സീതാകാവ്യം – 1 4അടിപൊളി 

ബാക്ക് ബെഞ്ചിലെ ആരും അവനെ അവനെ ഒപ്പം ഇരുത്താൻ സമ്മതിച്ചില്ല . കാരണം അവൻ പോയപ്പോ അല്പം നീണ്ടു നിവർന്നു ഇരിക്കാൻ പറ്റിയിരുന്നു എല്ലാർക്കും. പക്ഷേ രാജേഷ് ഒരു നമ്പർ ഇറകി .തനിക്ക് ആര്യയെ പറ്റി ഒരു സീക്രട്ട് അറിയാമെന്നും തന്നെ കൂടെ ഇരുതമെങ്കിൽ മാത്രം പറയാം .

അവർ സമ്മതിച്ചു. അവൻ തുണ്ടെങ്ങി ഒരു ദിവസം ആര്യയും താനും മുത്രം ഒഴികാൻ ബോയ്സിൻ്റെ മൂത്രപ്പുരയിൽ പോയപ്പോൾ യൂറിനൽ ഉണ്ട് , സാധാരണ ടോയ്‌ലറ്റ് ഉണ്ട് എന്നിട്ടും അവൻ disabled ടോയ്‌ലറ്റിൽ ആണ് കേറിയത് .

അഭിജിത്ത് : എടാ പൊട്ട അതിൽ ഇപ്പൊ എന്താ

രാജേഷ് : എടാ പൊട്ടമാരെ അവന് അണ്ടിയില്ലട

അങ്ങനെ അതും കോളേജ് മുഴുവൻ പാട്ടായി . അന്ന് സീത മിസ്സിനോട് ആര്യ തൻ്റെ അടുത്ത് ഇരിക്കുന്നത് comfortable അല്ല എന്ന് പറഞ്ഞത് കാവ്യയ്ക്ക് അത്ര പഠിച്ചിരുന്നില്ല .കാവ്യ അത് സീതയോട് ചോദിക്കുകയും ചെയ്തു .അതിനു സീത കൊടുത്ത മറുപടി അതിനു നമുക്ക് അവനെ പറ്റി വല്ലതും അറിയോ , അവൻ ആര എന്താ എന്നൊന്നും അറിയില്ലാലോ .

കാവ്യ : നീ കണ്ടില്ലേ ആ പാവം ഒറ്റക്ക് ഒരു ബെഞ്ചിൽ ഇരിക്കുന്നത്

സീത : എന്നാ നമ്മുക്ക് അവനെ നമ്മളെ ബെഞ്ചിലേക്ക് വിളികാം .

(സീതയും കാവ്യയും കൂടി ആര്യയുടെ അടുത്തേക്ക് പോയി )

കാവ്യ: ഹായ് ആര്യ ,
ആര്യ : ഹായ്
സീത : ഞാൻ സീത , ഇത് കാവ്യ ഞങ്ങൾ ഒരു സോറി പറയാൻ വന്നതാണ്
ആര്യ : സോറി പറയാൻ എന്താ ഉണ്ടായത്
കാവ്യ : ഇവൾ എന്ന് മിസിനോട് ആര്യ ഞങ്ങളുടെ ഒപ്പം ഇരിക്കുന്നത് comfortable എല്ലാ എന്ന് പറഞ്ഞില്ലേ അതിൽ ഇവൾക് ഒരു കുറ്റബോധം

ആര്യ : ഹേയ് ഞാൻ അതൊന്നും കാര്യമായി എടുത്തിരുന്നില്ല .
സീത : എന്നാലും സോറി

ആര്യ : it’s okay
കാവ്യ : പിന്നെ ഞങ്ങളെ ഒപ്പം ഇരിക്കാം ഇനി മുതൽ
ആര്യ : ഏയ് അത് വേണ്ട , കൊറിയയിലൊക്കെ mixed ആയി ഇരിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നം ഇല്ല പക്ഷെ ഇവിടെ ഇപ്പോളും ഒരുപാട് വർഷം പിന്നിലാ നമ്മുടെ ആളുകളുടെ ചിന്താഗതി .ഇനി ഞാൻ നിങ്ങളെ ഒപ്പം ഇരുന്നിട്ട് നിങ്ങൾ ഇനി ആരും മോശം പറയണ്ട.
കാവ്യ : അതൊന്നും വിഷയമല്ല ഈ ക്യാമ്പസ് ഒരു ലിംഗ സമത്വം ഉള്ള ഒരു കോളജ് ആണെന്ന പ്രിൻസിപ്പാൾ തന്നെ പറയുന്നത് .
സീത : പിന്നെ മിസ്സ് തന്നെ അര്യയോട് നങ്ങളുടെ ഒപ്പം ഇരിക്കാൻ പറഞ്ഞതല്ലേ .
ആര്യ : ok എന്നാൽ നാളെ മുതൽ നിങ്ങളെ ഒപ്പം ഇരിക്കാം

കാവ്യ : പിന്നെ ഒരു കാര്യം . അന്ന് എന്താ ബോയ്ഫ്രണ്ടിൻ്റെ കാര്യം എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് ?
ആര്യ : അന്നു അഭിജിത്ത് ചോദിച്ചത് കൊണ്ട് പറഞ്ഞു എന്നൊള്ളൂ ,കൊറിയയിൽ ഇതൊക്കെ സാധാരണ കാര്യം ആണ്.

സീത : ആര്യ നിനക് ഇവിടത്തെ കാര്യങ്ങൾ .ഇവിടത്തെ ആളുകൾ ഇതൊക്കെ വലിയ എന്തോ തെറ്റ് പോലയകാണുന്നത് .

കാവ്യ : ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കണം

ആര്യ : താങ്ക്സ് ,ഞാൻ വന്നിട്ട് ഇപ്പൊ ഒരായ്ച കഴിഞ്ഞു നിങ്ങൾ മാത്രമാണ് എന്നോട് സംസാരിച്ചത്

സീത : എന്ന ഞങ്ങൾ പൊട്ടെ നാളെ കാണാം
(അവർ രണ്ടുപേരും പോയി , ആര്യക് ഒരുപാട് സന്തോഷമായി)
( [email protected])
അടുത്ത ദിവസം മുതൽ അവൻ അവരുടെ കൂടെ ഇരിക്കാൻ തുടങ്ങി അങ്ങനെ അവർ മൂന്ന് പേരും അടുത്ത ഫ്രണ്ട്സായി മാറി. ക്ലാസ്സിലെ പയ്യന്മാർ അവരെ മൈനസ് ഗാംഗ് എന്ന് ആണ് അവരെ വിളികാർ തുടങ്ങി എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരോ ചോദിച്ചപ്പോ അഭിജിത്ത് സ്വകാര്യം പറഞ്ഞു അരക്ക് താഴെ ഒരു വര ഉണ്ടെന്ന്. ഇതൊന്നും അറിയാതെ അവർ മൂന്ന് പേരും അവരുടെ സൌഹൃദമായി മുന്നോട്ടു പോയി. അങ്ങനെ ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ക്ലാസ്സിലെ ടോപ്പർ എല്ലാ പരീക്ഷക്കും 95% മുകളിൽ മാർക്ക് വേടിച്ചു കൊണ്ട് ആര്യായാണ് . തൊട്ടു പിന്നാലെ സീതയും കാവ്യയും ഉണ്ട്.

ഇപ്പൊ ക്ലാസ്സിലെ പിള്ളാർക്കൊക്കെ ആര്യ യോട് ചെറുതായി ബഹുമാനം ആയി തുടങ്ങി. കാവ്യയും സീതയും ആര്യയും എല്ലായ്പ്പോഴും ഒരുമിച്ച് തന്നെ ആയിരുന്നു .ഈ മൂന്നു പേരിൽ കാവ്യക്കാണ് അല്പം മാർക്ക് കുറവ് അതുകൊണ്ട് അവള് എപ്പോളും ആര്യയുമായി കോംബൈൻസ് സ്റ്റഡി നടത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *