സലീന – 3 7അടിപൊളി  

അതേ എന്റെ കയ്യിന്റെ ചൂടറിഞ്ഞിട്ടുണ്ടെൽ അത് കയ്യിലിരുപ്പിന്റെതാണ് എന്നു വിചാരിച്ചോ..

അതുകൊണ്ട് എന്തെ എന്റെ ചൂട് നല്ലോണം ഇപ്പൊ അനുഭവിക്കുന്നില്ലേ.. അതുപോരെ.

സബി ഉണ്ടായിപ്പോയി അല്ലേൽ ഞാൻ പറഞ്ഞേനെ..

അവൾക്കറിയാത്തത് ഒന്നുമല്ലല്ലോ പിന്നെന്താ.

ഞാൻ അന്ന് അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് നിനക്ക് എന്റെ കൂടെ പൊറുക്കാൻ കഴിയില്ലാരുന്നു..

അയ്യോ മതിയായെ ഓരോയിവും തരാതെ എന്നു പറഞ്ഞോണ്ട് കയ്യെടുത്തു കുമ്പിട്ടു..

അതുകേട്ടു സബി പിറകിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു..

ഞങ്ങൾ ഇങ്ങനെയാടി ഞാനും എന്റെ സലീനയും എന്നാലും നിനക്കറിയാമല്ലോ നിന്റെ ഇത്തയില്ലാതെ എനിക്കും ഞാനില്ലാതെ അവൾക്കോ പറ്റില്ല എന്നു.എന്നുപറഞ്ഞോണ്ട് ഞാൻ കാർ വീട്ടിന്റെ പോർച്ചിലേക്കു കയറ്റി.

സലീന എന്നെ നോക്കി ചിരിച്ചോണ്ട് ബാക്കി റൂമിൽ ചെന്നിട്ടു തരാം വാ അങ്ങോട്ടല്ലേ വരിക അപ്പൊ കാണിച്ചു തരാം ഞാൻ.

ഓക്കേ സലീന മോളു എന്നു പറഞ്ഞോണ്ട് ഞാൻ സബിയുടെ നേരെ കണ്ണിറുക്കി കാണിച്ചു.

അത് കണ്ട് ചിരിച്ചോണ്ട് ഇന്നേതെയാലും പെട്ടു ഇക്ക എന്നു പറഞ്ഞോണ്ട് സബി കാറിൽ നിന്നും ഇറങ്ങി..

അവൾ ഉപ്പയോടും ഉമ്മയോടും എല്ലാം വിശേഷങ്ങൾ പറഞ്ഞോണ്ടിരിക്കുമ്പോൾ ഞാൻ മുകളിലോട്ടു കയറി പോന്നു.

മക്കൾ രണ്ടുപേരും എഴുന്നേറ്റിട്ടില്ല.

 

ഞാൻ ഡ്രസ്സ്‌ മാറാനായി തുടങ്ങിയതും പിറകിൽ നിന്നും അതേ പെട്ടതാണല്ലേ എന്നു പറഞ്ഞോണ്ട് എന്നെ പിറകിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടു ബെഡിലേക്ക്..

ബെഡിൽ വീണതും സലീന എനിക്കരികിലായി ഇരുന്നുകൊണ്ട് കൈ രണ്ടും പിടിച്ചു വെച്ചു കൊണ്ടു പെട്ടതാണല്ലേ നി എന്നു ചോദിച്ചു.

ഒന്ന് കുടഞ്ഞാൽ അവളുടെ പിടിയിൽ നിന്നും ഊരാം എന്നറിഞ്ഞിട്ടും ഞാൻ ചിരിച്ചോണ്ട് ആ കിടത്തം കിടന്നു..

അവൾ എന്തൊക്കെയോ പറയുന്നുണ്ട്. കുറെ കഴിഞ്ഞപ്പോൾ അവൾ തന്നെ എന്റെ ചുണ്ടിൽ ഉമ്മവെച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.

