സാരി – 1 1

സാരി 2

Saari Part 2 | Author : Anandan

 


 

ഞങ്ങൾ രണ്ട് പേരും ബസും കാത്ത് ഇരിപ്പായി. ബസ് 10 മിനുട്ട് കഴിയുമ്പോ വരുമെന്നാ അവൾ പറഞ്ഞെ. എന്നാൽ ബസ് വരുന്നതിന് മുമ്പ് മഴ വന്നു. മഴ സാരി ബസ്റ്റോപ്പ് കിടിലൻ കോമ്പിനേഷൻ തന്നെ. മഴ ശക്തിയായി പെയ്യാൻ തുടങ്ങി. അവളുടെ ശരീരത്തിൽcheruthayi വെള്ളതുള്ളികൾ വീഴുന്നത് അവളെ അസ്വസ്ഥതയാക്കി. ഞാൻ ചെറുതായി ഒന്നു അവളെ നോക്കി ചിരിച്ചു. അവളും ചിരിച്ചു.

ഞാൻ : “എങ്ങോട്ട് ആണ് പോകണ്ടേ?”

അവൾ :”കാക്കനാട്”

ഭാഗ്യം. അത്രേം നേരം അവൾ ഉണ്ടാകും കൂടെ. അത്രേം നേരം ബസ് ഇൽ ഈ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കാം.

കാത്തിരിപ്പിനോടുവിൽ ബസ് വന്നു. ഓടി ബസിൽ കേറി. ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങിയപൊത്തന്നെ ഷർട്ടും പാന്റും നനഞ്ഞു. അവളുടെ സാരിയും

നനഞ്ഞു. ബസ് ഇൽ ഭാഗ്യത്തിന് ഒരു സീറ്റ്‌ ഒഴികെ ബാക്കി എല്ലാ സീറ്റും ഫിൽ ആയിരുന്നു. എനിക്കും അവൾക്കും വേണ്ടി കാത്തുവെച്ച പോലെ ഒരു സീറ്റ്‌. ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾക്കൊക്കെ സാക്ഷിയാവാൻ ഒരു സീറ്റ്‌. അവൾ ആദ്യം ചെന്ന് അവിടെ ഇരുന്നു. പെട്ടെന്ന് അടുത്ത് ചെന്ന് ഇരിക്കാൻ മടിച്ചു നിന്നു ഞാൻ. അവൾ എനിക്കിരിക്കാൻ ആയി അവളുടെ ബാഗ് മാറ്റി തന്നു.

നല്ലവൾ. ഒരു മാലാഖ ആണെന്ന് തോന്നുന്നു. ഞാൻ അവളുടെ അടുത്ത് ഇരുന്നു. വലിയ വലിപ്പം ഇല്ലാത്ത സീറ്റ്‌ ആയതിനാൽ മുട്ടിയിരുമ്മി ഇരിക്കാൻ സാധിച്ചു. സാരിയുടെ ഉള്ളിലെ അവളുടെ thighs എനിക്ക് ഫീൽ ചെയ്യാൻ സാധിച്ചു.

ബസ് എടുത്തു. മഴ ആയതിനാൽ ഷട്ടർ ഇട്ടിരുന്നു. പുറത്തോട്ടൊന്നും കാണാൻ വയ്യ.എന്തായാലും അടുത്ത് ഇരിക്കാൻ പറ്റിയതല്ലേ. എന്തെങ്കിലും ഒന്ന് സംസാരിക്കണമല്ലോ. എങ്ങനെയെങ്കിലും അടുക്കാൻ ശ്രെമിക്കാം.

ഞാൻ :”പേരെന്താ ഇയാളുടെ? ”

അവൾ :”നീലിമ”

അവളുടെ പേര് നീലിമ അവൾ ഉടുത്തിരിക്കുന്ന സാരിയും നീല. അത് കൊള്ളാം.

ഞാൻ :”പഠിക്കുകയാണോ “

അവൾ :”yes”

അവൾ പഠിക്കുന്ന കോളേജിലെ കുറച്ചു പേരെ ഒക്കെ എനിക്കറിയായിരുന്നു. ആ വഴി ഞാൻ ശെരിക്കും കമ്പനി ആവാൻ ശ്രെമിച്ചു. അവരുടെ കോളേജിലെ ഓണം സെലിബ്രേഷൻ പിക്സ് അവൾ കാണിച്ചു തന്നു. അവൾ ഫോൺ എനിക്ക് കാണുന്നവധം പിടിച്ചു.അവൾ ഒന്നുകൂടെ എന്റടുത്തേക്ക് നീങ്ങി. അവൾ ഒരു ഫോട്ടോ കാണിച്ചു വിവരിക്കാൻ തുടങ്ങി. എന്നാൽ എന്റെ ശ്രെദ്ധ ഫോണിൽ ആയിരുന്നില്ല. അവളുടെ മുഖം. അവളുടെ കവിളുകൾ.

അവളുടെ തുടുത്ത ചുണ്ടുകൾ എല്ലാം എനിക്ക് വളരെ അടുത്തായി.അവളുടെ കവിളും എന്റെ ചുണ്ടും തമ്മിൽ ഒരു സെന്റിമീറ്റർ പോലും ദൂരം ഇല്ലാതെയായി. പെട്ടന്ന് എനിക്ക് എന്തോ നിയന്ത്രണം നഷ്ടപ്പെട്ടു.അവൾ സംസാരിച്ചു കൊണ്ടിരിക്കെ അവളുടെ വെളുത്ത കവിളിൽ ഞാൻ ഒരു ഉമ്മ വെച്ച് കൊടുത്തു. അവൾ ഞെട്ടിയെഴുന്നേറ്റു.

അവളുടെ കണ്ണുകൾ ചുവന്നു. അവൾ എന്റെ കവിളിൽ ഒറ്റ അടി വെച്ച് തന്നു. ബസിൽ ഇരുന്ന ആളുകൾ ഒക്കെ നോക്കി. അത് കണ്ടു അവൾ പെട്ടെന്ന് കൂൾ ആയി ഒന്നുമില്ല ഫ്രണ്ട് ആണെന്ന് പറഞ്ഞു. അവൾ അവിടെ തന്നെ ഇരുന്നു.

ഇവൾ അവിടെ തന്നെ ഇരുന്ന സ്ഥിതിക് ഇവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ലെന്ന് തോന്നുന്നു.

ഞാൻ :”നീലിമ, സോറി ഞാൻ പെട്ടെന്ന്… ”

നീലിമ :”പെട്ടന്ന്?? “”

അവൾ ദേഷ്യപ്പെട്ടു ചോദിച്ചു

നീലിമ :”culture ലെസ്സ് ആണ് നീ. ഒരു പെണ്ണിനോട് മാന്യമായി പെരുമാറാൻ അറിയില്ല. നിന്നെ കണ്ടാൽ പറയില്ലലോ ”

എനിക്ക് രക്ഷ ഇല്ലെന്ന് മനസിലായി.

ഞാൻ അടവൊന്നു മാറ്റി.

ഞാൻ :”അതല്ല… എനിക്ക് നിന്നെ ഇഷ്ടമായി. നമ്മൾ തമ്മിൽ കണ്ടിട്ട് അരമണിക്കൂർ പോലും ആയില്ല. പക്ഷെ എന്തോ തന്നെ എനിക്ക് ഇഷ്ടായി. ”

നീലിമ അതുകേട്ടു ഞെട്ടി. ഒന്നും പറയാൻ കഴിയാതെ തലയിൽ കൈ വെച്ച് ഇരുന്നു.

ഞാൻ :”എന്തേ ഒന്നും പറയാൻ ഇല്ലേ. എന്നെ ഇഷ്ടമല്ലേ. എന്താണേലും തുറന്നു പറഞ്ഞോളൂ.”

അവൾ എന്നിട്ടും ഒന്നും മിണ്ടിയില്ല. ഞാൻ ധൈര്യം സംഭരിച്ചു ബാഗിന് മുകളിൽ വെച്ചിരുന്ന അവളുടെ കൈക്ക് മുകളിൽ എന്റെ കൈ വെച്ചു .

Leave a Reply

Your email address will not be published. Required fields are marked *