സീതാകാവ്യം – 1 4അടിപൊളി 

കാവ്യ : ഇവൻ മിക്കവാറും ഇപ്പൊ യൂട്യൂബ് വല്ലോം നോക്കി വന്നതായിരിക്കും.

സീത : നിനക്ക് യൂട്യൂബ് നോക്കാനുള്ള ബുദ്ധിപോലും ഉണ്ടയില്ലാലോ.

ആര്യ: ഒന്നു നിർത്തു എൻ്റെ concentration പോണ്

( ആര്യ പൊട്ടിയ പൈപ്പ് മാറ്റാൻ നോക്കിയപ്പോൾ ആണ് പൊട്ടിയ പൈപ്പിന് ഉള്ളലിൽ തിരികിക്കഴറ്റിയ തുണി ശ്രദ്ധിച്ചത്. നെറ്റ് പോലത്തെ നീല തുണി അതു പുറത്തെടുക്കാൻ വേണ്ടി വലിച്ചു നോക്കിയപ്പോൾ റബ്ബർ ബാൻഡ് പോലെ വലിയുന്നു. ഒന്നും കൂടി ശക്തിയിൽ വലിച്ചപ്പോൾ അതു പുറത്തേക്ക് വന്നു . അതിൻ്റെ മേലെ ഇംഗ്ലീഷിൽ എഴുതിയിരുന്നു വിറ്റാര സീക്രട്ട് .അവൻ അതു നിവർത്തിനോകി അതൊരു പാൻ്റീസ് ആണെന്ന് അപ്പോളാണ് അവന് മനസിലായത് .ഇത് കണ്ട സീത ചിരിതുടങ്ങി

ആര്യ കാവ്യയുടെ മുഖത്തേക്ക് നോക്കി.

ആര്യ : എന്തോനാടി ഇത് ?? നിനക്ക് വേറെ ഒന്നും കിട്ടിയില്ല ഇതിൻ്റെ അകത്തു കുത്തി കഴറ്റാണ്

(കാവ്യ മുഖത്ത് നോക്കി ഇളിച്ചു 😬😬😬)
കാവ്യ : അത് പിന്നെ ഞങൾ ഇവിടത്തെ പുതിയ താമസകാരയൊണ്ട് പഴയ തുണി ഒന്നും കിട്ടിയില്ല😬

സീത : എന്നാലും എൻ്റെ കാവ്യെ Ninak vere തുണിയൊന്നും കിട്ടിയില്ലേ 😂😂😂😂

(ആര്യ പൈപ്പ് മാറ്റി വാൽവ് തുറന്നു)

ആര്യ : എന്നാ ഞാൻ പോട്ടെ. കാവ്യേ ഇത് നീ കയ്യിൽ വെച്ചോ നിനക്ക് ഇത് ഇനിയും ഉപകാരപ്പെടും ( കയ്യിലെ പാൻ്റീസ് അവൾക് നേരെ നീട്ടി )

അവള് അത് പെട്ടെന്ന് വാങ്ങി കയ്യിൽ ചുരുട്ടിപിടിച്ചു എന്നിട്ട് മറ്റെ കൈ കൊണ്ട് അവനെ നന്നായി ഒന്ന് നുള്ളി എന്നിട്ട് അവള് അവളുടെ റൂമിലേക്ക് ഒറ്റ ഓട്ടം

ആര്യ: ഡീ…
സീത : വിട്ടേക്ക് ഡാ . 😂😂
ആര്യ : എന്ന ശെരി പോട്ടെ അടുത്ത പൈപ്പ് പൊട്ടിക്കുമ്പോൾ വിളിക്ക്😂😂😂

സീത : 😂😂😂 bye ഡാ നാളെ കാണാം.

(അടുത്ത ദിവസ്സം ക്ലാസ്സിൽ ഫ്രീ പിരീഡിൽ ഇരിക്കുമ്പോൾ
സീത തുടങ്ങിയത്)

സീത : ഡാ നിൻ്റെ ഈ t shirt കൊള്ളാമല്ലോ
ആര്യ : thanks ഡീ
അപ്പോളാണ് കാവ്യ ആര്യയുടെ t shirt ശ്രദ്ധിച്ചത് white t shirt അതിൽ പെയിൻ്റ് തെറിച്ച പോലെ ഉള്ള ഡിസൈൻ . ആപ്പോൾ അവളുടെ തലയിൽ ഒരു ഐഡിയ ഉദിച്ചത് ഇവനെ ഒന്ന് കളിയാകാം
കാവ്യ : ഇന്നലെ നിൻ്റെ വീട്ടിൽ പെയിൻ്റ് പണി ഉണ്ടായിരുന്നോ?
ആര്യ : ഇല്ലാലോ നീ എന്താ അങ്ങനെ ചോദിച്ചത്
കാവ്യ : എല്ലാ നിൻ്റെ t shirt കണ്ടപ്പോൾ തോന്നി
ആര്യ : ഓ ഓ കോമഡി….ഇതിന് ഞാൻ ചിരികണോ
സീത : എന്തിനാ മോളേ കാവ്യ വെറുതെ വടി കൊടുത്ത് അടി വേടിക്കുന്നത്
(ആര്യ കാവ്യയുടെ ചെവിയിൽ സീത കേൾക്കാതെ പറഞ്ഞു മോളെ ഇത് നിൻ്റെ അടിത്തട്ടിലെ കുന്നംകുളം ബ്രാൻഡ് വിറ്റാരാ സീക്രട്ട് അല്ലാട്ടോ
( കാവ്യയുടെ മുഖത്ത് ആകെ ഒരു ചമ്മൽ .അവള് പിന്നെ ഒന്നും പറഞ്ഞില്ല .)

പിന്നീട് ഒരു ദിവസ്സം ക്ലാസിൽ സീത വന്നില്ല സീതക്ക് എന്തു പറ്റി എന്ന് ചോദിച്ചു ആര്യ .കാവ്യ പറഞ്ഞു അവൾക് പനിയാണ്. നമുക്ക് വൈകീട്ട് അവളെ ഡോക്ടറെ കാണിക്കാൻ പൊണ്ണം.

ആര്യ : വൈകീട്ടോ അതു വേണ്ട ഞാൻ അവളെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് തിരിച്ചു ക്ലാസ്സിൽ വരാം .
കാവ്യ : എന്നാ ഞാനും വരാം

ആര്യ : വേണ്ട നമ്മൾ മൂന്ന് പേരുംകൂടി പോയാൽ മിസ്സ് എന്തെങ്കിലും വിചാരിക്കും

കാവ്യ : എന്നാ നീ പോയിട്ട് വേഗം വാ
( ആര്യ പെട്ടെന്ന് തന്നെ കാർ എടുത്തു സീത താമസിക്കുന്ന ഫ്ലാറ്റിൽ എത്തി
ഡോർ ബെൽ അടിച്ചു . സീത അൽപ്പം വൈകി എങ്ങില്ലും
വാതിൽ തുറന്നു. അവളെ കണ്ടാൽ അറിയാം അവൾക് തിരെ
വെയ്യ .ആര്യ കയ്യ് അവളുടെ നെറ്റിയിൽ വെച്ച് നോക്കി പൊള്ളുന്ന ചൂട്
ആര്യ : നീ എന്തൊരു പനിയ ഇത്
സീത : അത്ര കുഴപ്പം ഒന്നുമില്ലട
ആര്യ : നീ വല്ലതും കഴിച്ചോ?
സീത : Swiggy യിൽ ഓർഡർ ചെയ്യാമെന്ന് കരുതി
ആര്യ : ഞാൻ നിനക്ക് വല്ലതും കഴികാൻ ഉണ്ടാകാം നീ റൂമിൽ പോയി കിടന്നോ
സീത : നീ എന്തിനാ വെറുതെ കഷ്ടപ്പെടുന്നത് ഞാൻ ഫുഡ് ഓർഡർ ചെയ്യാം.
ആര്യ : നീ പോയി കിടകാൻ നോക്ക് അധികം സംസാരം ഒന്നും വേണ്ട
സീത : എന്നാലും
ആര്യ : ഒരു എന്നാലും ഇല്ല നീ പോയി കിടക്കാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *