സീതയുടെ പരിണാമം – 5

“ഹ!!…. ഹാ………………………………………………”

ഒരു മുരള്‍ച്ചയോടെ വിനോദിന്‍റെ സ്ഖലനം… ശുക്ലത്തുള്ളികള്‍ ഒറ്റക്കണ്ണില്‍നിന്നും തെറിച്ച് സീതയുടെ മുഖത്തും ചുണ്ടിലും വന്നു വീണുകൊണ്ടിരുന്നു…

അവള്‍ അവന്‍റെ മുഖത്തേ ഭാവം ആസ്വദിച്ചുകൊണ്ട് വീണ്ടും വീണ്ടും അടിച്ചുകൊടുത്തു..

വിനോദ് തല പിന്നിലേക്ക്‌ എറിഞ്ഞ്, കണ്ണടച്ച് സുഖമാസ്വദിച്ചു…. പിന്നേ കട്ടിലിലേക്ക് മലര്‍ന്നു….

അവസാനതുള്ളി പാലും പിഴിഞ്ഞെടുത്ത ശേഷം കുണ്ണയിലെ പിടിവിട്ട് സീതയും എണീറ്റു.. വിനോദ് കണ്ണു തുറന്നവളെ നോക്കി… ചുണ്ടിലും നെറ്റിയിലും കവിളിലും പാല്‍ത്തുള്ളികള്‍… കഴുത്തിലും വീണിട്ടുണ്ട് ഒരു തുള്ളി… സീത ചിരിച്ചു…

“കണ്ണാടീല്‍ നോക്കിയേ…. ഒരു രസം കാണാം……” വിനോദ് ചിരിച്ചു… സീത പരിഭാവഭാവത്തില്‍ മുഖം കോട്ടി…

“വേണ്ട…. എനിക്കറിയാം…..” സീത ചമ്മലോടെ പറഞ്ഞു..

“ഹ ഹ… ആദ്യത്തേ ഫേഷ്യല്‍…. അല്ലെ? ഇത്രേം നാളായിട്ട് സമ്മതിക്കാത്ത കാര്യം… കണ്ടില്ലേ പെണ്ണിന് വന്ന മാറ്റം? ഇതാണ് എനിക്ക് വേണ്ടത്… മനസ്സിലായോ?”

“ഉം…. ഇനി മാറ്റം കൂടിപ്പോയെന്നു പറയാതിരുന്നാല്‍ മതി… ഹി ഹി…”. സീത ചിരിച്ചുകൊണ്ട് ബാത്രൂമിലേക്ക് നടന്നു… അവള്‍ ദേഹത്തെ ശുക്ലം കഴുകിക്കളഞ്ഞു തിരിച്ചിറങ്ങിയപ്പോള്‍ വിനോദും ബാത്ത്റൂമില്‍ പോയി കഴുകി…

വിനോദ് തിരിച്ചെത്തിയപ്പോ സീത കട്ടിലില്‍ കിടക്കുകയായിരുന്നു… മുറിയിലേക്ക് വന്ന ഭാവമല്ല ഇപ്പോള്‍. മുഖത്തൊരു ചിരിയാണ്…..

“ഇപ്പോള്‍ കണ്ടോ മൂഡ്‌ മാറിയത്…. “
“ഹും….” സീത ചിരിച്ചു….

“ഇനി സുഖമായി ഉറങ്ങിക്കോ…. ” വിനോദ് അവള്‍ക്കൊരുമ്മ നല്‍കി…

” താങ്ക്സ് …..” സീതയവനെ തിരികെ ചുംബിച്ചു…

“വെളുപ്പിനെ പോകുന്നുണ്ടോ??” കട്ടിലിലേക്ക് കിടന്നുകൊണ്ട് വിനോദ് തിരക്കി…

“എവിടെ??” സീതക്ക്‌ മനസ്സിലായില്ല…

“അവന്‍റെ അടുത്ത്??.. ”

“അയ്യേ…. പോ ഏട്ടാ……”

“വേണമെങ്കില്‍ പോയിട്ട് പോരേ… രാവിലെ ചെക്കന്‍ നല്ല മൂഡില്‍ ആരിക്കും… നല്ല ഗോള്‍ഡന്‍ ചാന്‍സ് ആണ്……”

“അയ്യോ . അത് ശരിയാവില്ല… ഏട്ടന്‍ രാത്രി ഉണരും എന്ന് പറഞ്ഞിട്ടാണ് ഞാന്‍ പോന്നത്…” സീത ഉള്ളകാര്യം പറഞ്ഞു…

ഓ…. അപ്പോള്‍ അതാണ്‌ കാര്യം… താനും കൂടി അറിഞ്ഞുള്ള കളിയാണ് ഇതെന്ന് ഹരിയോട് പറഞ്ഞിട്ടില്ലല്ലോ? അപ്പോള്‍ രാവിലെ പോയാല്‍ കള്ളക്കളി പൊളിയും.. അതാണ്‌ പ്രശ്നം.. അല്ലാതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല….

