കുടിയേറ്റം – 3അടിപൊളി  

കുടിയേറ്റം 3

Kudiyettam Part 3 | Author : Lohithan

[ Previous Part ]

 


 

അന്ന് പകൽ ഔതകുട്ടിയും വർഗീസും വീട്ടിൽ ഇല്ലാതിരുന്ന സമയം.. ആലിസും സൂസമ്മയും അടുക്കളയിൽ ഓരോജോലികൾ ചെയ്യുന്നതിനിടക്ക് സൂസമ്മ പറഞ്ഞു..

ആലീസ് ചേച്ചി.. എവിടെയെങ്കിലും ഇത്തിരി മണ്ണ് വാങ്ങിയാലും വർഗീസ് ചേട്ടൻ അതിൽ പണിയെടുത്ത് വല്ലതും ഉണ്ടാകുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ….ചെറുക്കനാണങ്കിൽ വളരെ ചെറുതല്ലേ… അവനെ നാലക്ഷരം പഠിപ്പിക്കേണ്ടേ…

എല്ലാം ഞാൻ ഓർക്കാറുണ്ട് സൂസമ്മേ.. അങ്ങേരുടെ സ്വഭാവം മാറുമെന്ന വിശ്വാസമൊന്നും എനിക്കില്ല.. കുറച്ചു സ്ഥലം വാങ്ങി ഒരു നില നിൽപ്പായാൽ ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇങ്ങോട്ട് പോന്നത്….

മൂന്നു നാലു ദിവസങ്ങൾ കടന്നുപോയി.. ഔതകുട്ടി വർഗീസിനെയും കൂട്ടി പല സ്ഥലങ്ങളും പോയി കണ്ടു..വില കുറവുള്ളതൊക്കെ മലഞ്ചരിവും വെള്ളം കിട്ടാൻ സാധ്യത ഇല്ലാത്ത ഇടങ്ങളും ആണ്…

എല്ലാം ഒത്തുവരുന്ന നല്ല സ്ഥലങ്ങൾ അവരുടെ കൈയിൽ ഉള്ള പൈസയിൽ ഒതുങ്ങുന്നതും അല്ല…

ഒരു ദിവസം സൂസമ്മ ഔതകുട്ടിയോട് പറഞ്ഞു.. നിങ്ങൾ രണ്ടുംകൂടി കുറച്ചു ദിവസം ആയില്ലേ സ്ഥലം തേടി നടക്കാൻ തുടങ്ങിയിട്ട്.. താമസിക്കും തോറും അതുങ്ങളുടെ കൈയിൽ ഉള്ള പൈസ തീർന്നു കൊണ്ടിരിക്കും…മഹിയോട് ഞാൻ പറയട്ടെ…

കൊച്ചു തമ്പ്രാ അമ്മേം മോളേം കണ്ടാൽ സ്ഥലം കൊടുക്കും.. വിചാരിക്കുന്നതിൽ കൂടുതൽ കൊടുക്കും… പക്ഷേ മൂപ്പരുടെ ഇഷ്ടത്തിനൊത്ത് ഇവർ നിന്നുകൊടുക്കുമോ…

അതിനാണ് ഞാൻ പറഞ്ഞത് നീ അവരുടെ മനസ് അറിയാൻ ഒന്നു ശ്രമിക്കാൻ.. നടന്നാൽ നമ്മൾക്കും ഗുണമുള്ള കാര്യമല്ലേ..എനിക്ക് പറയാൻ പറ്റുമോ.. അകന്ന ബന്ധത്തിലാണെങ്കിലും ആലീസ് എനിക്ക് പെങ്ങളുടെ സ്ഥാനമല്ലേ…

ഓവ്.. അക്കാര്യമൊന്നും പറയണ്ട.. അവരു വന്നപ്പോൾ മുതൽ ഞാൻ കാണുന്നതല്ലേ പെങ്ങളുടെ വേണ്ടാത്തിടത്തൊക്കെ ചാഞ്ഞും ചെരിഞ്ഞും നോക്കി വെള്ളം ഇറക്കുന്നത്..പെങ്ങളെ മാത്രമാണോ ആ പെണ്ണിനെ നോക്കുന്നതും വിഴുങ്ങുന്ന പോലെയല്ലേ…

പിന്നെ ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത് നിങ്ങൾക്ക് നോട്ടം മാത്രമേ പറ്റൂ എന്നറിയാവുന്നത് കോണ്ടാ കേട്ടോ..

പോടീ.. ഞാൻ അങ്ങനെ നോക്കാറൊന്നും ഇല്ല.. എല്ലാം നിന്റെ തോന്നലാണ്…

ശരി ശരി.. അങ്ങനെ ആയിക്കോട്ടെ.. കഴിഞ്ഞ ദിവസം കളപ്പുരയിലെ ജനാലക്കൽ നിന്ന് പരുങ്ങുന്നത് കണ്ടല്ലോ.. അതോ അതും എന്റെ തോന്നലാണോ…

ഞാനോ.. കളപ്പുരയിലോ.. നീ വെറുതെ ഓരോന്ന് സങ്കൽപ്പിച്ചു പറയല്ലേ…

അതിന് ഞാനല്ല നിങ്ങളെ കണ്ടത്.. മഹി തമ്പ്രായാ.. ആരോ പതുങ്ങി നിൽപ്പുണ്ട് എന്നു പറഞ്ഞു കൊണ്ട് തോക്കും എടുത്ത് പുറത്തേക്ക് വരാൻ ഒരുങ്ങിയതാണ്.. അപ്പോഴാണ് നിങ്ങൾ ആണെന്ന് മനസിലായത്…

നിന്റെ കെട്ടിയവനാണ് ഒളിഞ്ഞു നോക്കുന്നത് എന്ന് അങ്ങേരു പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞപോലെ ആയിപ്പോയി…

ഔതകുട്ടിക്ക് അതിന് മറുപടി ഒന്നും ഇല്ലായിരുന്നു.. നമ്പ്യാർ ഉള്ളപ്പോൾ മുതൽ തുടങ്ങിയതാണ് ഔതകുട്ടിയുടെ ഒളിഞ്ഞു നോട്ടം..

പക്ഷേ അത് ഒരിക്കലും നമ്പ്യാർ അറിഞ്ഞില്ല..വാതിലും ജനാലകളും ഭദ്രമായി അടച്ചിട്ടേ നമ്പ്യാർ സൂസമ്മയെ ഊക്കുമായിരുന്നുള്ളു…

അതുകൊണ്ട് ഔതകുട്ടി പാത്തും പതുങ്ങിയും വെളിയിൽ നിന്ന് ചില ശബ്ദങ്ങൾ ഒക്കെ കേട്ട് തൃപ്തിപ്പെടുകയായിരുന്നു… നമ്പ്യാരെ പോലെ അല്ല മഹിയെന്ന് അന്ന് കാട്ടിൽ കൂട്ടിക്കൊണ്ടുപോയി തന്നെ നോക്കിയിരുത്തി സൂസമ്മയെ കളിച്ചപ്പോഴേ ഔതകുട്ടി മനസിലാക്കി..

അതുകൊണ്ട് താൻ ജനാല വാഴി നോക്കുന്നത് അറിഞ്ഞാലും മഹി തമ്പ്ര ഒന്നും പറയില്ലെന്ന് ഔതാകുട്ടിക്ക് അറിയാം.. ചിലപ്പോൾ തന്നെ വിളിച്ച് അകത്തു കയറ്റി നിർത്തിയിട്ട് സൂമ്മയെ കളിച്ചെന്നും വരും…

തന്റെ ഇക്കാര്യത്തിലുള്ള താല്പര്യം സൂസമ്മ അറിയരുത് എന്ന് ഔതകുട്ടി ആഗ്രഹിച്ചിരുന്നു…

രണ്ടാമത്തെ മകൻ പിറക്കുന്നത് വരെ ഔതകുട്ടി സൂസമ്മയെ മിക്ക ദിവങ്ങളിലും കളിക്കുമായിരുന്നു…

പിന്നെ പിന്നെ ആ താൽപ്പര്യം അങ്ങു കുറഞ്ഞു കുറഞ്ഞു വന്നു…

അഞ്ചോ അറോ മിനിട്ടുകൊണ്ട് തീർക്കുന്ന ആ ചടങ്ങിനോട് സൂസമ്മക്കും വല്യ താല്പര്യം ഇല്ലായിരുന്നു… നമ്പ്യാരുമായി ബന്ധപ്പെട്ട ശേഷം അത് ഒട്ടും ഇല്ലാതായി.. അവളുടെ കഴപ്പ് തീരാൻ മാത്രമുള്ള കളികൾ നമ്പ്യാർ കളിച്ചിരുന്നു…

നമ്പ്യാരുടെ അടുത്ത് ആദ്യം സൂസമ്മയെ വിട്ടിട്ട് പോന്നപ്പോൾ മുതൽ ഔതകുട്ടിക്ക് ഒരു കാര്യം മനസിലായി..

തന്റെ ഭാര്യയെ മറ്റൊരാളെ ഏൽപ്പിക്കുന്നതിൽ മാനസിക മായി തനിക്ക് ഒരു കുഴപ്പവും ഇല്ല..

അവളെ അയാൾ എന്തൊക്കെ ചെയ്യുമെന്ന് ഓർക്കുമ്പോൾ മനസ്സിൽ സുഖമുള്ള ഒരു ടെൻഷൻ ഉണ്ടാകുന്നത് ഔതകുട്ടി അറിഞ്ഞു…

വീണ്ടും വീണ്ടും ആ ടെൻഷൻ അനുഭവിക്കാൻ മനസ് തുടിക്കുന്നത് അയാൾ അറിഞ്ഞു…

സത്യത്തിൽ സൂസമ്മക്ക് തന്റെ ഭർത്താവിന്റെ ഈ താല്പര്യം അറിയാമായിരുന്നു..

അന്ന് കാട്ടിലെ പാറപ്പുത്ത് ഔതകുട്ടിയെ ഇരുത്തിയിട്ട് മഹിതബ്രാ പല പോസ്സിൽ തന്നെ കളിക്കുന്നത് കണ്ടപ്പോൾ ഭർത്താവിന്റെ മുഖത്ത് കണ്ട ആർത്തിയും സന്തോഷവും സൂസമ്മയെ പലതും മനസിലാക്കാൻ സഹായിച്ചു…

കളപ്പുരയിലെ മുറിയിലെ കട്ടിലിൽ തന്നെ നാലുകാലിൽ നിർത്തി മഹി തബ്രാ ഊക്കുമ്പോൾ പുറത്ത് ജനാലക്കൽ കണ്ട കണ്ണുകൾ ഔതകുട്ടിയുടെ ആണെന്ന് മനസിലായപ്പോൾ അവൾക്ക് മഹി കാണരുതേ എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളു…

മറ്റൊരു ദിവസം മഹിയുടെ കണ്ണിൽ തന്നെ ഔതകുട്ടി പെട്ടു..

ആളറിയാതെ തോക്കെടുത്ത മഹിയോട്, യ്യോ വേണ്ട അത് തന്റെ ഭർത്താവ് ആണെന്ന് അവൾക്ക് പറയേണ്ടി വന്നു…

സൂസമ്മക്ക് തന്റെ ഈ വീക്നെസ് അറിയില്ലന്നാണ് ഔതകുട്ടി കരുതിയത്

ആ കരുതലാണ് ഇപ്പോൾ പൊളിഞ്ഞത്.. ഔതകുട്ടി സൂസമ്മയുടെ മുൻപിൽ പരിഹാസ്യനായി നിന്നു…

സ്ഥലത്തിനും മറ്റ് നേട്ടങ്ങൾക്കും വേണ്ടി താനും ഭാര്യയും പരസ്പരം അറിഞ്ഞുകൊണ്ട് നടത്തുന്ന ഏർപ്പാട് എന്ന നിലയിൽ സൂസമ്മയുടെ മുൻപിൽ തല കുനിക്കേണ്ട കാര്യമൊന്നും ഇതുവരെ ഔതകുട്ടിക്ക് ഇല്ലായിരുന്നു…

എന്നാൽ അതുമാത്രമല്ല തന്റെ മനസിലെ ചില ചാപല്യങ്ങൾക്ക് ഉത്തേജനം നേടാൻ കൂടിയാണ് ഇതിനൊക്കെ താൻ കൂട്ടുനിന്നത് എന്ന് സൂസമ്മക്ക് മനസിലായി എന്ന അറിവ് ഔതകുട്ടിയ വിനീത വിധേയനായി ഭാര്യയുടെ മുൻപിൽ നിൽക്കാൻ ഇടയാക്കി…

താൻ എല്ലാം മനസിലാക്കി എന്ന അറിവ് ഭർത്താവിൽ വല്ലാത്ത വൈക്ലബ്യം ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ സൂസമ്മ വിഷയം മാറ്റാൻ ബുദ്ധി പൂർവം അലീസിന്റെയും വർഗീസിന്റെയും കാര്യം എടുത്തിട്ടു..

നമ്മൾക്ക് എത്ര കാലം ഇവരെ ഇവിടെ താമസിപ്പിക്കാൻ പറ്റും.. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക് നിങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *