സീതയുടെ പരിണാമം – 3

“അത് ശരിയാണ് ..” സീത സമ്മതിച്ചു..

“ഞാന്‍ നല്ലപോലെ ചിന്തിച്ചിട്ടാ പെണ്ണേ ഇതൊക്കെ പറയുന്നത്.. ഞാന്‍ ഒരുപാട് തവണ ആ സീന്‍ സ്വപ്നം കണ്ടിട്ടുണ്ട്.. ചെറിയ ചെറിയ ഡീറ്റെയില്സ് വരെ.. അന്നേരത്തെ നിന്‍റെ റിയാക്ഷന്സും, സംസാരങ്ങളുമൊക്കെ… എനിക്കന്നേരം യാതൊരു പ്രയാസോം തോന്നീട്ടില്ല… സുഖമല്ലാതെ…”

“അതൊക്കെ ഫാന്‍റസീലല്ലേ ഏട്ടാ?? ശരിക്കും ചെയ്താ ചിലപ്പോ……” സീത മുഴുമിക്കാതെ നിര്‍ത്തി….

“ഇല്ല.. ഇതെന്‍റെ വാക്കാണ്‌… ” വിനോദ് തീര്‍ത്തു പറഞ്ഞു… സീത വീണ്ടും നിശബ്ദയായി…

കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം സീത വീണ്ടും ശബ്ദമുയര്‍ത്തി…

“എട്ടന് മാറ്റം ഉണ്ടാവില്ലാരിക്കും… പക്ഷെ ഞാന്‍ മാറിയാലോ?.. പിന്നെ എനിക്ക് ഏട്ടന്‍ വേണ്ടാ അവന്‍ മതീന്ന് തോന്ന്യാലോ??”

അവളുടെ കണ്‍കോണില്‍ ഒരു കുസൃതിച്ചിരിയുടെ തിളക്കം

ഒളിഞ്ഞുകിടന്നിരുന്നത് വിനോദ് കണ്ടുപിടിച്ചു.. കള്ളി.. തന്നേ അളക്കാന്‍ ഉള്ള ചോദ്യമാണ്…

“ഓ പിന്നേയ്!!!.. ഇതെന്തോന്ന് മെഗാ സീരിയലോ?? ഒന്ന് പോയെടീ.. അങ്ങനത്ത പേടിയൊന്നും എനിക്കില്ല…”

“അല്ലാ… അങ്ങനെയൊക്കെ ഓരോ വാര്‍ത്തകള്‍ കാണാറുണ്ട് പത്രത്തില്‍….” സീത ഒരു ചമ്മിയ ചിരി ചിരിച്ചു…

“എനിക്കാപേടി തീരെയില്ല പെണ്ണേ… നിന്നെയെനിക്ക് നന്നായറിയാം… “.. വിനോദ് അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു…

“അത്രയ്ക്ക് വിശ്വാസമാണോ എന്നെ?” സീത വിനോദിന്‍റെ കണ്ണില്‍ നോക്കി ചോദിച്ചു…

“അല്ലെങ്കില്‍ ഇങ്ങനൊരു കാര്യം പറയാനും മാത്രം പൊട്ടനാണോ ഞാന്‍?….”

“അയ്യോ അല്ലേ… സമ്മതിച്ചു….” സീത വിനോദിനേ നോക്കി തൊഴുതു കാണിച്ചു….

“ഉം… അപ്പോള്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കാം… ആര്?, എപ്പോള്‍?, എങ്ങനെ?….” വിനോദ് അവള്‍ക്കു നേരെ തിരിഞ്ഞ് മുഖത്തു നോക്കി..

“ഉം… നമുക്ക് ആലോചിക്കാം…..” സീത ഒരു കള്ളച്ചിരി ചിരിച്ചു…

“ഉം?…. എന്താ നിന്‍റെ അഭിപ്രായം??.. എങ്ങനെയുള്ള ആള്‍ വേണം??” വിനോദ് ചോദിച്ചു..

“ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍?…” സീത നോട്ടം ഫാനിലെക്ക് മാറ്റി..

“അംജദ് ആയാലോ???” വിനോദ് അടുത്ത ചൂണ്ട എറിഞ്ഞു… ആളെ കണ്ടെത്തല്‍ ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവള്‍ അംജദിന്‍റെ അടുക്കല്‍ കംഫര്‍ട്ടബിളായതുകൊണ്ട് സമ്മതം പറയുമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ വേഗം നടത്താം എന്നും ആയിരുന്നു വിനോദിന്‍റെ മനസ്സില്‍…

സീത ചിന്തിച്ചു… അംജദ് കുഴപ്പമൊന്നും ഇല്ല.. പക്ഷെ……. തനിക്ക് കുറച്ചുകൂടി സമയം വേണം… അംജദ് ഓക്കേ ആണെന്ന് താന്‍ പറഞ്ഞാല്‍ പിന്നെ ഏട്ടന്‍ എടുപിടീന്ന് കാര്യങ്ങള്‍ നടത്തും… അത് ശരിയാവില്ല…. അവള്‍ വാക്കുകള്‍ മനസ്സില്‍ അടുക്കി.. പിന്നെ വിനോദിന്‍റെ മുഖത്തു നോക്കാതെ സംസാരിക്കാന്‍ തുടങ്ങി…

“ഞാന്‍ എന്ജോയ്‌ ചെയ്യണം എന്നല്ലേ ഏട്ടന്‍ പറഞ്ഞത്??… ”

“അതേ?… അതിനെന്താ സംശയം?…”

“അങ്ങനെയെങ്കില്‍ എനിക്ക് ചില കണ്ടീഷന്‍സ് ഉണ്ട്….” സീത അവന് നേരെ തിരിഞ്ഞു കിടന്നു..

“പറഞ്ഞോ…..” വിനോദ് കാത്തിരിക്കുകയായിരുന്നു…

“എനിക്ക് സ്പെഷ്യല്‍ ആയി തോന്നുന്ന ഒരാള്‍… എന്നുവെച്ചാ…. കാണുമ്പോ തന്നേ ഒരു സ്പെഷ്യല്‍ ഫീലിംഗ് തോന്നണം…”സീത മുകളിലേക്ക് നോക്കി പറഞ്ഞു..

“ഓക്കേ…” ഉള്ളില്‍ ചെറിയ വിഷമം തോന്നിയെങ്കിലും വിനോദ് അത് പുറത്തു കാട്ടാതെ മൂളി…

“അധികം പരിചയമുള്ള ആള്‍ ആവരുത്… എന്നുവെച്ചാ… പിന്നീടെനിക്ക് എനിക്ക് ആളുമായ് കാണേണ്ടി വരരുത്…. അങ്ങനെയുള്ള ആള് മതി…..”

“അപ്പൊ സേഫ്റ്റി ഒരു പ്രശ്നമാവില്ലേ?? ” വിനോദ് ചിന്തിച്ചു…

“അതൊന്നും എനിക്കറിയില്ല… അതൊക്കെ ഏട്ടന്‍ നോക്കിക്കോണം….” അവള്‍ വെയിറ്റിട്ടുപറഞ്ഞു….

ഉം… അപ്പോള്‍ ഇവളിത് ഉഴപ്പാന്‍ ഉള്ള പണിയാണ്… വിനോദ് ചിന്തിച്ചു.. സാരമില്ല… ധൃതിപിടിക്കാതെ മുന്‍പോട്ടു നീങ്ങണം… പറ്റില്ല എന്നൊരൊറ്റ വാക്കില്‍ അവള്‍ക്ക് വേണമെങ്കില്‍ ഇത് വെട്ടാമായിരുന്നു… അതവള്‍ ചെയ്തില്ലല്ലോ??… അത് മതി.. അവന്‍ സ്വയം സമാധാനിപ്പിച്ചു…

“ശരി… സമ്മതിച്ചു… അപ്പൊ സ്ഥലമോ??”

“അതൊക്കെ ആളെ കണ്ടെത്തിക്കഴിഞ്ഞിട്ടല്ലേ?? അപ്പോള്‍ ആലോചിക്കാം… എന്തായാലും സ്റ്റേറ്റു വിട്ട് ഉള്ള പരിപാടി മതി.. അതായത് കേരളത്തിന്‌ പുറത്ത്….” സീത നയം വ്യക്തമാക്കി…

“അതും സമ്മതം… എന്നാലും ഒരു കാര്യം ചോദിച്ചോട്ടെ?.. അംജദ് എന്തേ വേണ്ടെന്നു പറഞ്ഞത്? ഇഷ്ടായില്ല??….”

പെട്ടെന്നെന്ത് പറയണം എന്നറിയാതെ സീത കുഴങ്ങി.. പിന്നെ ഒരുനിമിഷം ഒന്നാലോചിച്ചിട്ട് മറുപടി നല്‍കി..

“അത്… അവന്‍ ഫീസ്‌ വാങ്ങി മസ്സാജ് ചെയ്യാന്‍ വന്നതല്ലേ??… അതില്‍ എന്താ സ്പെഷ്യല്‍??…” സീതയുടെ കള്ളച്ചിരി നിറഞ്ഞ മറുചോദ്യം

“ഓ… അങ്ങനെ!! … അല്ലാതെ ഇഷ്ടക്കുറവു ഒന്നും ഇല്ലാല്ലോ ല്ലേ?” വിനോദ് ചിരിച്ചു…

“ഏയ്‌… അങ്ങനെയൊന്നും ഇല്ല…..”

“പിന്നേയ്… സംഗതി നടക്കുമ്പോ എന്‍റെ മുമ്പില്‍ വെച്ച് വേണമെന്നുള്ളതാണ്‌ എന്‍റെ ആഗ്രഹം.. ” വിനോദ് പറഞ്ഞു നിര്‍ത്തി..

“അയ്യേ… അത് പറ്റൂല്ല… ഏട്ടനുള്ളപ്പോ അങ്ങനെ ചെയ്യുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി പറ്റില്ല….” സീത പുതപ്പിട്ടു മുഖം കൂടി മൂടി…

“എങ്കില്‍ അത് വേണ്ടാ…… പകരം നടന്നതൊക്കെ വിശദമായിട്ട് പറഞ്ഞു തന്നാലും മതി… പിന്നെ എപ്പോഴെങ്കിലും…” വിനോദ് സന്ധിക്ക് തയാറായി…

“ങ്ഹാ…. അത് വേണോങ്കി നോക്കാം….” സീത മുഖത്തുനിന്നും പുതപ്പു മാറ്റി….

“ശരി.. അപ്പൊ ഇന്ന് മുതല്‍ ഞാന്‍ തിരച്ചില്‍ തുടരുന്നു…..” വിനോദ് അവളേ കെട്ടിപ്പിടിച്ചു….

“ധൃതി വേണ്ടാ ട്ടോ… പതുക്കെ മതി…” സീത ചിരിച്ചു…

“ങ്ങും… നോക്കാം….”

………………………………………………………………………………………

ഒരു ദിവസം രാവിലെ പതിവുപോലെ ഓഫീസില്‍ ആയിരുന്നു വിനോദ്.. കഴിഞ്ഞ ക്വാര്‍ട്ടറിലെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോളാണ് സെക്രട്ടറി ലില്ലി വിളിക്കുന്നത്…

“സര്‍. വണ്‍ മിസ്റ്റര്‍ അമന്‍ദീപ് സിംഗ് ഈസ്‌ ഹിയര്‍ ടു സീ യൂ…” ലില്ലിയുടെ കിളിനാദം…..

ഇനി ആരാണോ ഈ പാര? പേര് കേട്ടിട്ട് ഒരു സര്‍ദാര്‍ജിയാണ്….

“വരാന്‍ പറയൂ….” വിനോദ് ഫയല്‍ മടക്കിവെച്ച്‌ ടൈ നേരെയാക്കി ജനറല്‍ മാനേജറുടെ സ്റ്റൈലില്‍ ഇരുന്നു..

വാതില്‍ തുറന്നു കയറി വന്നത് ആജാനബാഹുവായ ഒരു ചെറുപ്പക്കാരന്‍. തലയില്‍ തൊപ്പിയോ സിക്ക് താടിയോ ഒന്നുമില്ല. സെമി ഫോര്‍മല്‍ വേഷത്തിലാണ്.. വിലയേറിയ കോട്ടും, ടീഷര്‍ട്ടും, ജീന്‍സും… കണ്ടാല്‍ ഒരു മോഡല്‍ ലൂക്കുണ്ട്… ആറടിക്ക് മുകളിലാണ് പൊക്കം. ഒത്ത വണ്ണവും.. വെല്‍ ബില്‍റ്റ് ശരീരം. ഏതാണ്ടൊരു മുപ്പതു മുപ്പത്തിയഞ്ചു വയസ്സു പ്രായം കാണും….

അയാള്‍ വിസിറ്റിംഗ് കാര്‍ഡ് നീട്ടി.. അമന്‍ ദീപ് സിംഗ്.. മാനേജിംഗ് പാര്‍ട്ട്നര്‍, നോട്ടിലസ് ഫിറ്റ്നെസ്, ജലന്ധര്‍…

Leave a Reply

Your email address will not be published. Required fields are marked *