പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2
Ponnaranjanathile RahasyaKoottu Part 2 | Author : Soulhacker
[ Previous Parts ] [ www.kambi.pw ]
ആദ്യഭാഗത്തിനു നൽകിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി …ഏവരുടെയും സ്നേഹത്തോടെ ..രണ്ടാം ഭാഗത്തേക്ക് ..കല്യാണം കോഴിക്കോട് വെച്ച് ആണ് ,എല്ലാവരെയും കൊണ്ട് തലേദിവസം രാവിലെ ട്രെയിൻ ഞങ്ങൾ തിരിക്കും ,പിറ്റേ ദിവസം കല്യാണം കഴിഞ്ഞു ,അവളെയും കൊണ്ട് ഇവിടെ വന്നു കയറും ,എന്നിട്ട് ,,അതിന്റെ അടുത്ത ദിവസം ,നാട്ടിൽ ഉള്ളവർക്കു എല്ലാം റിസപ്ഷൻ.ഉച്ചയ്ക്ക ഊണ് ആണ് അറേഞ്ച് ചെയ്തേക്കുന്നത് ..അത് കഴിഞ്ഞു വൈകിട്ടത്തെ രാത്രിലത്തെ വണ്ടിക്ക് പാലക്കാട് ,,ഭാര്യ വീട്ടിൽ മൂനാം ദിവസം ,അവിടെ ഒരു ദിവസം നിന്ന് ,,അതിന്റെ അടുത്ത ദിവസം ,തറവാട് പോകും ,അവിടെ രണ്ടു ദിവസം …അതും കഴിഞ്ഞു വീണ്ടും ആലപ്പുഴ ..പിന്നെ വീട്ടിൽ ഒരു ആഴ്ച ..
ഇങ്ങനെ ആണ് ആദ്യം പ്ലാൻ ഇട്ടത് ,,എന്നാൽ അങ്ങനെ വരുമ്പോൾ എല്ലാവരും ഓടി മടുക്കും ,,കാരണം ,ഇതിന്റെ ഇടയ്ക് അടുക്കള കാണൽ ചടങ്ങു എക്കെ നടക്കാതെ പോകും ,അതുകൊണ്ടു ,പരിപാടി ഒന്നു മാറ്റിപിടിച്ചു .
കല്യാണം ആലപ്പുഴ വെച്ച് തന്നെ ,അവരുടെ കുടുംബക്കാർ മാത്രമേ കാണുക ഉള്ളു ,അതിനു ശേഷം അന്ന് വൈകിട്ട് തന്നെ അടുക്കള കാണൽ ചടങ്ങു ..നേരെ ,,രാത്രി…എല്ലാം യാത്ര തിരിക്കും .കല്യാണം ആലപ്പുഴ ഞങ്ങൾ നടത്തും ,അതായത് ചെറുക്കന്റെ വീട്ടുകാർ ,,കാരണ പെണ്ണിന്റ വീട്ടിൽ നിന്നും കുറച്ച ആളുകളെ കാണുക ഉള്ളു ,,എല്ലാം കൂടി ഒരു അമ്പതു ആളുകൾ ..പിന്നെ..ഒരു ദിവസം കഴിഞ്ഞു ഞങ്ങൾ പാലക്കാട് പോകുമല്ലോ ,അന്ന് ,വൈകിട് പാലക്കാട് വെച്ച് ഇവരുടെ വക റിസപ്ഷൻ.അതിൽ ,എല്ലാവരും പങ്കു ചേരും അവരുടെ ആളുകൾ .എന്നിട്ട് അതിന്റെ നെക്സ്റ്റ് ഡേ ഞങ്ങൾ എല്ലാം കൂടി തറവാട് .അവിടെ രണ്ടു ദിവസം ,പരിപാടികൾ ,എന്നിട്ട് തിരികെ എന്റെ ജോലി സ്ഥലത്തേക്ക് ,,പിന്നെ സമയം കിട്ടുമ്പോ നാട്ടിൽ പോകണം ..
ആഹ് ഇതിന്റെ ഇടയ്ക് ഒരു സംഭവം ഉണ്ടായി ..ഒരു എട്ടു ലക്ഷം രൂപ എനിക്ക് കിട്ടി ഏന് ഞാൻ പറഞ്ഞല്ലോ ,,,അതിൽ റെഡി ക്യാഷ് ആറര ലക്ഷം കൊടുത്തു ഞാൻ മഹിന്ദ്ര യുടെ 6 സീറ്റ് കാറ് ബുക്ക് ചെയ്തു .നല്ല കിടിലൻ ലുക്ക് ഉം ,നല്ല ഡ്രൈവ് ഉം . ..എറണാകുളം ആണ് ഞാൻ ബുക്ക് ചെയ്തത് ,അവർ വീട്ടിൽ ഡെലിവറി നടത്തി .കല്യാണ സമ്മാനം ആയി മാനേജ്മന്റ് എനിക്ക് രണ്ടു ലക്ഷം രൂപ തന്നിരുന്നു ,നിർമല ആണ് എന്നെ ഞെട്ടിച്ചത് ,കോളേജ് ഉം സ്കൂൾ ഉം സ്റ്റാഫ് നു വേണ്ടി ,ഞാൻ കോഴിക്കോട് തന്നെ ,ഇതിന്റെ അടുത്ത ആഴ്ച ഒരു പാർട്ടി അറേഞ്ച് ചെയ്തു ,നമ്മുടെ റാവിസ് ഇൽ അവിടെ ബുക്കിംഗ് ഇവൾ ആണ് ചെയ്തത് .ഞാൻ ചെയ്തോളാം ഏന് പറഞ്ഞു സമ്മതിച്ചില്ല ..അവസാനം ബുക്കിംഗ് മാത്രം ആക്കി …അങ്ങനെ ഒരുലക്ഷം ബുക്കിംഗ് മാത്രം അവളെ കൊണ്ട് ചെയ്യിച്ചു ബാക്കി ഞാൻ ചെയ്തോളാം ഏന് പറഞ്ഞു ..അവൾക് ഉം അവളുടെ അമ്മയ്ക്ക ഉം പിന്നെ പർവ്വതിക് ഉം കൂടി കല്യാണത്തിന് വരാൻ ,ഫ്ലൈത് ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു ..അവര്ക് രണ്ടു ദിവസം താമസിക്കാൻ ഉള്ള ഹോട്ടൽ ഉൾപ്പടെ .എല്ലാം മാറിയോട് കൊച്ചി ..അവർ കല്യാണ ദിവസം രാവിലെ ഇവരെ ഇങ്ങു എത്തിക്കും ,തിരികെ വൈകിട് ഇവരെ ഫ്രഷ് ആക്കി ,എയർപോർട്ട് ലും ..
കല്യാണത്തിന്റെ തലേദിവസം എല്ലാവരും വന്നു ,അവർക്കെല്ലാം റിസോർട് ഞാൻ റൂം അറേഞ്ച് ചെയ്തിരുന്നു .അവർ ബ്യൂട്ടീഷ്യൻ ഉം ,കാമറ മാൻ ഉം എല്ലാം കൂടി അമ്പത് പേര് …അതിൽ നമ്മുടെ ഭാഗ്യലക്ഷ്മി ഉം ,,അതുപോലെ സനീഷ് ഉം എക്കെ പെടും …അങ്ങനെ എല്ലാവരുടേം സാനിധ്യത്തിൽ എന്റെ പെണ്ണിന് ഞാൻ താലിചാർത്തി …വൈകിട്ടത്തെ ചടങ്ങു എല്ലാം കഴിഞ്ഞു …രാത്രി ആയി ..അവൾ കുളിച്ചു ഫ്രഷ് ആയി ,പാലും കൊണ്ട് മുറിയിൽ വന്നു ….
പെണ്ണ് ആകെ അമ്പരന്നു ഇരിക്കുക ആയിരുന്നു ..കാരണം ഞാൻ അങ്ങനെ മിണ്ടിയിട്ട് ഒന്നും ഇല്ല ..
അന്ന് ഞാൻ അവളോട് സംസാരിച്ചു …പാവം ആദ്യം കുറെ കരഞ്ഞു …ഞാൻ അവളെ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ കൊടുത്തു ചേർത്ത് നിർത്തി …..പിന്നെ ഞങ്ങൾ കുറെ സംസാരിച്ചു …രാത്രിമുഴുവനും …അങ്ങനെ സംസാരിച്ചു സംസാരിച്ചു .എപ്പോഴോ ഞങ്ങൾ രണ്ടും ഉറങ്ങി പോയി .രാവിലെ മുതൽ ഉള്ള ക്ഷീണം .പിന്നെ ഞാൻ കണ്ണ് തുറക്കുന്നത് രണ്ടേമുക്കാൽ നു ..ഞാൻ അവളെ വിളിച്ചു ഉണർത്തി …എടി..നമ്മുടെ ആദ്യരാത്രി ആഘോഷിക്കണ്ടേ…അവൾ ആകെ നാണിച്ചു …
