ഷീലാവതി – 2 4അടിപൊളി 

 

മുപ്പത്തഞ്ചാം വയസിൽ കോട്ടയം ടൗണിലെ പ്രധാനപ്പെട്ട സലൂണുകളുടെയും ടെക്സ്റ്റൈൽ ഷോപ്പുകളുടെയും ഉടമയായി മാറിയത്

 

സാർ ഇപ്പൊ എങ്ങാനും ഇറങ്ങുമോ.ആ കുര്യച്ഛൻ പുറത്ത് കിടന്നു കയർ പൊട്ടിക്കുന്നുണ്ട്. കൂടാതെ കാണാൻ വേറെയും എഴെട്ട് ആൾക്കാറുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് വേണം ഉച്ചക്കത്തെ മീറ്റിംഗിന് ഓടി തിരുവനന്തപുരത്ത് എത്താൻ.”

 

ഔസേപ് തന്റെ ആവലാതി മുഴുവൻ വലിയ മുറിക്കുള്ളിലെ തോമാച്ചന്റെ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്ക് വന്ന ലിസിയോട് പങ്ക് വെച്ചു.

 

അയിന് എന്നാ… അഞ്ച് മിനിറ്റിൽ സാറിങ് വരത്തില്ലയോ

 

ലിസി ആശ്വസിപ്പിക്കാൻ പറഞ്ഞു

 

“നിന്റെ ഒരു അഞ്ച് മിനിറ്റ് .. പൊക്കോണം പെണ്ണെ എന്റടുത്തു നിന്നു… കൈ വാക്കിനെങ്ങാനും വന്ന നല്ലത് തരും ഞാൻ”

 

പകുതി കളിയും പകുതി കാര്യവുമായി ഔസേപ് തുടർന്നു

 

“അഞ്ച് മിനിറ്റ് കണ്ടെച് ഇപ്പൊ ഇറങ്ങാണെമെന്ന് പറഞ്ഞു പോയെ ആണ് നീ.. ഇപ്പൊ അര മണിക്കൂർ ആവനായി…”

 

അത്രയും പറഞ്ഞു വർഗീസ് ലിസിയുടെ പതു പതുത്ത അരയിൽ അയാളുടെ കൈ അമർത്തി.

“ഹൌ….”

 

അപ്രതീക്ഷിതമായ ഔസെപ്പിന്റെ പിടുത്തത്തിൽ ലിസി പുളകം കൊണ്ട് പോയി.അവൾ പതിയെ ഔസേപ്പിനോട് ചേർന്ന് നിന്നു

 

“വിട് ഇച്ചായ…..പുറത്ത് ആളുകൾ നിക്കുന്നു.”

 

ഡോറിന് വെളിയിൽ കാത്തു നിൽക്കുന്ന ആളുകളെ ചൂണ്ടി ലിസി പറഞ്ഞു.

 

“അതിന് ഇത് കൺസീൽഡ് ഗ്ലാസ്‌ അല്ലേടി….പുറത്ത് നിന്നു ആർക്കും കാണാൻ പറ്റില്ലല്ലോ…. ഇനി ഇപ്പൊ ആരേലും കണ്ടാൽ തന്നെ എന്നാ… ഞാൻ നിന്റെ കെട്ടിയോൻ അല്ലേ…. പിന്നെ എന്ന….”

 

ഔസേപ് തോമാച്ചന്റെ പേഴ്സണൽ സെക്രെട്ടറിയും വിശ്വസ്ഥന്നുമാണ്. ലിസിക്കും മുന്നേ തോമാച്ചനൊപ്പം കൂടേ കൂടിയവൻ. അയല്പക്കത്തെ വീടുകളിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ചു വരുമാനം കണ്ടെത്തിയാണ് ഔസേപ് അതിനു മുന്നേ ജീവിച്ചിരുന്നത്. ഇന്ന് അയാൾ കോടികളുടെ ബിനാമി ആണ്‌….

 

എല്ലാ സൗഭാഗ്യങ്ങളും അയാളുടെ മുന്നിലെത്തിയത് തോമാച്ചനൊപ്പം കൂടിയത് മുതൽ ആണ്. അത് കൊണ്ട് തന്നെ ഔസേപ്പിന് തോമച്ചനോട് അനുസരണ ഉള്ള യമജമാനോട് കാണിക്കുന്ന പോൽ ഒരു പ്രേത്യേക തരം വിധേയത്തമാണ്.തോമാച്ചന്റെ വാക്കിനു ഔസപ്പിന് മറുവാക്കില്ല.

 

അങ്ങനെ ഇരിക്കയാണ് ഏകദേശം അഞ്ച് കൊല്ലം മുൻപാണ് ഔസേപ് ലിസിയെ മിന്നു കെട്ടുന്നത്.

തോമച്ചാന്റെയും ലിസിയുടെയും അവിശുദ്ധ ബന്ധം ഒരു ചാനലിന്റെ അന്തി ചർച്ചക്കുള്ള ഹോട് ടോപ്പിക്ക് ആയപ്പോൾ തോമാച്ചൻ തന്നെയാണ് ആവശ്യം മുന്നോട്ട് വെച്ചത്.

 

നാൽപതഞ്ചു വയസ്സ് കഴിഞ്ഞിട്ടും അതെ വരെ ഔസെപ്പിന് ഒരു പെണ്ണ് കൂട്ടിനു വേണമെന്നുള്ള തോന്നൽ ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ ലിസിയുടെ കാര്യം കേട്ടപ്പോൾ അയാൾക്ക്‌ വിശ്വസിക്കാനായില്ല. അവളെ പോലൊരു സൗന്ദര്യ റാണിയെ അയാളുടെ ഭാര്യയായി അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചുട്ടാണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ അവളുടെ ഭൂതകാലം ഒന്നും ഔസേപ്പിന് ഒരു പ്രശ്നമായിരുന്നില്ല.

 

മറുതലക്കൽ ലിസിക്ക് ഈ ആവശ്യം ആദ്യം ഉൾകൊള്ളാനേ കഴിഞ്ഞില്ല.

ഔസേപ്പുമായുള്ള വിവാഹം അവളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടിഞ്ഞാണാവുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു.

 

പക്ഷേ അവൾ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഔസേപ്പ് അവളുടെ ഇഷ്ടങ്ങൾക്ക് ഒന്നും തന്നെ വിലങ്ങു തടിയായി നിന്നില്ല. മറിച്ച് അവളുടെ സത്വത്തെ തിരിച്ചറിഞ്ഞു അവളെ കൂടുതൽ സ്നേഹിക്കുകയാണ് ചെയ്തത്.

 

അയാളുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ കാലക്രമേണ ലിസി അടിയറവ് പറഞ്ഞു.അത് കൊണ്ട് തന്നെ കിടപ്പറയിലെ ഔസെപ്പിന്റെ പോരായ്മകൾ ഒന്നും ലിസിക്ക് പ്രശ്നമായിരുന്നില്ല.

 

ലിസി എല്ലാ അർത്ഥത്തിലും ഔസേപ്പിന്റെ ഉത്തമയായ ഭാര്യയയി മാറുകയായിരുന്നു.

 

“അകത്ത് വെച്ചോടി….”

 

അറിയാൻ ഔസെപ്പിന് ആകാംഷയായി.

 

“ഉവ്വ… മര്യാദക്ക് ഒന്ന് വായിൽ വെക്കാൻ പോലും പറ്റിയില്ല… അപ്പോളേക്കും നിങ്ങൾ വിളിച്ചില്ലേ…..”

Updated: March 17, 2025 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *