സീതയുടെ പരിണാമം – 5

“ഉം……”

“എവിടെവെച്ചാ ചെയ്തേ? കട്ടിലില്‍??”

“ഉം…..”

“എങ്ങനെയാ കേറ്റിയേ?…. മലര്‍ത്തിക്കിടത്തിയോ അതോ ഡോഗീ സ്റ്റൈലോ?………..”

“കിടത്തീട്ട്…” സീതയുടെ ശബ്ദം പതിയെ ഉയര്‍ന്നു വന്നു.. അതോടൊപ്പം അവളുടെ കയ്യിന്‍റെ ചലനവും… അതേപോലെതന്നെ വിനോദിന്‍റെ കുട്ടനും ഉണര്‍ന്നു തുടങ്ങി…

“ആരാ നൈറ്റി ഊരിയെ?.. അവനൂരിയോ? അതോ നിന്നെക്കൊണ്ട് ഊരിച്ചോ??”

“എന്നെക്കൊണ്ട്….”

“എന്നിട്ട്? ആദ്യം അവന്‍ എവിടെയാ തൊട്ടേ? മുലയില്‍?? അതോ വേറെ എവിടെയെങ്കിലുമോ??”
“ഉം… അവിടെ പിടിച്ചു… ”

“എന്നിട്ട്?….”

“എന്നോട് ബാക്കീം കൂടി അഴിക്കാന്‍ പറഞ്ഞു……”

“ഉം…. അപ്പൊ ബ്രായും നീ തന്നെയാണോ അഴിച്ചത്??”

“ഉം……”

“അപ്പൊ പാന്‍റിസോ ? അതും ?”

“ഉം…..”

“എന്നിട്ട്??… കിസ്സ്‌ ചെയ്തോ?”

“ചെയ്തു…..”

“എവിടെ? മുലയിലോ???”

“എല്ലാടത്തും…..”

“ഹൂ…… ഒന്ന് കാണാന്‍ പറ്റിയില്ലല്ലോ മുത്തേ….” വിനോദ് പറഞ്ഞു… എല്ലാം താന്‍ ലൈവ് കണ്ടാസ്വദിച്ച കാര്യം തല്‍ക്കാലം സീത അറിയേണ്ട…

അതുകേട്ടപ്പോള്‍ സീതക്ക് വിഷമമായി… ഏട്ടന്‍ എന്തോരം കൊതിച്ചിരുന്നുവെന്ന് അവള്ക്കറിയാവുന്ന കാര്യമാണ്.. പക്ഷേ ഏട്ടന്‍റെ മുന്‍പില്‍ വെച്ച് അങ്ങനെയൊന്നും ചെയ്യാന്‍ തനിക്കു കഴിയില്ല.. എങ്കിലും ചെയ്തത് സ്വാര്‍ഥതയായിപ്പോയല്ലോ എന്നാണു അവളോര്‍ത്തത്….. അവള്‍ വിനോദിന്‍റെ കുണ്ണയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. അവനിപ്പോള്‍ വിശ്വരൂപം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു…. ഒരുപക്ഷേ കുറച്ചു നേരം മുന്‍പ് താന്‍ അനുഭവിച്ചതിനേക്കാള്‍ സുഖം എട്ടനിപ്പോള്‍ അനുഭവിക്കുന്നുണ്ടാവും….

അത് സത്യവും ആയിരുന്നു… രാവിലെ മുതലുള്ള കാത്തിരിപ്പില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ തനിക്കു കഴിയില്ലെന്ന് വിനോദ് ഓര്‍ത്തു…

“എപ്പോഴാ ആദ്യം കിസ്സ്‌ ചെയ്തേ? ലിപ്സില്‍?…. ഇവിടെവെച്ചോ, ബീച്ചില്‍ വെച്ചോ അതോ ഉച്ചക്ക് പുറത്തു പോയ സമയത്തോ??

“ബീച്ചില്‍ വെച്ച്…”

“മിടുക്കന്‍…. ചെക്കന്‍ സൂപ്പറാ….. അല്ലെ??”

“ങ്ങും.. ” ഇത്തവണ സീതയുടെ ശബ്ദത്തിനു കൂടുതല്‍ ഉറപ്പും, ചുണ്ടത്തൊരു ചെറു ചിരിയുമുണ്ടായിരുന്നു ….

“താഴെ കിസ്സ്‌ ചെയ്തപ്പോ നക്കിത്തന്നോ?…..” വിനോദ് വീണ്ടും കാര്യത്തിലേക്ക് കടന്നു……

“കിസ് ചെയ്തു……. അത്രേ ഉള്ളൂ…” സീത പറഞ്ഞു…

“ഹം…. കന്നിക്കുണ്ണയല്ലേ?? കേറ്റിയടിക്കാനാവും തിടുക്കം……..”

“സത്യം……..” അത് ശെരിയാണെന്ന് സീതയും സമ്മതിച്ചു..

“അത് പോട്ടേ… നീയവന് സക്ക് ചെയ്തു കൊടുത്തോ??”

“ഇല്ലെന്നേ… ” സീതയുടെ സ്വരത്തില്‍ ചെറിയ നിരാശയുണ്ടായിരുന്നത് വിനോദ് മനസ്സിലാക്കി… സാരമില്ല മോളേ… നിനക്കവന്‍റെ കുണ്ണയൂമ്പാനൊരു അവസരം ഞാന്‍ ഉടനേയുണ്ടാക്കിത്തരുന്നുണ്ട്….. വിനോദ് മനസ്സില്‍ പറഞ്ഞു…..

“ഹാ… നല്ല സുഖം മോളേ…… ഒരു ബ്ലോ ജോബിനു മൂഡ്‌ ഉണ്ടോ?” വിനോദ് ചോദിച്ചു… അത് കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ സീത താഴേക്ക് ഇഴഞ്ഞിറങ്ങി… കുലച്ചുനിന്ന കുണ്ണയില്‍ പിടിച്ച് അതിന്‍റെ അറ്റം തുടച്ചു വൃത്തിയാക്കി….
“എനിക്ക് പെട്ടെന്ന് വരും കേട്ടോ….. നിനക്ക് വേണമെന്നുണ്ടെങ്കില്‍ നമുക്കു കളിക്കാം…..” വിനോദ് അവളോട്‌ മുന്‍കൂട്ടിപ്പറഞ്ഞു.. സീതയുടെ ആഗ്രഹം എന്തെന്ന് അറിയില്ലല്ലോ??

“ഉം… സാരമില്ലേട്ടാ….. എനിക്കിനി വേണ്ട…”

ഓ…. അപ്പോള്‍ പെണ്ണിന് തൃപ്തിയായിട്ടാണ് വരവ്…. വിനോദ് മനസ്സില്‍ കരുതി..

“ഉം… ബാക്കി പറ… എങ്ങനുണ്ടാരുന്നു പയ്യന്‍സ്?”

“ഉം…. കുഴപ്പമില്ല……” സീത വിനോദിന്‍റെ മുഖത്തു നോക്കാതെ പറഞ്ഞു… കുണ്ണ തൊലിച്ചടിക്കുന്നതിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവന്‍..

സീത അതിലേക്കു നോക്കിക്കിടന്നു… നല്ല വണ്ണമുണ്ടതിന്…. ഹരിയെക്കാളധികം.. കുറച്ചുനേരം മുന്‍പുവരെ ഇവന്‍ മാത്രമേ തനിക്കുള്ളില്‍ കടന്നിട്ടുള്ളൂ… ഇതിന്‍റെ സുഖം മാത്രമേ താന്‍ അറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ… ഇപ്പോള്‍ വേറൊരെണ്ണത്തിന്‍റെയും കൂടി സുഖമറിഞ്ഞിരിക്കുന്നു താന്‍….

അവളുടെ മനസ്സില്‍ക്കൂടി ഹരിയുടെ സാധനത്തിന്‍റെ രൂപം കടന്നുവന്നു… ക്ലീന്‍ ഷേവ് ചെയ്ത മെലിഞ്ഞു നീണ്ട സുന്ദരന്‍ സാധനം.. ഏട്ടന്‍റെ പോലെ സോഫ്റ്റ്‌ അല്ല… നല്ല ഉറപ്പാണതിന്… ചെറിയ ബോള്‍സും…. ഞരമ്പുകള്‍ തുടിച്ചു നില്‍ക്കുന്ന മുകളിലേക്ക് വളഞ്ഞ ലിംഗം….

അതിനെക്കുറിച്ച് ഓര്‍ത്തുകൊണ്ട് സീത വിനോദിന്‍റെ സാധനം തന്‍റെ വായിലേക്ക് താഴ്ത്തി നുണയാന്‍ തുടങ്ങി…

“ആഹ്……” വിനോദ് സുഖത്തില്‍ ഒന്ന് മൂളി..

പിന്നെ ചോദ്യം തുടര്‍ന്നു…

“പറ മോളേ… എങ്ങനെയാ നിന്നെയവന്‍ കളിച്ചേ?… കിടത്തീട്ടാണോ? അതോ കുനിച്ചു നിറുത്തിയടിച്ചോ??… പറ…”

“ഗ്ലപ്….” സീത വായില്‍ നിന്നും ഒരു ചെറിയ ശബ്ദത്തോടെ സാധനം പുറത്തെടുത്ത് മറുപടി നല്‍കി….

“കിടത്തിയാ ഏട്ടാ ചെയ്തേ…..”

“എങ്ങനുണ്ടാരുന്നെടീ അവന്‍റെ സാധനം?……”

“ഇത്രേം വണ്ണമില്ല… പക്ഷെ നീളം കൂടുതലാരുന്നു…. ബലോം…….” അവള്‍ വിനോദിന് വാണമടിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു…

“ആഹ്……. എന്നിട്ടോ?… വന്നോ നിനക്ക്?…..”

“ഉം……” സീത നാണം കലര്‍ന്ന ചിരിയോടെ പറഞ്ഞു…”

“ശരിക്കും വന്നോ? പറ…” വിനോദ് പ്രോത്സാഹിപ്പിച്ചു….

“ശരിക്കും വന്നു… സൂപ്പറാരുന്നു……” സീതയുടെ കൈയ്യുടെ വേഗം കൂടി… വിനോദിന് ഏതു നേരവും സ്ഖലിക്കുമെന്നു മനസ്സിലാക്കിയ സീത ഒരു കൈകൊണ്ട് ഉണ്ടകള്‍ തിരുമ്മാന്‍ തുടങ്ങി… ആ സുഖവും കൂടി യായപ്പോള്‍ വിനോദിന് വരാന്‍ തുടങ്ങി…

“ആ…. വരുന്നു…. ” വിനോദ് സീതയ്ക്ക് വാണിംഗ് കൊടുത്തു.. മുഖത്തോ നെഞ്ചിലോ ശുക്ലം തെറിക്കുന്നത് സീതയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല… വായില്‍ ഒഴിക്കാന്‍ ഇതുവരെ അവള്‍ സമ്മതിച്ചിട്ടുമില്ല.. അതുകൊണ്ടാണ് മുന്‍‌കൂറായി പറഞ്ഞത്….

“ഒഴിച്ചോ ഏട്ടാ…. ” സീത മുഖം മാറ്റാതെ വിനോദിന്‍റെ കണ്ണില്‍ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു… അവള്‍ കൈയ്യുടെ ചലന വേഗം കൂട്ടി…

“ആഹ്… ഉം…… ശ്ശ്…. നല്ല സുഖം മോളേ……. എവിടെ…. എവിടെയാ ഒഴിച്ചേ?…. ആഹ്…” ഉണ്ടകളില്‍ ഉരുണ്ടുകൂടുന്ന സ്ഫോടനത്തെ ചെറുക്കാന്‍ ശ്രമിച്ചുകൊണ്ട് വിനോദ് ചോദിച്ചു….
“അകത്ത്….. ഒഴിച്ചോട്ടേന്നു ചോദിച്ചു….”

“”അഹ്ഹ്ഹ….. എന്നിട്ട്?… എന്നിട്ട്?…… ” വിനോദ് സ്ഫോടനത്തിനു തയ്യാറെടുത്തു…

“ഞാന്‍ ഒഴിച്ചോളാമ്പറഞ്ഞു… ആഹ്……”

“ഹാ…. മുത്തേ… ഇപ്പഴും പുസ്സിക്കകത്തുണ്ടോ അത്??…..” ബാത്ത്റൂമില്‍ പോയിട്ടാണ് അവള്‍ തന്‍റെ അടുത്തേക്ക് വന്നതെന്ന് ക്യാമറയില്‍ കണ്ടു മനസ്സിലാക്കിയിരുന്നെങ്കിലും വിനോദ് അങ്ങനെ ചോദിച്ചു…

“ഇല്ലേട്ടാ….. കഴുകീട്ടാ വന്നേ……. എന്തേ??” സീത ചോദിച്ചു….

“എന്തിനാ മോളേ കഴുകിയേ?…. എനിക്കതു കാണണമായിരുന്നു…. നിന്‍റെ പുസ്സിക്കകത്ത്‌ അവന്‍റെ സീമന്‍ കിടക്കുന്നത്…. ഹോ… എന്നിട്ടതിനകത്തു കേറ്റി കളിക്കണമായിരുന്നു…. ഹാ…” വിനോദ് ഭ്രാന്തു പിടിച്ചതുപോലെ പുലമ്പി…. അവന് സ്ഖലനം അടുത്തുവെന്ന് മനസ്സിലായ സീത കുണ്ണയിലെ പിടുത്തം മുറുക്കി അറ്റം വായിലെടുത്ത് രണ്ടുതവണ ഊമ്പിയിട്ടു വേഗത്തില്‍ പിടിച്ചു കുലുക്കി…

Leave a Reply

Your email address will not be published. Required fields are marked *