സീതയുടെ പരിണാമം – 3

ഒരു ചെറിയ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരേയും പരിചയപ്പെട്ട ശേഷം മുമ്പോട്ടുള്ള കാര്യങ്ങള്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍സ്, ഒക്ക്യുപ്പന്‍സി, ഫോര്‍കാസ്റ്റ്കള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികളുമായുള്ള ബന്ധങ്ങള്‍, പെന്‍ഡിംഗ് പേയ്മെന്റ്സ്, റിസീവബിള്‍സ്… ഒക്കെ നോക്കി വിലയിരുത്തി… മാര്‍ക്കറ്റിംഗ്, ഫെസിലിറ്റി, ഹൌസ്ക്കീപ്പിംഗ് ഇന്‍ ചാര്‍ജ്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി.. സമയം പോയതറിഞ്ഞില്ല…

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രമേശിനോട് വിശേഷങ്ങള്‍ തിരക്കി.. അവന്‍ ഇവിടെ വന്നിട്ട് മൂന്നു വര്‍ഷമാകുന്നു..

“എന്തോന്നെടേയ്.. നീ പെണ്ണ് കേട്ടാനോന്നും പ്ലാനില്ലേ??”

“വീടുപണി കഴിഞ്ഞില്ല സാര്‍..”

“ങേ? അതെന്തു പറ്റി? രണ്ടു കൊല്ലമായില്ലേ??”

“ഞാന്‍ ഇതിനിടെ ഇവിടെ കുറച്ചു സ്ഥലം വാങ്ങിയാരുന്നു.. ഭാവീല്‍ ഒരു ചെറിയ കോട്ടേജ് പണിയാന്‍.. അപ്പൊ ഫണ്ട് ഒന്ന് മെലിഞ്ഞു…”

“ഉം.. അത് നല്ല കാര്യമാ.. എനിക്കും പ്ലാനുണ്ട്.. നീ നല്ല സ്ഥലം വല്ലോം ഉണ്ടേല്‍ നോക്ക്.. ഒരു പത്തു മുപ്പത് വരെ പോകാം.. ലൊക്കേഷന്‍ നല്ലതായിരിക്കണം എന്ന് മാത്രം..”

“സ്ഥലങ്ങള്‍ ഉണ്ട് സാര്‍.. ഇഷ്ടം പോലെ. നമുക്ക് നോക്കാം…

ഉച്ചക്ക് ശേഷം തിരിച്ചിറങ്ങി. രാത്രി തന്നേ മംഗലാപുരത്തിന് പോകണം. നാളെ ഒരു മീറ്റിംഗ് ഉണ്ട്…

………..

പിന്നീടുള്ള ദിവസങ്ങള്‍ സീത ആകെ കണ്ഫ്യൂസ്ഡായിരുന്നു… എന്ത് വേണം?… പോണോ? അതോ പോകാതിരുന്നാലോ? അതോ പോണോ??

പോകാതിരുന്നാല്‍ ശരിയാവില്ല.. ഏട്ടന്‍ പിണങ്ങും.. അത് പറ്റില്ല…

പോയാല്‍?…. അത് ചിന്തിക്കുവാന്‍ അവള്‍ക്ക് എന്തോ ഒരു മടി പോലെ ആയിരുന്നു… പക്ഷേ രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ തന്നേ മറുചോദ്യം ചോദിക്കാന്‍ തുടങ്ങി… ഈ സമയത്തിന്‍റെ ഓരോ കളികളെ!!!

ആ വീക്ക്‌ എന്‍ഡില്‍ വൈകിട്ട് വീട്ടില്‍ ഇരിക്കുമ്പോള്‍ സീത വീണ്ടും ചിന്തിച്ചു… അടുത്ത ആഴ്ചയാണ് ഏട്ടന്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്… പോണോ? അതോ വേണ്ടയോ????

“പോയാല്‍ എന്താണ് കുഴപ്പം?………… “

അല്ല, ശരിക്കും എന്താണ് പോയാല്‍ കുഴപ്പം?… തന്നേ ആരെങ്കിലും പിടിച്ചു തിന്നുമോ?.. അതോ റേപ്പ് ചെയ്യുമോ? ഇല്ലല്ലോ?…..

