട് ആസ്വദിക്കുകയായിരുന്നു മനു. ആകെ പൂത്തുലഞ്ഞ് ഞാനിരുന്നു. മനു എന്നെ എന്തൊക്കെ ചെയ്തതുകാണും എന്ന ഓർമയിൽ എന്റെയുള്ളിൽ മെല്ലെ കാമം നുരയാൻ തുടങ്ങി. ആകെ വിവശയായ എന്റെ മുഖം മെല്ലെ തരിച്ചുണരുന്നത് ഞാനറിഞ്ഞു. ടോപ്പിനുള്ളിൽ ബ്രായില്ലാത്തതിനാൽ അവയുടെ തടിപ്പ് നേർത്ത തുണിയിലൂടെ തള്ളിനിൽക്കുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു.

“ഞാനിറങ്ങുന്നു ശാലൂ. റെസ്റ്റെടുത്തോളൂ. ഇന്നു ഞായറാഴ്ചയല്ലേ.”

താങ്ക് യൂ മന്നു. സോറി ഫോർ ദ ട്രബിൾ.”

“ഇന്നു വൈകുന്നേരം എന്താ പ്ലാൻ? മനു തിരക്കി.

എന്താ ഒന്നൂടെ ഡിന്നർ കഴിക്കണോ? കുസൃതിയോടെ ഞാൻ തിരക്കി.

ശാലൂന്നു വിരോധമില്ലെങ്കിൽ.” മനു പുഞ്ചിരിച്ചു. “അമ്പടാ. ചെല്ല് ചെല്ല് വൈകുന്നേരം കാണാം.”….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *