സീതയുടെ പരിണാമം – 3 2

“അത് സത്യമാ ചേട്ടാ.. പിന്നെ എങ്ങനെ അപ്രോച്ചു ചെയ്യണം?”

“പുകഴ്ത്തുക.. സെക്സിയാണ്, ഹോട്ട് ആണ്, ബാക്ക് കണ്ടിട്ട് സഹിക്കുന്നില്ല, എന്നൊക്കെ പറയുന്നത് പല പെണ്ണുങ്ങള്‍ക്കും ഇഷ്ടമാണ്. ഇനി ഏതേലും പെണ്ണ് അത് കേട്ടിട്ട് വയലന്റായെങ്കില്‍ ആ കേസങ്ങു വിട്ടേക്കുക.. പുറകേ നടന്നിട്ട് കാര്യമില്ല”

“ഉം.. മനസ്സിലാവുന്നുണ്ട് .”

“ഉം… പിന്നെ തൊടാന്‍ സമ്മതിച്ചു കിട്ടിയാ ഒരിക്കലും നേരെ മുലക്ക് കേറി പിടിക്കരുത്. കഴുത്തും ചെവിയും…… അതും സോഫ്റ്റ്‌ ആയി…”

“ഓക്കേ …”

“ഒരു ഫൈനല്‍ ഉപദേശം കൂടി… മടിക്കാതെ ചോദിക്കുക!!… സമയവും മൂഡും ശരിയാണെന്ന് തോന്നുമ്പോ പച്ചക്ക് ചോദിക്കുക… അല്ലാതെ പെണ്ണ് ഇങ്ങോട്ട് കൊണ്ടെ തരുമെന്ന് കരുതരുത്.. ഒരിക്കല്‍ തന്നാല്‍ പിന്നെ ചിലപ്പോള്‍ വിളിച്ചു കേറ്റിയെന്നിരിക്കും… പക്ഷെ ആദ്യത്തെ തവണ.. അത് ചോദിച്ചു തന്നേ മേടിക്കണം…”

“ചോദിക്കുകാ എന്ന് വെച്ചാല്‍?…..”

“വാക്കുകള്‍ക്കായി അധികം ബുദ്ധിമുട്ടണ്ട.. കണ്ണില്‍ നോക്കി അപേക്ഷാ ഭാവത്തില്‍ “പ്ലീസ്” എന്നൊന്ന് പറഞ്ഞാല്‍ മതി… മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും മനസ്സിലാകും അതിന്‍റെ അര്‍ഥം “കളിക്കാന്‍ തരാമോ” എന്നാണെന്ന്.. ഇനീ വീണ്ടും എന്ത്? എന്ന ചോദ്യം വരുവാണെങ്കില്‍…. “നിന്നെയെനിക്ക് തരുമോ?……” ന്നങ്ങു തുറന്നു ചോദിക്കുക.. അത്രേ ഉള്ളൂ കാര്യം…” ഞാന്‍ ഉപദേശം സമാപിപ്പിച്ചു…

ചെക്കന്‍ റെഡി.. ഇനി പെണ്ണിനെ റെഡിയാക്കണം……….

അത് മാത്രം മതിയോ?? പോരല്ലോ… സ്ഥിതിഗതികള്‍ നന്നായി വിലയിരുത്തി, വ്യക്തമായ പദ്ധതിയിട്ട് വേണം മുന്‍പോട്ടു പോകാന്‍. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ദൈവം നമുക്ക് മുന്‍പില്‍ വളരെ അപൂര്‍വ്വമായി തുറന്നിടുന്ന അവസരങ്ങള്‍ നമ്മുടെ കഴിവുകേടുകൊണ്ട് കുളമാക്കാന്‍ പാടില്ല…

ഒരു മുറിയും കൂടി തയ്യാര്‍ ആക്കണം. എങ്ങാനും ഉദ്ദേശിക്കുന്നതൊക്കെ നടന്നാല്‍ അന്നേരം സ്ഥലസൌകര്യം ഇല്ലാതെ വരരുതല്ലോ? അത് മാത്രമല്ല, അങ്ങനെ എന്തെങ്കിലും നടന്നാല്‍, തനിക്കത്‌ കാണുവാന്‍ ഉള്ള വകുപ്പും കൂടി ഉണ്ടാക്കണ്ടേ?

ഇപ്പോള്‍ എന്‍റെ മുന്‍പില്‍ ഒരു ലക്ഷ്യമുണ്ട്.. എന്‍റെ അള്‍ട്ടിമേറ്റ് ഫാന്‍റസി സത്യമാക്കുവാനുള്ള ലക്‌ഷ്യം..

……………………………………………………………..

താമസിയാതെ തന്നേ വീട്ടില്‍ പോകാനുള്ള അവസരം ഉണ്ടായി.. കോര്‍പ്പറേറ്റ് ഓഫീസില്‍ ഫെലിക്സ് സര്‍ വിളിച്ച ഒരു എമര്‍ജന്‍സി മീറ്റിംഗ്. ഉടനെ എത്തേണ്ടത് കൊണ്ട് കമ്പനി ചിലവില്‍ ഫ്ലൈറ്റ് പിടിച്ചു. നെടുമ്പാശ്ശേരി ഇറങ്ങിയപ്പോള്‍ കമ്പനിവക വാഹനവും ഡ്രൈവറും റെഡി.. സീനിയര്‍ ഒഫീഷ്യല്‍ ജീവിതം ഞാന്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു…..

ഓഫീസ്സില്‍ ഫെലിക്സ് സാര്‍ കുറച്ചു ടെന്‍ഷനില്‍ ആയിരുന്നു… സിഗരറ്റുകള്‍ എരിഞ്ഞുതീരുന്നു..

“ഒരു പ്രോബ്ലം ഉണ്ട് വിനോദ്.. നമ്മുടെ മിശ്ര റിസൈന്‍ ചെയ്തു.. ട്വന്റി ഫോര്‍ അവര്‍ റസിഗ്നേഷന്‍ ആണ്.. ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് പൊക്കിയതാണെന്നാണ്‌ അറിവ്…”

റോഹന്‍ മിശ്ര ഞങ്ങളുടെ മൂന്നാറിലെ റിസോര്‍ട്ടിന്റെ സിഇഓ ആണ്.. അയാളെ ഞങ്ങളുടെ ബിസിനസ് ശത്രുക്കള്‍ റിക്രൂട്ട് ചെയ്തിരിക്കുന്നു.. മൂന്നാറിലെ പ്രോജക്റ്റ് ഒരുപാട് പ്രശ്നങ്ങള്‍ ഉള്ളതും, അതേപോലെ മുതല്‍മുടക്ക് ഉള്ളതും ആണ്..

“ഓ….” ഞാന്‍ ഒന്നാലോചിച്ചു.. പിന്നെ ചോദിച്ചു.. “എന്താ സാറിന്‍റെ പ്ലാന്‍?”

“പുതിയ ആളെ കണ്ടെത്തി വരാന്‍ സമയമെടുക്കും… അത്രേം നാള്‍ ഇട്ടിരുന്നാല്‍ ശെരിയാവില്ല.. നിനക്കറിയാമല്ലോ അവിടുത്തെ ഇഷ്യൂസ്??” സാറ് നല്ല ടെന്‍ഷനിലാണ്.. മൂന്നാറിന്‍റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ട്രേഡ് യൂണിയനിസം ഞങ്ങള്‍ക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു…

“അറിയാം സാര്‍.. ഉം…… ഞാനൊരു ഓപ്ഷന്‍ പറയട്ടെ??” നന്നായാലോചിച്ച ശേഷം ഞാന്‍ ചോദിച്ചു…

“എന്താ?” സാറെന്നെ നോക്കി…

“തല്‍ക്കാലം ഞാന്‍ പോയി ചാര്‍ജ് എടുക്കാം… രമേശ്‌ അവിടെയുണ്ടല്ലോ ഓപ്പറേഷന്‍സില്‍?. മാംഗ്ലൂര്‍ പ്രോജക്റ്റ് ഓള്‍റെഡി മൂവിംഗ് ആണ്. ഇനി അവിടെ എന്‍റെ പകുതി സമയം മതിയാവും.. ബാക്കി പ്രോജെക്ട്സ് മാനേജര്‍ ക്യാന്‍ ഹാന്‍ഡില്‍…… ”

സര്‍ കുറച്ചു നേരം ആലോചിച്ചു.. പിന്നെ സിഗരറ്റ് കെടുത്തി… ടെന്‍ഷന്‍ കുറഞ്ഞതിന്‍റെ ലക്ഷണം… ഞാന്‍ തുടര്‍ന്നു..

“രമേശ്‌ ഈസ്‌ ഗുഡ് സര്‍.. ഞാന്‍ ട്രെയിന്‍ ചെയ്തെടുത്ത പയ്യനല്ലേ? അവനേ വച്ച് ഞാന്‍ മാനേജ് ചെയ്തോളാം…”

സര്‍ ഒന്ന് ചിരിച്ചു… പിന്നെ അടുത്തു വന്ന് തോളില്‍ ഒരു ഇടി തന്നു…..

“ഇതാണ് എനിക്ക് നിന്നെ ഇഷ്ടം… യൂ ആര്‍ എ മാന്‍ ഓഫ് സൊല്യൂഷന്‍സ്… ബുദ്ധിമുട്ടാവുമോ നിനക്ക്?”

“നോ സര്‍… ഐ വില്‍ മാനേജ്….” കുറച്ചു ബുദ്ധിമുട്ടിയാലും സാരമില്ല… ഈ അവസരം അടുത്ത പ്രോമോഷനുള്ള ഏണിപ്പടിയാണ്..

“പറ്റുമെങ്കില്‍ നാളെത്തന്നേ പോയി ചാര്‍ജ് എടുക്കുക.. ഗ്യാപ് ഇല്ലാതെ വന്നാല്‍ അത് സ്റ്റാഫിനൊരു മോട്ടിവേഷന്‍ ആവും…..”

“നോ പ്രോബ്ലംസ് സര്‍… നാളെത്തന്നെ പോയേക്കാം….”

അദ്ദേഹം സെക്രട്ടറിയെ വിളിച്ച് പേപ്പറുകളും, എനിക്ക് പോകുവാനുള്ള വാഹനവും റെഡിയാക്കാന്‍ പറഞ്ഞു..

സമയം കളയാതെ ഫെലിക്സ് സാറിനോട് ബൈ പറഞ്ഞു വീട്ടിലേക്കു പോയി.. വഴിക്ക് സീതയെ വിളിച്ചു വിവരം പറഞ്ഞിരുന്നു… അവള്‍ക്ക് സന്തോഷമായി.. ഉത്തരവാദിത്വങ്ങള്‍ കൂടുന്നത് ഉയര്‍ച്ചയുടെ ലക്ഷണങ്ങള്‍ ആണല്ലോ…

ആഴ്ചകള്‍ക്ക് ശേഷമുള്ള ഒത്തുകൂടല്‍ ആയതുകൊണ്ടു സീത നല്ല സ്പിരിറ്റില്‍ ആയിരുന്നു.. അവള്‍ കിച്ചുവിനെ വേഗം കിടത്തിയുറക്കി ഒന്പതരക്ക് തന്നേ മുറിയിലെത്തി.. ഡിന്നറിന് മുമ്പ് മറ്റുള്ളവര്‍ കാണാതെ അവള്‍ക്ക് രണ്ടു പെഗ്ഗ് ഒഴിച്ചു കൊടുത്തിരുന്നു.. അതിന്‍റെ ഇഫക്ടും കൂടി ചേര്‍ന്നപ്പോള്‍ ഓഹോ..

ഫോര്‍പ്ലേ തുടങ്ങി പത്തു മിനിറ്റ് ആയപ്പോഴേക്കും പെണ്ണ് ആവിയെഞ്ചിന്‍ പോലെയായി.. നല്ല സൂപ്പര്‍ കഴപ്പ്….

അവസരം മനസ്സിലാക്കി വിനോദ് ടോപ്പിക് എടുത്തിട്ടു..

“ചക്കരേ… അന്നെനിക്കൊരു വാക്കു തന്നിരുന്നു.. ഓര്‍ക്കുന്നുണ്ടോ?… എന്‍റെ ഫാന്‍റസി സാധിച്ചു തരുന്ന കാര്യം..” അവളുടെ ദേഹത്തെ അവസാന വസ്ത്രവും ഊരിയെറിഞ്ഞ് ഏറെ നെഞ്ചിലേക്ക് ചേര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു…

“ഉം… മറന്നിട്ടില്ല. പറ്റിയ ആളെ കിട്ടണ്ടേ?? എന്നിട്ട് നോക്കാം…” സീത എന്‍റെ നിപ്പിളിലേക്ക് ചുണ്ടു ചേര്‍ത്തു.. നല്ല മൂഡ്‌ എത്തുമ്പോള്‍ എന്‍റെ നിപ്പിള്‍ നുണയുന്നത് അവളുടെ ശീലമാണ്… അവള്‍ക്കിപ്പോ ഡയലോഗല്ല, സെക്സ് ആണ് വേണ്ടത്….

കൂടുതല്‍ സംസാരിക്കാന്‍ നിക്കാതെ ഞാന്‍ പണിയിലേക്ക് കടന്നു.. പതിവുപോലെ ഫോര്‍ പ്ലേയും, നാവ്‌/വിരല്‍ പ്രയോഗങ്ങളും വഴി സീതയ്ക്ക് രുതവണ വരുത്തിക്കൊടുത്തിട്ടാണ് കളി തുടങ്ങിയത്.. എനിക്ക് പോകും മുമ്പ് സീതയ്ക്ക് രണ്ടാമതൊരു ഓര്‍ഗാസം കൂടി വന്നു.. നല്ല ലക്ഷണമാണത്.

Leave a Reply

Your email address will not be published. Required fields are marked *