ശ്യാമാംബരം – 2അടിപൊളി  

അത് ഊരി കളഞ്ഞിരിക്കുന്നു…കാരണം ആ മുലഞെട്ടുകൾ അവനിപ്പോൾ അവളുടെ ടോപ്പിനുള്ളിലൂടെ തെറിച്ചു നിൽക്കുന്നത് കാണാം…അവനു അവൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല…ഇനി ചേച്ചി തന്നെ എങ്ങനെ കണ്ടാലും കുഴപ്പമില്ല അവൻ്റെ ശ്യാമേച്ചിയെ അവനു എല്ലാ തരത്തിലും വേണം എന്ന ആഗ്രഹം അവൻ്റെ മനസ്സിൽ ഉടലെടുത്തു…

അവൻ്റെ നോട്ടം കണ്ടപ്പോൾ അവനു കാര്യം മനസ്സിലായി എന്നത് ശ്യാമക്ക് വ്യക്തമായി…അവൾ അവനെ നോക്കി ഒന്നു ചിരിച്ചിട്ട് “എങ്കിൽ പിന്നെ ഇത് നീ കൊണ്ടുപോകണ്ടെടാ ഞാൻ എടുത്തോളാം” എന്ന് പറഞ്ഞു അവൾ വീണ്ടും മുറിയിലേക്ക് കയറി കതകടച്ചു.

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി…അഭി ചെന്നു വാതിൽ തുറന്നപ്പോ പ്രദീപേട്ടൻ…

പ്രദീപ്: ആഹാ ഇതാരാ…എപ്പോ വന്നു?

അഭി: ഇപ്പൊ വന്നതെ ഒള്ളു ചേട്ടാ…ചേട്ടൻ എന്താ താമസിച്ചേ?

പ്രദീപ്: ഒരു സെൻ്റോഫ് ഉണ്ടായിരുന്നു അതാ…അവളെന്തിയെ?

അഭി: ചേച്ചി റൂമിൽ ഉണ്ട്…അമ്മ ഒരു ചുരിദാർ ടോപ് തന്നു വിട്ടിരുന്നു ചേച്ചിക്ക്…അതിട്ടു നോക്കാൻ കേറിയതാ…

പ്രദീപ്: ആഹാ …എന്നാ നീ ഇരിക്ക് ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം…

ഇത്രയും പറഞ്ഞുകൊണ്ട് പ്രദീപ് അപ്പുറത്തെ മുറിയിലേക്ക് ബാഗുമായി പോയി…അപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു…

ശ്യാമ: ചേട്ടൻ വന്നോടാ?

അഭി: ഹാ അപ്പുറത്തെ റൂമിലോട്ട് പോയി…അവിടാണോ നിങ്ങള് കിടക്കുന്നത്?

ശ്യാമ: ഓഹ് അതോ അത് ചേട്ടൻ ഓഫീസ് വർക്സ് ഒക്കെ ചെയ്യുന്നത് അവിടെ ഇരുന്നാ അതാണ്…

അപ്പോഴേക്കും ചേട്ടൻ ഒരു ടവലും ചുറ്റി ബാത്റൂമിലേക്ക് കയറാനായി പുറത്തേക്കിറങ്ങി…

പ്രദീപ്: ഞാൻ ഒന്നു കുളിച്ചിട്ട് വരാം…

അഭി: എന്നാ ഞാൻ ഇറങ്ങിയേക്കുവാ ചേട്ടാ…

പ്രദീപ്: ആഹാ പോവാണോ…ഇരിക്കെടാ ഞാനിപ്പോ വരാം.

അഭി: അല്ല ചേട്ടാ അമ്മ തിരക്കും ഞാൻ പോയിട്ട് നാളെ വരാം…

പ്രദീപ്: ഹാ എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ ശരി എന്നാൽ…

എന്നും പറഞ്ഞുകൊണ്ട് പ്രദീപ് ബാത്ത്റൂമിൽ കയറി…

ശ്യാമ: ചേട്ടൻ ഇറങ്ങിയിട്ട് പോയാൽ പോരെ.

അഭി: വന്നിട്ട് കുറച്ചായില്ലേ അമ്മ തിരക്കും നാളെ ഇറങ്ങാം…

ശ്യാമ: നീ പറഞ്ഞിട്ടില്ലേ വന്നേ പിന്നെന്നാ?

അഭി: ചേട്ടൻ വന്നില്ലേ എന്തായാലും ഇനി ചേച്ചി ഒറ്റക്കല്ലല്ലോ…

ശ്യാമ: അതിനെന്താ ചേട്ടൻ ഉള്ളപ്പോ നിനക്ക് നിൽക്കാൻ പറ്റില്ലേ?

അഭി: നിന്നാൽ എന്തേലും കിട്ടുമോ?

ശ്യാമ: എന്ത്?

അഭി: എന്തോ തരാമെന്ന് പറഞ്ഞാരുന്നല്ലോ?

ശ്യാമ: ഒഹ് അപ്പോ അതാണ് നിനക്ക് വേണ്ടത് അല്ലേ?

അഭി: അത് തരാമെന്ന് പറഞ്ഞല്ലേ എന്നെ വിളിച്ച് വരുത്തിയത്…

ശ്യാമ: ചേട്ടൻ ഇറങ്ങുന്ന വരെ നിന്നാൽ തരാം.

അഭി: ചേച്ചി പറ്റീരാ…ഇന്നലെ മുതലേ ഞാൻ കാണുന്നതാ…

ശ്യാമ: അപ്പഴേക്കും പിണങ്ങിയോ?

അഭി: ഞാൻ പോവാ…

ശ്യാമ: അപ്പോ ഉമ്മ വേണ്ടേ?

ശ്യാമ അവൻ്റെ കൈയിൽ പിടിച്ച് നിർത്തി പതിയെ അവനിലേക്ക് അടുത്ത് വന്നു…വർഷങ്ങൾക്ക് മുൻപ് കിട്ടിയിരുന്ന ആ മധുരമുള്ള ചുംബനം വീണ്ടും അവനു കിട്ടാൻ പോകുന്നു എന്ന് അറിഞ്ഞ നിമിഷം അവൻ്റെ ഉള്ളിൽ വീണ്ടും തിരമാലകൾ അടിച്ച് കളിച്ചു…അവൻ കുറച്ചുകൂടി അവളിലേക്ക് നീങ്ങി നിന്നു…

ശ്യാമ അവളുടെ കൈകൾ എടുത്ത് അവൻ്റെ കവിളിൽ വെച്ചുകൊണ്ട് അവനെ അവളിലേക്ക് അടുപ്പിച്ചു…എന്നിട്ട് അവൻ്റെ നെറുകയിൽ ഒരു ഉമ്മ നൽകി…നെറ്റിയിൽ ആണ് കിട്ടിയതെങ്കിലും അഭിക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ് നൽകിയത്…അവൻ്റെ ചൂട് നിശ്വാസം അവളുടെ കഴുത്തിലേക്ക് അടിച്ചപ്പോൾ അവളുടെ ഉള്ളിലും ചെറിയ ഒരു തരിപ്പ് ഉണ്ടായത് ഒരു പക്ഷേ അവൻ അറിഞ്ഞുകാണില്ല…അവൻ്റെ നെറ്റിയിൽ നിന്നും ചുണ്ടുകൾ വേർപെടുത്തിയ അവളുടെ കണ്ണുകളിലേക്ക് ഒന്നു നോക്കിയ ശേഷം അവളുടെ കഴുത്തിൽ പിടിച്ച് അവൻ അവളുടെ ഇടത്തേ കവിളിൽ ഒരു ഉമ്മ നൽകി “താങ്ക്സ്” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…

തിരിച്ച് വീട്ടിലേക്ക് എത്തിയ അഭി ശ്യാമക്ക് മെസ്സേജ് അയക്കാനായിട്ട് ഫോൺ എടുത്തു…പക്ഷേ അപ്പോഴേക്കും അവളുടെ മെസ്സേജ് അവൻ്റെ ഫോണിലേക്ക് വന്നിട്ടുണ്ടായിരുന്നു…

ശ്യാമ: ഉമ്മ ഞാൻ തരാമന്നേ പറഞ്ഞുള്ളൂ എനിക്ക് വേണമെന്ന് പറഞ്ഞില്ല്യാ😌…

അഭി: അത് പിന്നെ പെട്ടെന്നുണ്ടായ സന്തോഷത്തിൽ😌…ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ച് തന്നോ…🤭

ശ്യാമ: അയ്യടാ…

അഭി: അപ്പോ ഇഷ്ടപ്പെട്ടു അല്ലേ…

ശ്യാമ: പെട്ടെങ്കിൽ

അഭി: ഇനിയും വേണമെങ്കിൽ ചോദിച്ചാൽ മതി തരാം…

ശ്യാമ: ഒഹ് ബുദ്ധിമുട്ടാവും…

അഭി: എനിക്കൊരു ബുദ്ധിമുട്ടും ഇല്ല

ശ്യാമ: എനിക്ക് ബുദ്ധിമുട്ടാവും എന്നാ പറഞ്ഞത്🤭

അഭി: ഓഹോ എന്നാ വേണ്ടാ…എൻ്റെ ഉമ്മ കിട്ടാൻ കൊതിക്കുന്ന വേറെ പിള്ളേർ ഉണ്ട്🥱

ശ്യാമ: ഉവ്വ് ഉവ്വേ…ആരാണാവോ ആ പിള്ളേർ…

അഭി: അതൊക്കെ ഉണ്ട്

ശ്യാമ: ചുമ്മാ തള്ളാതെ പോടാ ചെക്കാ…

അഭി: എന്താ എനിക്ക് അങ്ങനെ ആരും ഉണ്ടായിക്കൂടേ?

ശ്യാമ: ഉണ്ടായിക്കൂടായിക ഒന്നും ഇല്ല പക്ഷേ നിനക്ക് ഇപ്പൊ അങ്ങനെ ആരും ഇല്ല…

അഭി: അതെങ്ങനെ ചേച്ചിക്ക് അറിയാം🙄

ശ്യാമ: അത് ഇന്നത്തെ നിൻ്റെ നോട്ടം കണ്ടപ്പോ മനസ്സിലായി…

(ബ്രാ ഊരി ടോപ്പും ഇട്ടു ചേച്ചി ഇറങ്ങിയപ്പോ അവൻ ചേച്ചിയെ സ്കാൻ ചെയ്തത് ചേച്ചി കണ്ടൂ എന്ന് അവനിപ്പോളാണ് മനസ്സിലായത്…പക്ഷേ അവൻ ഒന്നും അറിയാത്ത ഭാവത്തിൽ മറുപടി നൽകി)

അഭി: ആരു നോക്കി? എന്ത് നോക്കി? ചേച്ചി എന്തോന്നാ പറയുന്നേ?

ശ്യാമ: ഒഹ് ഒന്നും അറിഞ്ഞൂടാത്ത ഇള്ളില്ലാക്കുഞ്ഞ് 🥱🤭

അഭി: ഞാൻ ടോപ്പ് ചേച്ചിക്ക് ചേരുന്നുണ്ടൊന്ന് നോക്കിയതല്ലേ അതിനു…

ശ്യാമ: ആണോ?

അഭി: അതേ…

ശ്യാമ: എങ്കിൽ പ്രശ്നമൊന്നുമില്ലാ🤭

അഭി: ഹ്‌മം 😬

ശ്യാമ: എന്നാ പറ നിനക്ക് അപ്പോ ലൈൻ എന്തേലും ഉണ്ടോ? സത്യം പറയണം ചുമ്മാ പുളു അടുക്കരുത്🥱

അഭി: ഇല്ലാ😬🚶

ശ്യാമ: 🤣🤣🤣…അപ്പോ ഞാൻ പറഞ്ഞത് ഉള്ളതല്ലേ…😆😆

അഭി: ഒന്നു പോയെ ചേച്ചി …പിന്നെ ചേച്ചിയെ നോക്കിയിട്ട് വേണമല്ലോ എനിക്ക്…

ശ്യാമ: അതെന്താടാ ഞാൻ അത്രക്ക് മോശം ആണോ🧐

അഭി: ഹാ തരക്കേടില്ല😌

ശ്യാമ: ഒഹ് ഇയാള് വലിയ റിതിക് റോഷൻ😏

അഭി: 😂😂

ശ്യാമ: പോടാ😏

അഭി: പിണങ്ങിയോ…പിണക്കം മാറ്റാൻ ഞാൻ എന്തേലും തരണോ 😌

ശ്യാമ: ഹാ ഇങ്ങോട്ട് വാ തരാൻ😏

അഭി: വരട്ടേ…

ശ്യാമ: ധൃതി പിടിച്ച് പോയതല്ലേ ഇനി വരണ്ടാ…😏

അഭി: ഹാ എന്നാ പിന്നെ ഇനി നാളെ തരാം🙃

ശ്യാമ: ഓട്രാ😏😌

ശ്യാമ: ടാ ചേട്ടൻ ഇറങ്ങി ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ പിന്നെ വരാം…bye🥰

അഭി: ശരി… ടാറ്റാ😚

അവൻ ആദ്യം മുതൽ ഒന്നുകൂടി ചാറ്റുകൾ എല്ലാം ഒന്നു വായിച്ചു നോക്കി…അപ്പോഴേക്കും അവനു നല്ലപോലെ കമ്പി ആയി കാരണം ചിലതൊക്കെ ചേച്ചിയും അവൻ ഉദ്ദേശിക്കുന്ന രീതിയിൽ ആണോ എടുത്തത് അതോ എന്തും പറയാൻ പറ്റുന്ന ഒരു അനിയനോടെന്ന പോലെ ആണോ സംസാരിച്ചത് എന്ന തോന്നൽ അവനിൽ ഉടലെടുത്തിരുന്നു…

ഇന്ന് നടന്ന കാര്യങ്ങളും ചാറ്റും എല്ലാം കൂടി ഓർത്തപ്പോ അവൻ്റെ കുട്ടന് വീണ്ടും വീണ്ടും കനം കൂടുന്ന പോലെ ഒരു തോന്നൽ…അങ്ങനെ ആദ്യമായി അവൻ അവൻ്റെ ശ്യാമേച്ചിയെ ഓർത്ത് വാണം അടിക്കാനായി ബാത്റൂമിലെക്ക് കയറി…

ഷോർട്സും ഷഡ്ഡിയും ഊരി മാറ്റിയതിനു ശേഷം അവൻ അവൻ്റെ കുട്ടനെ പതിയെ പുറകിലേക്കും മുന്നിലേക്കും തോലിച്ചുകൊണ്ടിരുന്നു…അതോടൊപ്പം തന്നെ അവൻ അവളുടെ ആ മുഴുത്ത മുലയും ഒന്നു അടിച്ചാൽ ഓളം വെട്ടുന്ന പോലെ കുലുങ്ങുന്ന ആ ചന്തികളും എല്ലാം അവൻ്റെ മനസ്സിലേക്ക് കടന്നു വന്നു…പതിയെ അവൻ ഇന്നത്തെ സംഭവങ്ങളെ ഓർത്ത് അടിയുടെ സ്പീഡ് കൂട്ടി…

കൂടാതെ, അവൻ ഇന്ന് നടക്കാഞ്ഞതും…. എന്നാൽ നടന്നിരുന്നെങ്കിൽ എന്ന് ആഗ്രഹമുള്ളതുമായ കാര്യങ്ങളും അവൻ്റെ ഭാവനാലോകത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചു…

അവൻ അവളുടെ ഇരുവശങ്ങളിലുമായി കൈ വെച്ച് ടോപ്പ് വലിക്കുമ്പോൾ അവളുടെ മുലയിൽ സ്പർശിക്കുന്നതും അതവളിൽ ഒരു തീ കോരിയിടുന്നതായും ചില ശീൽക്കരങ്ങൾ അവളിൽ നിന്നും ഉയരുന്നതും അതവന് കൂടുതൽ ആവേശം നൽകുന്നതായും അവൻ മനസ്സിൽ നെയ്തു കൂട്ടി…

അവൻ പതിയെ കൈ പിന്നിലേക്ക് കൊണ്ടുവന്നു സിപ് ഇടാൻ നോക്കി വീണ്ടും അത് കയറാൻ ബുദ്ധിമുട്ടാണ് എന്ന് അവൻ മനസ്സിലാക്കി…അവൻ ഒരു പതിഞ്ഞ ശബ്ദത്തിൽ അവളുടെ ചെവിയുടെ അരികിലായി ചുണ്ടുകൾ ചേർത്ത് പറഞ്ഞു “ചേച്ചി ഇത് കയറുന്നില്ലാ…ഞാൻ അകത്തൂടെ കൈയിട്ട് ഒന്നു വലിച്ചു നോക്കട്ടെ?” അവൻ്റെ മൂക്കിൽ നിന്നും വായിൽനിന്നും അടിച്ച ചുടുനിശ്വാസത്തിൽ ലയിച്ചുകൊണ്ട് ഒന്നു മൂളുക മാത്രം ആണ് അവൾ ചെയ്തത്…അങ്ങനെ അവൻ കൈകൾ രണ്ടും സിപിൻ്റെ ഉള്ളിലൂടെ ഇരുവശങ്ങളിലും കടത്തി… അവൾ അറിയാതെ ഒന്നു കാലിൻ്റെ വിരലുകളിൽ കുത്തി ഉയർന്നു പോയി… അവൻ പതിയെ അവളുടെ കഴുത്തിനോട് മുഖം ചേർത്തു നിന്നുകൊണ്ട് കൈകൾ മുന്നിലേക്ക് കൊണ്ടുചെന്നു…എന്നിട്ട് പതിയെ മുലകളിൽ ഒന്നു തഴുകി…അവള് വീണ്ടും ഒന്നു മൂളി…അതവനു ഒരു ഗ്രീൻ സിഗ്നൽ പോലെ അവൻ ബ്രായുടെ വശങ്ങളിലെ ഇടയിൽ കൂടി അവളുടെ ആ മുലകളുടെ വശങ്ങളിൽ തലോടി…അതിൻ്റെ മൃദുലത അവനു പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അധികം ആയിരുന്നു…അവൻ്റെ കുട്ടൻ ഇപ്പോൾ അവളുടെ അരയിൽ മുട്ടി ആണ് നിൽക്കുന്നതെന്ന് അവൻ സങ്കൽപ്പിച്ചു…അവൻ കൈകൾ കൂടുതൽ ശക്തിയായി അവളുടെ മുലകളിൽ പിടുത്തമിട്ടു…ശ്യാമ അവളുടെ ഇടത്തേ കൈ പിന്നിലേക്ക് കൊണ്ടുവന്ന് അവൻ്റെ തലയിലൂടെ ഓടിച്ചുകൊണ്ടിരുന്നു…അവൻ പതിയെ ആ പാൽകുടങ്ങളെ ആവരണം ചെയ്തിരിക്കുന്ന ബ്രാകളിൽ നിന്നും അവയെ മുക്തമാക്കി…അതിൻ്റെ വലുപ്പം അവൻ തൊട്ടറിയാൻ ശ്രമിച്ചു…അവൻ ആ രണ്ടു മുലകളും കശക്കി ഉടച്ചുകൊണ്ടിരുന്നു…ശ്യാമ സുഖത്താൽ പതിഞ്ഞ സ്വരത്തിൽ “അഭീ…..” എന്ന് വിളിച്ചു…അഭിയും തിരിച്ച് “ചേച്ചീ….എൻ്റെ ശ്യാമേച്ചി…” എന്ന് പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ തുരുതുരാ ഉമ്മകൾ കൊണ്ട് മൂടി…അതവളേ മറ്റൊരു ലോകത്തേക്ക് എത്തിച്ചു…അവളുടെ പൂറിൽ നിന്നും ജലപ്രവാഹം ഉണ്ടാകുന്നത് അവൾ അറിഞ്ഞൂ…അഭി അവൻ്റെ ഒരു കൈ മുലയിൽ നിന്നും വിട്ടതിനു ശേഷം ടോപ്പിനുള്ളിൽ നിന്നും അത് പുറത്തെടുത്തു…അത് താഴേക്ക് കൊണ്ടുവന്ന് അവളുടെ ടോപ്പ് അവൻ ലെഗ്ഗിൻസിന് മുകളിലായി ഉയർത്തി വെച്ചു…എന്നിട്ട് അവൻ അവൻ്റെ ഷോർട്സും ഷഡ്ഡിയും താഴേക്ക് ഊരിയതിന് ശേഷം അവൻ്റെ കുണ്ണ ലെഗ്ഗിൻസിന് പുറത്തൂടെ അവളുടെ ചന്തി പാളികൾക്ക് ഇടയിൽ വെച്ച് കൊണ്ട് പതിയെ ഉരച്ചു…എന്നിട്ട് അവൻ പുറത്തെടുത്ത കൈ അവളുടെ മുന്നിലേക്ക് കൊണ്ടുപോയി ലെഗ്ഗിൻസിന് അകത്തേക്ക് കടത്തി…അത് അവളുടെ പാൻ്റിക്കുള്ളിൽ കൂടി അവളുടെ മദന പൊയ്കയിലേക്ക് കടന്നു…അവൻ പതിയെ അതിൽ ചെറുതായി ഒന്ന് ഉരസ്സി…ശ്…. ശിൽ….എന്നൊരു ശബ്ദം അവളിൽ നിന്നും ഉയർന്നു…അവൻ പതിയെ ഒരു വിരൽ അവളുടെ പൂറിലേക്ക് കടത്തി…അവൾ പെട്ടെന്ന് അവളുടെ കൈയിൽ കയറി പിടിച്ചു…അവൻ വീണ്ടും മുലയിൽ ഇരിക്കുന്ന കൈ കൊണ്ട് അവളുടെ മുലഞ്ഞെട്ടിൽ അൽപ്പം ശക്തിയിൽ ഞെരുടിക്കൊണ്ട് അവൻ്റെ കട്ടി മീശ അവളുടെ പിൻകഴുത്തിലും ചെവിയുടെ പുറകിലും എല്ലാം ഉരച്ചുകൊടുത്തു…അതിൻ്റെ സുഖത്താൽ അവൾ കൈ ഒന്നു അയച്ചു…അവൻ വീണ്ടും അവളുടെ പൂറിൽ കൈ കടത്താൻ ആരംഭിച്ചു…അവൻ്റെ വിരലുകളിലൂടെ മുഴുവൻ അവളുടെ മദന ജലം ധാര ധാരയായി ഒഴുകാൻ തുടങ്ങി…ഇപ്പൊൾ അവൻ്റെ ഇടത്തേ കൈ അവളുടെ പൂറിതളുകളെ ഭേദിച്ച് പൂറ്റിലേക്ക് കയറി ഇറങ്ങുകയും വലത്തേ കൈ മുലകളെയും ഞെട്ടിനെയും കശക്കുകയും അവൻ്റെ കുണ്ണ അവളുടെ ചന്തി വിടവിൽ തെന്നിക്കളിക്കുകയും ചെയ്യുകയാണ്…എല്ലാംകൂടെ അവളുടെ നിയന്ത്രണവും സമനിലയും തെറ്റിച്ച് അവൾ “അഭീ…മോനേ…ചേച്ചിക്ക് വരുന്നെടാ…”എന്ന് പുലമ്പിക്കൊണ്ടിരുന്നു…അവൻ അവൻ്റെ ചെയ്തികളുടെ വേഗത വീണ്ടും കൂട്ടി…

