ജോസഫ് : ഓകെ
ഞാൻ : സൂര്യ കാറിന്റെ ബാക്കിൽ ക്യാഷ് ഉണ്ട് കൊടുത്തേക്ക്
പൈസ എല്ലാം കൊടുത്തു വീട്ടിൽ കേറിയപ്പോ അവർക്കു എല്ലാം ഇഷ്ടപ്പെട്ടു. നാളെ രാവിലെ കാണാം എല്ലാരോടും യാത്ര പറഞ്ഞു തൊട്ട് അപ്പുറത്ത് ഉള്ള നമ്മുടെ വീട്ടിൽ പോയി. ചെന്ന് കയറി കിടന്നേ മാത്രമേ ഉള്ളു ഉറങ്ങി പോയി……..
……..
