സലീന – 3അടിപൊളി  

അതേ ഇതിലും നല്ല ജോലിയും വലിയ ശ്മ്പളവും വിട്ടെറിഞ്ഞിട്ടാ ഗൾഫിലെ ജീവിതം അവസാനിപ്പിച്ചു നിന്നെ കെട്ടി ഇവിടെ കൂടിയേ.

ആ കഥയൊന്നും പറയേണ്ട ഞാനും ഉമ്മയും അന്ന് അത് ചെയ്തിരുന്നില്ലേൽ.. ഇതുപോലെ എന്നും നിനക്ക് കിട്ടില്ലായിരുന്നു ഈ സുന്ദരിയായ ഒരുപെണ്ണിനേയും പിന്നെ അവളുടെ അതിനേക്കാൾ സുന്ദരമായ പൂറും കേട്ടോടാ.

അതേ ആവിശ്യത്തിലധികം കിട്ടുമായിരുന്നു അതും എന്നും വിത്യസ്തതയുള്ള ഐറ്റെംസ്.ഓരോ ദിവസവും ഓരോരുത്തിയുടെ ചൂടും അറിഞ്ഞു കഴിയമായിരുന്നു.

ഹോ പിന്നെന്തിനാണാവോ ഈ പാവങ്ങളെ കെട്ടിയത്..

അതോ എന്റെ ബുദ്ധിമോശം അല്ലാണ്ടെന്താ ഈ പെണ്ണിനേയും പൂറിനെയും സ്നേഹിച്ചു പോയത്..

എന്റെ ബുദ്ധിമോശം തന്നെയാ..

 

ഹോ ഹോ അങ്ങിനെയാണോ ഇനി രാത്രി വരുമല്ലോ വാ സലീന എന്ന് പറഞ്ഞോണ്ട് അപ്പൊ ഞാൻ കാണിച്ചു തരാം..

അല്ലേലും ആർക്കു വേണം.

ഹ്മ് നമുക്ക് നോക്കാം.

ഹോ നോക്കാൻ ഒന്നുമില്ല കുലുക്കി കളഞ്ഞാലും വേണ്ടിയില്ല. അല്ലപിന്നെ.

അപ്പോഴും അവളെന്റെ കൈക്കുള്ളിൽ എന്റെ നെഞ്ചിന്റെ ചൂടും കൊണ്ടു കിടക്കുകയായിരുന്നു.

ഹോ ഇത്രയെല്ലാം പറയുന്ന ആള് ദേ നോക്കിയേ കൈ ഒന്ന് ലൂസാക്കിയിട്ടുണ്ടോ എന്ന്..

അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

അതേ അത് രാത്രിയിലെ കാര്യമല്ലേ പറഞ്ഞെ ഇപ്പൊ അങ്ങിനെ അല്ലല്ലോ..

# ഉവ്വ് ഉവ്വ് നിന്നേനിക്കറിഞ്ഞു കൂടെ എന്റെ നിഴൽ കണ്ടാൽ പിന്നെ നിന്റെ ഈ ഇവൻ ചാടി എഴുന്നേൽക്കും എന്നുള്ളത് എനിക്കല്ലേ അറിയൂ..

എന്റെ സൈനു നിന്റെ ഈ വീരവാദം പറച്ചിൽ ഒക്കെ അവസാനം എന്റെ ഈ സുന്ദരിയുടെ ഉള്ളിൽ പാലോയിക്കുന്നത്തോടെ തീരും എന്നെനിക്കറിയാല്ലോ..

അതേ പറയുന്ന ആളോ.

അതേ എനിക്ക് ഇവനെ ഉള്ളു അല്ലാതെ ..

ദേ നോക്കിക്കേ വീണ്ടും എഴുനേറ്റു..

എന്നാൽ വാ ഒന്നുടെ..

അയ്യെടാ അങ്ങിനിപ്പോ വേണ്ട.

നിന്നെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ കൈകൾ പിടിച്ചു മേലോട്ട് വെച്ചോണ്ട് അവളുടെ കഴുത്തിൽ ഉമ്മവെക്കാൻ തുടങ്ങി.

അവൾ ഇക്കിളി കൊണ്ടു കിടന്നു പുളഞ്ഞു.

ഞാൻ ഒന്നമർന്നു കൊണ്ടു അവളുടെ ചുണ്ടിൽ കടിച്ചു വലിച്ചു..

ഹാവു എന്തൊരു കടിയാ..

അതേ എന്നെ എത്രനേരമായി കടിക്കാൻ തുടങ്ങിയിട്ട്.

ഹ്മ് അത്രക്കായോ എന്ന് പറഞ്ഞോണ്ട് സലീന കുടഞ്ഞെഴുനേറ്റതും ഞാനൊടി ബാത്‌റൂമിൽ കയറി കഴിഞ്ഞിരുന്നു.

ഇപ്പൊയല്ലേ കിട്ടാത്തത് ഉള്ളു.

രാത്രി വാ അപ്പൊ ഞാൻ കാണിച്ചു തരാം.

ബാത്‌റൂമിൽ നിന്നു കൊണ്ട് ഞാൻ ചിരിച്ചു കാണിച്ചു..

അതുകണ്ടു ചിരിച്ചോണ്ട് അവളും കയറി വന്നു രണ്ടുപേരും ചേർന്നൊരു കുളിയും കുളിച്ചു കഴിഞ്ഞു പുറത്തേക്കിറങ്ങി. ഡ്രെസ്സെല്ലാം മാറി കൊണ്ടു താഴേക്കു വന്നതും.

ഉപ്പയും ഉമ്മയും ഞങ്ങളെയും കാത്ത് താഴെ നില്കുന്നുണ്ടായിരുന്നു..

മക്കളെവിടെ എന്ന് ചോദിച്ചോണ്ട് ഞാനിറങ്ങിയതും.

ഹോ അപ്പൊ രണ്ട് പേർക്കും അതൊക്കെ ഓർമ്മയുണ്ടോ.

ഞങ്ങൾ കരുതിയത് ആ ഓർമ്മയൊന്നും കാണില്ല എന്നാ.

എപ്പോ കയറിയത വല്ല ഓർമയും ഉണ്ടോ രണ്ട് പേർക്കും.

അതിനെന്താ ഉമ്മ അവർ നിങ്ങളുടെ അടുത്തല്ലേ പിന്നെന്തിനാ. അല്ലേ സലീന..

വേണ്ട എന്നെകൊണ്ട് ഒന്നും പറയിക്കണ്ട സൈനു നി.

എന്താ ഉമ്മ അവരെന്തെങ്കിലും..

ദാ മോനെ നോക്കിയേ സൈക്കിളിൽ നിന്നും വീണു .

അതൊക്കെ സാധാരണ അല്ലേ ഉമ്മ

ഹ്മ് എന്റെ കുട്ടിയുടെ കൈ മുറിഞ്ഞെന്ന തോന്നുന്നേ..

എന്നിട്ട് അവരെവിടെ.

ഉപ്പയുടെ കൂടെ ഉണ്ട്..

ഹ്മ് പിന്നെന്താ അവരുടെ വല്ലിപ്പയും വല്ലിമ്മയും ഉണ്ട് പിന്നെന്താ..

 

ആ മോളെ നാളെ സബി വരും എന്ന് ഉപ്പ പറഞു ശരിയാണോ.

അതേ ഉമ്മ..

ഇന്നത്തോടെ ക്ലാസ്സെല്ലാം തീർന്നു ഇനി എവിടെയെങ്കിലും പ്രാക്ടീസ് ചെയ്യണം എന്നാ പറയുന്നേ…

 

അപ്പോയെക്കും ഉപ്പയും അങ്ങോട്ട്‌ വന്നു.

ആ മോനെ മറ്റെന്നാൾ നി ഒന്ന് പോയി വരുമോ എനിക്ക് നിങ്ങളെപ്പോലെ ഇപ്പോഴത്തെ മോഡൽ ഒന്നും അറിയില്ലല്ലോ.

ഹ്മ് ഞാൻ പോകാം ഉപ്പ.

ഏതായാലും അഞ്ച് ദിവസം ഞാൻ ലീവ് ആണ്..

ഹ്മ് അതേതായാലും നന്നായി.

ഹാ പിന്നെ നാളെ സബിയെ വിളിച്ചോണ്ട് വന്നേക്കണേ..

അവളിങ്ങോട്ട് ആണോ വരുന്നേ.

 

ഇവിടെ വന്നു നിൽക്കാൻ ആണ് അവൾക്ക് ആഗ്രഹം..

 

നാളെ പോയി വിളിച്ചോണ്ട് വരണം നീയും ഇവളും കൂടെ പോയാൽ മതി.

 

Ok

ഹാ പിന്നെ അവളുടെ പ്രാക്ടിസിന്നു ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്.

അടുത്ത ആഴ്ച മുതൽ പോകേണ്ടി വരും.

അതെവിടെയ.

ഇവിടെ അടുത്ത എന്റെ ഫ്രണ്ട് ഒരു ഡോക്ടർ ഇല്ലേ അവരുടെ ഹോസ്പിറ്റലിൽ തന്നെയാ..

ഹ്മ് അതേതായാലും നന്നായി..

കുറച്ചു കഴിഞ്ഞു നമുക്ക് വേറെ എന്തെങ്കിലും ഒക്കെ നോക്കാം ഇപ്പൊ അവളൊന്നു എക്സ്പീരിയൻസ് ആയിക്കോട്ടെ അല്ലേ മോളെ..

 

അതിനെന്താ ഉപ്പ നിങ്ങൾ എന്ത് തീരുമാനിച്ചാലും അവൾക്കും ഞങ്ങൾക്കും സന്തോഷമേ ഉള്ളു.

 

നിങ്ങടെ ഉപ്പാനോട് ഞാൻ സൂചിപ്പിച്ചിരുന്നു.

ആ നല്ല ആളോടാ..

മോളെ അവനും ആഗ്രഹം കാണില്ലേ നിങ്ങൾ നന്നായി കാണാൻ.

ഹ്മ് എന്ന് പറഞ്ഞോണ്ട് സലീന അടുക്കളയിലേക്ക് പോയി.

ഞാനും മക്കളും കൂടെ അവിടെ ഇരുന്നു കൂടെ ഉമ്മയും ഉപ്പയും.

ചായയും എടുത്തോണ്ട് സലീനയും അങ്ങോട്ടേക്ക് വന്നു.

 

ആ ഞാനിപ്പോ പറഞ്ഞെ ഉള്ളു ചായ കിട്ടിയിരുന്നേൽ എന്ന്..

അവൾ അതിനാണ് പോയിരിക്കുന്നത് എന്നറിഞ്ഞു കൊണ്ടു തന്നെയാ ഞാനിവിടെ ഇരുന്നേ. എന്ന് പറഞ്ഞു ഉമ്മ.

എന്നാലിനി തർക്കം വേണ്ട ദേ ചായ കുടിച്ചോളൂ എന്ന് പറഞ്ഞു കൊണ്ടു അവൾ ഞങ്ങൾക്ക് മുന്നിലേക്ക്‌ ചായ നീട്ടി…

ഞാൻ കടയിലൊന്നു പോയി വരാം മോളെ എന്നും പറഞ്ഞോണ്ട് ഉപ്പ ഇറങ്ങി.

ഞാൻ വീണ്ടും മുകളിലേക്കു കയറി.

എന്റെ ഫോണും എടുത്തു നോക്കി കിടന്നു..

മക്കളുടെ വിളി യാണ് എന്നെ ഉണർത്തിയത് രണ്ടുപേരും കൂടെ എനിക്കരികിലായി കിടന്നു

കുറച്ചുനേരം ഫോണെല്ലാം മാറ്റിവെച്ചു ഞാൻ അവരുടെ കൂടെ കൂടി..

ഞങ്ങൾ ഓരോന്ന് ചെയ്യുന്നതും നോക്കി സലീന ഡോറിന് അടുത്ത് വന്നു നിന്നു.

കുറെ നേരം ഞങ്ങളെയും നോക്കി നില്കുന്നത് കണ്ട് ഞാൻ അവളെയും വിളിച്ചു ഞങ്ങളുടെ കൂടെ കൂട്ടി.

ഞങ്ങൾ നാലുപേരും കൂടി വളരെ സന്തോഷത്തോടെ കുറച്ചുനേരം ചിലവഴിച്ചു..

മക്കൾ രണ്ടുപേർക്കും വലിയ സന്തോഷം ഉള്ളത് പോലെ.

അവരുടെ കളിയും ചിരിയും കണ്ടപ്പോൾ.

ഉമ്മയുടെ വിളി കേട്ടുകൊണ്ടാണ് ഞങ്ങൾ താഴെക്കിറങ്ങിയത്..

താഴെ എത്തിയതും മക്കൾ രണ്ടുപേരും ഉമ്മയുടെ കൂടെ കൂടി ഞാൻ പുറത്തേക്കു പോയേച്ചും വരാം സലീന എന്നും പറഞ്ഞോണ്ട് ഞാനിറങ്ങിയതും

സലീന എന്നെ വിളിച്ചു ഒന്ന് രണ്ട് ഐറ്റംസ് വാങ്ങാൻ ഏല്പിച്ചു.

മക്കളും കൂടെ കൂടി പിന്നെ വാങ്ങാതെ നിവർത്തിയില്ലല്ലോ.

ഉമ്മയും അവരുടെ കൂടെ.

ഹ്മ് എന്നു തലയാട്ടികൊണ്ട് ഞാൻ പുറത്തേക്കിറങ്ങി

 

പുറത്തിറങ്ങി അങ്ങാടിയിലേക്ക് എല്ലാം ഇറങ്ങി.

ഒരുപാട് നാളായി ഇങ്ങിനെ ഒന്നിറങ്ങിയിട്ടു.