ഒടുവിൽ “ആ ചേച്ചീ…ഹോ…. ഹാ…” എന്നും പറഞ്ഞുകൊണ്ട് അവൻ അവൻ്റെ ബാത്റൂമിലെ തറകളിലേക്ക് അവൻ്റെ കുണ്ണപ്പാൽ ചീറ്റി…7 തവണ ചീറ്റിക്കൊണ്ട് അത് അവിടെയാകെ ചെറിയൊരു പാൽ പുഴപോലെ നിറഞ്ഞു…കിതച്ചു കൊണ്ട് അവൻ ആ ഭിത്തികളിലേക്ക് ചാരി നിന്നു അൽപ്പനേരം…

ചേച്ചിയെ ഓർത്ത് വിട്ടപ്പോൾ ഇങ്ങനെ ആണേൽ ചേച്ചിയെ ശരിക്കും കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൻ എല്ലാം വൃത്തിയാക്കി പുറത്തേക്കിറങ്ങി കട്ടിലിൽ കേറി കിടന്നു…

തുടരും…

(ആദ്യത്തെ പാർട്ട് പോലെ തന്നെ ഇതും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു…ഇഷ്ടപ്പെട്ടെങ്കിൽ അടുത്ത പാർട്ട് മുതൽ പേജുകൾ കൂട്ടാൻ ശ്രമിക്കാം…അടുത്ത ഭാഗം അൽപ്പം താമസിച്ചേക്കാം)

Leave a Reply

Your email address will not be published. Required fields are marked *