ഞാൻ അവളുടെ തലമുടിയിൽ തഴുകി കൊണ്ടു അവളെ എണീപ്പിക്കാൻ ശ്രമിച്ചു..

അവൾ എന്നെയും ചേർത്തു പിടിച്ചോണ്ട് കിടന്നു.

സബി വന്നിട്ട് അവൾക്കെന്തെങ്കിലും കൊടുത്തോ പെണ്ണെ എന്നു പറഞ്ഞു ഞാൻ തലയിൽ തഴുകി കൊണ്ടിരുന്നു.

കുറച്ചു നേരം കൂടെ ആ കിടത്തം കിടന്നു കൊണ്ടു അവളെണീക്കനായി നോക്കി

ഞാൻ അവളുടെ മുഖത്തോട്ടു നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ.

അയ്യേ അതിനാണോ കരയുന്നെ അത് ഞാൻ അവളോട്‌ ഒരു തമാശ പറഞ്ഞതല്ലേ സലീന..

എനിക്കിഷ്ടപെട്ടതുകൊണ്ടല്ലേ എന്റെ ഈ പെണ്ണിനെ ഞാൻ ചേർത്തു പിടിച്ചത്.

നിനക്ക് വേണ്ടിയല്ലേ മോളു ഞാൻ എന്റെ ഉപ്പയോടും ഉമ്മയോടും എല്ലാം മിണ്ടാതെ നിന്നതെല്ലാം.. നിന്നെ സ്വന്തമാക്കാൻ വേണ്ടിയല്ലേ.

നമ്മുടെ ഈ ജീവിതത്തിനു വേണ്ടിയല്ലേ മോളെ.

 

ആരുടെ മുന്നിലും ഇനി അങ്ങിനെയൊന്നും പറയരുത് നമ്മുടെ ഈ റൂമിൽ എന്നോട് എന്ത് വേണമെങ്കിലും പറഞ്ഞോ..

അതിന് ഈ റൂമിൽ വന്നാൽ പറയാൻ എവിടെ നമുക്ക് നേരം. ഇപ്പൊത്തന്നെ നി നോകിയെ ദേ ഒരുത്തൻ എണീറ്റു സല്യൂട്ട് അടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി..

എന്നുപറഞ്ഞോണ്ട് ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു..

അത് കണ്ട് ചിരിച്ചോണ്ട് സലീന ഹ്മ് ശരിയാ എന്നു പറഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു നിന്നു..

ഞാൻ നെറ്റിയിൽ ഉമ്മവെച്ചു തുടങ്ങിയതും.. അവളോഴിഞ്ഞു മാറിക്കൊണ്ട് അതേ ഇപ്പൊ വേണ്ട മോനെ നേരമില്ല കേട്ടോ അടുക്കളയിൽ ഒരുപാട് പണിയുണ്ട് അതുകൊണ്ടാ.

ഞാൻ പോയിട്ട് അതെല്ലാം തീർത്തിട്ട് വരാം. കേട്ടോടാ എന്നു പറഞ്ഞോണ്ട് എന്റെ ചുണ്ടിൽ പിടിച്ചു ഞെരിച്ചു കൊണ്ടു അവൾ തിരിഞ്ഞു നടന്നു..

വരുമെന്ന പ്രതീക്ഷ വെച്ചോട്ടെ പെണ്ണെ..

അതിനവൾ വരണോ എന്നു ചിരിച്ചു കൊണ്ടു ചോദിച്ചു കൊണ്ടു നിന്നു.

പിന്നെ വരാതെ.

എന്നാൽ വരാം..

അതേ ഒന്നുനിന്നെ.

എന്താ.

ഒരുകാര്യം

എന്താ.

അത് എന്നു പറഞ്ഞോണ്ട് ഞാൻ അവളെ പിടിച്ചു നിറുത്തികൊണ്ട് ചുണ്ടിൽ ഉമ്മവെച്ചു കൊണ്ടു നിന്നു.

അവളും അതാഗ്രഹിച്ചത് പോലെ..