“ഉം……” വിനോദ് ഒന്ന് മൂളി…

നാളെ രാവിലെയും കൂടി ഒരു കളികൂടി നടന്നാലേ സീതയുടെ മനസ്സ് പൂര്‍ണ്ണമായും മാറൂ…

സാരമില്ല… അതിനു വഴിയുണ്ടാക്കാം… വിനോദ് മനസ്സില്‍ പറഞ്ഞു..

പിന്നെ പതുക്കെ ഉറക്കത്തിലേക്ക് വീണു…

……………………………………………………………..

ഹരി ഉണര്‍ന്നപ്പോഴേക്കും നേരം വെളുത്തിരുന്നു. അവന്‍ എഴുനേറ്റു ബാത്ത്റൂമില്‍ പോയി പ്രഭാതകൃത്യങ്ങള്‍ നടത്തി.. മനസ്സില്‍ മുഴുവന്‍ തലേ രാത്രിയായിരുന്നു..

തലേന്നു നടന്നതെല്ലാം അവന് ഒരു സ്വപ്നം പോലെ തോന്നി. ജീവിതത്തില്‍ ആദ്യമായി താനൊരു പെണ്ണിനെ കളിച്ചിരിക്കുന്നു… അതും തന്‍റെ സ്വപ്നദേവതയായ സീതേച്ചിയേ….

സീതയുടെ നഗ്നമേനിയേക്കുറിച്ചോര്‍ത്തപ്പോള്‍ തന്നേ ഹരിക്കു കോരിത്തരിച്ചു.. രാവിലെ തന്നേ വേണമെങ്കില്‍ ഒരു വാണം വിടാനുള്ള മൂഡ്‌ ഉണ്ട്.. എങ്കിലും വേണ്ടെന്നു വെച്ചു… ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പോകുന്നതുവരെ ചേച്ചിയെ കണ്ടോണ്ടിരിക്കാന്‍ സമയമുണ്ടല്ലോ?… അവസരം വീണു കിട്ടിയാല്‍ ചേട്ടന്‍ കാണാതെ പിടിച്ചൊന്ന് ഞെക്കാനും ശ്രമിക്കണം…. എന്നിട്ട് അതും ചേര്‍ത്ത് വീട്ടിലെത്തി ഒരു വാണം.. അത് മതിയെന്നവന്‍ തീരുമാനിച്ചു…

ചേച്ചി രാവിലെ അടുക്കളയില്‍ ഉണ്ട്.. ഏട്ടനെ അവിടെയെങ്ങും കാണുന്നില്ല…

ഒരു ക്രീം കളര്‍ ചുരിദാറാണ് സീതയുടെ വേഷം. സൈഡിലെ വെട്ടില്‍ കൂടി ലെഗ്ഗിന്‍സില്‍ പൊതിഞ്ഞ തുടുത്ത കാലിന്‍റെ പാര്‍ശ്വഭംഗി…

ഹരി പതിയെ പുറകില്‍ ചെന്നു.. അവന്‍ വരുന്നത് സീത കണ്ടിരുന്നു..തലേന്നു രാത്രി തന്‍റെ സര്‍വ്വവും കവര്‍ന്നെടുത്ത പയ്യന്‍.. അവന്‍റെ മുഖത്തു നോക്കാന്‍ സീത മടിച്ചു..

“മോണിംഗ് ചേച്ചിപ്പെണ്ണേ……” ഹരി കൂളായി ഗ്രീറ്റ് ചെയ്തു.. അവന്‍റെ മുഖത്തു യാതൊരു ഭാവഭേദവും ഇല്ല.
“മോണിംഗ്….ഫ്ലാസ്കില്‍ ചായയുണ്ട്… എടുത്തു കുടിച്ചോ..” സീത ചിരിച്ചുകൊണ്ട് മറുപടി നല്‍കി…. പിന്നെ പാചകം തുടര്‍ന്നു..

“ഏട്ടന്‍ എവിടെ?…”

“രാവിലെ നടക്കാന്‍ പോയതാ… ഇപ്പൊ വരും…”

“ഓ……. എങ്കില്‍ ഒരു സെക്കണ്ട്.. ഞാനിപ്പോ വരാം….” ഹരി വേഗം ഹോളിലെക്ക് നടന്നു.. കാര്യം മനസ്സിലാകാതെ സീത ചിന്തിച്ചു നിന്നപ്പോള്‍ മുന്‍ഭാഗത്തെ വാതില്‍ അടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടു.. അപ്പോഴാണ്‌ സീതക്ക് കാര്യം പിടികിട്ടിയത്.. ഏട്ടനില്ലാതെ വീണുകിട്ടിയ അവസരം മുതലാക്കാനാണ് അവന്‍റെ ഭാവം…

സീതയുടെ ഹൃദയമിടിപ്പ്‌ കൂടി… എന്ത് ചെയ്യണം?…. ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിച്ചില്ല.. നെഞ്ചിലൊരു കത്തല്‍.. അതോടൊപ്പം അരക്കെട്ടില്‍ ഒരു ചൂടും അനുഭവപ്പെട്ടുതുടങ്ങി.. എത്ര വേഗത്തിലാണ് തന്നില്‍ കാമം ഉണരുന്നതെന്ന് അവള്‍ അത്ഭുതപ്പെട്ടുപോയി..

ഹരി അപ്പോഴേക്കും പിന്നില്‍ എത്തിയിരുന്നു..

അവന്‍ സീതയെ കെട്ടിപ്പിടിച്ചു കഴുത്തില്‍ ചുംബിച്ചു… സീത കുതറി…

“ശ്ശെ… വിടെടാ… വിടാന്‍……..” സീത പിടഞ്ഞു ചാടി.. ഹരി വിട്ടില്ല… അവന്‍ സീതയെ ബലമായി തന്‍റെ നേര്‍ക്ക്‌ തിരിച്ചു നിര്‍ത്തി…

“പ്ലീസ് ചേച്ചീ…. ഏട്ടന്‍ ഇല്ലല്ലോ… ഒരു കിസ്സ്‌….. പ്ലീസ്….” അവന്‍ ഇരന്നു….

“ശ്ശോ… ഈ ചെക്കന്‍…. നീ പോയേ…. ഏട്ടന്‍ ഇപ്പൊ വരും.. ”

“ഏട്ടന്‍ വരുമ്പോ ബെല്ലടിക്കും.. ഞാന്‍ വാതില്‍ ലോക്ക് ചെയ്തിട്ടുണ്ട്… ” അവന്‍ കിതച്ചുകൊണ്ട് സീതക്ക്‌ നേരെ മുഖമടുപ്പിച്ചു… അവന്‍റെ ശ്വാസത്തിന് തീയുടെ ചൂട്….

സീത വഴങ്ങി.. ഹരിയവളെ വാരിപ്പുണര്‍ന്നു… ചുണ്ടില്‍ ചുണ്ടു കോര്‍ത്തുമ്മ വെച്ചു… സീത ചുണ്ടുകള്‍ പിളര്‍ത്തിക്കൊടുത്തു… ഹരി അവളുടെ നാവിനേ തന്‍റെ വായിലേക്ക് വലിച്ചെടുത്തു നുണഞ്ഞു… മുലകള്‍ അവന്‍റെ കൈകളില്‍ ഞെരിഞ്ഞുടഞ്ഞു….

പെട്ടെന്നാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്… വിനോദ് തിരിച്ചെത്തിയിരിക്കുന്നു… രണ്ടാളും ഞെട്ടി മാറി.. സീത വേഗം വസ്ത്രങ്ങള്‍ നേരെയാക്കിയിട്ട് വാതില്‍ തുറക്കാന്‍ പോയി.. ഹരി കപ്പില്‍ ചായയും എടുത്തുകൊണ്ട് ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു…

“ഗുഡ് മോണിംഗ്…….” വിനോദ് ഹരിയുടെ അടുത്തു ചെന്നിരുന്നു… കതകു തുറക്കും മുമ്പ് അകത്ത് എന്തൊക്കെയോ നടന്നിരുന്നു എന്നകാര്യം വാതില്‍ തുറന്ന സീതയുടെ ശരീരഭാഷയില്‍ നിന്നും വിനോദിന് മനസ്സിലായിരുന്നു..

“മോണിംഗ് ചേട്ടാ…. നടക്കാന്‍ പോയോ?”… ഹരിയുടെ അഭിനയം… മിടുക്കന്‍… വിനോദ് മനസ്സില്‍ ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *