ശാലിനിയുടെ മോഹങ്ങള്‍ – 6 Like

“ഞാനിറങ്ങുന്നു ശാലൂ. റെസ്റ്റെടുത്തോളൂ. ഇന്നു ഞായറാഴ്ചയല്ലേ.”

താങ്ക് യൂ മന്നു. സോറി ഫോർ ദ ട്രബിൾ.”

“ഇന്നു വൈകുന്നേരം എന്താ പ്ലാൻ? മനു തിരക്കി.

എന്താ ഒന്നൂടെ ഡിന്നർ കഴിക്കണോ? കുസൃതിയോടെ ഞാൻ തിരക്കി.

ശാലൂന്നു വിരോധമില്ലെങ്കിൽ.” മനു പുഞ്ചിരിച്ചു. “അമ്പടാ. ചെല്ല് ചെല്ല് വൈകുന്നേരം കാണാം.”….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *