സച്ചിനും നീരജയും – 1 1

അച്ഛൻ : എടി അവനു ഇപ്പൊ വേണ്ട എന്ന് അല്ലേ പിന്നെ എന്തിനു ആഹ് നിർബന്ധിക്കണേ അമ്മ : നിനകൾക്ക് അറിയാവുന്നെ അല്ലേ അവനു ഇപ്പൊ നടന്നില്ലെ പിന്നെ 30 കഴിഞ്ഞേ നടക്കൂ എന്ന് പിന്നെ അവന്റെ ദോഷങ്ങൾ ഒക്കെ. അച്ഛൻ : അത് അമ്മ : നിങ്ങൾ ഒന്ന് സംസാരിക്കു അവനോടു. അച്ഛൻ : മ്മ് സൂര്യ : ആഹാ നിങ്ങൾ എന്താ ഇവിടെ ചർച്ച അവൻ എന്തിയെ. എന്തോന്നോ ഉണ്ടല്ലോ. അമ്മ : സ്ഥിരം ഇല്ലേ അല്ലേ ഞാൻ കല്യാണ കാര്യം പറയുമ്പോ അവൻ പോകും സൂര്യ : ആന്റി അവനു ഇപ്പോ വേണ്ട എന്ന് അല്ലേ അമ്മ : ദേ ചെറുക്കാ ഒരു എണ്ണം ഞാൻ തരും എല്ലാം നിനക്കും അറിയാവുന്നെ അല്ലേ സൂര്യ : അറിയാം അച്ഛൻ : നീ വന്ന നന്നായി നിന്നെ കാണാൻ ഞാൻ ഇരുന്നേ ആണ്. സൂര്യ : എന്താ അങ്കിൾ അച്ഛൻ : നിനക്കും അവനും സാലറി കുറവ് ആണോ. സൂര്യ : എന്റെ പൊന്ന് അങ്കിൾ ഇപ്പൊ കിട്ടുന്ന തന്നെ എനിക്ക് കൂടുതൽ ആണ് അവിടത്തെ സീനിയർസ് ഇന്റെ സാലറിയേ കാട്ടി കൂടുതൽ ആഹ് എനിക്കും അവനും തരുന്നേ പിന്നെ എന്താ. അച്ഛൻ : അല്ലടാ ഞാൻ ചോദിച്ചതാ. ആഹ് പിന്നേ നീ പോയി മഹേഷിനേം ഗായത്രിയെ കൂട്ടി വാ. അവന്റെയോ എന്റെയോ കാർ എടുത്തോ. സൂര്യ : ശെരി അങ്കിൾ അമ്മ : ഡാ പിന്നെ കുറച്ചു ഡ്രസ്സ്‌ കൂടെ എടുത്തോ കുറച്ചു നാൾ ഇനി അവർ ഇവിടെ ആണ്. കേട്ടല്ലോ സൂര്യ : കെട്ടേ

താഴെ എന്തൊക്കെ സംസാരം നടക്കുന്നു എന്ന് തോന്നുന്നു അഹ് നടക്കട്ടെ അതൊക്കെ അച്ഛൻ എന്തേലും ഒക്കെ ചെയ്യും. ഞാൻ അങ്ങനെ പാട്ട് ഒക്കെ കേട്ടു അങ്ങനെ കിടന്നു ഉറങ്ങി പോയി. വൈകിട്ട് ഒക്കെ ആയപ്പോ എണീറ്റു താഴെ വന്നപ്പോ അമ്മ പുറത്തു പോയി അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ മുഖം ഒക്കെ കഴുകി വന്നപ്പോ അച്ഛൻ കട്ടൻ തന്നു.

അച്ഛൻ : ഡാ നീ ഫ്രീ ആണോ ഞാൻ : അഹ് എന്താ അച്ഛാ അച്ഛൻ : എന്നാ നമുക്ക് ഒന്ന് പുറത്തു പോകാം നീ ആഹ് കാർ എടുക്കു. ഞാൻ : അല്ല എങ്ങോട്ട് ആഹ് അച്ഛൻ : നീ വാ ഞാൻ : കാർ ഇൽ ഇരുന്നപ്പോൾ ഫുൾ ചിന്ത എന്തോ ഉണ്ടല്ലോ എന്ന് അച്ഛൻ : നീ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി അങ്ങ് നിർത്ത്. ഞാൻ : വണ്ടി ഒതുക്കി നിർത്തിയപ്പോ അച്ഛൻ അങ്ങ് ഇറങ്ങി അവന്റെ ഉള്ള ഒരു കളിങ്ങിൽ ഇരുന്നു. അച്ഛൻ : ഡാ അമ്മ പറഞ്ഞ കാര്യം ഞാൻ : അച്ഛനും എന്താ ഇപ്പൊ ഇങ്ങനെ പറയണേ അച്ഛൻ : അല്ലടാ അവൾക്കു നല്ല പേടി ആണ് അവൾക്കു വിഷമവും ഇണ്ട്. നിനക്ക് എന്തേലും ആകുവോ എന്ന പേടി ആണ് ഞാൻ : എനിക്ക് എന്ത് ആകാൻ ഇതൊക്കെ ചുമ്മാതെ അല്ലേ. അച്ഛൻ : നിനക്ക് ഒന്നും ആകുന്നതു എനിക്കും അവൾക്കും ഒക്കെ സഹിക്കാൻ പോലും പറ്റില്ലടാ ഞാൻ : അയ്യേ സങ്കട പെടാൻ പറഞ്ഞെ അല്ല. ഞാൻ ഒരു കല്യാണത്തെ പറ്റി ഒന്നും ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല. അച്ഛൻ : നീ പേടിക്കണ്ട നിന്നെ പിടിച്ചു നാളെ കെട്ടിക്കേ ഒന്നും ഇല്ല. നിനക്ക് ഒരാളെ ഇഷ്ടം ആയിട്ടു ഏഹ് കെട്ടിക്കൂ. നിന്റെ ഇഷ്ടങ്കൽ ആണ് നമ്മുടേം. ഞാൻ : ആഹ് പക്ഷെ അച്ഛൻ : എന്താ ഒരു ഞാൻ : ഞാൻ ആരേം നോക്കി വെച്ചിട്ട് ഇല്ല. നിങ്ങൾ ആയി ഒരാളെ കണ്ടു പിടിക്ക്. പക്ഷെ എനിക്ക് അവളുടെം കുടുംബത്തിന്റെ0 സാമ്പത്തികം അല്ലാഹ് വേണ്ടത് നല്ല ഒരു ഭാര്യ ആണ്. എന്റെ അച്ഛനേം അമ്മയെയും നോക്കുന്ന ഒരു നല്ല മോളെ ആണ്. അച്ഛൻ : അതൊക്കെ സെറ്റ് ആക്കാം. നീ സമ്മതിച്ചല്ലോ ഞാൻ : അച്ഛൻ പറഞ്ഞാൽ നോ എന്ന് പറയൂല്ലല്ലോ ഞാൻ അച്ഛൻ : ബാ വീട്ടിൽ പോവാം

അങ്ങനെ ഞങ്ങൾ വീട് എത്തി അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞുമതി ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞപ്പോ അമ്മക്ക് ഭയങ്കര സന്തോഷം ആയിരുന്നു. എന്നെ കെട്ടി പിടിച്ചു പറയുവാ നീ പറഞ്ഞ പോലെ ഓതിനെങ്ങിയ കുട്ടി എന്റെ മോന് അമ്മ കണ്ടു പിടിക്കും എന്ന്. പക്ഷെ അമ്മ ഭയകര കോൺഫിഡന്റ് ആയിരുന്നു അമ്മ ആരെയോ കണ്ടു വെച്ച പോലെ ഒരു ഫീലിംഗ്. ചിലപ്പോ എന്റെ തോന്നലുകൾ ആകും എന്ന് പറഞ്ഞു ഞാൻ അത് വിട്ടു പക്ഷെ അത് ന്റെ അച്ഛൻ ഊട്ടി ഉറപ്പിച്ചത് പിന്നെ അമ്മയോട് സംസാരിച്ചപ്പോൾ ആയിരുന്നു. അച്ഛൻ : നീ ആരേലും കണ്ടു വെച്ചിട്ട് ഉണ്ടൊ അമ്മ : നിങ്കൾക്ക് എങ്ങനെ മനസിലായി അച്ഛൻ : അറിയാല്ലോ നീ പറ അമ്മ : നിങ്ങള്ക്ക് അറിയാം അച്ഛൻ : നീരു മോൾ ആണോ അമ്മ : അതേയ് അച്ഛൻ : എടി അത് അമ്മ : അവൾ അവനെ പൊന്ന് പോലെ നോക്കും. എന്റെ ഉറ്റ കൂട്ടുകാരിയുടെ മോളെ ആണ് ഞാൻ എന്റെ മോൻ വേണ്ടി നോക്കിയേ. ജാതകം ഒക്കെ ചേരും എല്ലാം പ്രശ്നങ്ങളും തീരും അച്ഛൻ : എനിക്ക് എതിര് ഒന്നും ഇല്ല പക്ഷെ അഹ് കുട്ടീടെ അച്ഛൻ നിനക്ക് അറിയാവുന്നെ കാര്യം അല്ലേ എല്ലാം. അമ്മ : ചേട്ടാ നീരു മോൾക്ക്‌ അവനെ ഇഷ്ടം ആണ് പിന്നെ മഞ്ജുവിനും ( നീരു = നീരജ, മഞ്ജു നീരജയുടെ അമ്മ ) അച്ഛൻ : അവൻ സമ്മതിക്കില്ല അമ്മ : നിങ്ങൾ ഇങ്ങനെ പറയാതെ അച്ഛൻ : നിനക്ക് എന്റെ മോനേ അറിയതോണ്ടാ. അന്നത്തെ കാര്യങ്കൽ ഓർമ ഉണ്ടല്ലോ. അന്ന് ഒരിക്കെ ഏഹ് അങ്ങ് പോയപ്പോ ഉണ്ടായ കാര്യങ്കൽ അമ്മ : മഞ്ജുവിന്റെ ഭർത്താവ് അങ്ങനെ ആയിപോയത് അവരടെ തെറ്റ് അല്ലല്ലോ. അവർ പാവം അല്ലേ. അച്ഛൻ : അ…….

Leave a Reply

Your email address will not be published. Required fields are marked *