ഇനി ഇപ്പൊ നമ്മളെ കാര്യം ഒക്കെ സ്വാഹ .അല്ലേലും പെൺപിള്ളാർക്കൊക്കെ ഈ താടിയും മീശയും ഇല്ലാതെ കൊന്തന്മാരെ മതി ഓരോ അവൾമാർ നോക്കുന്ന നോട്ടം കണ്ടില്ലേ അളിയാ.etc…
( ക്ലാസ്സിൽ ആകെ എല്ലാവരും പിറുപിറുക്കുന്ന ശബ്ദം )
മിസ്സ് : സൈലൻസ് … Let him introduce himself arya you can start .
Arya : ഹായ് ഗൈസ്, ഞാൻ ആര്യ ഞാൻ പാലക്കാട് നിന്ന് വെരുന്നു. ഞാൻ ഇതുവരെ പഠിച്ചതും വളർനതൊക്കെ കൊറിയ യിൽ ആയിരുന്നു.എൻ്റെ എൻ്റെ അമ്മുമ്മ ഇവിടെ എറണംകുളം ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് എൻ്റെ പപ്പാക്കും മമ്മക്കും മാറി നിൽക്കാൻ പറ്റാത്തത് കൊണ്ട് എന്നെ ഇങ്ങോട്ടേക്കു അയച്ചു.എനിക് ഈ നാട് വളരെ ഇഷ്ടമാണ് അതുകൊണ്ടാണ് ഇവിടെ pg ചെയ്യാം എന്ന് വിചാരിച്ചത്.
മിസ്സ് : wow , എല്ലാരും ആര്യക്ക് ഒരു ക്ലാപ് കൊടുത്തെ we should proud of him.
(ബാക്ക് ബെഞ്ചിലെ പയ്യന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു : ഇവൻ എല്ലാം കൊണ്ടുപോക്കുമെന്ന തോന്നുന്നത് .നമുക്കൊക്കെ ഇനി ഇവൾ മാർക്ക് ഇടയിൽ പുല്ല് വിലയായിരിക്കും .)
മിസ്സ് : any questions to arya , ആർക്കെങ്കിലും ആര്യയോടെ എന്തെങ്കിലും ചോദികാനുണ്ടോ ?
ബാക്ക് ബെഞ്ചിലെ പയ്യന്മാർ ഡാ അഭി അവനോടു ലൈൻ വെല്ലോം ഉണ്ടൊന്നു ചോദിച്ചിക്ക് ഉണ്ടെന്ന് പറയാണേൽ ഇവൾമാരുടെ പ്രതീക്ഷ അങ്ങ് പോയി കിട്ടും.
അബി : bro Ninak line undo
Miss : എന്തു ചോദ്യം ആണ് ചോദിക്കുന്നത് പേഴ്സണൽ കാര്യങ്ങൾ ആണോ ചോദിക്കുന്നത്
ആര്യ : it’s ok madam, I can answer .നിലവിൽ എനിക് റിലേഷൻ ഒന്നും ഇല്ല .ഒരു രണ്ടു വർഷം മുന്നേ എൻ്റെ ബോയ് ഫ്രണ്ട് മായി break up ആയി.
( ഒരു നിമിഷം ക്ലാസ്സിലെ എല്ലാരും ഒന്നു നെട്ടി) ബാക്ക് ബെഞ്ചിലെ ബോയ്സ് എല്ലാം കൂട്ടച്ചിരി എടാ അളിയാ ഇവൻ കുണ്ടനാട …ഹ ഹ ഹ .
പെൺകുട്ടികൾ ആകെ നിരാശയായി )
മിസ്സ് :ബോയ്ഫ്രണ്ടോ ?? ആര്യ your gender ??
Arya : ഞാൻ ബിസെക്ഷ്വൽ ആണ് മാഡം.
(പിള്ളരൊക്കെ പിന്നെ പിറുപ്പിറുതുകൊണ്ടെ ഇരിന്നു അതിൻ്റെ ഇടക്ക് ആരോ അവനെ കുണ്ടാ എന്ന് വിളിച്ചു. ).
മിസ്സ് : സൈലൻസ് , എന്താ ഇത് നിങ്ങളൊക്കെ ഏത് ലോകത്താണ് ഇത് വർഷം 2025 ആണ് ഇനിയെങ്കിലും എല്ലാ ആളുകളേം ഒരേ പോലെ കാണാൻ പഠിക്കണം . ആര്യ just go and sit.
(ആര്യ ഇരികാൻ നോക്കുമ്പോൾ എല്ലാ ബെഞ്ചിലെ പിള്ളാരും തങ്ങളുടെ ബെഞ്ചിൽ സ്ഥലം ഇല്ല എന്ന മട്ടിൽ ഇരികാണ്. മുന്നിലെ ബെഞ്ചിൽ 4 പെൺകുട്ടികൾ രണ്ടാമത്തെ ബെഞ്ചിൽ 3 പെൺകുട്ടികൾ മൂന്നാമത്തെ ബെഞ്ചിൽ സീതയും കാവ്യയും മാത്രം . നാലാമത്തെ ബെഞ്ചിൽ ആൺകുട്ടികൾ 5 പേരും ഒരു ബെഞ്ചിൽ .
എവിടെ ഇരിക്കും എന്ന ആകുലതയ്യിൽ ആര്യ മിസിനെ നോക്കി .മിസ്സ് ചുറ്റും നോക്കി ആൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിൽ ഇനി സ്ഥലം ഇല്ല . ആകെ സ്ഥലം ഉള്ളത് സീതയുടെയും കാവ്യയുടെയും ബെഞ്ചിലാണ് .ആര്യയോട് അവിടെ ഇരിനോളാൻ ആംഗ്യം കാണിച്ചു മിസ്സ്.ഇത് കണ്ട സീത എഴുന്നേറ്റു നിന്ന് പറഞ്ഞു
മിസ്സ് പ്ലീസ് ഞങ്ങൾക്ക് comfortable അല്ല .
ആര്യ ക്ക് തൻ്റെ മുഖത്ത് അടിച്ചപോലെ ആണ് അവളുടെ വാകുകൾ വന്ന് വീണത് .
മിസ്സ്: ok sit down സീത .അഭിജിത്ത് സ്റ്റാഫ് റൂമിൽ പോയി പ്യൂണിനോട് ഒരു ബെഞ്ചും ഡെസ്കും എടുത്തോണ്ട് വരാൻ പറ .
അഭിജിത്ത് : ok മിസ്സ്
(അല്പം സമയത്തിന് ശേഷം അബിജിതും പ്യൂണും കൂടി ഒരു ബെഞ്ച് ഡെസ്ക് കൊണ്ടുവന്ന് )
മിസ്സ്:ആര്യ you can sit there (ആര്യ അവിടെ പോയി ഇരുന്നു )
മിസ്സ് : ഈ ബാക്ക് ബെഞ്ചിൽ എന്തിനാ 5 ഇരിക്കുന്നത് ഒരാള് പോയി ആര്യയുടെ അടുത്തിരിക്ക് (എല്ലാരും മടിച്ചു നിന്നു )
മിസ്സ് : രാജേഷ് get up, താൻ അവിടെ പോയി ഇരിക്ക്
രാജേഷ് : മിസ്സ് ഞാനും comfortable alla
(ക്ലാസ്സിൽ മുഴുവൻ കൂട്ടച്ചിരി തുടങ്ങി )
മിസ്സ്: രാജേഷ് തൻ ഒരുപാട് വിളിച്ചിലെടുക്കല്ലേ .പ്പ പോയി ഇരിക്കടോ
അങ്ങനെ രാജേഷും ആര്യയും ഒരു ബെഞ്ചിലായി. 2 ,3 ദിവസ്സം കഴിഞ്ഞപ്പോ പിള്ളരിക്കെ രാജേഷിനെ ഓരോനു പറഞ്ഞു കളിയാക്കാൻ തുണ്ടങ്ങി . രാജേഷും ആര്യയും ഒരുമിച്ച് നടക്കുമ്പോൾ പിള്ളാരും ചോദിക്കും രണ്ടു കുണ്ടന്മാർ കൂടി എങ്ങോട്ടാ??, കോൽ കളി ടീംസ് , ദേ കൊറിയൻ കുണ്ടനും നാടൻ കുണ്ടെനും പോണ്. അവസാനം രാജേഷ് തിരിച്ചു ബാക്ക് ബെഞ്ചിലേക്ക് തന്നെ പോയി .
