സീതയുടെ പരിണാമം – 5

“ങാ…. രാവിലേ ഒന്ന് നടക്കാമെന്ന് വെച്ചു… എന്താ നിന്‍റെ ഇന്നത്തെ പ്രോഗ്രാംസ്?” പത്രമെടുത്ത്‌ തുറന്നുകൊണ്ട് വിനോദ് ചോദിച്ചു..

“പ്രത്യേകിച്ചൊന്നുമില്ല.. ബെന്നിയെ മീറ്റ്‌ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.. എന്നിട്ട് വേണം പ്രോഗ്രാം ഇടാന്‍… ചിലപ്പോ കളിക്കാന്‍ പോകും….”

“ഓ… ക്രിക്കെറ്റ്??..”

“അല്ല.. ഇപ്പൊ ഫുട്ബോള്‍ ആണ് സീസണ്‍…….” ഹരി ചായകുടിച്ചു തീര്‍ത്തു…
“ഉം… ഇവള്‍ക്ക് രണ്ടുമണിക്കാ ഫ്ലൈറ്റ്… ഒരുമണിക്ക് ഏര്‍പോര്‍ട്ടിലെത്തണം…..” രണ്ടു കപ്പുകളില്‍ ചായയുമായി അവര്‍ക്കരികില്‍ വന്നിരുന്ന സീതയെ നോക്കിക്കൊണ്ടാണ് വിനോദ് അത് പറഞ്ഞത്..

“പന്ത്രണ്ടരക്കിറങ്ങിയാ മതി… ഇന്ന് വല്ല്യ ബ്ലോക്കൊന്നും കാണില്ല….” ഹരി പറഞ്ഞു..

“ഉം.. എന്തായാലും നീ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടിറങ്ങിയാല്‍ മതി….”

“ശരി ചേട്ടാ…..”

“ങ്ങേ?? ഇന്നലെ രാത്രി ഫെലിക്സ് സാര്‍ വിളിച്ചാരുന്നല്ലോ?…….” വിനോദ് ഫോണ്‍ എടുത്ത് നോക്കിക്കൊണ്ട്‌ പറഞ്ഞു…

“എങ്ങനെ കേള്‍ക്കാനാ?? സാര്‍ അതിന് ഓഫ്‌ അല്ലാരുന്നോ??” സീത കണ്ണുരുട്ടി നോക്കി…

“നീ ഓഫ്‌ അല്ലാരുന്നല്ലോ?.. നീ കേട്ടില്ലേ കോള്‍ വന്നത്??” വിനോദ് കൌണ്ടറടിച്ചു.. സീതയും ഹരിയും ഒരേപോലെ ചമ്മി.. മിക്കവാറും ഇപ്പുറത്തെ മുറിയില്‍ അവരുടെ കളി നടക്കുമ്പോഴാവും കോള്‍ വന്നതെന്ന് ഹരി ചിന്തിച്ചു… എങ്കില്‍ ചേച്ചി അത് എങ്ങനെ കേള്‍ക്കാന്‍?

“ആ.. ഞാനൊന്നും കേട്ടില്ല… സൌണ്ട് കുറഞ്ഞാവും കിടക്കുന്നത്….” സീത അലസമായി മറുപടി നല്‍കി…

“ഞാനൊന്ന് വിളിച്ചിട്ട് വരാം….” വിനോദ് ഫോണുമായി പുറത്തേക്ക് പോയി….

ഹരി കഷ്ടിച്ചു രക്ഷപെട്ടല്ലോ എന്ന ഭാവത്തില്‍ സീതയെ നോക്കി… സീതക്ക് ചിരിവന്നു.. പാവം… ഏട്ടന്‍ കൂടി അറിഞ്ഞുകൊണ്ടാണീക്കളികളെന്നവനറിയില്ലല്ലോ??

അഞ്ചു മിനിറ്റില്‍ വിനോദ് കയറി വന്നു… തിടുക്കത്തിലാണ് വരവ്… മുറിയിലേക്ക് നടന്നുകൊണ്ട് വിനോദ് അവരോടു പറഞ്ഞു..

“എനിക്ക് അത്യാവശ്യമായി ടൌണ്‍ വരെ ഒന്ന് പോകണം.. ഫെലിക്സ് സാര്‍ ചില ഡോക്ക്യുമെന്‍റ് സ് ഒരാളിന്റെ കൈയ്യില്‍ കൊടുത്തുവിട്ടിട്ടുണ്ട്.. അത് സൈന്‍ ചെയ്തു കൊടുക്കണം… ഞാന്‍ വേഗം പോയിട്ട് വരാം….”

“ശ്ശെ…. ഞായര്‍ പോലും റസ്റ്റ്‌ ഇല്ലെന്ന് വച്ചാല്‍?…” സീത വിനോദിന് പിറകേ ബെഡ് റൂമിലേക്ക്‌ നടന്നു….

അകത്തെത്തിയപ്പോള്‍ വിനോദ് വേഷം മാറുകയാണ്…

“ആരാ വരുന്നേ?….” സീത ചോദിച്ചു…. വിനോദ് ചിരിച്ചുകൊണ്ട് തിരിഞ്ഞു നിന്നു… പിന്നെ ശബ്ദം താഴ്ത്തിപ്പറഞ്ഞു…

“ആരുമില്ല… നിങ്ങള്‍ക്കൊരു ചാന്‍സും കൂടി തരുന്നു… അത്രേ ഉള്ളൂ…” വിനോദ് ചിരിച്ചു…

അത് സീത പ്രതീക്ഷിച്ചില്ല….

“അയ്യോ…. വേണ്ട… ഏട്ടന്‍ ചുമ്മാ….” സീത ചമ്മി..

“കയ്യോ കിയ്യോ ഒന്നുമില്ല.. പതിനൊന്നു മണിയായിട്ടേ ഞാന്‍ തിരികെ വരൂ… അത് വരേ രണ്ടും കൂടി എന്തോന്ന് വേണേലും ചെയ്തോ… രണ്ടിന്‍റെയും കൊതീം മതീം തീരണം…. ” വിനോദ് അവളുടെ കവിളില്‍ മൃദുവായി തലോടി.. സീത അപ്പോഴും സ്തംഭിച്ചു നില്‍ക്കുകയാണ്… അപ്രതീക്ഷിതമായ ചാന്‍സില്‍ അവള്‍ പതറിപ്പോയിരുന്നു..

അവള്‍ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു…. എങ്കില്‍ പിന്നെ അങ്ങനെ തന്നേ ആവട്ടെ.. ഏട്ടന്‍ തന്ന ചാന്‍സ് താന്‍ നശിപ്പിക്കാന്‍ പാടില്ല.. മാത്രമല്ല ഇന്നലെ
എന്തോ ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്തിരുന്നു… അവന്‍റെ ആദ്യത്തെ കളിയും, തന്‍റെ ആദ്യത്തെ അവിഹിതവും ആയതിന്റെ പ്രശ്നമായിരിക്കാം.. അങ്ങനെയെങ്കില്‍ ഇന്ന് ആ കേടങ്ങ്‌ തീരുമല്ലോ?…

വിനോദ് കാറിന്‍റെ കീയും എടുത്ത് കതകു തുറന്നു പുറത്തേക്കിറങ്ങി.. ഡൈനിംഗ് ടേബിളില്‍ ഇരിക്കുന്ന ഹരിയോട് ഇറങ്ങും വഴി പറഞ്ഞു..

“ഡാ… നീ കുറച്ചു പതിയെ ഇറങ്ങിയാ മതി.. ഞാന്‍ തിരികെ വരാന്‍ ലേശം താമസിക്കും…”

“ശരി ചേട്ടാ… ഞാന്‍ പത്തുമണി ആകുമ്പോ ഇറങ്ങിക്കോട്ടേ??”

“ഞാന്‍ വിളിക്കാം നിന്നെ….” വിനോദ് ധ്രിതിയില്‍ കാറില്‍ കയറി ഡ്രൈവ് ചെയ്തു പോയി…

വീണു കിട്ടിയ സ്വര്‍ഗ്ഗം… രണ്ടു ദിവസമായി ശുക്രന്‍ തിളങ്ങി നില്‍ക്കുകയാണ് തനിക്കെന്നു തോന്നി ഹരിക്ക്.. ഇന്നൊരു ലോട്ടറിയെടുക്കണം എന്നവന്‍ മനസ്സില്‍ വിചാരിച്ചു… അവന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല… അവന്‍ പുറത്തിറങ്ങി ഗെയിറ്റ് അടച്ചു ലോക്ക് ചെയ്തു.. ആരും മുറ്റത്ത് കേറിവന്ന് സീന്‍ പിടിക്കണ്ട..

തിരികെ വീട്ടില്‍ കയറി കതകടച്ചു കുറ്റിയിട്ട ശേഷം ഹരി സീതയെ നോക്കി… അടുക്കളയിലുണ്ട് കക്ഷി…

“ആഹാ?.. ഇവിടെ നിക്കുകാ?.. മതി കൂക്കിംഗ് ഒക്കെ… ഇങ്ങോട്ട് വാ ചേച്ചി…”

ഹരി നേരെ ചെന്നു പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു… സീത അത് പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു… സത്യത്തില്‍ ഹരിയുമായി ഇനിയൊരു സെക്സ് ഉണ്ടാവുമെന്ന് കരുതിയതല്ല.. അപ്രതീക്ഷിതമായി എട്ടനത് പറഞ്ഞപ്പോള്‍ എന്തോ ഒരു ചൂട് നെഞ്ചിലേക്ക് കയറിയതുപോലെ ആയിരുന്നു… ഒരുതരം അമ്പരപ്പ്.. നിമിഷങ്ങള്‍ക്കുള്ളില്‍ അത് കാമമായി മാറി.. താഴ്വരയില്‍ ഒരു ചൂടുറവ പനച്ചിറങ്ങാന്‍ തുടങ്ങിയതറിഞ്ഞു….

അവന്‍റെ കൈകള്‍ നേരെ സീതയുടെ മുലകളിലേക്കാണ് പോയത്.. ചുണ്ടുകള്‍ സീതയുടെ ചുണ്ടിലെക്കും.. നേരത്തേ പകുതിക്ക് വെച്ച് മുറിഞ്ഞു പോയ ചുംബനം അവര്‍ മുഴുമിപ്പിച്ചു…

ശ്വാസം മുട്ടിയപ്പോള്‍ സീത കുതറി മാറി. ഹരിയെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു..

“ശ്ശോ.. എന്തൊരു തിടുക്കമാ ഈ ചെക്കന്?.. കിടന്നു പിടക്കാതെ.. ഏട്ടന്‍ പറഞ്ഞത് കേട്ടില്ലേ? പതിനൊന്നുമണിവരേ ടൈം ഉണ്ട്…..”

“അതൊന്നും ഒന്നുമാവില്ല മുത്തേ…. ” ഹരി വീണ്ടും അവളുകെ നേര്‍ക്ക് ആഞ്ഞു.. സീത പിടികൊടുക്കാതെ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…

“എടാ.. നീ പറയുന്നതൊന്നു കേള്‍ക്ക്… ഞാന്‍ കുളിച്ചിട്ട് പോലുമില്ല… പ്ലീസ്…”

“അത് സാരമില്ല.. എന്‍റെ മുത്തിനെ ഞാന്‍ കുളിപ്പിച്ചു തരാട്ടോ….” ഹരിയവളെ ചുറ്റിപ്പിടിച്ചു…

“എങ്കില്‍ ഞാന്‍ എന്തെങ്കിലും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കട്ടെ… അതെങ്കിലും സമ്മതിക്ക് ……”

“ശ്ശോ… ഈ ചേച്ചിപ്പെണ്ണിന്‍റെ കാര്യം!!!…” ഹരി കലിപ്പില്‍ പറഞ്ഞു….

“പെട്ടെന്നുണ്ടാക്കാം കുട്ടാ…. ബ്രെഡ്‌ഡും ജാമും പോരേ??…” സീത ഫ്രിഡ്ജിന്‍റെ നേര്‍ക്ക്‌ നടന്നു…
“എങ്കില്‍ ഒന്ന് വേഗമാവട്ടെ….” ഹരിയും സീതയ്ക്കൊപ്പം ചെന്നു..

സീത വേഗം ബ്രെഡ്‌ ചൂടാക്കി ഒരു പ്ലെയ്റ്റില്‍ എടുത്ത് ഡൈനിംഗ് ടേബിളില്‍ കൊണ്ടെ വെച്ചു.. കൂടെ ജാമിന്‍റെ പാത്രവും, ചായയും.. ഹരി ഒരു കസേര പിന്നിലേക്ക് വലിച്ച് അതില്‍ ഇരുന്ന് സീതയെ പിടിച്ചു തന്‍റെ മടിയില്‍ ഇരുത്തി…. സീത ചിരിച്ചുകൊണ്ട് ബ്രെഡ്‌ എടുത്ത് അവന്‍റെ വായില്‍ വെച്ചു കൊടുത്തു.. അവന്‍ തിരിച്ചും..

Leave a Reply

Your email address will not be published. Required fields are marked *