സലീനഅടിപൊളി  

അല്ലേൽ ആ ദിവസങ്ങളിലും കളിക്കുമായിരുന്നു.

അത് ശരിയാ അല്ലെ.

ആ രണ്ടുമാസം ഞാനെത്ര കഷ്ടപ്പെട്ട തള്ളി നീക്കിയത്..

ഉവ്വ് ഉവ്വ് എന്നും രാത്രിയിൽ ഞാൻ അടിച്ചു തന്നിരുന്നത് എനിക്കല്ലേ അറിയൂ..

ദേ നോകിയെ എന്റെ കയ്യിലെ രേഖകൾ എല്ലാം മാഞ്ഞു പോയോ എന്നൊരു സംശയം..

അന്ന് ചർദി ആയതുകൊണ്ടാ അല്ലേൽ വായിൽ എടുത്തേനേ എന്നും

ഹ്മ് എന്നാൽ വായോ നമുക്ക് അവിടെ പോയി ഇരിക്കാ

നാളെ ലീവല്ലേ ഇന്നിനി ഉറങ്ങേണ്ട.

ഹ്മ്

അതേ ഇന്ന് അല്ലേലും ഉറങ്ങില്ല എന്നാ തോന്നുന്നേ.

അതെന്താ

അതോ എന്റെ സലീനയെ ഇങ്ങിനെ ചേർത്തു പിടിച്ചോണ്ട് നിൽക്കണം എന്ന് തോന്നുന്നു

ഹ്മ് എന്നാ വാ നമുക്ക് അവിടെ പോയി നിൽക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത പുതപ്പെടുത്തു മൂടികൊണ്ട് ഇറങ്ങി അതേ ഇതെങ്ങോട്ടാ.

നീയല്ലേ പറഞ്ഞെ.

പെണ്ണെ ആ നൈറ്റി എടുത്തിട്.

അപ്പൊ അത് വേണ്ടാന്നു പറഞ്ഞിട്ട്.

എടൊ ഞാനറിഞ്ഞോ നീ ഈ പുതപ്പും മൂടികൊണ്ട് വരുമെന്ന്.

അപ്പൊ നിനക്ക് ഞാൻ ഒന്നും ഇടാതെ വന്നു നിൽക്കണം അതിനാണല്ലോ.

ഹ്മ് അതേ അതിനു തന്നെയാ.

എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.

അതേ ആരെങ്കിലും ഉണ്ടാകുമോ പുറത്തു.

ഈ പാതിരാ നേരത്തോ.

എന്നാലും അത് വേണോ സൈനു.

വേണം എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മേലെ ഉണ്ടായിരുന്ന പുതപ്പെടുത്തു ബെഡിലേക്കിട്ടു.

അയ്യേ എന്താ ഈ കാണിക്കുന്നേ.

ഹോ ഇപ്പോ അങ്ങിനെ ആയോ.

വരുന്നുണ്ടേൽ വായോ.

പിണങ്ങല്ലേ എന്റെ സൈനുവിന്ന് വേണ്ടിയല്ലേ ഞാൻ വരാം.

ഹ്മ്

എന്നെ നീ എടുത്തുകൊണ്ടു പോകുമോ.

അതാണോ അതിനെന്താ.

എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ എടുത്തു കൊണ്ട് നടന്നു.

ഇത്ത ഒരു ചിരിയോടെ എന്റെ കയ്യിൽ മലർന്നു കിടന്നു.

കാലുകൾ ആട്ടികൊണ്ട് കിടന്നു.

ഞാൻ ഇത്തയെയും കൊണ്ട് ബാൽകണിയിൽ എത്തി ഇത്തയെ ഇറക്കി ഞങ്ങൾ രണ്ടുപേരും ചേർന്നു നിന്നു ഇത്ത കണ്ണുകൾ അടച്ചു പിടിച്ചോണ്ട് എന്റെ പുറത്തു അമർന്നു നിന്നു.

ഇത്തയുടെ മുലകൾ എന്റെ പുറത്തു തട്ടി നിന്നു.

ആരെങ്കിലും പുറത്തു ഉണ്ടോന്നു നോക്ക് സൈനു.

ഏയ്‌ ഇല്ല ഇത്ത ആരുമില്ല വാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ മുന്നിലേക്ക്‌ നിറുത്തി.

ഇത്തയുടെ തോളിൽ ചാരി കൊണ്ട് ഞാൻ പുറത്തേക്കു നോക്കി നിന്നു.

എന്റെ കൈപിടിച്ചോണ്ട് ഇത്ത പുറത്തേക്കു നോക്കി.

ഞാൻ ഇത്തയുടെ പിറകിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചുകൊണ്ടു നിന്നു.

അതേ ഇങ്ങിനെ ആകാശത്തെ നോക്കി നിൽക്കാൻ നല്ല രസമുണ്ട് അല്ലെ സൈനു.

ഹ്മ്

ചെറിയ കാറ്റു പുറത്തുനിന്നും വീശികൊണ്ടിരുന്നു. കാറ്റ് രണ്ടുപേരുടെയും ശരീരത്തിൽ വന്നുകൊള്ളുമ്പോൾ എന്തോ ഒരു സുഖം തോന്നി.

കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും അങ്ങിനെ നിന്നെകൊണ്ട് അവിടെ കിടന്ന ബെഞ്ചിലേക്ക് ഞാനിരുന്നു കൂടെ ഇത്തയെയും പിടിച്ചിരുത്തി. ഇത്ത എന്റെ മടിയിൽ തലവെച്ചു കിടന്നു. ഞാൻ ഇത്തയുടെ തലയിൽ തലോടി കൊണ്ട് ഇത്തയുടെ നെറ്റിയിൽ ഉമ്മ വെച്ചു..

പുറത്തെ കാഴ്ചകളും കണ്ടു കാറ്റിന്റെ സ്പർശനവും ആയപ്പോൾ ഇത്ത മയങ്ങാൻ തുടങ്ങി

എന്റെ മടിയിൽ തലചായ്ച്ചു കൊണ്ട് ഇത്ത ഉറക്കത്തിലേക്കു വീണു.

അപ്പോഴും ഞാൻ ഇത്തയുടെ തലമുടികളിലൂയിടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.

എപ്പോയോ ആ ഇരുത്തത്തിൽ ഞാനും ഉറങ്ങി പോയി.

വെയിലിന്റെ ചൂട് മുഖത്തു തട്ടിയപ്പോഴാണ് ഞാൻ ഉണർന്നത് അപ്പോഴും കുഞ്ഞുങ്ങളെ പോലെ മയക്കത്തിൽ തന്നേ ആയിരുന്നു.

രണ്ടുപേരും ഒന്നും അണിഞ്ഞിട്ടില്ല അതേ ഇത്ത എണീക്കു എന്നു പറഞ്ഞു തട്ടിവിളിച്ചതും ഇത്ത ഞെട്ടി ഉണർന്നു.

അല്ല ഉറങ്ങില്ല എന്ന് പറഞ്ഞ ആളാ.

അതേ നിന്റെ ആ തലോടൽ അതാ ഞാൻ ഉറങ്ങിപ്പോയെ.

ഹ്മ് എന്നാ എണീറ്റു വായോ നമുക്ക് റൂമിലേക്ക്‌ പോകാം.

ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റു റൂമിലേക്കോടി..

പിറകെ ഞാനും.

രണ്ടുപേരും കൂടെ ബാത്‌റൂമിൽ കയറി കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി.

ഡ്രെസ്സെടുത്തിട്ടുകൊണ്ട്.

സൈനു ഞാൻ തായേക്ക് പോകട്ടെ

ഇനിയും ഇവിടെ നിന്നാൽ നിനക്ക് വീണ്ടും എന്തെങ്കിലും ഒക്കെ തോന്നി തുടങ്ങും മോളും m

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കവിളിൽ ഒരു ഉമ്മയും തന്നു കൊണ്ട് പോയി.

ഞാൻ വീണ്ടും ബെഡ്‌ഡിലേക്ക് തന്നേ വീണു….

 

 

 

തുടരും

 

നിങ്ങളുടെ അഭിപ്രായം അനുസരിച്ചു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം 🙏

Leave a Reply

Your email address will not be published. Required fields are marked *