ഇല്ല… ഒരിക്കലുമില്ല… പ്രത്യേകിച്ചും ഏട്ടന്‍ കൂടെയുള്ളപ്പോള്‍… തന്‍റെ

അനുവാദമില്ലാതെ തന്‍റെ മുടിയിഴയില്‍ പോലും ഒരാള്‍ തൊടില്ല.. അത് ഏട്ടന്‍ എത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും അത് സംഭവിക്കില്ല… അതുറപ്പാണ്

തനിക്ക് വേണ്ടെങ്കില്‍, താന്‍ വേണ്ടെന്നു പറഞ്ഞാല്‍ വേണ്ട… അത്രേ ഉള്ളൂ കാര്യം… പിന്നെ എന്തിനാണ് ഇത്രയും ടെന്‍ഷന്‍…

പക്ഷേ, ഏട്ടന്‍റെ ആഗ്രഹം!….

ഏട്ടന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അത് നടന്നു കാണാന്‍.. ഒത്തിരിയൊത്തിരി കൊതിക്കുന്നുണ്ട്… അതുകൊണ്ടാണല്ലോ ഇത്രയൊക്കെ മെനക്കെടുന്നത്…

ചിന്തിച്ചു കൂട്ടുന്നതിനിടയില്‍ ഉള്ള ഏതോ ഒരു നിമിഷത്തില്‍ സീതയുടെ ചിന്ത ഒന്ന് പാളി….

“ശരിക്കും താന്‍ ഏട്ടന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടതല്ലേ??……”

അയ്യേ!….. പെട്ടെന്നൊരു ഞെട്ടലും ചമ്മലും സീതയെ പൊതിഞ്ഞു… ഉടന്‍ തന്നേ മറുചിന്തയും വന്നു…

“എന്തിനാണ് ഇത് ഇത്രയും വലിയ സംഭവം ആക്കുന്നത്?… അംജദ് തന്നേ തൊട്ടപ്പോഴും, താന്‍ അവനേ തൊട്ടപ്പോഴും ഭൂമിയൊന്നും ഇടിഞ്ഞു വീണില്ലല്ലോ??….”

അതും ശരിയാണ്… സീത ചിന്തിച്ചു… അവളുടെ മനസ്സില്‍ ഒരു വടംവലി നടക്കുകയായിരുന്നു…

“അതുപോലെയാണോ ഇത്? ഇവിടെ താന്‍ തന്‍റെ പാതിവ്രത്യം നഷ്ടപ്പെടുത്തുകയാണ്…. അല്ലെ??” സീതയുടെ മനസ്സിന്‍റെ ഒരുഭാഗം തന്‍റെ വാദഗതി നിരത്തി..

“എന്തോന്ന് പാതിവ്രത്യം??.. പതി പറഞ്ഞിട്ട് തന്നെയല്ലേ ഈ പണിക്കുപോകുന്നത്?… ” മറുഭാഗത്തിന്‍റെ ചോദ്യത്തില്‍ ആദ്യവാദത്തിന്റെ കൂമ്പടഞ്ഞു പോയി….

കൂടുതല്‍ വാദങ്ങള്‍ നിരത്താന്‍ സമയം ഇരുഭാഗത്തെയും അനുവദിച്ചില്ല.. അപ്പോഴേക്കും ഡിന്നര്‍ കഴിക്കുവാന്‍ സീതയുടെ അമ്മ വിളിച്ചിരുന്നു…

“എന്ത് പറ്റി? രണ്ടു ദിവസമായല്ലോ നിനക്കൊരു വാട്ടം??” ഭക്ഷണം കഴിക്കുമ്പോള്‍ സീതയുടെ അമ്മ ചോദിച്ചു…

“ശരിയാ അമ്മേ.. ഞാനും ശ്രദ്ധിച്ചിരുന്നു..” ജ്യോതിയുടെ കമന്റ്….

“ഓ… ഓഫീസില്‍ ഒരുപാട് ടെന്‍ഷനുണ്ടമ്മേ……” സീത പറഞ്ഞൊഴിഞ്ഞു..

“എങ്കില്‍ പിന്നെ നിനക്ക് മംഗലാപുരം ഒന്ന് പോയി വന്നൂടെ?….” അമ്മയുടെ ചോദ്യം… സീത ഒന്ന് ഞെട്ടി..

“അവന്‍ പറഞ്ഞാരുന്നു സൈറ്റില്‍ എന്തോ പൂജയോ മറ്റോ ഉണ്ടെന്നും, നിന്നോട് പറ്റുമെങ്കില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നും… നിനക്കൊന്നു പോയിക്കൂടെ കുട്ടീ?…. ടിക്കറ്റ് ഒക്കെ കമ്പനി തരുംന്നാണല്ലോ പറയുന്നേ?”

ഓ.. ഇതിനിടക്ക് ഇത്രയുമൊക്കെ ഒപ്പിച്ചു വെച്ചിട്ടാണല്ലേ പോയത്… സീതയ്ക്ക് ഒരേസമയം ചിരിയും ദേഷ്യവും വന്നു…

“ഉം… ആലോചിക്കട്ടെ…..” അവള്‍ മുഖഭാവം മാറ്റാതെ പറഞ്ഞു…

“എന്തേ ഇത്ര ആലോചിക്കാന്‍??.. ചേച്ചി പോയിട്ട് വരൂ… വെള്ളി പോയാല്‍ ഞായര്‍ വരാല്ലോ?…. കിച്ചൂനെ ഞാന്‍ മാനേജ് ചെയ്തോളാം.” ജ്യോതിസപ്പോര്‍ട്ട് ചെയ്തു.. സീതയുടെ മൂഡ്‌ ഓഫ് അവള്‍ക്കും മനസ്സിലായിരുന്നു…

“ഉം…” സീത ഒന്നും വിട്ടുകൊടുക്കാതെ മൂളി..

അന്നു രാത്രി കിടക്കും മുമ്പ് സീത വീണ്ടും പോകുന്ന കാര്യം ചിന്തിച്ചു.. അതോടൊപ്പം കുറച്ചുകൂടുതല്‍ അവള്‍ ചിന്തിച്ചു… ഏട്ടന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനെക്കുറിച്ച്…

ഹരിയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു..

“നല്ല സൂപ്പറ് പയ്യന്സ്!!!!!…”

സിനിയുടെ സ്വരമാണ് ആ ചിത്രത്തിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങിക്കേട്ടത്…

ഹരിക്കൊപ്പം……. ഒരു രാത്രി!!! അവള്‍ സ്വയം പറഞ്ഞു…

അതാലോചിക്കുമ്പോള്‍ ഏതാണ്ട് പോലെ വരുന്നു. ഒരു വിറയല്‍. നെഞ്ചിലൊരു ആന്തല്‍… പിന്നെ.. പിന്നെ… അരക്കെട്ടില്‍ ഒരു……..

അയ്യേ…. എന്താണ് തനിക്ക് സംഭവിക്കുന്നത്?.. അവിഹിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തേനൊലിക്കുന്നോ??

അവള്‍ മൊബൈലില്‍ വീണ്ടും ഹരിയുടെ ഫോട്ടോസ് എടുത്തു നോക്കി… പയ്യന്‍ കൊള്ളാം.. തേന്‍ നിറമുള്ള കണ്ണുകളിലേ നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്…

അവള്‍ ഫേസ് ബുക്ക്‌ എടുത്ത് വിനോദിന്റെ് പ്രൊഫൈലില്‍ കയറി ഫ്രണ്ട്സ് ലിസ്റ്റ് നോക്കി. പ്രതീക്ഷിച്ച പോലെ അതിലുണ്ട് കക്ഷി..

പ്രൊഫൈലില്‍ കയറി നോക്കി. കുറേ ചിത്രങ്ങള്‍.. സൈക്ലിംഗ്, ട്രക്കിംഗ്, മ്യൂസിക് ഒക്കെയുണ്ടെന്ന് തോന്നുന്നു കക്ഷിക്ക്… ഒരു പാട് ഫ്രണ്ട്സും..

അവള്‍ രണ്ടും കല്‍പ്പിച്ച് വിനോദിനെ ഫോണില്‍ വിളിച്ചു… തലേ ദിവസം ടിക്കറ്റ് ബുക്ക്‌ ചെയ്തതിന്‍റെ മെസേജ് വന്നിരുന്നു… അതിനുശേഷം അവള്‍ വിനോദിനെ വിളിച്ചിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *